kcbc

കേരളത്തെ മദ്യലഹരിയിൽ മുക്കിക്കൊല്ലാൻ ശ്രമിക്കുന്നു; സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കെസിബിസി

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ മദ്യനയത്തെ രൂക്ഷമായി വിമർശിച്ച് കത്തോലിക്ക സഭ. വരുമാനം കണ്ടെത്തുന്നതിനുള്ള കുറുക്കുവഴിയായാണ് സർക്കാർ മദ്യനിർമ്മാണത്തെയും വിൽപ്പനയെയും കാണുന്നത് എന്ന് കെസിബിസി വിമർശിച്ചു. സംസ്ഥാനത്ത് ലഹരിയെ ...

data":[],"source_tags":[],"origin":"unknown","total_draw_time":0,"total_draw_actions":0,"layers_used":0,"brushes_used":0,"photos_added":0,"total_editor_actions":{},"tools_used":{},"is_sticker":false,"edited_since_last_sticker_save":false,"containsFTESticker":false}

കേരള സ്റ്റോറിക്ക് ബദൽ അല്ല മണിപ്പൂർ സ്റ്റോറി ; വിഷയം വഴി തിരിച്ചുവിടുന്നത് വിഡ്ഢിത്തമെന്ന് കെസിബിസി ജാഗ്രത കമ്മീഷൻ

തിരുവനന്തപുരം : കേരളത്തിലെ ലൗ ജിഹാദിനെ കുറിച്ച് വ്യക്തമാക്കുന്ന ദി കേരള സ്റ്റോറി എന്ന സിനിമയ്ക്ക് ബദൽ അല്ല മണിപ്പൂർ സ്റ്റോറിയെന്ന ഡോക്യുമെന്ററി എന്ന് കെസിബിസി ജാഗ്രത ...

“മുന്തിരി വാറ്റിയ സാധനം” പാർട്ടി പരിശോധിക്കുമെന്ന് എം ഗോവിന്ദൻ; വാക്കുകൾ പിൻവലിക്കുന്നതായി സജി ചെറിയാൻ;സഭ നിലപാട് കടുപ്പിച്ചപ്പോൾ വിരണ്ട്‍ സി പി എം

തിരുവനന്തപുരം:മന്ത്രി സജി ചെറിയാൻ ക്രിസ്ത്യൻ പുരോഹിതന്മാരെ കുറിച്ച് നടത്തിയ അപകീർത്തികരമായ പരാമർശത്തെ തള്ളി സി പി എം പാർട്ടി സെക്രട്ടറി എം ഗോവിന്ദൻ. മുന്തിരി വാറ്റിയ സാധനം ...

സഭാ നേതൃത്വത്തിന്റെ പ്രത്യേക ക്ഷണം ; കെസിബിസി ആസ്ഥാനവും വരാപ്പുഴ ബിഷപ്പ് ഹൗസും സന്ദർശിച്ച് സുരേഷ് ഗോപി

എറണാകുളം : കെസിബിസി ആസ്ഥാനത്തും വരാപ്പുഴ ബിഷപ്പ് ഹൗസിലും സുരേഷ് ഗോപി സന്ദർശനം നടത്തി. സഭാ നേതൃത്വം നേരത്തെ ക്ഷണിച്ചിരുന്നെങ്കിലും ഇപ്പോഴാണ് വരാൻ കഴിഞ്ഞതെന്ന് സുരേഷ് ഗോപി ...

ഭയപ്പെടുത്തി നിശബ്ദരാക്കേണ്ട; സർക്കാരിനോട് ആവശ്യം പറഞ്ഞതിന്റെ പേരിൽ അസ്വസ്ഥത കാണിക്കേണ്ട ആവശ്യമില്ല; വനംമന്ത്രിക്കെതിരെ കെസിബിസി

കൊച്ചി: കാട്ടുപോത്ത് ആക്രമണവുമായി ബന്ധപ്പെട്ട് കെസിബിസിയുടെ പ്രസ്താവനയ്‌ക്കെതിരെ വനംമന്ത്രി എ.കെ.ശശീന്ദ്രൻ നടത്തിയ പരാമർശത്തിൽ പ്രതികരണവുമായി കെസിബിസി പ്രസിഡന്റ് കർദിനാൾ മാർ ബസേലിയോസ് ക്ലിമീസ് കാതോലിക്കാ ബാവ. പൊതുവിഷയത്തിൽ ...

മണിപ്പൂരിൽ സമാധാനം പുനഃസ്ഥാപിക്കണം, നടപടികൾ സ്വീകരിക്കാൻ കേന്ദ്ര സർക്കാർ തയ്യാറാകണം: കെസിബിസി

തിരുവനന്തപുരം : മണിപ്പൂരിൽ സമാധാനം പുന:സ്ഥാപിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കാൻ കേന്ദ്ര സർക്കാർ തയ്യാറാകണമെന്ന് കെസിബിസി. കഴിഞ്ഞ കുറെ ദിവസങ്ങളായി മണിപ്പൂരിൽ നടക്കുന്ന കലാപം വളരെയേറെ ആശങ്ക ...

കക്കുകളി നാടകം കളിക്കണമെന്ന് ആവശ്യപ്പെടുന്നവർ ക്രൈസ്തവർക്കെതിരെയുള്ള വെറുപ്പിന്റെ വക്താക്കളെന്ന് കർദിനാൾ മാർ ക്ലീമിസ് ബാവ; സർക്കാരും രാഷ്ട്രീയ പാർട്ടികളും നയം വ്യക്തമാക്കണമെന്നും കെസിബിസി പ്രസിഡന്റ്

തിരുവനന്തപുരം: ക്രൈസ്തവ സന്യാസത്തെ അപകീർത്തിപ്പെടുത്തുകയും ഇതര മതവിഭാഗങ്ങളിൽ തെറ്റിദ്ധാരണ ജനിപ്പിക്കുകയും ചെയ്യുന്ന കക്കുകളി നാടകത്തിന്റെ പ്രദർശനാനുമതി നിഷേധിക്കണമെന്ന് കെസിബിസി പ്രസിഡന്റ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ...

രാഷ്ട്രത്തെ നിർമ്മിക്കുന്ന രാഷ്ട്രീയത്തെ നെഞ്ചിലേറ്റുന്ന യുവതയുടെ നിലപാട്; അനിൽ ആന്റണി ബിജെപിയിൽ ചേർന്നതിൽ പ്രതികരിച്ച് ഫാദർ വർഗീസ് വള്ളിക്കാട്ട്

കോട്ടയം : എ.കെ ആന്റണിയുടെ മകൻ അനിൽ ആന്റണി ബിജെപിയിൽ ചേർന്നതിൽ പ്രതികരിച്ച് ഫാദർ വർഗീസ് വള്ളിക്കാട്ട്. സാമ്പ്രദായിക രാഷ്ട്രീയക്കാരും വിവരസാങ്കേതിക വിദ്യയുടെ കാലത്തെ യുവതയും എങ്ങിനെ ...

സന്യാസി മഠങ്ങളെ ചൂഷണകേന്ദ്രങ്ങളായി ചിത്രീകരിക്കുന്നു; കമ്മ്യൂണിസ്റ്റ് സംഘടനകൾ നാടകത്തിന് നൽകുന്ന പ്രചാരണം അപലപനീയം; കക്കുകളി നാടകത്തിനെതിരെ കെസിബിസി

കോട്ടയം: കക്കുകളി നാടകത്തിനെതിരെ വിമർശനവുമായി കെസിബിസിയും രംഗത്ത്. നാടകം സാംസ്‌കാരിക കേരളത്തിന് അപമാനമാണെന്ന് കെസിബിസി പുറത്തിറക്കിയ വാർത്താക്കുറിപ്പിലൂടെ പറയുന്നു. ചരിത്രത്തെ അപനിർമിക്കുന്ന സൃഷ്ടികളെ അംഗീകരിക്കാനാകില്ല. നാടകത്തിന്റെ പ്രദർശനം ...

ബൈബിൾ കത്തിച്ചത് വേദനാജനകം; കേരളത്തെ കലാപഭൂമിയാക്കാൻ ശ്രമം; കുറ്റവാളി മാതൃകാപരമായി ശിക്ഷിക്കപ്പെടണമെന്ന് കെസിബിസി ജാഗ്രതാ കമ്മീഷൻ

കാസർകോട് : ക്രിസ്ത്യാനികളുടെ വിശുദ്ധ ഗ്രന്ഥമായ ബൈബിളിനെ അവഹേളിച്ചതിനെതിരെ കെസിബിസി ജാഗ്രതാ കമ്മീഷൻ രംഗത്ത്. കാസർകോട് സ്വദേശിയായ യുവാവാണ് ബൈബിളിനെ അവഹേളിക്കുകയും എണ്ണയൊഴിച്ച് കത്തിക്കുകയും ചെയ്തത്. ഈ ...

വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഞായറാഴ്ച പ്രവൃത്തി ദിനമാക്കാൻ സർക്കാരിന്റെ ഗൂഢനീക്കം; എതിർപ്പുമായി ക്രൈസ്തവ സഭകൾ; നിർദ്ദേശം പാലിക്കേണ്ടതില്ലെന്ന് കെസിബിസി

കൊച്ചി: വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഞായറാഴ്ച പ്രവൃത്തി ദിനമാക്കാൻ സംസ്ഥാന സർക്കാരിന്റെ ഗൂഢനീക്കം. സർക്കാർ നീക്കത്തെ ശക്തമായി എതിർത്ത് ക്രൈസ്തവ സഭകൾ രംഗത്തെത്തി. ഞായറാഴ്ച പ്രവൃത്തി ദിവസമാക്കാനുളള സർക്കാർ ...

“ലൗ ജിഹാദ് എന്നത് പച്ചയായ യാഥാര്‍ഥ്യമാണ്; ജോസ് കെ.മാണി നടത്തിയ ക്രിയാത്മക പ്രതികരണം സന്തോഷകരമായ കാര്യമാണ്” ; പിന്തുണയുമായി കെ.സി.ബി.സി

കൊച്ചി: ജോസ് കെ മാണിയുടെ ലൗ ജിഹാദ് പ്രതികരണത്തെ പിന്തുണച്ച കെ.സി.ബി.സി. വക്താവ് ഫാ. ജേക്കബ് പാലക്കാപ്പിള്ളി, ജോസ് കെ.മാണിയുടെ ക്രിയാത്മകമായ പ്രതികരണം സന്തോഷകരമായ കാര്യമാണെന്ന് അഭിപ്രായപ്പെട്ടു. ...

പ്രധാന ആഘോഷങ്ങൾ; ഈ ദിവസങ്ങളിൽ തെരഞ്ഞെടുപ്പ് നടത്തരുതെന്ന് കെസിബിസി

കൊച്ചി: ഏപ്രിൽ ആദ്യ വാരം കേരളത്തിൽ തെരഞ്ഞെടുപ്പ് നടത്തരുതെന്ന് കെസിബിസി. ക്രിസ്തുമത വിശ്വാസികളുടെ പ്രധാന ആഘോഷമായ ഈസ്റ്റർ ഈ ദിവസങ്ങളിലാണ്. അതുകൊണ്ട് ഇത് പരിഗണിച്ച് തെരഞ്ഞെടുപ്പ് തീയതി ...

‘ക്രൈസ്തവ സമൂഹത്തിനേറ്റ അപരിഹാര്യമായ മുറിവ്’ ഹഗിയ സോഫിയ വിഷയത്തിൽ ചാണ്ടി ഉമ്മനെതിരെ രൂക്ഷ വിമര്‍ശനവുമായി കത്തോലിക്കാ സഭ

ഹഗിയ സോഫിയ വിഷയം പരാമര്‍ശിച്ചുകൊണ്ട് നടത്തിയ പ്രസംഗത്തില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് ചാണ്ടി ഉമ്മനെതിരെ രൂക്ഷ വിമര്‍ശനവുമായി കത്തോലിക്കാ സഭ. അറിയേണ്ട ചരിത്രം അറിയേണ്ട വിധം അറിഞ്ഞിരിക്കാന്‍ ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist