Manipur violence:

തെറ്റ് പറ്റി, ഇനി സമാധാനത്തിന്റെ പാതയിൽ; മെയ്‌തേയ് ഭീകരസംഘടനയിലെ 25 അംഗങ്ങൾ കൂടി യുഎൻഎഫിൽ

ന്യൂഡൽഹി: മണിപ്പൂരിൽ സമാധാനം പൂർവ്വസ്ഥിതിയിലാക്കാനുള്ള കേന്ദ്രസർക്കാരിന്റെ പരിശ്രമങ്ങൾക്ക് ഒരു പൊൻതൂവൽ കൂടി. മെയ്തി തീവ്രവാദ ഗ്രൂപ്പായ നാഷണൽ റവല്യൂഷണറി ഫ്രണ്ട് മണിപ്പൂരിലെ (എൻആർഎഫ്എം) 25 ഓളം അംഗങ്ങൾ ...

പെരും നുണകൾ പൊളിയുന്നു : മണിപ്പുർ കലാപം: വഴിമരുന്നിട്ടത് കുക്കികൾ ; യഥാർത്ഥ വസ്തുതകൾ വിശദീകരിച്ച് ഇടയ ലേഖനം

തിരുവനന്തപുരം: മണിപ്പൂരിൽ നടക്കുന്ന സംഘർഷത്തെ ചുറ്റിപ്പറ്റി ഉയരുന്ന കുപ്രചരണങ്ങൾ തള്ളി സിഎസ്‌ഐ പള്ളികളിൽ ഇടയലേഖനം. മണിപ്പൂരിൽ യഥാർത്ഥത്തിൽ നടന്നുകൊണ്ടിരിക്കുന്ന സംഭവങ്ങളിലേക്ക് വെളിച്ചം വീശുന്നതാണ് ഇടയലേഖനം. സംസ്ഥാനത്ത് നടക്കുന്നത് ...

മണിപ്പൂർ സംഘർഷം; ചൈനീസ് ഇടപെടൽ സംശയിക്കാവുന്നതാണ്: മുൻ കരസേനാ മേധാവി

ന്യൂഡൽഹി : മണിപ്പൂർ സംഘർഷത്തിൽ വിദേശ ശക്തികളുടെ ഇടപെടൽ തള്ളിക്കളയാനാകില്ലെന്ന് മുൻ കരസേന മേധാവി ജനറൽ എംഎം നരവനെ. സംസ്ഥാനത്തെ വിവിധ സംഘങ്ങൾക്ക് ചൈനയുടെ സഹായം ലഭിച്ചിരിക്കാം ...

മണിപ്പൂരിൽ അക്രമികൾ പോലീസ് വേഷത്തിലും വരാം; മുന്നറിയിപ്പുമായി കേന്ദ്ര ഇന്റലിജൻസ്; പോലീസിന്റെ ആയുധശേഖരണ കേന്ദ്രത്തിനും തീയിട്ടു

ഇംഫാൽ: സംഘർഷം തുടരുന്ന മണിപ്പൂരിൽ അക്രമികൾ പോലീസ് വേഷത്തിലും എത്തി ആക്രമണം നടത്താമെന്ന് കേന്ദ്ര ഇന്റലിജൻസിന്റെ മുന്നറിയിപ്പ്.അക്രമികൾ പോലീസിന്റേയും സുരക്ഷാ സേനയുടേയും യൂണിഫോം ധരിച്ചുകൊണ്ട് എത്താമെന്നാണ് കേന്ദ്ര ...

മണിപ്പൂരിൽ വീണ്ടും സംഘർഷം; 9 പേർ കൊല്ലപ്പെട്ടു

മണിപ്പൂർ : മണിപ്പൂരിൽ വീണ്ടും സംഘർഷം. ഒൻപത് പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിതക്കേൽക്കുകയും ചെയ്തു. ഇംഫാൽ ഈസ്റ്റ് ജില്ലയുടെയും ആദിവാസി ഭൂരിപക്ഷമുള്ള കാങ്പോക്പി ജില്ലയുടെയും അതിർത്തിയിൽ ...

മണിപ്പൂരിൽ സമാധാനം പുനഃസ്ഥാപിക്കണം, നടപടികൾ സ്വീകരിക്കാൻ കേന്ദ്ര സർക്കാർ തയ്യാറാകണം: കെസിബിസി

തിരുവനന്തപുരം : മണിപ്പൂരിൽ സമാധാനം പുന:സ്ഥാപിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കാൻ കേന്ദ്ര സർക്കാർ തയ്യാറാകണമെന്ന് കെസിബിസി. കഴിഞ്ഞ കുറെ ദിവസങ്ങളായി മണിപ്പൂരിൽ നടക്കുന്ന കലാപം വളരെയേറെ ആശങ്ക ...

മണിപ്പൂരിൽ കലാപകാരികളുടെ ആക്രമണത്തിൽ ബിജെപി എംഎൽഎയ്ക്ക് ഗുരുതര പരിക്ക്; പോലീസ് ട്രെയിനിംഗ് കോളേജിൽ നിന്ന് ആയുധങ്ങൾ മോഷ്ടിച്ച് അക്രമികൾ

ഇംഫാൽ: മണിപ്പൂരിൽ സംഘർഷം രൂക്ഷമാകുന്നു. ബിജെപി എംഎൽഎ വുംഗ്‌സാഗിൻ വാൽത്തയ്ക്ക് കലാപകാരികളുടെ ആക്രമണത്തിൽ ഗുരുതര പരിക്കേറ്റു. ഇംഫാലിൽ മുഖ്യമന്ത്രി എൻ ബിരേൻ സിംഗുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം സെക്രട്ടേറിയറ്റിൽ ...

അമിത് ഷാ രാജി വയ്ക്കണം, സർക്കാരിനെ പിരിച്ചുവിട്ട് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണം: ആവശ്യവുമായി കോൺഗ്രസ്

ഇംഫാൽ: മണിപ്പൂരിൽ സംഘർഷം നടക്കുന്ന സാഹചര്യത്തിൽ കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷാ രാജിവയ്ക്കണമെന്ന ആവശ്യവുമായി കോൺഗ്രസ്. അമിത് ഷാ രാജിവയ്ക്കണമെന്നും സർക്കാരിനെ പിരിച്ചുവിട്ട് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണമെന്നും കോൺഗ്രസ് ...

മണിപ്പൂരിൽ ഷൂട്ട് അറ്റ് സൈറ്റ്; ഉത്തരവ് പുറപ്പെടുവിച്ച് ഗവർണർ

  ഇംഫാൽ: സംഘർഷം രൂക്ഷമായതോടെ മണിപ്പൂരിൽ ഷൂട്ട് അറ്റ് സൈറ്റ് പുറപ്പെടുവിച്ചു. മണിപ്പൂർ ഗവർണർ രഞ്ജിത് സിങ് ആണ്, ആവശ്യമെങ്കിൽ അക്രമികളെ വെടിവയ്ക്കാമെന്ന ഉത്തരവ് പുറപ്പെടുവിച്ചത്. സ്ഥിതിഗതികൾ ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist