Tag: malayali

തളർത്താനാകില്ല ഒന്നിനും; അഭിമാനമായി വരുൺ; വേൾഡ് ട്രാൻസ്‌പ്ലാന്റ് ഗെയിംസിൽ മാറ്റുരയ്ക്കാൻ ഏഴാം ക്ലാസുകാരൻ

ബംഗളൂരു: വേൾഡ് ട്രാൻസ്പ്ലാന്റ് ഗെയിംസിൽ ഇന്ത്യയുടെ അഭിമാനമാവാൻ 31 അംഗ സംഘം. ബംഗളൂരു നഗരത്തിൽ നിന്നും മാത്രം 13 കാരനായ മലയാളി വിദ്യാർത്ഥി അടക്കം മൂന്ന് അവയവ ...

ലഡാക്കിൽ മലയാളി സൈനികൻ മരിച്ചു

ലഡാക്ക്: ജമ്മുകശ്മീരിൽ മലയാളി സൈനികൻ മരിച്ചു. മലപ്പുറം കുനിയിൽ സ്വദേശി കൊടവങ്ങാട് കോലോത്തും തൊടി കെടി. നുഫൈൽ ആണ് ലഡാക്കിൽ വീരമൃത്യുവരിച്ചത്. ശ്വാസതടസമാണ് മരണകാരണമെന്നാണ് പ്രാഥമിക വിവരം.

മയക്കുമരുന്ന് വിൽപ്പന; മലയാളി ഡോക്ടർമാരും മെഡിക്കൽ വിദ്യാർത്ഥികളും ഉൾപ്പെടെ ഒമ്പത് പേർ അറസ്റ്റിൽ; സംഘത്തിൽ സ്ത്രീകളും

ബംഗളൂരു: കർണാടകയിൽ മയക്കുമരുന്ന് ഉപയോഗിച്ചതിനും വിൽപ്പന നടത്തിയതിനും മലയാളി ഡോക്ടർമാർ ഉൾപ്പെടെ ഒമ്പത് പേർ അറസ്റ്റിൽ സംഘത്തിൽ നാല് പേർ സ്ത്രീകളാണെന്നാണ് വിവരം. അത്താവാരയിലെ സ്വകാര്യ ആശുപത്രിയിലെ ...

1500 കോടിയുടെ ഹെറോയിന്‍ വേട്ട : മയക്കുമരുന്ന് സംഘത്തിന് പാക്കിസ്ഥാന്‍ ബന്ധം, രണ്ട് മലയാളികളും പ്രതി പട്ടികയില്‍

കൊച്ചി: അഗത്തിക്കടുത്ത് പുറങ്കടലിൽ നിന്ന് 1500 കോടിയുടെ ഹെറോയിൻ വേട്ട നടത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്‌. മയക്കുമരുന്ന് സംഘത്തിന്റെ പാക്കിസ്ഥാൻ ബന്ധം ഡിആർഐ സ്ഥിരീകരിച്ചു. പിടിയിലായ ...

മലയാളിയായ മുന്‍ സൈനിക ഉദ്യോഗസ്ഥൻ യു എസില്‍ വെടിയേറ്റു മരിച്ചു

ടെക്‌സസ്: യുഎസില്‍ എല്‍ പാസോ നഗരത്തില്‍ മലയാളിയായ മുന്‍ സൈനിക ഉദ്യോഗസ്ഥന്‍ വെടിയേറ്റു മരിച്ചു. പാലാ ആണ്ടൂര്‍ പകലോമറ്റം മാണി - എലിസബത്ത് ദമ്പതികളുടെ മകന്‍ ഇമ്മാനുവേല്‍ ...

ബഹ്റൈനിലെ ജോലി സ്ഥലത്ത് മലയാളിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

കിളിമാനൂര്‍: ബഹ്റൈനിലെ ജോലി സ്ഥലത്ത് മലയാളിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കിളിമാനൂര്‍ സ്വദേശി നഗരൂര്‍ നന്ദായ് വനം ഫെല്‍സി നിവാസില്‍ പ്രജികുമാറാണ് (50) മരിച്ചത്. കഴിഞ്ഞ ...

ആര്യന്‍ ഖാന്‍ ഉള്‍പ്പെട്ട മയക്കുമരുന്ന്​ കേസിൽ മലയാളി ബന്ധവും​: മലയാളി എൻസിബി കസ്റ്റഡിയില്‍

മുംബൈ: ബോളിവുഡ്​ താരം ഷാരൂഖ്​ ഖാന്‍റെ മകന്‍ ആര്യന്‍ ഖാന്‍ അറസ്റ്റിലായ മയക്കുമരുന്ന് കേസിൽ മലയാളി നാര്‍ക്കോട്ടിക്​ കണ്‍ട്രോള്‍ ബ്യൂറോ (എന്‍.സി.ബി കസ്റ്റഡിയിൽ. മലയാളിയായ ശ്രേയസ്​ നായരാണ് ...

30 ലക്ഷം രൂപയുടെ മയക്കുമരുന്നുമായി മലയാളിയും രണ്ട് നൈജീരിയന്‍ പൗരന്മാരും ഉള്‍പ്പെടെ മൂന്നുപേര്‍ ബംഗളൂരുവില്‍ പിടിയില്‍

ബംഗളൂരു: മയക്കുമരുന്നുമായി മലയാളി ഉള്‍പ്പെടെ മൂന്നുപേര്‍ ബംഗളൂരുവില്‍ പിടിയിലായി. രണ്ട് നൈജീരിയന്‍ പൗരന്മാരും മലയാളിയായ ഒരാളുമാണ് അറസ്​റ്റിലായത്. ഇവരില്‍ നിന്ന് 30 ലക്ഷത്തോളം വിലമതിക്കുന്ന 210 ഗ്രാം ...

മൈസൂ​രൂ കൂട്ടബലാത്സം​ഗത്തിൽ അന്വേഷണം മലയാളി വിദ്യാർത്ഥികളിലേക്ക്; മൂന്ന് മലയാളി വിദ്യാർത്ഥികൾക്കായി തിരച്ചിൽ

മൈസൂ​രൂ കൂട്ടബലാത്സം​ഗത്തിൽ അന്വേഷണം മലയാളി വിദ്യാർത്ഥികളിലേക്കും നീളുന്നു. മൂന്ന് മലയാളി വിദ്യാർത്ഥികൾക്കായി തിരച്ചിൽ ആരംഭിച്ചു. സംഭവശേഷം മൂന്ന് മലയാളി വിദ്യാർത്ഥികളെ കാണാതായതായിട്ടാണ് റിപ്പോർട്ട്. ഇവർ പിറ്റേദിവസത്തെ പരീക്ഷ ...

ബം​ഗ​ളൂ​രുവില്‍ വൻ മയക്കുമരുന്ന് വേട്ട; ര​ണ്ടു​കോ​ടി രൂ​പ​യു​ടെ ഹ​ഷീ​ഷ് ഓ​യി​ലു​മാ​യി കോ​ഴി​ക്കോ​ട് സ്വ​ദേ​ശി മു​ഹ​മ്മ​ദ് ഇ​ര്‍ഫാ​ൻ, മ​ല​പ്പു​റം സ്വ​ദേ​ശി താ​രി അ​സീം മു​ഹ​മ്മ​ദ് എന്നിവർ അറസ്റ്റില്‍

ബം​ഗ​ളൂ​രു: ര​ണ്ടു​കോ​ടി രൂ​പ വി​ല​മ​തി​ക്കു​ന്ന നാ​ലു കി​ലോ ഹ​ഷീ​ഷ് ഓ​യി​ലു​മാ​യി ര​ണ്ടു മ​ല​യാ​ളി യു​വാ​ക്ക​ള്‍ ബം​ഗ​ളൂ​രു​വി​ല്‍ പി​ടി​യി​ലാ​യി. കോ​ഴി​ക്കോ​ട് സ്വ​ദേ​ശി മു​ഹ​മ്മ​ദ് ഇ​ര്‍ഫാ​ന്‍ (24), മ​ല​പ്പു​റം സ്വ​ദേ​ശി ...

അബുദാബി ബിഗ് ടിക്കറ്റില്‍ 40 കോടി രൂപ നേടിയ മലയാളിയായ ഭാഗ്യവാൻ ഇതാണ്

മണിക്കൂറുകള്‍ നീണ്ട തെരച്ചിലിനൊടുവില്‍ അബുദാബി ബിഗ് ടിക്കറ്റില്‍ 40 കോടി സമ്മാനം നേടിയ മലയാളിയെ കണ്ടെത്തി. ഒമാന്‍ തലസ്ഥാനമായ മസ്ക്കറ്റില്‍ ഷോപ്പിങ് സെന്‍റര്‍ നടത്തുന്ന എന്‍ വി ...

കാബൂള്‍ ഗുരുദ്വാരയിലെ ചാവേറാക്രമണം; പിന്നില്‍ കാസര്‍​ഗോഡ് സ്വദേശി തന്നെ, ഡി.എന്‍.എ ഫലം പുറത്ത്

ഡല്‍ഹി: അഫ്‌ഗാനിസ്ഥാനിലെ കാബൂള്‍ ഗുരുദ്വാര ആക്രമണത്തിന് പിന്നില്‍ മലയാളി തന്നെയെന്ന് റിപ്പോര്‍ട്ട്. തൃക്കരിപ്പൂര്‍ സ്വദേശി മുഹമ്മദ് മുഹ്സീനാണ് ആക്രമണത്തിന് പിന്നിലെന്ന് ഡി.എന്‍.എ പരിശോധനയില്‍ സ്ഥിരീകരിച്ചു. ഇത് സ്ഥിരീകരിക്കുന്നതിനായി ...

കോവിഡ്-19 മഹാമാരി : ഗൾഫിൽ രണ്ട് മലയാളികൾ കൂടി മരിച്ചു

ദമാം : സൗദി അറേബ്യയിൽ രണ്ടു മലയാളികൾ കൂടി കോവിഡ് രോഗബാധയേറ്റു മരിച്ചു.സൗദിയിലെ ദമാമിൽ വച്ചാണ് മലപ്പുറം ജില്ലയിൽ തൃക്കലങ്ങോട് സ്വദേശി അബ്ദുൽ ലത്തീഫ് മരിച്ചത്. കോഴിക്കോട് ...

കോവിഡ്-19 രോഗബാധ : യുഎഇയിൽ രണ്ടു മലയാളികൾ കൂടി മരിച്ചു

ദുബായ് : കോവിഡ് ബാധിച്ച് ഗൾഫിൽ രണ്ട് മലയാളികൾ കൂടി മരിച്ചു.കൊല്ലം അർക്കന്നൂർ സ്വദേശി ഷിബുവും ഇരിങ്ങാലക്കുട പുത്തൻചിറ സ്വദേശി ബിനിലുമാണ് മരിച്ചത്.കോവിഡ് ബാധയെ തുടർന്ന് 31 ...

കോവിഡ്-19 : അമേരിക്കയിൽ ഒരു മലയാളി കൂടി മരിച്ചു

കോവിഡ് രോഗ ബാധ മൂലം ഒരു പ്രവാസി കൂടി മരിച്ചു. ചങ്ങനാശ്ശേരി വലിയപറമ്പിൽ ജോസഫ് മാത്യുവാണ് മരിച്ചത്. അമേരിക്കയിലെ മിഷിഗൺ സ്വദേശിയായിരുന്ന മാത്യുവിന് 69 വയസ്സായിരുന്നു. ഡിട്രോയിറ്റ് ...

അഫ്ഗാൻ സൈന്യത്തിനു മുന്നിൽ കീഴടങ്ങി 900 ഐഎസ് ഭീകരർ; പിടിയിലായവരിൽ പത്തോളം മലയാളികളും

അഫ്ഗാനിസ്ഥാനിലെ നാന്‍ഗർഹർ പ്രവിശ്യയില്‍ 900 ത്തോളം ഐഎസ് തീവ്രവാദികളും അവരുടെ കുടുംബാംഗങ്ങളും അഫ്ഗാന്‍ സുരക്ഷാ സേനക്കുമുന്നില്‍ കീഴടങ്ങിയതായി റിപ്പോർട്ട്. ഇവരില്‍ 10 പേര്‍ ഇന്ത്യക്കാരാണ്.പത്ത് ഇന്ത്യക്കാരില്‍ ഭൂരിഭാഗവും ...

മലയാളികൾ സുരക്ഷിതർ:ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളി വീട്ടിലേക്ക് വിളിച്ചു

  ഇറാൻ പിടിച്ചെടുത്ത ബ്രിട്ടീഷ് എണ്ണക്കപ്പൽ സ്റ്റെന ഇംപറോയിലെ മലയാളി ചീഫ് എൻജീനയർ സിജു വി.ഷേണായിയുടെ വിളിയെത്തിയതായി മാതാപിതാക്കൾ. ബുധനാഴ്ച രാവിലെയാണ് വിളിച്ചത്. കൂടെയുളളവരും താനും സുരക്ഷിതരാണെന്ന് ...

ബ്രിട്ടന്‍ പിടിച്ചെടുത്ത ഇറാൻ കപ്പലിലും മലയാളികള്‍;മുപ്പത് ദിവസത്തിനകം വിട്ടയക്കും

ഈമാസം ആദ്യം ബ്രിട്ടീഷ് നാവികസേന പിടിച്ചെടുത്ത ഇറാന്‍ കപ്പലിലും മലയാളികള്‍. മലപ്പുറം വണ്ടൂര്‍ സ്വദേശി കെ.കെ.അജ്മല്‍, ഗുരുവായൂര്‍ സ്വദേശി റെജിന്‍, കാസര്‍കോട് സ്വദേശി പ്രജീഷ് എന്നിവരാണ് കപ്പലിലുള്ള ...

ഐഎസില്‍ ചേരാന്‍ നിര്‍ബന്ധിച്ചത് കാസര്‍ഗോഡ് സ്വദേശിയെന്ന് എന്‍ഐഎ കസ്റ്റഡിയിലെടുത്ത മലയാളി

കൊച്ചി: കേരളത്തില്‍ ഐഎസിന് റിക്രൂട്ടര്‍മാരുണ്ടെന്ന് റിപ്പോര്‍ട്ട്. ഭീകരസംഘടനയായ ഇസ്‌ലാമിക് സ്‌റ്റേറ്റ് (ഐഎസ്) ഏജന്റായ കാസര്‍കോട് സ്വദേശി അബ്ദുള്‍ റഷീദ് തന്നെ ഐഎസില്‍ ചേരാന്‍ നിര്‍ബന്ധിച്ചുവെന്ന് ദേശീയ അന്വേഷണ ...

കസ്റ്റഡിയില്‍ എടുത്തവര്‍ക്ക് ഐഎസില്‍ ചേരാന്‍ അഫ്ഗാനില്‍ പോയവരുമായി അടുത്ത ബന്ധമുണ്ടെന്ന് എന്‍ഐഎ

  കൊച്ചി: ഐഎസ് ബന്ധമുണ്ടെന്ന സൂചനയെത്തുടര്‍ന്ന് എന്‍ഐഎ കസ്റ്റഡിയില്‍ എടുത്ത ആലപ്പുഴ സ്വദേശി ബാസില്‍ ഷിഹാബ്(25), കോയമ്പത്തൂര്‍ ഉക്കടം സ്വദേശി അബ്ദുള്‍ റഹ്മാന്‍, കരുമ്പ്കടൈ സ്വദേശി എസ് ...

Page 1 of 2 1 2

Latest News