Tag: Indian Railways

ഇവര്‍ റെയില്‍വേയുടെ അഭിമാനം: യുവാക്കളുടെ സമയോചിത പ്രവൃത്തി മൂലം വഴിമാറിയത് വൻദുരന്തം; ചീറിപ്പാഞ്ഞെത്തിയ പാലരുവി എക്സ്‌പ്രസിനെ മണ്ണിടിച്ചിലില്‍ നിന്ന് രക്ഷിച്ച്‌ യുവാക്കള്‍

കൊല്ലം : രണ്ടു യുവാക്കളുടെ സമയോചിത പ്രവൃത്തി ഇല്ലായിരുന്നുവെങ്കിൽ ഇന്നത്തെ പുലരി സാക്ഷ്യം വഹിക്കുക വലിയൊരു അപകടത്തിനായേനെ. നിര്‍ത്താതെ പെയ്യുന്ന മഴയില്‍ കുന്നിടിഞ്ഞു വീണപ്പോൾ ചീറിപ്പാഞ്ഞു വരുന്ന ...

തുപ്പലുകാരെ കൊണ്ട് പൊറുതി മുട്ടിയ ഇന്ത്യന്‍ റെയില്‍വേയുടെ പുതിയ പരിഹാര മാർഗം ; ഇനി തുപ്പിയാല്‍ ചെടി വളരും

മുംബയ് : യാത്രയ്ക്കിടെ പാന്‍മസാലയും, പാക്കും ചവച്ചതിന് ശേഷം ട്രെയിനില്‍ തുപ്പുന്നവരെ കൊണ്ട് പൊറുതി മുട്ടിയിരിക്കുകയാണ് റെയില്‍വേ. കൊവിഡ് കാലത്ത് മാസ്‌ക് നിര്‍ബന്ധമാക്കിയിട്ട് പോലും ഇതിനൊരു കുറവുമില്ല. ...

അകാരണമായി ട്രെയിന്‍ വൈകിയാല്‍ യാത്രക്കാർക്ക്‌ റെയിൽവേ നഷ്ടപരിഹാരം നൽകണം; സുപ്രീം കോടതി വിധി

ഡൽഹി: ട്രെയിനുകള്‍ വൈകിയോടുന്നതിന് നഷ്ടപരിഹാരം നല്‍കാന്‍ റയില്‍വെ ബാധ്യസ്ഥരാണെന്ന് സുപ്രീം കോടതി. തങ്ങളുടെ നിയന്ത്രണത്തിലുള്ള കാര്യങ്ങളല്ല തീവണ്ടി വൈകാന്‍ കാരണമെന്ന് തെളിയിക്കാന്‍ റയില്‍വെയ്ക്ക് കഴിയുന്നില്ലെങ്കില്‍ യാത്രക്കാര്‍ക്കുണ്ടായ നഷ്ടത്തിന് ...

മാറ്റത്തിന്റെ പാതയിൽ ഇന്ത്യന്‍ റെയില്‍വേ; സ്റ്റേന്‍ലെസ് സ്റ്റീല്‍ കോച്ചുകള്‍ക്ക് പകരം അലുമിനിയം കോച്ചുകളുടെ ആദ്യ ബാച്ച് അടുത്ത വര്‍ഷത്തോടെ

ഡല്‍ഹി: നിലവില്‍ സ്റ്റേന്‍ലെസ് സ്റ്റീല്‍ ബോഡി കോച്ചുകള്‍ നിര്‍മ്മിക്കുന്ന ഇന്ത്യന്‍ റെയില്‍വേയ്ക്ക് ഒരു പൊന്‍ത്തൂവല്‍ കൂടി. അടുത്തവര്‍ഷം ഫെബ്രുവരിയോടെ അലുമിനിയം നിര്‍മ്മിതമായ ബോഡി കോച്ചുകള്‍ ലഭിച്ചേക്കും. റായ്ബറേലിയിലെ ...

രാജ്യത്ത് 151 ആഡംബര സ്വകാര്യ തീവണ്ടികൾ തുടങ്ങുന്നതിനുള്ള ടെൻഡറുകൾ തുറന്ന് കേന്ദ്രം; കേരളത്തിന് മൂന്നെണ്ണം

ഡൽഹി : രാജ്യത്ത് 12 ക്ലസ്റ്ററുകളിലായി പൊതു-സ്വകാര്യ പങ്കാളിത്ത രീതിയിൽ 151 സ്വകാര്യ തീവണ്ടികൾ കൂടി തുടങ്ങുന്നതിനുള്ള ടെൻഡറുകൾ തുറന്നു. തീവണ്ടികളുടെ കരാർ ആർക്കു നൽകുമെന്നതു സംബന്ധിച്ച ...

ലോക നിലവാരത്തിൽ റെയിൽവേ സ്റ്റേഷൻ ഒരുക്കി ഗുജറാത്ത്; രാജ്യാന്തര നിലവാരത്തിലേക്ക് ഉയർത്തിയ റെയിൽവേ സ്റ്റേഷൻ പ്രധാനമന്ത്രി 16ന് നാടിനു സമർപ്പിക്കും; കേരളത്തിലെ പദ്ധതി സമരത്തളർച്ചയിൽ

കൊച്ചി : രാജ്യാന്തര നിലവാരത്തിലേക്ക് ഉയർത്തിയ രാജ്യത്തെ ആദ്യ റെയിൽവേ സ്റ്റേഷനും അതിനു മുകളിലായി നിർമിച്ച പഞ്ചനക്ഷത്ര ഹോട്ടൽ കോംപ്ലക്സും പ്രധാനമന്ത്രി നരേന്ദ്ര മോദി 16ന് നാടിനു ...

ഇന്റര്‍സിറ്റി, ജനശതാബ്ദി ട്രെയിനുകള്‍ ബുധനാഴ്ച മുതല്‍; ട്രെയിന്‍ സര്‍വീസുകള്‍ ഘട്ടം ഘട്ടമായി പുനരാരംഭിക്കും

തിരുവനന്തപുരം: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് യാത്രക്കാര്‍ കുറഞ്ഞതോടെ നിര്‍ത്തിവെച്ച ട്രെയിന്‍ സര്‍വീസുകള്‍ ഘട്ടം ഘട്ടമായി പുനരാരംഭിക്കും. ഇന്റര്‍സിറ്റി, ജനശതാബ്ദി ട്രെയിനുകള്‍ ബുധനാഴ്ച മുതല്‍ ഓടിത്തുടങ്ങും. കോയമ്പത്തൂര്‍-മംഗളൂരു എക്‌സ്പ്രസ് ...

സംസ്ഥാനത്ത് ട്രെയിന്‍ സര്‍വിസുകള്‍ പുന:രാരംഭിക്കുന്നു

  തിരുവനന്തപുരം : യാത്രക്കാര്‍ കുറഞ്ഞതോടെ സംസ്ഥാനത്തെ ട്രെയിന്‍ സര്‍വിസുകള്‍ റെയില്‍വേ നിർത്തലാക്കിയിരുന്നു. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവുവരുത്തിയ സാഹചര്യത്തിലാണ് ട്രെയിന്‍ സര്‍വിസുകള്‍ വീണ്ടും ആരംഭിക്കാന്‍ തീരുമാനിച്ചത്. മൈസൂര്‍ ...

ആശ്വാസം പകർന്ന് ഓക്‌സിജന്‍‍ എക്‌സ്പ്രസ്സുകള്‍; രാജ്യത്ത് ഇതുവരെ വിതരണം ചെയ്തത് 22,916 മെട്ട്രിക്ക് ടണ്‍ മെഡിക്കല്‍ ഓക്‌സിജന്‍

ഡൽഹി : വിവിധ സംസ്ഥാനങ്ങളിലേക്ക് ലിക്വിഡ് മെഡിക്കല്‍ ഓക്‌സിജന്‍ (എല്‍എംഒ) എത്തിച്ച്‌ ആശ്വാസം പകരുന്നതിനുള്ള ഇന്ത്യന്‍ റെയില്‍വേയുടെ യാത്ര തുടരുകയാണ്. കേരളം (380 മെട്ട്രിക്ക് ടണ്‍) ഉള്‍പ്പെടെ ...

യാത്രക്കാരുടെ എണ്ണത്തിലുള്ള കുറവ് കണക്കിലെടുത്ത് സംസ്ഥാനത്ത് ട്രെയിൻ സർവീസ് നിർത്തലാക്കി

തിരുവനന്തപുരം: സംസ്ഥാനത്ത് സര്‍വ്വീസ് നടത്തുന്ന വിവിധ ട്രെയിനുകള്‍ ഈ മാസം 31 വരെ റെയില്‍വേ റദ്ദാക്കി. സംസ്ഥാനത്ത് യാത്രക്കാരുടെ എണ്ണത്തിലെ കുറവ് പരിഗണിച്ചാണ് തിരുമാനമെന്ന് റെയില്‍ അധികൃതര്‍ ...

പ്രാണവായുവുമായി ഓക്സിജൻ എക്സ്പ്രസുകൾ; ഏറ്റെടുത്തിരിക്കുന്നത് രാജ്യമെമ്പാടും ഓക്സിജൻ എത്തിക്കാനുള്ള ബൃഹത്ദൗത്യമെന്ന് റെയിൽവേ

ഡൽഹി: രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഓക്സിജൻ ദൗർലഭ്യം പരിഹരിക്കാൻ ഓക്സിജൻ എക്സ്പ്രസുകളുമായി ഇന്ത്യൻ റെയിൽവേ. ബൊക്കാറൊയിൽ നിന്നുമുള്ള ഓക്സിജനുമായി രണ്ടാം ഘട്ട തീവണ്ടികൾ ലഖ്നൗവിലെത്തി. ...

നിയമങ്ങള്‍ കടുപ്പിച്ച്‌ ഇന്ത്യന്‍ റെയില്‍വേ; ട്രെയിനുകളിലും, സ്റ്റേഷനിലും മാസ്‌ക് ധരിച്ചില്ലെങ്കില്‍ 500 രൂപ പിഴ

ഡല്‍ഹി : വൈറസ് വ്യാപനം രൂക്ഷമായതോടെ ഇന്ത്യന്‍ റെയില്‍വേ കടുത്ത നിയമനടപടികളാണ് സ്വീകരിച്ചിരിക്കുന്നത്. അടുത്ത ആറ് മാസത്തേക്ക് ട്രെയിനിലും, റെയില്‍വേ സ്റ്റേഷനിലും മാസ്‌ക് ധരിക്കാത്തവര്‍ക്ക് 500 രൂപ ...

2020-21 വര്‍ഷം ഓരോ ദിവസവും പണിതത് 37 കിലോമീറ്റര്‍; ദേശീയപാത നിര്‍മാണത്തില്‍ ചരിത്രനേട്ടം

ഡൽഹി : 2020-21 വര്‍ഷത്തില്‍ ദേശീയപാതയുടെ നിര്‍മാണവും പുനരുദ്ധാനവും പുതിയ ചരിത്ര നേട്ടത്തിലെത്തി . പ്രതിദിനം 37 കിലോമീറ്റര്‍ പാതയാണ് പണിതത്. 2019- 20 വര്‍ഷത്തേക്കാള്‍ ഏകദേശം ...

രാജ്യത്ത് എല്ലായിടത്തും വാക്സിൻ എത്തിക്കാൻ ചടുല നീക്കങ്ങളുമായി കേന്ദ്രം; റെയിൽവേയ്ക്ക് പ്രത്യേക നിർദ്ദേശം നൽകാനൊരുങ്ങി പ്രധാനമന്ത്രി

ഡൽഹി: രണ്ട് ഇന്ത്യൻ വാക്സിനുകൾക്ക് ഡിസിജിഐയുടെ അടിയന്തര ഉപയോഗാനുമതി ലഭിച്ചതോടെ രാജ്യത്ത് എല്ലായിടത്തും വാക്സിൻ എത്തിക്കാൻ ചടുല നീക്കങ്ങളുമായി കേന്ദ്ര സർക്കാർ. ആറ് ലക്ഷത്തിലേറെ ഗ്രാമങ്ങളിലും ഏഴായിരത്തിലേറെ ...

കാഞ്ഞങ്ങാട് നിന്നുള്ള ശ്രമിക് ട്രെയിൻ റദ്ദാക്കിയതിനെ തുടർന്ന് ഇതര സംസ്ഥാന തൊഴിലാളികൾ പ്രതിസന്ധിയിൽ; തീരുമാനം കേരളത്തിന്റെ ആവശ്യപ്രകാരമെന്ന് റെയിൽവേ

കാസർകോട്: കാഞ്ഞങ്ങാട് നിന്നും ഉത്തർപ്രദേശിലേക്ക് ഇന്ന് പുറപ്പെടാനിരുന്ന പ്രത്യേക ശ്രമിക് ട്രെയിൻ അവസാന നിമിഷം റദ്ദാക്കി. ഇന്ന് രാത്രി 9 മണിക്കായിരുന്നു ട്രെയിൻ യാത്ര പുറപ്പെടേണ്ടിയിരുന്നത്. കേരള ...

ലോക്ക് ഡൗൺ; ചരക്ക് നീക്കം സുഗമമാക്കാനൊരുങ്ങി ഇന്ത്യൻ റെയിൽവേ, നിർത്തി വെച്ച പാഴ്സൽ വാൻ സർവീസുകൾ പുനരാരംഭിക്കുന്നു

ഡൽഹി: കൊവിഡ് ബാധയുടെ പശ്ചാത്തലത്തിൽ രാജ്യത്ത് നിയന്ത്രണങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ ചരക്ക് ഗതാഗതം സുഗമമാക്കനൊരുങ്ങി ഇന്ത്യൻ റെയിൽവേ. ലോക്ക് ഡൗൺ നിലനിൽക്കുന്ന സാഹചര്യത്തിൽ രാജ്യത്ത് അങ്ങോളമിങ്ങോളമുള്ള ചരക്ക് നീക്കത്തിന് ...

കൊവിഡ്-19; ഇന്ത്യൻ റെയിൽവേ 168 ട്രെയിനുകൾ റദ്ദാക്കി, റദ്ദാക്കിയ ട്രെയിനുകൾ ഇവയാണ്

ഡൽഹി: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ യാത്രക്കാരുടെ എണ്ണത്തിലുണ്ടായ ഗണ്യമായ കുറവിനെ തുടർന്ന് 168 ട്രെയിനുകൾ റദ്ദാക്കിയതായി ഇന്ത്യൻ റെയിൽവേ അറിയിച്ചു. മാർച്ച് 20 മുതൽ 31 ...

”ഔദ്യോഗിക ഇടപാടുകള്‍ക്ക് കടലാസ് രേഖകള്‍ ഇനി വേണ്ട” നിര്‍ണായക ചുവടുവെപ്പുമായി വീണ്ടും ഇന്ത്യന്‍ റെയില്‍വെ

  റെയിൽവേ നവീകരണത്തിന്റെ ഭാഗമായി ഔദ്യോഗിക ഇടപാടുകളെല്ലാം സമ്പൂർണമായി കടലാസ് വിമുക്തമാക്കാൻ ഇന്ത്യൻ റെയിൽവേ.നിലവിലുള്ള കടലാസ് രേഖകളെല്ലാം തന്നെ ഇലക്ട്രോണിക് ഫയലുകളാക്കി മാറ്റാനുള്ള നടപടിക്രമങ്ങൾ ഉടൻ ആരംഭിക്കും. ...

ബംഗാളിലെ അക്രമസംഭവങ്ങളിൽ ഇന്ത്യൻ റെയിൽവേക്ക് നഷ്ടം 80 കോടി; നഷ്ടപരിഹാരം അക്രമികളിൽ നിന്ന് ഈടാക്കുമെന്ന് റെയിൽവേ

ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തെ ചൊല്ലി ബംഗാളിൽ നടന്ന അക്രമ സംഭവങ്ങളിൽ ഇന്ത്യൻ റെയിൽവേക്ക് 80 കോടി രൂപയുടെ നഷ്ടമുണ്ടായതായി റെയിൽവേ ബോർഡ് ചെയർമാൻ വി കെ ...

“ഗിവ് ഇറ്റ് അപ്” സ്‌കീം വഴി രാജ്യത്തിന് ലാഭം 77 കോടി രൂപ. ജനങ്ങളുടെ ദേശസ്‌നേഹത്തിന്റെ സൂചനയെന്ന് മോദി

ഇന്ത്യന്‍ റെയില്‍വെയുടെ 'ഗിവ് ഇറ്റ് അപ്' എന്ന സ്‌കീം വഴി രാജ്യത്തിന് ലാഭമായി ലഭിച്ചത് 77 കോടി രൂപയാണ്. ഈ സ്‌കീം വഴി താല്‍പര്യമുള്ളവര്‍ക്ക് അവര്‍ക്ക് അവരുടെ ...

Page 1 of 2 1 2

Latest News