Tuesday, August 18, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

കെ.ടി ജലീൽ ലക്ഷണമൊത്ത തീവ്രവാദി; സഹവാസം സിപിഎമ്മിന് ഗുണം ചെയ്യില്ല; തീവ്രവാദിയെ അരികത്തിരുത്തിയുള്ള സി.പി.എമ്മിന്റെ ഒടുക്കത്തെ യാത്ര അവസാനിപ്പിക്കുന്നതാണ് നല്ലതെന്ന് എം.ടി രമേശ്

by Brave India Desk
Apr 5, 2023, 06:54 pm IST
in Kerala, News
Share on Facebook
Tweet
WhatsAppTelegram

തിരുവനന്തപുരം: മുൻമന്ത്രി കെടി ജലീലിനെതിരെ ആഞ്ഞടിച്ച് ബിജെപി നേതാവ് എംടി രമേശ്. കെ.ടി ജലീലിനെ പോലെ ലക്ഷണമൊത്തൊരു തീവ്രവാദിയെ അരികത്തിരുത്തിയുള്ള സി.പി.എമ്മിന്റെ ഒടുക്കത്തെ യാത്ര അവസാനിപ്പിക്കുന്നതാണ് നല്ലതെന്ന് അദ്ദേഹം പറഞ്ഞു.

എലത്തൂരിൽ ട്രെയിനിൽ തീവപ്പുണ്ടായ സംഭവത്തിൽ മുൻമന്ത്രി കൂടിയായ ജലീലിന്റെ പ്രസ്താവന ഞെട്ടിക്കുന്നതാണ്. ‘തീവച്ചതും മരിച്ചതും ഒരേ മതത്തിൽപെട്ടവരായത് കൊണ്ട് രക്ഷപ്പെട്ടുവത്രെ ? എന്തു തോന്നിവാസമാണ് ഇയാൾ പറയുന്നതെന്ന് എംടി രമേശ് കുറ്റപ്പെടുത്തി.

Stories you may like

ചമ്പത് റായിക്ക് ക്ലീൻ ചിറ്റ് ; അയോധ്യ സംഭാവന തട്ടിപ്പ് കേസിൽ റിപ്പോർട്ട് സമർപ്പിച്ച് എസ് ഐ ടി

ചൈന നൽകിയ യുദ്ധവിമാനം ഇന്ത്യ ചോർത്തുമോ? ഉസ്ബെക്കിസ്ഥാൻ ചതിക്കുമെന്ന് പാകിസ്താന് ഭയം! നെഞ്ചിടിപ്പോടെ ഇസ്ലാമാബാദ്

ഇസ്ലാമിക തീവ്രവാദം ഹിന്ദുക്കൾക്കും ക്രിസ്ത്യാനികൾക്കും മാത്രമല്ല മുസ്ലീം സമുദായം ഉൾപ്പെടെ സകല മനുഷ്യവംശത്തിനും എതിരാണ്. തീവ്രവാദി മുസ്ലീം, നാമധാരി മരിച്ചതും മുസ്ലീം നാമധാരികൾ അതുകൊണ്ട് എല്ലാം സലാമത്തായി എന്ന ജലീലിന്റെ വാദം എത്ര ബാലിശമാണെന്ന് ബിജെപി നേതാവ് കുറ്റപ്പെടുത്തി.

മരിച്ചത് മനുഷ്യരാണ് ,കൊന്നത് മതത്തിന്റെ പേരിലും അങ്ങനെ പറയണ്ടെ, ഈ മുൻമന്ത്രി – ഇരവാദമുയർത്തി തീവ്രവാദികളെ സംരക്ഷിയ്ക്കാനായി ഗോധ്രയെന്നും ഗുജറാത്തെന്നും മറ്റും പുലമ്പുന്ന വിദ്വാൻ പ്രതികളെ പിടികൂടണമന്ന്  ആഗ്രഹിച്ചിട്ടു പോലുമില്ല.ട്രെയിനിൽ തീവച്ച പ്രതി അതേ ട്രെയിനിൽ നാടുവിട്ടതും കേരള പൊലീസിന്റെ കണ്ണുവെട്ടിച്ച് ഒളിച്ചുകളഞ്ഞതും അന്വേഷണ സംഘത്തിന് തീര കളങ്കമാണ്. കഴിവുകെട്ട ആഭ്യന്തര മന്ത്രിയുടെ പോലീസ് കഴിവുകേട് ഒന്നു കൂടെ തെളിയിച്ചു. ഏതായാലും കേന്ദ്ര ഏജൻസികളുടെ കർശന പരിശോധനയിൽ പ്രതി പിടിയിലായി. ഇനി സംഭവത്തിന്റെ അടിവേരുവരെ തേടി കണ്ടുപിടിക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

Tags: MT TAMESH
Share10
Tweet
SendShare

Latest stories from this section

മുഖത്ത് പെട്ടെന്നുണ്ടാകുന്ന തളർച്ച നിസ്സാരമാക്കരുത്; എന്താണ് ബെൽസ് പാൾസി? ലക്ഷണങ്ങളും കാരണങ്ങളും അറിയാം

മുഖത്ത് പെട്ടെന്നുണ്ടാകുന്ന തളർച്ച നിസ്സാരമാക്കരുത്; എന്താണ് ബെൽസ് പാൾസി? ലക്ഷണങ്ങളും കാരണങ്ങളും അറിയാം

പാകിസ്താനിൽ ഇമ്രാൻ ഖാൻ യുഗത്തിന് അന്ത്യം: കൊല്ലപ്പെട്ടുവെന്ന് റിപ്പോർട്ടുകൾ,രാജ്യത്ത് വമ്പൻ പ്രതിഷേധം

ആരോഗ്യസ്ഥിതി മോശം ; ഇമ്രാൻ ഖാനെ ഉടൻ ജയിലിൽ നിന്നും ആശുപത്രിയിലേക്ക് മാറ്റണമെന്ന് പാകിസ്താൻ സുപ്രീംകോടതി

സ്വാതന്ത്ര്യദിനാഘോഷത്തിൽ തൃഷ മുന്നിൽനിന്ന് സല്യൂട്ട് ചെയ്തത് ലജ്ജാകരം; മുഖ്യമന്ത്രി വിജയ്‌ക്കെതിരെ രൂക്ഷവിമർശനവുമായി ഡിഎംകെ മുഖപത്രം 

സ്വാതന്ത്ര്യദിനാഘോഷത്തിൽ തൃഷ മുന്നിൽനിന്ന് സല്യൂട്ട് ചെയ്തത് ലജ്ജാകരം; മുഖ്യമന്ത്രി വിജയ്‌ക്കെതിരെ രൂക്ഷവിമർശനവുമായി ഡിഎംകെ മുഖപത്രം 

മാസപ്പടി കേസിൽ വീണ വിജയന് ഇഡി സമൻസ്; വെള്ളിയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണം, സിഎംആർഎൽ എംഡി ഉൾപ്പെടെ 9 പേർക്കും നോട്ടീസ്

സിഎംആർഎൽ കേസ്: പണമിടപാടിൽ വീണയുടെ പങ്ക് തെളിയിക്കുന്ന പുതിയ സൂചനകൾ; കോഴിക്കോട്ട് 8 ഇടങ്ങളിൽ ഇ.ഡി റെയ്ഡ്!

Discussion about this post

Latest News

ചമ്പത് റായിക്ക് ക്ലീൻ ചിറ്റ് ; അയോധ്യ സംഭാവന തട്ടിപ്പ് കേസിൽ റിപ്പോർട്ട് സമർപ്പിച്ച് എസ് ഐ ടി

ചമ്പത് റായിക്ക് ക്ലീൻ ചിറ്റ് ; അയോധ്യ സംഭാവന തട്ടിപ്പ് കേസിൽ റിപ്പോർട്ട് സമർപ്പിച്ച് എസ് ഐ ടി

 പാകിസ്താനിൽ എച്ച്‌ഐവി രോഗവ്യാപനത്തിൽ 200 ശതമാനം വർദ്ധനവ്, കുഞ്ഞുങ്ങൾക്കും ബാധിച്ചു!

ചൈന നൽകിയ യുദ്ധവിമാനം ഇന്ത്യ ചോർത്തുമോ? ഉസ്ബെക്കിസ്ഥാൻ ചതിക്കുമെന്ന് പാകിസ്താന് ഭയം! നെഞ്ചിടിപ്പോടെ ഇസ്ലാമാബാദ്

മുഖത്ത് പെട്ടെന്നുണ്ടാകുന്ന തളർച്ച നിസ്സാരമാക്കരുത്; എന്താണ് ബെൽസ് പാൾസി? ലക്ഷണങ്ങളും കാരണങ്ങളും അറിയാം

മുഖത്ത് പെട്ടെന്നുണ്ടാകുന്ന തളർച്ച നിസ്സാരമാക്കരുത്; എന്താണ് ബെൽസ് പാൾസി? ലക്ഷണങ്ങളും കാരണങ്ങളും അറിയാം

പാകിസ്താനിൽ ഇമ്രാൻ ഖാൻ യുഗത്തിന് അന്ത്യം: കൊല്ലപ്പെട്ടുവെന്ന് റിപ്പോർട്ടുകൾ,രാജ്യത്ത് വമ്പൻ പ്രതിഷേധം

ആരോഗ്യസ്ഥിതി മോശം ; ഇമ്രാൻ ഖാനെ ഉടൻ ജയിലിൽ നിന്നും ആശുപത്രിയിലേക്ക് മാറ്റണമെന്ന് പാകിസ്താൻ സുപ്രീംകോടതി

സ്വാതന്ത്ര്യദിനാഘോഷത്തിൽ തൃഷ മുന്നിൽനിന്ന് സല്യൂട്ട് ചെയ്തത് ലജ്ജാകരം; മുഖ്യമന്ത്രി വിജയ്‌ക്കെതിരെ രൂക്ഷവിമർശനവുമായി ഡിഎംകെ മുഖപത്രം 

സ്വാതന്ത്ര്യദിനാഘോഷത്തിൽ തൃഷ മുന്നിൽനിന്ന് സല്യൂട്ട് ചെയ്തത് ലജ്ജാകരം; മുഖ്യമന്ത്രി വിജയ്‌ക്കെതിരെ രൂക്ഷവിമർശനവുമായി ഡിഎംകെ മുഖപത്രം 

മാസപ്പടി കേസിൽ വീണ വിജയന് ഇഡി സമൻസ്; വെള്ളിയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണം, സിഎംആർഎൽ എംഡി ഉൾപ്പെടെ 9 പേർക്കും നോട്ടീസ്

സിഎംആർഎൽ കേസ്: പണമിടപാടിൽ വീണയുടെ പങ്ക് തെളിയിക്കുന്ന പുതിയ സൂചനകൾ; കോഴിക്കോട്ട് 8 ഇടങ്ങളിൽ ഇ.ഡി റെയ്ഡ്!

ടെസ്റ്റിൽ 100 സിക്സറുകൾ; ചരിത്രമെഴുതി റിഷഭ് പന്ത്; സ്വന്തമാക്കിയത് വമ്പൻ നേട്ടം; ഇന്ത്യ ഡ്രൈവിംഗ് സീറ്റിൽ

ടെസ്റ്റിൽ 100 സിക്സറുകൾ; ചരിത്രമെഴുതി റിഷഭ് പന്ത്; സ്വന്തമാക്കിയത് വമ്പൻ നേട്ടം; ഇന്ത്യ ഡ്രൈവിംഗ് സീറ്റിൽ

17 കായിക പ്രതിഭകൾക്ക് അർജുന പുരസ്കാരം; മലയാളി താരം ട്രീസ ജോളിക്കും ഗായത്രി ഗോപിചന്ദിനും അഭിമാന നേട്ടം!

17 കായിക പ്രതിഭകൾക്ക് അർജുന പുരസ്കാരം; മലയാളി താരം ട്രീസ ജോളിക്കും ഗായത്രി ഗോപിചന്ദിനും അഭിമാന നേട്ടം!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies