Saturday, November 15, 2025
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

താനൂർ ബോട്ട് അപകടത്തിൽ മരണപ്പെട്ടവർ സംഘടിത അഴിമതിയുടെ ഇരകൾ; മറുപടി പറയേണ്ടവർ ഇവരെന്ന് നിപുൻ ചെറിയാൻ

by Brave India Desk
May 8, 2023, 09:34 pm IST
in Kerala
Share on FacebookTweetWhatsAppTelegram

കൊച്ചി: താനൂർ ബോട്ട് അപകടത്തിൽ മരണപ്പെട്ടവർ സംഘടിത അഴിമതിയുടെ ഇരകളാണെന്ന് വി ഫോർ പീപ്പിൾ പാർട്ടി പ്രസിഡന്റ് നിപുൻ ചെറിയാൻ. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരായ പി.എ മുഹമ്മദ് റായാസും അഹമ്മദ് ദേവർകോവിലും ഉൾപ്പെടെ ദുരന്തത്തിന് മറുപടി പറയാൻ ബാദ്ധ്യസ്ഥരാണെന്നും നിപുൻ ചെറിയാൻ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

ഇവരാണ് താനൂർ അപകടത്തിന് മറുപടി പറയേണ്ടത്

Stories you may like

അതെ, ഈ മനുഷ്യൻ ഒരത്ഭുതം തന്നെയാണ് ബഹുമുഖ പ്രതിഭ. ; രാഹുലിനെ ട്രോളി ശ്രീജിത് പണിക്കരുടെ ഫേസ്ബുക്ക് പോസ്റ്റ്

എസ്ഐആറിൽ ഇടപെടില്ലെന്ന് കേരള ഹൈക്കോടതി ; സംസ്ഥാന സർക്കാരിന്റെ ഹർജി നിരസിച്ചു

1. പി. എ. മുഹമ്മദ് റിയാസ് – ടൂറിസം വകുപ്പ് മന്ത്രി

സുരക്ഷാ മാനദണ്ഡങ്ങൾ ഇല്ലാതെ ടുറിസം ആവശ്യത്തിനായി പ്രവർത്തിക്കാൻ അപകടത്തിൽ പെട്ട ബോട്ടിന് അനുവാദം ഉണ്ടായത് എങ്ങനെ? ഡി.ടി.പി.സി, ടൂറിസം വകുപ്പ് എന്ത് അടിസ്ഥാനത്തിൽ അപകടകരമായ രീതിയിൽ പ്രവർത്തിച്ചുവന്നിരുന്ന ബോട്ട് സർവീസിന് ലൈസൻസ് നൽകി?

2. വി. അബ്ദുറഹിമാൻ – താനൂർ എം.എൽ.എ. സംസ്ഥാന ഫിഷറീസ് വകുപ്പ് മന്ത്രി

സുരക്ഷാ മാനദണ്ഡങ്ങൾ ഇല്ലാതെ, നിയമങ്ങൾ കാറ്റിൽ പറത്തി മത്സ്യബന്ധന ബോട്ട് ടൂറിസം ആവശ്യങ്ങൾക്കായി അനധികൃതമായി ഉപയോഗിക്കുന്നതിനെതിരെ പരാതികൾ മറികടന്ന് പ്രവർത്തിച്ചത് എങ്ങനെ ?

3. അഹമ്മദ് ദേവർകോവിൽ – സംസ്ഥാന പോർട്ട് വകുപ്പ് മന്ത്രി

പോർട്ട് വകുപ്പിന്റെ കീഴിലുള്ള കേരള മാരിടൈം ബോർഡ് സർവെയർമാർ എന്തുകൊണ്ട് അപകടത്തിൽ പെട്ട ബോട്ട് അനധികൃതമായി നിർമ്മാണ മാറ്റങ്ങൾ നടത്തി സുരക്ഷാ മാനദണ്ഡങ്ങൾ ഇല്ലാതെ ടുറിസം ആവശ്യത്തിനായി ഉപയോഗിച്ചത് തടഞ്ഞില്ല ?

4. പി. പി. ഷംസുദ്ദീൻ – ചെയർമാൻ, താനൂർ മുനിസിപ്പാലിറ്റി

സുരക്ഷാ മാനദണ്ഡങ്ങൾ അട്ടിമറിച്ച് അപകടകരമായ രീതിയിൽ ടൂറിസം ആവശ്യങ്ങൾക്ക് ഉപയോഗിച്ചുവന്നിരുന്ന ബോട്ട് സർവീസിന് എന്തുകൊണ്ട് തദ്ദേശ സ്വയംഭരണ സ്ഥാപനം പ്രവർത്തന അനുമതി നിഷേധിച്ചില്ല ?

5. പിണറായി വിജയൻ – കേരള സംസ്ഥാന മുഖ്യമന്ത്രി, ആഭ്യന്തര മന്ത്രി

തന്റെ സർക്കാരിൽ അഴിമതി വളരെ കുറവാണെന്നു നിരന്തരം അവകാശപ്പെടുന്ന, ഏഴ് വർഷം തുടർച്ചയായി മുഖ്യമന്ത്രി കസേരയിൽ ഇരിക്കുന്ന മുഖ്യമന്ത്രിയുടെ കീഴിൽ മേൽ സൂചിപ്പിച്ച വകുപ്പുകളുടെ ഏകോപനത്തിൽ എങ്ങനെ താനൂരിൽ അപകടകരമാംവിധം അനധികൃത ബോട്ട് സർവീസ് തുടർന്നു? നാട്ടുകാർ പോലീസിൽ പരാതി നൽകി ഒരിക്കൽ നിർത്തിച്ച ബോട്ട് സർവീസ് എന്ത് അടിസ്ഥാനത്തിൽ പുനരാരംഭിച്ചുവെന്നും നിപുൻ ചോദിക്കുന്നു.

Tags: Malappuram Boat accidentThanur
Share10TweetSendShare

Latest stories from this section

അന്തിമവിജയം ഇന്ത്യൻ നാഷണൽ കോൺഗ്രസിനായിരിക്കുമെന്ന് സന്ദീപ് വാര്യർ; കണ്ണുനീർ തുടയ്ക്കൂ എന്ന് സോഷ്യൽമീഡിയ

അന്തിമവിജയം ഇന്ത്യൻ നാഷണൽ കോൺഗ്രസിനായിരിക്കുമെന്ന് സന്ദീപ് വാര്യർ; കണ്ണുനീർ തുടയ്ക്കൂ എന്ന് സോഷ്യൽമീഡിയ

കണ്ണൂരിൽ മുൻ എസിപി സിപിഎം സ്ഥാനാർത്ഥി: എഡിഎം നവീൻബാബു കേസ് അന്വേഷിച്ച ഉദ്യോഗസ്ഥൻ

കണ്ണൂരിൽ മുൻ എസിപി സിപിഎം സ്ഥാനാർത്ഥി: എഡിഎം നവീൻബാബു കേസ് അന്വേഷിച്ച ഉദ്യോഗസ്ഥൻ

മുസ്ലിം രാജ്യങ്ങളിൽപോലും തമ്മിലടിച്ചു കൊല്ലുന്നു ; ബിജെപി ഭരണത്തിലിരിക്കുന്നത് കൊണ്ടുമാത്രമാണ് നമ്മൾ മറ്റൊരു പാകിസ്താനോ ഇറാനോ സിറിയയോ ആയി മാറാത്തത്

മുസ്ലിം രാജ്യങ്ങളിൽപോലും തമ്മിലടിച്ചു കൊല്ലുന്നു ; ബിജെപി ഭരണത്തിലിരിക്കുന്നത് കൊണ്ടുമാത്രമാണ് നമ്മൾ മറ്റൊരു പാകിസ്താനോ ഇറാനോ സിറിയയോ ആയി മാറാത്തത്

എസ്എസ്‌കെ ഫണ്ട് ഇനി കിട്ടുമോയെന്ന് ആശങ്കയുണ്ട്; കിട്ടാതിരുന്നാൽ അതിൽ തനിക്ക് ഉത്തരവാദിത്തമില്ലെന്ന് വിദ്യാഭ്യാസ മന്ത്രി

എസ്എസ്‌കെ ഫണ്ട് ഇനി കിട്ടുമോയെന്ന് ആശങ്കയുണ്ട്; കിട്ടാതിരുന്നാൽ അതിൽ തനിക്ക് ഉത്തരവാദിത്തമില്ലെന്ന് വിദ്യാഭ്യാസ മന്ത്രി

Discussion about this post

Latest News

സഖ്യത്തിലെ എല്ലാ കക്ഷികളും തമ്മിലുള്ള ഐക്യമാണ് ബീഹാറിലെ വമ്പൻ വിജയത്തിന് കാരണമെന്ന് നിതീഷ് കുമാർ ; നേരിൽകണ്ട് അഭിനന്ദിച്ച് ചിരാഗ് പാസ്വാൻ

സഖ്യത്തിലെ എല്ലാ കക്ഷികളും തമ്മിലുള്ള ഐക്യമാണ് ബീഹാറിലെ വമ്പൻ വിജയത്തിന് കാരണമെന്ന് നിതീഷ് കുമാർ ; നേരിൽകണ്ട് അഭിനന്ദിച്ച് ചിരാഗ് പാസ്വാൻ

പാകിസ്താൻ തീവ്രവാദ ശംഖലകളുമായി ബന്ധം, ഗ്രനേഡും ആയുധങ്ങളും കടത്തി ; പഞ്ചാബ് പോലീസ് തിരയുന്ന കൊടും കുറ്റവാളിയെ അറസ്റ്റ് ചെയ്ത് ഗുജറാത്ത് എടിഎസ്

പാകിസ്താൻ തീവ്രവാദ ശംഖലകളുമായി ബന്ധം, ഗ്രനേഡും ആയുധങ്ങളും കടത്തി ; പഞ്ചാബ് പോലീസ് തിരയുന്ന കൊടും കുറ്റവാളിയെ അറസ്റ്റ് ചെയ്ത് ഗുജറാത്ത് എടിഎസ്

ബീഹാർ റിസൾട്ട് ആശ്ചര്യകരമെന്ന് രാഹുൽ ഗാന്ധി ; തോൽവിയെ കുറിച്ച് സമഗ്രമായ പഠനം നടത്തുമെന്ന് ഖാർഗെ

ബീഹാർ റിസൾട്ട് ആശ്ചര്യകരമെന്ന് രാഹുൽ ഗാന്ധി ; തോൽവിയെ കുറിച്ച് സമഗ്രമായ പഠനം നടത്തുമെന്ന് ഖാർഗെ

ജമ്മുകശ്മീരിൽ പോലീസ് സ്റ്റേഷനിൽ സ്ഫോടനം ; 9 മരണം ; ഭീകരാക്രമണം അല്ലെന്ന് സൂചന

ജമ്മുകശ്മീരിൽ പോലീസ് സ്റ്റേഷനിൽ സ്ഫോടനം ; 9 മരണം ; ഭീകരാക്രമണം അല്ലെന്ന് സൂചന

ഇത് ട്രെൻഡ് അല്ല സുനാമി; ജംഗിൾ രാജിന് നോ എൻട്രിയെന്ന് ജെപി നദ്ദ

ഇത് ട്രെൻഡ് അല്ല സുനാമി; ജംഗിൾ രാജിന് നോ എൻട്രിയെന്ന് ജെപി നദ്ദ

നന്ദി! കോൺഗ്രസിന് ഇനിയൊരു തിരിച്ചുവരവുണ്ടാകില്ല ;  ബീഹാറിൽ മികച്ച ഫലം തന്നത് മഹിള-യൂത്ത് ഫോർമുലയെന്ന് മോദി

നന്ദി! കോൺഗ്രസിന് ഇനിയൊരു തിരിച്ചുവരവുണ്ടാകില്ല ;  ബീഹാറിൽ മികച്ച ഫലം തന്നത് മഹിള-യൂത്ത് ഫോർമുലയെന്ന് മോദി

ജിന്നയുടെ സ്വന്തം…പാകിസ്താൻ പത്രത്തിനും ബോധമില്ലേ…വാർത്തയ്‌ക്കൊപ്പം എഐ പ്രോംപ്റ്റും പ്രസിദ്ധീകരിച്ചു

ജിന്നയുടെ സ്വന്തം…പാകിസ്താൻ പത്രത്തിനും ബോധമില്ലേ…വാർത്തയ്‌ക്കൊപ്പം എഐ പ്രോംപ്റ്റും പ്രസിദ്ധീകരിച്ചു

കുട്ടികളെ ഭഗവദ്ഗീത കൂടി പഠിപ്പിക്കുന്നത് നല്ലതായിരിക്കും: വൈക്കം വിജയലക്ഷ്മി

കുട്ടികളെ ഭഗവദ്ഗീത കൂടി പഠിപ്പിക്കുന്നത് നല്ലതായിരിക്കും: വൈക്കം വിജയലക്ഷ്മി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies