Monday, September 28, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

‘ആദിശങ്കരൻ, ശ്രീനാരയണ ഗുരു എന്നിവർ യുവാക്കൾക്ക് പ്രചോദനമായി‘: ആത്മീയ ആചാര്യന്മാരെ അനുസ്മരിച്ച് പ്രധാനമന്ത്രി

‘ലോകത്തെ മാറ്റിമറിക്കാൻ ശേഷിയുള്ള യുവശക്തിയാണ് ഇന്ത്യ‘

by Brave India Desk
Apr 24, 2023, 07:00 pm IST
in Kerala
Share on Facebook
Tweet
WhatsApp
Telegram

കൊച്ചി: ലോകത്തെ മാറ്റിമറിക്കാൻ ശേഷിയുള്ള യുവശക്തിയാണ് ഇന്ത്യയുടെ കൈമുതലെന്ന് കൊച്ചിയിലെ യുവം വേദിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി. ശങ്കരാചാര്യരും ശ്രീനാരായണ ഗുരുവും ജനിച്ച മണ്ണാണ് കേരളം. ഈ മഹാത്മാക്കൾ യുവാക്കൾക്ക് പ്രചോദനമായവരാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഇന്ത്യ ലോകത്തിലെ അതിവേഗം വളരുന്ന സാമ്പത്തിക ശക്തിയാണ്. ലോകം ഇന്ത്യ നിർണയിക്കുന്ന പാതയിലൂടെ മുന്നോട്ട് പോകാൻ തയ്യാറെടുക്കുന്നു. ലോകത്തെ നയിക്കാനുള്ള ഈ ഇന്ത്യൻ ദൗത്യത്തിൽ മലയാളി യുവാക്കളും അവരവരുടേതായ പങ്ക് വഹിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.

Stories you may like

കൊല്ലത്തെ പ്രതിഷേധം സ്വാഭാവികം, അമിത് ഷാ ദൈവമൊന്നും അല്ലല്ലോ: കെ സി വേണുഗോപാൽ

വ്യാജ ഒപ്പിട്ട് വിധവാ പെൻഷൻ തട്ടിയെടുത്തു; സിപിഎം ഏരിയ കമ്മിറ്റി അംഗവും ബാങ്ക് ജീവനക്കാരനുമായ ഡിവൈഎഫ്ഐ നേതാവിന് സസ്പെൻഷൻ

രാജ്യത്തെ മുൻ സർക്കാരുകൾ കുംഭകോണങ്ങളുടെ പേരിൽ അറിയപ്പെട്ടപ്പോൾ, ബിജെപി നയിക്കുന്ന കേന്ദ്ര സർക്കാർ വികസനത്തിന്റെ പേരിൽ അറിയപ്പെടുന്നു. പ്രധാനമന്ത്രി എന്ന നിലയിൽ തനിക്ക് ഏറ്റവും വിശ്വാസം യുവതയിലാണ്. കേരളത്തിലെ ദേശീയ പാതകളും റെയിൽവേയും ജലപാതകളും വികസിക്കുന്നു. അതുവഴി യുവാക്കളുടെ തൊഴിലവസരങ്ങളും വർദ്ധിക്കുന്നുവെന്നും യുവം വേദിയിൽ യുവാക്കളെ അഭിസംബോധന ചെയ്യവെ പ്രധാനമന്ത്രി പറഞ്ഞു.

Tags: Narendra ModiYuvam2023
Share2
Tweet
Send
Share

Latest stories from this section

‘11 വർഷത്തെ കാത്തിരിപ്പിനൊടുവിൽ വിചാരണ’: നിയമസഭാ കൈയാങ്കളി കേസിൽ വിചാരണ നടപടികൾക്ക് തിരുവനന്തപുരത്ത് തുടക്കം

‘സ്നേഹമെന്ന ഭ്രാന്തിലെ മനോഹരമായ ഭാഗം!’: ഗായകൻ വിജയ് മാധവിന്റെയും ദേവികയുടെയും കുഞ്ഞിനെ കൊഞ്ചിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി

മുഖ്യമന്ത്രിയുടെ സുരക്ഷയിൽ ഇന്റലിജൻസ് ഇടപെടൽ; ആൾക്കൂട്ടത്തിന് കർശന നിയന്ത്രണം

അമിത് ഷായ്ക്ക് നേരെ കരിങ്കൊടി: യൂത്ത് കോൺഗ്രസ് നീക്കത്തിൽ മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും കടുത്ത അതൃപ്തി

Latest News

തിരുവനന്തപുരത്ത് വെച്ച് രോഹിതിന് എന്താണ് സംഭവിച്ചത്? ബസിൽ നിന്നുള്ള വീഴ്ചയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നു; അങ്കലാപ്പിൽ ഇന്ത്യൻ ക്യാമ്പ്

തിരുവനന്തപുരത്ത് വെച്ച് രോഹിതിന് എന്താണ് സംഭവിച്ചത്? ബസിൽ നിന്നുള്ള വീഴ്ചയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നു; അങ്കലാപ്പിൽ ഇന്ത്യൻ ക്യാമ്പ്

കൊല്ലത്തെ പ്രതിഷേധം സ്വാഭാവികം, അമിത് ഷാ ദൈവമൊന്നും അല്ലല്ലോ: കെ സി വേണുഗോപാൽ

കൊല്ലത്തെ പ്രതിഷേധം സ്വാഭാവികം, അമിത് ഷാ ദൈവമൊന്നും അല്ലല്ലോ: കെ സി വേണുഗോപാൽ

വ്യാജ ഒപ്പിട്ട് വിധവാ പെൻഷൻ തട്ടിയെടുത്തു; സിപിഎം ഏരിയ കമ്മിറ്റി അംഗവും ബാങ്ക് ജീവനക്കാരനുമായ ഡിവൈഎഫ്ഐ നേതാവിന് സസ്പെൻഷൻ

വ്യാജ ഒപ്പിട്ട് വിധവാ പെൻഷൻ തട്ടിയെടുത്തു; സിപിഎം ഏരിയ കമ്മിറ്റി അംഗവും ബാങ്ക് ജീവനക്കാരനുമായ ഡിവൈഎഫ്ഐ നേതാവിന് സസ്പെൻഷൻ

‘11 വർഷത്തെ കാത്തിരിപ്പിനൊടുവിൽ വിചാരണ’: നിയമസഭാ കൈയാങ്കളി കേസിൽ വിചാരണ നടപടികൾക്ക് തിരുവനന്തപുരത്ത് തുടക്കം

‘11 വർഷത്തെ കാത്തിരിപ്പിനൊടുവിൽ വിചാരണ’: നിയമസഭാ കൈയാങ്കളി കേസിൽ വിചാരണ നടപടികൾക്ക് തിരുവനന്തപുരത്ത് തുടക്കം

ആഗോള ചിപ്പ് ഹബ്ബാകാൻ ഇന്ത്യ; സെമികണ്ടക്ടർ മേഖലയിൽ പുതിയ പ്രതീക്ഷ

ആഗോള ചിപ്പ് ഹബ്ബാകാൻ ഇന്ത്യ; സെമികണ്ടക്ടർ മേഖലയിൽ പുതിയ പ്രതീക്ഷ

‘സ്നേഹമെന്ന ഭ്രാന്തിലെ മനോഹരമായ ഭാഗം!’: ഗായകൻ വിജയ് മാധവിന്റെയും ദേവികയുടെയും കുഞ്ഞിനെ കൊഞ്ചിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി

‘സ്നേഹമെന്ന ഭ്രാന്തിലെ മനോഹരമായ ഭാഗം!’: ഗായകൻ വിജയ് മാധവിന്റെയും ദേവികയുടെയും കുഞ്ഞിനെ കൊഞ്ചിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി

40 കിലോമീറ്റർ കാറിന് മുകളിൽ; സാഹസികമായി ലഹരി സംഘത്തെ പിടികൂടി പൊലീസുകാരൻ; സോഷ്യൽ മീഡിയയിൽ വൈറലായി വീഡിയോ

40 കിലോമീറ്റർ കാറിന് മുകളിൽ; സാഹസികമായി ലഹരി സംഘത്തെ പിടികൂടി പൊലീസുകാരൻ; സോഷ്യൽ മീഡിയയിൽ വൈറലായി വീഡിയോ

മുഖ്യമന്ത്രിയുടെ സുരക്ഷയിൽ ഇന്റലിജൻസ് ഇടപെടൽ; ആൾക്കൂട്ടത്തിന് കർശന നിയന്ത്രണം

മുഖ്യമന്ത്രിയുടെ സുരക്ഷയിൽ ഇന്റലിജൻസ് ഇടപെടൽ; ആൾക്കൂട്ടത്തിന് കർശന നിയന്ത്രണം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology