Saturday, December 27, 2025
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

മണിപ്പൂരിൽ സമാധാനം പുനഃസ്ഥാപിക്കണം, നടപടികൾ സ്വീകരിക്കാൻ കേന്ദ്ര സർക്കാർ തയ്യാറാകണം: കെസിബിസി

by Brave India Desk
May 6, 2023, 08:38 pm IST
in Kerala, India
Share on FacebookTweetWhatsAppTelegram

തിരുവനന്തപുരം : മണിപ്പൂരിൽ സമാധാനം പുന:സ്ഥാപിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കാൻ കേന്ദ്ര സർക്കാർ തയ്യാറാകണമെന്ന് കെസിബിസി. കഴിഞ്ഞ കുറെ ദിവസങ്ങളായി മണിപ്പൂരിൽ നടക്കുന്ന കലാപം വളരെയേറെ ആശങ്ക സൃഷ്ടിക്കുന്നതാണ്. രണ്ടു വിഭാഗങ്ങളായി സംസ്ഥാനത്തെ ജനങ്ങൾ പരസ്പരം ആക്രമിക്കുന്നതും സ്ഥാപനങ്ങളും വീടുകളും ആരാധനാലയങ്ങളും അഗ്നിക്കിരയാക്കുന്നതും അത്യന്തം അപലപനീയമാണെന്ന് കെസിബിസി പ്രസിഡന്റ് കർദിനാൾ ബസേലിയോസ് ക്ളീമിസ് കാതോലിക്ക ബാവ പറഞ്ഞു.

ഈ സംഘർഷത്തിലേക്ക് നയിച്ച കാരണങ്ങൾ എന്തുതന്നെയായാലും സംഘർഷവും ആൾനാശവും ഇല്ലാതാക്കാൻ വേണ്ട സത്വര നടപടി കേന്ദ്രസർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകണം. ജനാധിപത്യത്തിന്റെ അമ്മയെന്ന്‌ ഇന്ത്യയെ വിശേഷിപ്പിക്കുന്ന കേന്ദ്രസർക്കാർ ജനാധിപത്യത്തിന് അന്ത്യം കുറിക്കാൻ പോന്ന വർഗീയ കലാപങ്ങൾക്ക് അറുതി വരുത്താൻ ഉചിതമായ നടപടികൾ കൈകൊണ്ട് മണിപ്പൂരിൽ സമാധാനം സംജാതമാക്കണണം.

Stories you may like

പുതുവത്സരത്തിൽ ഡൽഹിയെ നടുക്കാൻ ഭീകരരുടെയും കുറ്റവാളികളുടെയും നീക്കം; ‘ഓപ്പറേഷൻ ആഘത് 3.0’ലൂടെ തൂത്തെറിഞ്ഞ് പോലീസ്; 1306 പേർ വലയിൽ

അഴിമതി ഭരണത്തിന് എല്ലാ വിധ പിന്തുണയും’നാക്കുപിഴയുമായി മേയർ സ്ഥാനത്തേക് മത്സരിച്ചു തോറ്റ സിപിഎം കൗൺസിലർ 

വർഗീയ രാഷ്ട്രീയം ജനാധിപത്യത്തിന്റെ അന്തകൻ ആണെന്ന് സത്യം തിരിച്ചറിഞ്ഞ് സമാധാന സ്ഥാപനത്തിനായി ജനാധിപത്യ ഭരണ സംവിധാനത്തെ സ്നേഹിക്കുന്ന രാഷ്ട്രീയപാർട്ടികൾ ശക്തമായി രംഗത്തുവരണം എന്നും കർദിനാൾ ബസേലിയോസ് ക്ളീമിസ് കാതോലിക്ക ബാവ ആവശ്യപ്പെട്ടു.

Tags: kcbcmanipurManipur violence:
Share1TweetSendShare

Latest stories from this section

പഠിക്കാൻ പണമില്ലാതെ രക്തം വിറ്റ ആ ഏഴുവയസ്സുകാരൻ; സ്റ്റാർബക്സിനെ സൂപ്പർഹിറ്റാക്കിയ ഹോവാർഡ് ഷുൾട്‌സ്

പഠിക്കാൻ പണമില്ലാതെ രക്തം വിറ്റ ആ ഏഴുവയസ്സുകാരൻ; സ്റ്റാർബക്സിനെ സൂപ്പർഹിറ്റാക്കിയ ഹോവാർഡ് ഷുൾട്‌സ്

ഒറ്റക്ലിക്കിൽ മദ്യം വീട്ടുപടിക്കലെത്തും; ഒരുമസമയം മൂന്ന് ലിറ്റർ; ശുപാർശയുമായി ബെവ്‌കോ

മദ്യം ഒഴുകി, മലയാളികൾ ക്രിസ്മസ് അടിച്ചുപൊളിച്ചു; 4 ദിവസം കൊണ്ട് കുടിച്ചുതീർത്തത് 332 കോടി!

മാദ്ധ്യമ അതിശയോക്തിയല്ല, ‘ഇത് ക്രൂരത’;ബംഗ്ലാദേശിൽ ഹിന്ദു വേട്ട തുടരുന്നതിൽ  താക്കീതുമായി ഭാരതം

മാദ്ധ്യമ അതിശയോക്തിയല്ല, ‘ഇത് ക്രൂരത’;ബംഗ്ലാദേശിൽ ഹിന്ദു വേട്ട തുടരുന്നതിൽ  താക്കീതുമായി ഭാരതം

നമ്മൾ ഗാസയ്ക്ക് വേണ്ടി കണ്ണീരൊഴുക്കുന്നത് തുടരുന്നു; സ്വന്തം സഹോദരങ്ങൾ അയൽരാജ്യത്ത് ചുട്ടുകൊല്ലപ്പെടുമ്പോൾ മിണ്ടുന്നില്ല

നമ്മൾ ഗാസയ്ക്ക് വേണ്ടി കണ്ണീരൊഴുക്കുന്നത് തുടരുന്നു; സ്വന്തം സഹോദരങ്ങൾ അയൽരാജ്യത്ത് ചുട്ടുകൊല്ലപ്പെടുമ്പോൾ മിണ്ടുന്നില്ല

Discussion about this post

Latest News

പുതുവത്സരത്തിൽ ഡൽഹിയെ നടുക്കാൻ ഭീകരരുടെയും കുറ്റവാളികളുടെയും നീക്കം; ‘ഓപ്പറേഷൻ ആഘത് 3.0’ലൂടെ തൂത്തെറിഞ്ഞ് പോലീസ്; 1306 പേർ വലയിൽ

പുതുവത്സരത്തിൽ ഡൽഹിയെ നടുക്കാൻ ഭീകരരുടെയും കുറ്റവാളികളുടെയും നീക്കം; ‘ഓപ്പറേഷൻ ആഘത് 3.0’ലൂടെ തൂത്തെറിഞ്ഞ് പോലീസ്; 1306 പേർ വലയിൽ

“അയാൾ പ്രവചനാതീതൻ”; കോഹ്‌ലിയല്ല, താൻ നേരിട്ടതിൽ വെച്ച് ഏറ്റവും അപകടകാരിയായ താരം അയാളെന്ന് സ്‌കോട്ട് ബോളണ്ട്

“അയാൾ പ്രവചനാതീതൻ”; കോഹ്‌ലിയല്ല, താൻ നേരിട്ടതിൽ വെച്ച് ഏറ്റവും അപകടകാരിയായ താരം അയാളെന്ന് സ്‌കോട്ട് ബോളണ്ട്

കോഹ്ലിയും പന്തും വീണു; വിറപ്പിച്ചത് ‘അജ്ഞാത’ സ്പിന്നർ! ആരാണീ വിശാൽ ജയ്സ്വാൾ?

കോഹ്ലിയും പന്തും വീണു; വിറപ്പിച്ചത് ‘അജ്ഞാത’ സ്പിന്നർ! ആരാണീ വിശാൽ ജയ്സ്വാൾ?

“വക്കീൽ കുപ്പായം ഉപേക്ഷിച്ച് പശ വിൽക്കാൻ ഇറങ്ങിയ ആൾ; 30,000 കോടിയുടെ സമ്പാദ്യം;ഇന്ത്യയുടെ ഗ്ലൂ മാൻ

“വക്കീൽ കുപ്പായം ഉപേക്ഷിച്ച് പശ വിൽക്കാൻ ഇറങ്ങിയ ആൾ; 30,000 കോടിയുടെ സമ്പാദ്യം;ഇന്ത്യയുടെ ഗ്ലൂ മാൻ

അന്നത്തെ ലോകകപ്പ് ഫൈനൽ തോൽക്കാൻ കാരണം ആ മണ്ടത്തരം, ആ തെറ്റ് ചെയ്തില്ലായിരുന്നെങ്കിൽ കപ്പ് നമ്മുടെ ഷെൽഫിൽ ഇരിക്കുമായിരുന്നു: സഞ്ജയ് മഞ്ജരേക്കർ

അന്നത്തെ ലോകകപ്പ് ഫൈനൽ തോൽക്കാൻ കാരണം ആ മണ്ടത്തരം, ആ തെറ്റ് ചെയ്തില്ലായിരുന്നെങ്കിൽ കപ്പ് നമ്മുടെ ഷെൽഫിൽ ഇരിക്കുമായിരുന്നു: സഞ്ജയ് മഞ്ജരേക്കർ

അഴിമതി ഭരണത്തിന് എല്ലാ വിധ പിന്തുണയും’നാക്കുപിഴയുമായി മേയർ സ്ഥാനത്തേക് മത്സരിച്ചു തോറ്റ സിപിഎം കൗൺസിലർ 

അഴിമതി ഭരണത്തിന് എല്ലാ വിധ പിന്തുണയും’നാക്കുപിഴയുമായി മേയർ സ്ഥാനത്തേക് മത്സരിച്ചു തോറ്റ സിപിഎം കൗൺസിലർ 

പഠിക്കാൻ പണമില്ലാതെ രക്തം വിറ്റ ആ ഏഴുവയസ്സുകാരൻ; സ്റ്റാർബക്സിനെ സൂപ്പർഹിറ്റാക്കിയ ഹോവാർഡ് ഷുൾട്‌സ്

പഠിക്കാൻ പണമില്ലാതെ രക്തം വിറ്റ ആ ഏഴുവയസ്സുകാരൻ; സ്റ്റാർബക്സിനെ സൂപ്പർഹിറ്റാക്കിയ ഹോവാർഡ് ഷുൾട്‌സ്

ഒറ്റക്ലിക്കിൽ മദ്യം വീട്ടുപടിക്കലെത്തും; ഒരുമസമയം മൂന്ന് ലിറ്റർ; ശുപാർശയുമായി ബെവ്‌കോ

മദ്യം ഒഴുകി, മലയാളികൾ ക്രിസ്മസ് അടിച്ചുപൊളിച്ചു; 4 ദിവസം കൊണ്ട് കുടിച്ചുതീർത്തത് 332 കോടി!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies