Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News India

ടിപ്പുവിനെ ആഘോഷിക്കുന്നത് തെറ്റെന്ന് കരുതുന്നില്ലെന്ന് സച്ചിദാനന്ദന്‍

by Brave India Desk
Nov 13, 2015, 11:44 am IST
in India
Share on FacebookTweetWhatsAppTelegram

sachidandhan
ഡല്‍ഹി: ടിപ്പുവിന്റെ ജന്മദിനം ആഘോഷിക്കുന്നത് തെറ്റെന്ന് കരതുന്നില്ലെന്ന് എഴുത്തുകാരന്‍ സച്ചിദാനന്ദന്‍ പറഞ്ഞു. ബ്രിട്ടുഷുകാര്‍ക്കെതിരെ പോരാടിയ നേതാവാണ് ടിപ്പു. ചരിത്രം വസ്തിനിഷ്ഠമായി പരിശോധിച്ചാല്‍ ഇത് വ്യക്തമാകും. താന്‍സി റാണിയെ പോലെ. പഴശ്ശിരാജയെ പോലെ ബ്രിട്ടുഷുകാര്‍ക്കെതിരെ പോരാടിയ നേതാവാണ് ടിപ്പുവെന്നും സച്ചിദാനന്ദന്‍ പറഞ്ഞു.

അതേസമയം ആയിരക്കണക്കിന് ഹിന്ദു ക്ഷേത്രങ്ങളും, ക്രൈസ്തവദേവാലയങ്ങളും തകര്‍ത്ത ,മതാന്ധനായ ഭരണാധികാരിയാണ് ടിപ്പുവെന്ന വാദമാണ് വിമര്‍ശകര്‍ ഉയര്‍ത്തുന്നത്. ഹിന്ദുക്കളെ ബലമായ മതപരിവര്‍ത്തനം ചെയ്യുകയും, എതിര്‍ത്തവരെ കൊന്നൊടുക്കുകയും ചെയ്തയാളാണ് ടിപ്പുവെന്നും, ചരിത്രം വളച്ചൊടിക്കുകയാണ് ഇതുവരെ ചെയ്തതെന്നും വിമര്‍ശകര്‍ പറയുന്നു. കര്‍ണാകയില്‍ ഒറു കൂട്ടം ബ്രാഹ്മണരെ ടിപ്പു കൊന്നൊടുക്കിയ ദിനത്തില്‍ തെന്നെ സര്‍ക്കാര്‍ ടിപ്പുവിന്റെ ജന്മദിനം ആഘോഷിച്ചതും വിവാദമായിരിക്കുകയാണ്. ടിപ്പുവിന്റെ ജന്മദിനം നവംബര്‍ 20 ആയിരിക്കെ പത്തിന് ആഘോഷം നടത്തിയതിനെതിരെ ചരിത്രകാരന്മാര്‍ ഉള്‍പ്പടെ ഉള്ളവര്‍ രംഗത്തെത്തിയിട്ടുണ്ട്.

Stories you may like

ഭാരതമക്കളുടെ മനസറിഞ്ഞ് ഓപ്പറേഷൻ സിന്ദൂരിന്റെ ലോഗോ നിർമ്മിച്ച സൈനികർ; പരിചയപ്പെടുത്തി സൈന്യം

കോവിഡും ലോക്ഡൗൺകാലവും തിരിച്ചുവരവിന്റെ പാതയിൽ? പുതിയ വകഭേദം വ്യാപനശേഷി കൂടിയത്

എന്റെ വീട്ടിലുണ്ടായിരുന്ന ഞങ്ങളുടെ സ്‌നേഹനിധിയായ പട്ടിയ്ക്ക് ടിപ്പുവെന്നായിരുന്നു പേര്…

Tags: k sachidananthan
ShareTweetSendShare

Latest stories from this section

പാകിസ്താനെ ഒരിക്കലും വിശ്വസിക്കാൻ കഴിയില്ല : ഓപ്പറേഷൻ സിന്ദൂർ തുടരും : ബിഎസ്എഫ്

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

Discussion about this post

Latest News

ഭാരതമക്കളുടെ മനസറിഞ്ഞ് ഓപ്പറേഷൻ സിന്ദൂരിന്റെ ലോഗോ നിർമ്മിച്ച സൈനികർ; പരിചയപ്പെടുത്തി സൈന്യം

ധൈര്യമായി മത്സ്യം കഴിച്ചോളൂ എന്ന ഉത്തരത്തിനായി കാത്തിരുന്ന് ജനം!!!: മുങ്ങിയ കപ്പലിലുള്ളത് 365 ടൺ ചരക്ക്,ആശങ്ക വേണോ?

കോവിഡും ലോക്ഡൗൺകാലവും തിരിച്ചുവരവിന്റെ പാതയിൽ? പുതിയ വകഭേദം വ്യാപനശേഷി കൂടിയത്

പാകിസ്താന്റെ ഭൂഗർഭ സൈനികസംവിധാനങ്ങളെയും ലക്ഷ്യം വച്ച ഇന്ത്യ; ഉപഗ്രഹചിത്രങ്ങൾ വ്യക്തമാക്കുന്നത്

‘ലോട്ടറി’ ഇനി കൂടുതൽ ഭാഗ്യം കൊണ്ടുവരും; സമ്മാനത്തുകകളിൽ മാറ്റം

തന്നെ തേടി വരുന്നവരോട് അഞ്ച് വര്‍ഷത്തേക്ക് തിരക്കിലാണെന്ന് പറഞ്ഞ് വര്‍ക്കുകള്‍ മുടക്കുന്നുണ്ട്; ഉണ്ണി മുകുന്ദന്‍

തനിക്കെതിരെയുള്ളത് ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമായുള്ള വ്യാജ പരാതി മുന്‍കൂർ ജാമ്യം തേടി  നടൻ ഉണ്ണി മുകുന്ദൻ

പാകിസ്താനെ ഒരിക്കലും വിശ്വസിക്കാൻ കഴിയില്ല : ഓപ്പറേഷൻ സിന്ദൂർ തുടരും : ബിഎസ്എഫ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies