Sunday, June 28, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

നയേ ഭാരത് നയി റെയില്‍: ശതാബ്ദി എക്‌സ്പ്രസിലെ കിടിലന്‍ ഊണിന്റെ ഫോട്ടോ പങ്കുവെച്ച യാത്രികന് മറുപടിയുമായി മന്ത്രി

by Brave India Desk
Apr 12, 2023, 11:39 am IST
in News, India, Offbeat
Share on FacebookTweetWhatsAppTelegram

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഇന്ത്യന്‍ റെയില്‍വേ ജനഹൃദയങ്ങള്‍ കീഴടക്കി കൊണ്ടിരിക്കുകയാണ്. വന്ദേഭാരത് പോലുള്ള അതിവേഗ ട്രെയിനുകള്‍, വൃത്തിയുള്ള റെയില്‍സ്‌റ്റേഷനുകള്‍, മികച്ച ഉപഭോക്തൃ സേവനങ്ങള്‍ അങ്ങനെയങ്ങനെ ഭാരതീയര്‍ക്ക് മികച്ച യാത്രാനുഭവം നല്‍കാന്‍ അനുദിനം പുതിയ പരിഷ്‌കാരങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണ് ഇന്ത്യന്‍ റെയില്‍വേ. ഇക്കാര്യം അടിവരയിടുന്ന ഒരു അഭിപ്രായ പ്രകടനം കഴിഞ്ഞ ദിവസം ട്വിറ്ററില്‍ ഒരു യാത്രികന്‍ പങ്കുവെച്ചിരുന്നു. ഇതിന് പ്രതികരണവുമായി കേന്ദ്രമന്ത്രി ദര്‍ശന ജര്‍ദോഷും രംഗത്തെത്തി.

I am glad you enjoyed the food service in #NayeBharatKiNayiRail 🍱🚝 https://t.co/2tS971YeFP

— Darshana Jardosh (@DarshanaJardosh) April 10, 2023

മിസ്റ്റര്‍ സിന്‍ഹ എന്ന ട്വിറ്റര്‍ ഉപയോക്താവാണ് കഴിഞ്ഞ ഒമ്പത് വര്‍ഷത്തിനിടെ ഇന്ത്യന്‍ റെയില്‍വേയിലുണ്ടായ വലിയ മാറ്റങ്ങളെ പുകഴ്ത്തിക്കൊണ്ട് ട്വീറ്റ് ചെയ്തത്. ഒരുപാട് കാലത്തിന് ശേഷം ശതാബ്ദിയില്‍ യാത്ര ചെയ്‌തെന്നും ട്രെയിനില്‍ വിതരണം ചെയ്ത ഭക്ഷണത്തിന്റെ ഗുണമേന്മയില്‍ ശരിക്കും സംതൃപ്തനാണെന്നും ഭക്ഷണത്തിന്റെ ഫോട്ടോ സഹിതം സിന്‍ഹ ട്വീറ്റ് ചെയ്യുകയായിരുന്നു. പോസ്റ്റ് ഉടന്‍ തന്നെ വൈറലായി. കേന്ദ്രമന്ത്രി ദര്‍ശന ജര്‍ദോഷ് അടക്കമുള്ളവര്‍ ഇതിനോട് പ്രതികരിക്കുകയും ചെയ്തു. ഭക്ഷണം നിങ്ങള്‍ ശരിക്കും ആസ്വദിച്ചതില്‍ വളരെ സന്തോഷമുണ്ടെന്നാണ് മന്ത്രി പ്രതികരിച്ചത്. നയെഭാരത്‌നയിറെയില്‍ എന്ന ഹാഷ്ടാഗിനൊപ്പമായിരുന്നു മന്ത്രിയുടെ പ്രതികരണം.

Stories you may like

‘ഛാത്രോം കി ഗൂഞ്ച്’ വിചാരിച്ച പോലെ ഏറ്റില്ല ; രാജ്യവ്യാപക പ്രക്ഷോഭമാക്കാൻ പാർട്ടി നേതാക്കൾക്ക് രാഹുൽ ഗാന്ധിയുടെ അടിയന്തിര കത്ത്

ലീഗ് മെമ്പർ ഇർഫാന പറഞ്ഞത് ശുദ്ധ നുണ ; കാസർകോട് മീഞ്ചയിലെ നാരായണന്റെ ശവസംസ്കാരം പൂർണ്ണമായും നടത്തിയത് ഞങ്ങളെന്ന് സേവാഭാരതി

ഇതോടെ നിരവധി പേര്‍ ഇന്ത്യന്‍ റെയില്‍വേയ്‌ക്കൊപ്പമുള്ള തങ്ങളുടെ മികച്ച യാത്രാനുഭവങ്ങളും ഭക്ഷണത്തിന്റെ ഗുണമേന്മയും സംബന്ധിച്ച കമന്റുകളുമായി രംഗത്തെത്തി. പൂനൈ റെയില്‍വേ സ്റ്റേഷനില്‍ നിന്നും വാങ്ങിച്ച ദോശയും ചട്‌നിയും വളരെ മികച്ചതായിരുന്നുവെന്നും യാത്രക്കാര്‍ ഏറ്റവുമധികം ആഗ്രഹിക്കുന്നത് നല്ല ഭക്ഷണമാണെന്നും ഇത്തരം ഉദ്യമങ്ങള്‍ക്ക് നന്ദിയുണ്ടെന്നും വ്യക്തമാക്കി ഒട്ടേറെപ്പേര്‍ ഇന്ത്യന്‍ റെയില്‍വേയോടുള്ള സ്‌നേഹവും നന്ദിയും കമന്റുകളായി രേഖപ്പെടുത്തി.

Tags: Train FoodShatabdi ExpressIndian Railways#NayeBharatKiNayiRail"Darshana Jardosh
Share1TweetSendShare

Latest stories from this section

ഇസ്‌ലാമിലേക്ക് മാറിയാൽ പിന്നാക്ക വിഭാഗ ആനുകൂല്യം ലഭിക്കില്ല; തമിഴ്‌നാട് സർക്കാരിന്റെ ഉത്തരവ് റദ്ദാക്കി മദ്രാസ് ഹൈക്കോടതി

‘ശേഷാദ്രിനാഥന് സംഘപരിവാര്‍ ബന്ധം’; തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിയമനത്തില്‍ പരാതിയുമായി കെപിസിസി ജനറല്‍ സെക്രട്ടറി നിയാസ്

ഇന്ത്യൻ ബഹിരാകാശ ഗവേഷണ രംഗത്ത് വിപ്ലവം; ഐഎസ്ആർഒയുടെ അഡ്വാൻസ്ഡ് റോക്കറ്റ് എഞ്ചിൻ പരീക്ഷണം വൻ വിജയം, ഗഗൻയാൻ ദൗത്യ തീയതികൾ ഉടൻ പുറത്തുവിടും!

ഡൽഹി ഉൾപ്പെടെ ഉത്തരേന്ത്യയിലും പാകിസ്താനിലും ശക്തമായ ഭൂചലനം; ഹിമാചലിലും ഭൂമി കുലുക്കൽ

Discussion about this post

Latest News

‘ഛാത്രോം കി ഗൂഞ്ച്’ വിചാരിച്ച പോലെ ഏറ്റില്ല ; രാജ്യവ്യാപക പ്രക്ഷോഭമാക്കാൻ പാർട്ടി നേതാക്കൾക്ക് രാഹുൽ ഗാന്ധിയുടെ അടിയന്തിര കത്ത്

‘ഛാത്രോം കി ഗൂഞ്ച്’ വിചാരിച്ച പോലെ ഏറ്റില്ല ; രാജ്യവ്യാപക പ്രക്ഷോഭമാക്കാൻ പാർട്ടി നേതാക്കൾക്ക് രാഹുൽ ഗാന്ധിയുടെ അടിയന്തിര കത്ത്

ലീഗ് മെമ്പർ ഇർഫാന പറഞ്ഞത് ശുദ്ധ നുണ ; കാസർകോട് മീഞ്ചയിലെ നാരായണന്റെ ശവസംസ്കാരം പൂർണ്ണമായും നടത്തിയത് ഞങ്ങളെന്ന് സേവാഭാരതി

ലീഗ് മെമ്പർ ഇർഫാന പറഞ്ഞത് ശുദ്ധ നുണ ; കാസർകോട് മീഞ്ചയിലെ നാരായണന്റെ ശവസംസ്കാരം പൂർണ്ണമായും നടത്തിയത് ഞങ്ങളെന്ന് സേവാഭാരതി

അഭിനയത്തിന് ഓസ്കാർ കൊടുക്കണം! കാറ്റിൽ ആടിപ്പാടി വേട്ടയാടുന്ന പക്കാ ഫ്രോഡ് പാമ്പ്v

അഭിനയത്തിന് ഓസ്കാർ കൊടുക്കണം! കാറ്റിൽ ആടിപ്പാടി വേട്ടയാടുന്ന പക്കാ ഫ്രോഡ് പാമ്പ്v

ഇസ്‌ലാമിലേക്ക് മാറിയാൽ പിന്നാക്ക വിഭാഗ ആനുകൂല്യം ലഭിക്കില്ല; തമിഴ്‌നാട് സർക്കാരിന്റെ ഉത്തരവ് റദ്ദാക്കി മദ്രാസ് ഹൈക്കോടതി

ഇസ്‌ലാമിലേക്ക് മാറിയാൽ പിന്നാക്ക വിഭാഗ ആനുകൂല്യം ലഭിക്കില്ല; തമിഴ്‌നാട് സർക്കാരിന്റെ ഉത്തരവ് റദ്ദാക്കി മദ്രാസ് ഹൈക്കോടതി

‘ശേഷാദ്രിനാഥന് സംഘപരിവാര്‍ ബന്ധം’; തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിയമനത്തില്‍ പരാതിയുമായി കെപിസിസി ജനറല്‍ സെക്രട്ടറി നിയാസ്

‘ശേഷാദ്രിനാഥന് സംഘപരിവാര്‍ ബന്ധം’; തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിയമനത്തില്‍ പരാതിയുമായി കെപിസിസി ജനറല്‍ സെക്രട്ടറി നിയാസ്

ഇന്ത്യൻ ബഹിരാകാശ ഗവേഷണ രംഗത്ത് വിപ്ലവം; ഐഎസ്ആർഒയുടെ അഡ്വാൻസ്ഡ് റോക്കറ്റ് എഞ്ചിൻ പരീക്ഷണം വൻ വിജയം, ഗഗൻയാൻ ദൗത്യ തീയതികൾ ഉടൻ പുറത്തുവിടും!

ഇന്ത്യൻ ബഹിരാകാശ ഗവേഷണ രംഗത്ത് വിപ്ലവം; ഐഎസ്ആർഒയുടെ അഡ്വാൻസ്ഡ് റോക്കറ്റ് എഞ്ചിൻ പരീക്ഷണം വൻ വിജയം, ഗഗൻയാൻ ദൗത്യ തീയതികൾ ഉടൻ പുറത്തുവിടും!

ഡൽഹി ഉൾപ്പെടെ ഉത്തരേന്ത്യയിലും പാകിസ്താനിലും ശക്തമായ ഭൂചലനം; ഹിമാചലിലും ഭൂമി കുലുക്കൽ

ഡൽഹി ഉൾപ്പെടെ ഉത്തരേന്ത്യയിലും പാകിസ്താനിലും ശക്തമായ ഭൂചലനം; ഹിമാചലിലും ഭൂമി കുലുക്കൽ

സ്റ്റാലിനുമായുള്ള കൂട്ട് അവസാനിപ്പിച്ച് വൈകോ ; ഡി.എം.കെ സഖ്യം വിട്ട് വൈകോയുടെ എം.ഡി.എം.കെ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology