Thursday, May 21, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

ഞാൻ സത്യസന്ധനല്ലെങ്കിൽ ഈ ലോകത്ത് ആരും സത്യസന്ധരല്ല; അരവിന്ദ് കെജ്രിവാൾ

by Brave India Desk
Apr 16, 2023, 11:42 am IST
in India
Share on FacebookTweetWhatsAppTelegram

ന്യൂഡൽഹി: താൻ സത്യസന്ധനല്ലെങ്കിൽ ഈ ലോകത്തെ മറ്റാരും സത്യസന്ധരല്ലെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. മദ്യ നയ അഴിമതി കേസിൽ ചോദ്യം ചെയ്യലിനായി സിബിഐ ആസ്ഥാനത്തേക്ക് പുറപ്പെടാനിരിക്കെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ബിജെപിയ്ക്ക് അഹംഭാവമാണെന്നും കെജ്രിവാൾ പ്രതികരിച്ചു.

തന്നെ അറസ്റ്റ് ചെയ്ത് ജയിലിൽ അടയ്ക്കുകയാണ് ബിജെപിയുടെ ആവശ്യം. ബിജെപി ആവശ്യപ്പെട്ടാൽ കേന്ദ്ര ഏജൻസികൾക്ക് അത് അനുസരിക്കാതെ വയ്യ. 30 വർഷത്തെ ബിജെപി ഭരണം ഗുജറാത്തിലെ സർക്കാർ സ്‌കൂളുകളുടെ അധ:പതനത്തിന് കാരണമായി. ഒരു സ്‌കൂളിനെ പോലും നല്ല നിലയിലാക്കാൻ സർക്കാരിന് കഴിഞ്ഞില്ല. എന്നാൽ ഡൽഹിയിൽ ആംആദ്മിയ്ക്ക് ഇതിന് കഴിഞ്ഞു. പ്രധാനമന്ത്രിയുടെ സന്ദർശന വേളയിൽ താൽക്കാലികമായി സർക്കാർ ക്ലാസ് റൂം തയ്യാറാക്കിയത് മാദ്ധ്യമങ്ങളിൽ വലിയ വാർത്തയായിരുന്നുവെന്നും കെജ്രിവാൾ കൂട്ടിച്ചേർത്തു.

Stories you may like

പുൽവാമ ഭീകരാക്രമണത്തിന്റെ സൂത്രധാരൻ ഹംസ ബുർഹാൻ പാകിസ്താനിൽ കൊല്ലപ്പെട്ടു; മുസാഫറാബാദിൽ വെടിവെച്ചു വീഴ്ത്തി ‘അജ്ഞാതർ’

കായികരംഗത്തെ ഉത്തേജക മരുന്ന് മാഫിയക്ക് പൂട്ടിട്ട് കേന്ദ്രം ; ദേശീയ ഉത്തേജക വിരുദ്ധ നിയമഭേദഗതി പ്രഖ്യാപിച്ചു ; വിതരണക്കാർക്ക് 5 വർഷം തടവ് ശിക്ഷ

താൻ രാജ്യത്തിന് വേണ്ടി ജീവിക്കുന്നയാളാണ്. രാജ്യത്തിന് വേണ്ടി മരിക്കും. സിബിഐയും ഇഡിയും 100 തവണ വിളിപ്പിച്ചാലും നൂറ് തവണയും ഹാജരാകും. താൻ അഴിമതിക്കാരനാണെങ്കിൽ, ഈ ലോകത്ത് മറ്റാരും സത്യസന്ധരല്ലെന്നും കെജ്രിവാൾ വ്യക്തമാക്കി.

Tags: aravindh kejriwaldelhi
Share6TweetSendShare

Latest stories from this section

പഹൽഗാം ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരൻ ലഷ്കർ കമാൻഡർ ‘ലംഗ്ഡ’ ; കശ്മീരി ഗൈഡുകളാണ് ഭീകരാക്രമണത്തിന് സഹായിച്ചതെന്ന് എൻഐഎ കുറ്റപത്രം

പഹൽഗാം ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരൻ ലഷ്കർ കമാൻഡർ ‘ലംഗ്ഡ’ ; കശ്മീരി ഗൈഡുകളാണ് ഭീകരാക്രമണത്തിന് സഹായിച്ചതെന്ന് എൻഐഎ കുറ്റപത്രം

രാമനവമി ദിനത്തിൽ ഹിന്ദുക്കൾക്ക് നേരെയുണ്ടായ ആക്രമണം; എൻഐഎ അന്വേഷണത്തിന് ഉത്തരവിട്ട് കൊൽക്കത്ത ഹൈക്കോടതി; അനുകൂല വിധി സുവേന്ദു അധികാരി സമർപ്പിച്ച ഹർജിയിൽ

ബംഗാളിലെ ‘ഭായ്‌പോ ടാക്സ്’ പിടിച്ചുപറിക്ക് അന്ത്യം! ട്രക്കുകളെയും വ്യാപാരികളെയും പിഴിഞ്ഞ തൃണമൂൽ കൊള്ളസംഘങ്ങൾക്കെതിരെ സുവേന്ദു സർക്കാരിന്റെ മിന്നൽ നടപടി

ഫേസ്ബുക്കിലും സ്കൈപ്പിലും ഫോട്ടോകൾ അയയ്ക്കാൻ പെൺകുട്ടികളെ വശീകരിച്ചു; യുവാവിന് 30 വർഷം തടവ്

ഭർത്താവിന് ലൈംഗികശേഷിയില്ലെന്ന് ഭാര്യ പറയുന്നത് അപകീർത്തിയല്ല, മെഡിക്കൽ സർട്ടിഫിക്കറ്റുണ്ടെങ്കിൽ കേസ് നിലനിൽക്കില്ലെന്ന് ഹൈക്കോടതി

ഉത്തർപ്രദേശിൽ ഒബിസി കമ്മീഷൻ രൂപീകരിച്ച് യോഗി ആദിത്യനാഥ് ; മുൻ ഹൈക്കോടതി ജഡ്ജി നേതൃത്വം നൽകും

ഉത്തർപ്രദേശിൽ ഒബിസി കമ്മീഷൻ രൂപീകരിച്ച് യോഗി ആദിത്യനാഥ് ; മുൻ ഹൈക്കോടതി ജഡ്ജി നേതൃത്വം നൽകും

Discussion about this post

Latest News

പുൽവാമ ഭീകരാക്രമണത്തിന്റെ സൂത്രധാരൻ ഹംസ ബുർഹാൻ പാകിസ്താനിൽ കൊല്ലപ്പെട്ടു; മുസാഫറാബാദിൽ വെടിവെച്ചു വീഴ്ത്തി ‘അജ്ഞാതർ’

പുൽവാമ ഭീകരാക്രമണത്തിന്റെ സൂത്രധാരൻ ഹംസ ബുർഹാൻ പാകിസ്താനിൽ കൊല്ലപ്പെട്ടു; മുസാഫറാബാദിൽ വെടിവെച്ചു വീഴ്ത്തി ‘അജ്ഞാതർ’

കായികരംഗത്തെ ഉത്തേജക മരുന്ന് മാഫിയക്ക് പൂട്ടിട്ട് കേന്ദ്രം ; ദേശീയ ഉത്തേജക വിരുദ്ധ നിയമഭേദഗതി പ്രഖ്യാപിച്ചു ; വിതരണക്കാർക്ക് 5 വർഷം തടവ് ശിക്ഷ

കായികരംഗത്തെ ഉത്തേജക മരുന്ന് മാഫിയക്ക് പൂട്ടിട്ട് കേന്ദ്രം ; ദേശീയ ഉത്തേജക വിരുദ്ധ നിയമഭേദഗതി പ്രഖ്യാപിച്ചു ; വിതരണക്കാർക്ക് 5 വർഷം തടവ് ശിക്ഷ

ചരിത്ര വിജയത്തിന് പിന്നാലെ കപിൽ ദേവ് ലക്ഷങ്ങളുടെ മദ്യവിരുന്ന് നടത്തിയോ?; സോഷ്യൽ മീഡിയയെ പിടിച്ചുകുലുക്കിയ ബില്ലിന്റെ സത്യാവസ്ഥ ഇതാണ്

ചരിത്ര വിജയത്തിന് പിന്നാലെ കപിൽ ദേവ് ലക്ഷങ്ങളുടെ മദ്യവിരുന്ന് നടത്തിയോ?; സോഷ്യൽ മീഡിയയെ പിടിച്ചുകുലുക്കിയ ബില്ലിന്റെ സത്യാവസ്ഥ ഇതാണ്

‘കസേരയുമില്ല, കരിമ്പൂച്ചകളുമില്ല; റെയിൽവേ സ്റ്റേഷനിലെ സ്റ്റീൽ ബെഞ്ചിൽ ട്രെയിൻ കാത്ത് പിണറായി’; അധികാരം പോയതോടെ മാറിയ കാഴ്ചകൾ ട്രോളി സോഷ്യൽ മീഡിയ!

‘കസേരയുമില്ല, കരിമ്പൂച്ചകളുമില്ല; റെയിൽവേ സ്റ്റേഷനിലെ സ്റ്റീൽ ബെഞ്ചിൽ ട്രെയിൻ കാത്ത് പിണറായി’; അധികാരം പോയതോടെ മാറിയ കാഴ്ചകൾ ട്രോളി സോഷ്യൽ മീഡിയ!

തല പോയാലും വഞ്ചിക്കില്ല, അവസാനം വരെ സഖാവ് പിണറായിക്കും പാർട്ടിക്കും പിന്നിൽ അടിയുറച്ചു മുന്നേറും: കെ ടി ജലീൽ

തല പോയാലും വഞ്ചിക്കില്ല, അവസാനം വരെ സഖാവ് പിണറായിക്കും പാർട്ടിക്കും പിന്നിൽ അടിയുറച്ചു മുന്നേറും: കെ ടി ജലീൽ

തൂത്തുവാരാമെന്ന് സ്വപ്‌നം കണ്ടു; സിപിഎമ്മിന്റെ കനലും അണച്ച് രാജഭൂമി; രാജസ്ഥാനിൽ സംസ്ഥാന സെക്രട്ടറിയും തോറ്റു

തോറ്റത് എന്തുകൊണ്ട്? കാരണം കണ്ടെത്താൻ 34 ചോദ്യങ്ങളുമായി സിപിഎം; പക്ഷേ ഒന്നിപ്പൊക്കത്ത് പോലും നേതൃത്വത്തിന്റെ വീഴ്ചയെക്കുറിച്ച് ചോദ്യമില്ല!

പഹൽഗാം ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരൻ ലഷ്കർ കമാൻഡർ ‘ലംഗ്ഡ’ ; കശ്മീരി ഗൈഡുകളാണ് ഭീകരാക്രമണത്തിന് സഹായിച്ചതെന്ന് എൻഐഎ കുറ്റപത്രം

പഹൽഗാം ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരൻ ലഷ്കർ കമാൻഡർ ‘ലംഗ്ഡ’ ; കശ്മീരി ഗൈഡുകളാണ് ഭീകരാക്രമണത്തിന് സഹായിച്ചതെന്ന് എൻഐഎ കുറ്റപത്രം

2027 ലോകകപ്പിൽ രോഹിത് കാണില്ല? കായികക്ഷമതയിൽ കടുത്ത ആശങ്ക പ്രകടിപ്പിച്ച് ബിസിസിഐ; കോഹ്‌ലിയെയും രോഹിതിനെയും ഇനി ഒരുമിച്ച് കാണേണ്ടെന്ന് സെലക്ടർമാർ!

2027 ലോകകപ്പിൽ രോഹിത് കാണില്ല? കായികക്ഷമതയിൽ കടുത്ത ആശങ്ക പ്രകടിപ്പിച്ച് ബിസിസിഐ; കോഹ്‌ലിയെയും രോഹിതിനെയും ഇനി ഒരുമിച്ച് കാണേണ്ടെന്ന് സെലക്ടർമാർ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies