ചതി കണ്ടുപിടിച്ചതോടെ സ്വകാര്യദൃശ്യങ്ങൾ പുറത്തുവിടുമെന്ന് ഭീഷണി; യുവനടനെതിരെ പരാതിയുമായി മുൻകാമുകി
ബംഗളൂരു: തന്റെ സ്വകാര്യചിത്രങ്ങളും ദൃശ്യങ്ങളും പ്രചരിപ്പിക്കുമെന്ന് കന്നഡ യുവനടൻ വരുൺ ആരാധ്യ ഭീഷണിപ്പെടുത്തുന്നുവെന്ന് മുൻ കാമുകിയുടെ ആരോപണം. സംഭവത്തിൽ ഇയാൾക്കെതിരെ പോലീസ് കേസെടുത്തു. സോഷ്യൽമീഡിയ ഇൻഫ്‌ളൂവൻസറായ വർഷ ...