അഗ്നിപഥ് പദ്ധതി : പ്രീ-റിക്രൂട്ട്മെന്റ് പരിശീലന പരിപാടിയുമായി മണിപ്പൂര്‍; പങ്കെടുത്തത് അഞ്ഞൂറോളം ഉദ്യോഗാര്‍ത്ഥികള്‍
മണിപ്പൂരില്‍ ആദ്യമായി അഗ്നിപഥ് പദ്ധതിക്കായുള്ള പ്രീ-റിക്രൂട്ട്മെന്റ് പരിശീലന കേന്ദ്രങ്ങള്‍ ആരംഭിച്ചു. തൗബാല്‍ ജില്ലയിലെ ഹെയ്റോക്കിലെയും നോങ്പോക്ക് സെക്മായിയിലെയും യുവാക്കള്‍ക്കായാണ് പരിശീലന കേന്ദ്രങ്ങള്‍ ആരംഭിച്ചിരിക്കുന്നത്. പരിപാടിയുടെ ഉദ്ഘാടന ചടങ്ങില്‍ ...