Tuesday, October 13, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

രാമക്ഷേത്രത്തിന് സമീപം അത്യാധുനിക സൗകര്യങ്ങളോടെ ടെന്റ് സിറ്റി ഒരുങ്ങുന്നു; പ്രകൃതിയോട് ചേർന്ന് ആത്മീയതയിൽ മുഴുകാനുള്ള അവസരം ഒരുക്കുമെന്ന് യുപി സർക്കാർ

by Brave India Desk
May 3, 2023, 11:32 am IST
in India
Share on Facebook
Tweet
WhatsApp
Telegram

അയോദ്ധ്യ: അയോദ്ധ്യയിലെ രാമക്ഷേത്രത്തിന് സമീപത്തായി 200 യൂണിറ്റുകളുള്ള ടെന്റ് സിറ്റി നിർമ്മിക്കാനുള്ള തീരുമാനവുമായി യുപി സർക്കാർ. രാമക്ഷേത്രത്തിൽ നിന്നും ഒരു കിലോമീറ്റർ മാത്രം അകലെയായിരിക്കും ടെന്റ് സിറ്റി ഉണ്ടാവുക. 15,000 ചതുരശ്ര മീറ്ററിനുള്ളിലാകും 200 ടെന്റുകളുള്ള ഈ ടെന്റ് സിറ്റി ഉള്ളത്.

അടുത്ത വർഷം ജനുവരിയിലാണ് ക്ഷേത്രം പൊതുജനങ്ങൾക്കായി തുറന്ന് നൽകുന്നത്. ഈ സമയം തീർത്ഥാടകരുടെ വലിയ തിരക്ക് ഉണ്ടാകുമെന്ന വിവരം കണക്കിലെടുത്താണ് ടെന്റ് സിറ്റി നിർമ്മിക്കുന്നത്. ക്ഷേത്രം തുറക്കുന്നത് പ്രമാണിച്ച് പ്രദേശത്ത് നിരവധി ഹോട്ടലുകളും മറ്റും അവരുടെ ശൃംഖലകളും വിപുലീകരിക്കുന്നുണ്ട്.

Stories you may like

രാഹുൽ ഗാന്ധിയും പ്രതിപക്ഷ നേതാക്കളും സുപ്രീം കോടതിയിൽ നൽകിയ ഹർജിയിൽ 14 പിഴവുകൾ; വാദം കേൾക്കുന്നത് വൈകുമെന്നുറപ്പ്

മണിപ്പുരിൽ വീണ്ടും അക്രമങ്ങൾ; ക്രൂരമായി കൊല്ലപ്പെട്ടയാളുടെ തല 48 മണിക്കൂറിനുള്ളിൽ വിട്ടുനൽകണമെന്ന് നാഗാ സംഘടനയുടെ അന്ത്യശാസനം

സ്വകാര്യ വ്യക്തിക്കാകും ഇതിന്റെ പരിപാലന ചുമതല നൽകുന്നത്. സർക്കാർ ടെന്റ് സിറ്റി നിർമ്മാണത്തിനുള്ള ഭൂമി കൈമാറിയ ശേഷം ഇവരിൽ നിന്ന് ലൈസൻസ് ഫീസ് ഈടാക്കും. സന്ദർശകർക്ക് മികച്ച ക്യാമ്പിംഗ് അനുഭവമാകും ടെന്റ് സിറ്റിയിലൂടെ ലഭിക്കുന്നതെന്ന് സർക്കാരിന്റെ അടുത്ത വൃത്തങ്ങൾ പറയുന്നു. ആത്മീയതയിൽ മുഴുകാനും പ്രകൃതിയോട് ഏറ്റവും ചേർന്നുള്ളതുമായ അന്തരീക്ഷമായിരിക്കും ടെന്റ് സിറ്റിയിൽ ഒരുക്കുന്നതെന്നും അധികൃതർ വ്യക്തമാക്കി.

വിശ്രമമുറികൾ, റിസപ്ഷൻ ഏരിയ, റസ്റ്റോറന്റ്, വിവിധ തരം ഭക്ഷണം ലഭ്യമാകുന്ന അടുക്കള, ഡൈനിംഗ് ഏരിയ, വിഐപി ലോഞ്ച് എന്നിവയെല്ലാം ടെന്റ് സിറ്റിയിൽ ഉണ്ടാകും. ഏറ്റവും അത്യാധുനിക സൗകര്യങ്ങളാണ് യോഗി സർക്കാർ വിഭാവനം ചെയ്യുന്നതെന്നും സർക്കാർ വൃത്തങ്ങൾ പറയുന്നു.

Tags: ayodhyaTENT CITY
Share14
Tweet
Send
Share

Latest stories from this section

വർഗീയതയ്ക്കെതിരെ നിലപാട് കടിപ്പിച്ച് അസം സർക്കാർ ; പഹൽഗാം ഭീകരാക്രമണത്തിനുശേഷം ഇതുവരെ അറസ്റ്റിലായത് 94 പേർ

കേരളം, കർണാടക, തെലങ്കാന സർക്കാരുകൾ രാജിവെക്കട്ടെ, ബാലറ്റ് പേപ്പറിൽ തിരഞ്ഞെടുപ്പ് നേരിടാൻ ഞങ്ങൾ തയ്യാർ ; നിലപാട് വ്യക്തമാക്കി ഹിമന്ത ബിശ്വ ശർമ്മ

221 കമ്പനി കേന്ദ്ര സായുധ പോലീസ് സേന അടുത്ത 30 ദിവസത്തേക്ക് ഡൽഹിയിൽ തുടരും ; ഉത്തരവ് പുറത്തിറക്കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം

‘എല്ലാ രാജ്യവിരുദ്ധ സംഘങ്ങളും കൈകോർത്തിരിക്കുന്നു’ ; ചീഫ് ജസ്റ്റിസ് രാജിവയ്ക്കണമെന്ന കോൺഗ്രസിന്റെ ആവശ്യത്തിനെതിരെ രൂക്ഷ വിമർശനവുമായി കിരൺ റിജിജു

പഞ്ചാബിൽ അന്തിമ വോട്ടർ പട്ടിക പുറത്തിറക്കി തിരഞ്ഞെടുപ്പ് കമ്മീഷൻ ; 13 ലക്ഷത്തിലധികം പേരുകൾ ഒഴിവാക്കി

Latest News

സുപ്രീം കോടതിയിൽ എത്തി രാഹുൽ ; പ്രമുഖ നേതാക്കൾ ഒപ്പുവെച്ച ഹർജി സമർപ്പിച്ചു; വാദം കേൾക്കൽ നാളെ

രാഹുൽ ഗാന്ധിയും പ്രതിപക്ഷ നേതാക്കളും സുപ്രീം കോടതിയിൽ നൽകിയ ഹർജിയിൽ 14 പിഴവുകൾ; വാദം കേൾക്കുന്നത് വൈകുമെന്നുറപ്പ്

മണിപ്പുരിൽ വീണ്ടും അക്രമങ്ങൾ; ക്രൂരമായി കൊല്ലപ്പെട്ടയാളുടെ തല 48 മണിക്കൂറിനുള്ളിൽ വിട്ടുനൽകണമെന്ന് നാഗാ സംഘടനയുടെ അന്ത്യശാസനം

മണിപ്പുരിൽ വീണ്ടും അക്രമങ്ങൾ; ക്രൂരമായി കൊല്ലപ്പെട്ടയാളുടെ തല 48 മണിക്കൂറിനുള്ളിൽ വിട്ടുനൽകണമെന്ന് നാഗാ സംഘടനയുടെ അന്ത്യശാസനം

വർഗീയതയ്ക്കെതിരെ നിലപാട് കടിപ്പിച്ച് അസം സർക്കാർ ; പഹൽഗാം ഭീകരാക്രമണത്തിനുശേഷം ഇതുവരെ അറസ്റ്റിലായത് 94 പേർ

കേരളം, കർണാടക, തെലങ്കാന സർക്കാരുകൾ രാജിവെക്കട്ടെ, ബാലറ്റ് പേപ്പറിൽ തിരഞ്ഞെടുപ്പ് നേരിടാൻ ഞങ്ങൾ തയ്യാർ ; നിലപാട് വ്യക്തമാക്കി ഹിമന്ത ബിശ്വ ശർമ്മ

221 കമ്പനി കേന്ദ്ര സായുധ പോലീസ് സേന അടുത്ത 30 ദിവസത്തേക്ക് ഡൽഹിയിൽ തുടരും ; ഉത്തരവ് പുറത്തിറക്കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം

221 കമ്പനി കേന്ദ്ര സായുധ പോലീസ് സേന അടുത്ത 30 ദിവസത്തേക്ക് ഡൽഹിയിൽ തുടരും ; ഉത്തരവ് പുറത്തിറക്കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം

‘എല്ലാ രാജ്യവിരുദ്ധ സംഘങ്ങളും കൈകോർത്തിരിക്കുന്നു’ ; ചീഫ് ജസ്റ്റിസ് രാജിവയ്ക്കണമെന്ന കോൺഗ്രസിന്റെ ആവശ്യത്തിനെതിരെ രൂക്ഷ വിമർശനവുമായി കിരൺ റിജിജു

‘എല്ലാ രാജ്യവിരുദ്ധ സംഘങ്ങളും കൈകോർത്തിരിക്കുന്നു’ ; ചീഫ് ജസ്റ്റിസ് രാജിവയ്ക്കണമെന്ന കോൺഗ്രസിന്റെ ആവശ്യത്തിനെതിരെ രൂക്ഷ വിമർശനവുമായി കിരൺ റിജിജു

പഞ്ചാബിൽ അന്തിമ വോട്ടർ പട്ടിക പുറത്തിറക്കി തിരഞ്ഞെടുപ്പ് കമ്മീഷൻ ; 13 ലക്ഷത്തിലധികം പേരുകൾ ഒഴിവാക്കി

പഞ്ചാബിൽ അന്തിമ വോട്ടർ പട്ടിക പുറത്തിറക്കി തിരഞ്ഞെടുപ്പ് കമ്മീഷൻ ; 13 ലക്ഷത്തിലധികം പേരുകൾ ഒഴിവാക്കി

ഓംപ്രകാശ് മാഥൂർ പുതിയ കേരള ഗവർണർ ; അർലേക്കർ തമിഴ്നാട്ടിൽ തുടരും ; പുതിയ ആറ് ഗവർണർമാരെ പ്രഖ്യാപിച്ച് രാഷ്ട്രപതി

ബംഗാൾ ഉൾക്കടലിലും ആൻഡമാൻ കടലിലും ചക്രവാതച്ചുഴി ; ന്യൂനമർദ്ദത്തിന് സാധ്യത, തുലാവർഷവും ഉടൻ എത്തും

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology