Sunday, April 12, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

കൊടും തണുപ്പിൽ അകപ്പെട്ട് കിടന്നത് മൂന്ന് ​ദിവസം; ഇന്ത്യൻ പർവ്വതാരോഹകനെ നേപ്പാളിൽ രക്ഷപ്പെടുത്തി

by Brave India Desk
Apr 20, 2023, 03:41 pm IST
in India, International
Share on FacebookTweetWhatsAppTelegram

കാഠ്മണ്ഡു : നേപ്പാളിലെ അന്നപൂർണ്ണ പർവ്വതത്തിൽ കാണാതായ ഇന്ത്യൻ പർവ്വതാരോഹകനെ കണ്ടെത്തി. 34 കാരനായ അനുരാ​ഗ് മാലുവിനെ മൂന്ന് ദിവസങ്ങൾക്ക് ശേഷമാണ് രക്ഷപ്പെടുത്തിയത്. പർവ്വത നിരകളിലെ ആഴമുള്ള കുഴിയിലേക്ക് വീണ അനുരാ​ഗ് മൂന്ന് ദിവസമായി അവിടെ പെട്ട് കിടക്കുകയായിരുന്നു. ലോകത്തിലെ പത്താമത്തെ വലിയ പർവ്വതമാണ് അന്നപൂർണ്ണ.

അനുരാ​ഗിനെ മണിപാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് സെവൻ സമ്മിറ്റ് ട്രെക്ക് ചെയർമാൻ മിം​ഗ്മ ഷെർപ പറഞ്ഞു. രാജസ്ഥാനിലെ അജ്മീർ സ്വദേശിയാണ് അനുരാ​ഗ്.

Stories you may like

ഹോർമുസ് അമേരിക്കൻ സൈന്യത്തിന്റെ ‘മരണച്ചുഴി’യാകും ; ട്രംപിന്റെ ഉപരോധ പ്രഖ്യാപനത്തിന് മറുപടിയുമായി ഇറാൻ

ഹോർമുസ് കടലിടുക്കിൽ നാവിക ഉപരോധം പ്രഖ്യാപിച്ച് ട്രംപ് ; എല്ലാ കപ്പലുകളും തടയാൻ തീരുമാനം

ക്യാമ്പ് മൂന്നിൽ നിന്ന് വരുമ്പോഴാണ് അനുരാ​ഗ് ആഴത്തിലുള്ള കുഴിയിലേക്ക് വീണത്. തുടർന്ന് ഇയാൾക്ക് വേണ്ടിയുള്ള തിരച്ചിൽ ആരംഭിച്ചു. മൂന്നാം ദിവസമാണ് ഇയാളെ രക്ഷപ്പെടുത്താനായത്.

കഴിഞ്ഞ വർഷം ഇയാൾ മൗണ്ട് അമ ദബ്ലാം കീഴടക്കിയിരുന്നു. എവറസ്റ്റ് കൊടുമുടിയും അന്നപൂർണ്ണയും ലോത്സെയും കീഴടക്കണമെന്നായിരുന്നു ആ​ഗ്രഹം. 8000 മീറ്ററിന് മുകളിൽ ഉയരമുളള 14 കൊടിമുടികൾ കയറി അവബോധം സൃഷ്ടിക്കാനിയരുന്നു നീക്കം.

Tags: mountaineer
Share13TweetSendShare

Latest stories from this section

ഒരു ഗ്രാമം തന്നെ തുടച്ചുനീക്കി ; ലെബനനിൽ ഹിസ്‌ബുള്ളക്കെതിരെ ‘മാസ് ഡെറ്റണേഷൻ’ നടത്തി ഇസ്രായേൽ

പാകിസ്താൻ തോറ്റിടത്ത് നിന്നും തുടങ്ങാൻ റഷ്യ ; യുഎസിനും ഇറാനും ഇടയിൽ മധ്യസ്ഥത വഹിക്കാൻ തയ്യാറാണെന്ന് പുടിൻ

സൗദിയിൽ നിന്നും ഖത്തറിൽ നിന്നുമായി 5 ബില്യൺ ഡോളർ വാങ്ങി യുഎഇക്ക് നൽകാനുള്ള പണം തിരിച്ചടയ്ക്കും ; കടം വീട്ടാൻ വമ്പൻ പദ്ധതിയുമായി പാകിസ്താൻ

ബീഹാറിൽ ഭരണമാറ്റം ; കേന്ദ്ര നിരീക്ഷകനായി ശിവരാജ് സിംഗ് ചൗഹാന് ചുമതല

Discussion about this post

Latest News

ഹോർമുസ് അമേരിക്കൻ സൈന്യത്തിന്റെ ‘മരണച്ചുഴി’യാകും ; ട്രംപിന്റെ ഉപരോധ പ്രഖ്യാപനത്തിന് മറുപടിയുമായി ഇറാൻ

ഹോർമുസ് അമേരിക്കൻ സൈന്യത്തിന്റെ ‘മരണച്ചുഴി’യാകും ; ട്രംപിന്റെ ഉപരോധ പ്രഖ്യാപനത്തിന് മറുപടിയുമായി ഇറാൻ

ഹോർമുസ് കടലിടുക്കിൽ നാവിക ഉപരോധം പ്രഖ്യാപിച്ച് ട്രംപ് ; എല്ലാ കപ്പലുകളും തടയാൻ തീരുമാനം

ഹോർമുസ് കടലിടുക്കിൽ നാവിക ഉപരോധം പ്രഖ്യാപിച്ച് ട്രംപ് ; എല്ലാ കപ്പലുകളും തടയാൻ തീരുമാനം

ഒരു ഗ്രാമം തന്നെ തുടച്ചുനീക്കി ; ലെബനനിൽ ഹിസ്‌ബുള്ളക്കെതിരെ ‘മാസ് ഡെറ്റണേഷൻ’ നടത്തി ഇസ്രായേൽ

ഒരു ഗ്രാമം തന്നെ തുടച്ചുനീക്കി ; ലെബനനിൽ ഹിസ്‌ബുള്ളക്കെതിരെ ‘മാസ് ഡെറ്റണേഷൻ’ നടത്തി ഇസ്രായേൽ

ഐപിഎല്ലിലെ ‘മെയ്ഡൻ’ രാജാവ്; പ്രവീൺ കുമാർ കുറിച്ച റെക്കോർഡിന് ഇന്നും ഇളക്കമില്ല; 119 മത്സരങ്ങൾ കൊണ്ടുള്ള ആ ചരിത്ര നേട്ടം

ഐപിഎല്ലിലെ ‘മെയ്ഡൻ’ രാജാവ്; പ്രവീൺ കുമാർ കുറിച്ച റെക്കോർഡിന് ഇന്നും ഇളക്കമില്ല; 119 മത്സരങ്ങൾ കൊണ്ടുള്ള ആ ചരിത്ര നേട്ടം

പാകിസ്താൻ തോറ്റിടത്ത് നിന്നും തുടങ്ങാൻ റഷ്യ ; യുഎസിനും ഇറാനും ഇടയിൽ മധ്യസ്ഥത വഹിക്കാൻ തയ്യാറാണെന്ന് പുടിൻ

പാകിസ്താൻ തോറ്റിടത്ത് നിന്നും തുടങ്ങാൻ റഷ്യ ; യുഎസിനും ഇറാനും ഇടയിൽ മധ്യസ്ഥത വഹിക്കാൻ തയ്യാറാണെന്ന് പുടിൻ

കരച്ചിൽ മാറി, ഇനി ചിരി മാത്രം; സഞ്ജു സാംസന്റെ വീഡിയോ കോൾ സർപ്രൈസ്, കോഴിക്കോട്ടെ കുട്ടി ആരാധകനെ നെഞ്ചോട് ചേർത്ത് താരം

കരച്ചിൽ മാറി, ഇനി ചിരി മാത്രം; സഞ്ജു സാംസന്റെ വീഡിയോ കോൾ സർപ്രൈസ്, കോഴിക്കോട്ടെ കുട്ടി ആരാധകനെ നെഞ്ചോട് ചേർത്ത് താരം

സൗദിയിൽ നിന്നും ഖത്തറിൽ നിന്നുമായി 5 ബില്യൺ ഡോളർ വാങ്ങി യുഎഇക്ക് നൽകാനുള്ള പണം തിരിച്ചടയ്ക്കും ; കടം വീട്ടാൻ വമ്പൻ പദ്ധതിയുമായി പാകിസ്താൻ

സൗദിയിൽ നിന്നും ഖത്തറിൽ നിന്നുമായി 5 ബില്യൺ ഡോളർ വാങ്ങി യുഎഇക്ക് നൽകാനുള്ള പണം തിരിച്ചടയ്ക്കും ; കടം വീട്ടാൻ വമ്പൻ പദ്ധതിയുമായി പാകിസ്താൻ

സച്ചിനൊന്നും അവന്റെ ഏഴയലത്ത് എത്തില്ല, ആ ഇന്ത്യൻ താരമാണ് ഏറ്റവും മികച്ച ബാറ്റ്സ്മാൻ: കെവിൻ പീറ്റേഴ്‌സൺ

ഏത് ഫോർമാറ്റിലാണെങ്കിലും ഇന്ത്യയുടെ ആദ്യത്തെ ചോയ്‌സ് അവനായിരിക്കണം, അമ്മാതിരി ശേഷിയുള്ള താരമാണ്: കെവിൻ പീറ്റേഴ്സൺ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology