Sunday, February 15, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

പൂഞ്ച് നഗരത്തിൽ ആയുധ ധാരികൾ എത്തിയതായി പ്രദേശവാസികൾ; ഊർജ്ജിത അന്വേഷണം ആരംഭിച്ച് സുരക്ഷാ സേന

by Brave India Desk
May 10, 2023, 01:42 pm IST
in India
Share on FacebookTweetWhatsAppTelegram

ശ്രീനഗർ: ജമ്മു കശ്മീരിൽ അതിർത്തിവഴി നുഴഞ്ഞു കയറ്റം നടന്നതായി സൂചന. വിവരത്തിന്റെ അടിസ്ഥാനത്തിൽ സുരക്ഷാ സേനയുടെ പരിശോധ പുരോഗമിക്കുകയാണ്. പൂഞ്ചിലാണ് സംഭവം.

നഗരത്തിൽ രാവിലെ ദുരൂഹ സാഹചര്യത്തിൽ ആയുധ ധാരികളായ ചിലരെ പ്രദേശവാസികൾ കണ്ടിരുന്നു. ഇക്കാര്യം ഇവർ വേഗം സുരക്ഷാ സേനയെ അറിയിക്കുകയായിരുന്നു. ഇതോടെയാണ് സുരക്ഷാ സേന തിരച്ചിൽ ആരംഭിച്ചത്. ഖഖാ നവാൻ, പുരണി പൂഞ്ച്, ജെർനലി മൊഹല്ല എന്നിവിടങ്ങളിലാണ് പരിശോധന.

Stories you may like

 അൽ ഖ്വയ്ദയും ടിടിപിയും പാകിസ്താൻ തകർക്കാൻ ഒരുങ്ങുന്നു; വിതച്ചത് കൊയ്യുന്ന പാക് നയം! 26 ഭീകരരെ പിടികൂടി

ഐഡി കാർഡ് എവിടെ? പാക് സൈനിക മേധാവിക്ക് ജർമ്മനിയിൽ ‘എട്ടിന്റെ പണി’; ഗേറ്റിന് പുറത്ത് തടഞ്ഞ് സെക്യൂരിറ്റി! നാണംകെട്ട് അസിം മുനീറും സംഘവും! 

സംശയമുള്ള ചിലർ നഗരത്തിൽ എത്തിയതായി വിവരം ലഭിച്ചതിന് പിന്നാലെ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. മുൻകരുതലിന്റെ ഭാഗമായി രണ്ട് സ്‌കൂളുകൾ അടച്ചിട്ടു. ചെക്‌പോസ്റ്റുകൾ സ്ഥാപിച്ച് വാഹന പരിശോധനയും ആരംഭിച്ചു. നഗരത്തിൽ കൂടുതൽ സുരക്ഷാ സേനാംഗങ്ങളും വിന്യസിച്ചിട്ടുണ്ട്.

കഴിഞ്ഞ മാസം 20 ന് പൂഞ്ചിലുണ്ടായ ഭീകരാക്രമണത്തിൽ 5 ജവാന്മാർ വീരമൃത്യുവരിച്ചിരുന്നു. ഈ ആക്രമണം നടത്തിയ ഭീകരർക്കായി നിലവിൽ ഊർജ്ജിത പരിശോധന തുടരുകയാണ്. ഇതിനിടെയാണ് നഗരത്തിൽ സംശയാസ്പദമായ സാഹചര്യത്തിൽ ചിലരെ കണ്ടതായുള്ള വിവരം ലഭിക്കുന്നത്. ഇവരാണോ പ്രതികൾ എന്നാണ് സുരക്ഷാ സേന സംശയിക്കുന്നത്.

Tags: jammu kashmirindian armyterrorists
Share1TweetSendShare

Latest stories from this section

ബംഗ്ലാദേശിൽ  ചരിത്രം കുറിച്ച് ഹിന്ദു സ്ഥാനാർത്ഥികൾ! ജമാഅത്തെ ഇസ്‌ലാമിയെ ഞെട്ടിച്ച് ഗയേശ്വർ ചന്ദ്ര റോയിയുടെ വിജയം

“ബ്രഹ്മപുത്രയുടെ അടിയിലൂടെ വിസ്മയ തുരങ്കം! 6 മണിക്കൂർ യാത്ര ഇനി നിമിഷങ്ങൾക്കുള്ളിൽ; ചൈനീസ് അതിർത്തിയിൽ കരുത്തു കൂട്ടി മോദി സർക്കാരിന്റെ മാസ്സ് പദ്ധതി!

അമേരിക്കയിൽ വീണ്ടും ഇന്ത്യൻ വിദ്യാർത്ഥിയുടെ മരണം! ആറ് ദിവസത്തെ തെരച്ചിലിനൊടുവിൽ മൃതദേഹം കണ്ടെത്തി; ഞെട്ടലിൽ ഐഐടി മദ്രാസ്!”

റഷ്യൻ എണ്ണ വേണ്ടെന്ന് ഇന്ത്യ പറഞ്ഞോ? ജയശങ്കറിന്റെ മാസ് മറുപടി; ‘തന്ത്രപരമായ സ്വയംഭരണം’ വിട്ടുപിടിക്കില്ല!

Discussion about this post

Latest News

 അൽ ഖ്വയ്ദയും ടിടിപിയും പാകിസ്താൻ തകർക്കാൻ ഒരുങ്ങുന്നു; വിതച്ചത് കൊയ്യുന്ന പാക് നയം! 26 ഭീകരരെ പിടികൂടി

 അൽ ഖ്വയ്ദയും ടിടിപിയും പാകിസ്താൻ തകർക്കാൻ ഒരുങ്ങുന്നു; വിതച്ചത് കൊയ്യുന്ന പാക് നയം! 26 ഭീകരരെ പിടികൂടി

ഐഡി കാർഡ് എവിടെ? പാക് സൈനിക മേധാവിക്ക് ജർമ്മനിയിൽ ‘എട്ടിന്റെ പണി’; ഗേറ്റിന് പുറത്ത് തടഞ്ഞ് സെക്യൂരിറ്റി! നാണംകെട്ട് അസിം മുനീറും സംഘവും! 

ഐഡി കാർഡ് എവിടെ? പാക് സൈനിക മേധാവിക്ക് ജർമ്മനിയിൽ ‘എട്ടിന്റെ പണി’; ഗേറ്റിന് പുറത്ത് തടഞ്ഞ് സെക്യൂരിറ്റി! നാണംകെട്ട് അസിം മുനീറും സംഘവും! 

ബംഗ്ലാദേശിൽ  ചരിത്രം കുറിച്ച് ഹിന്ദു സ്ഥാനാർത്ഥികൾ! ജമാഅത്തെ ഇസ്‌ലാമിയെ ഞെട്ടിച്ച് ഗയേശ്വർ ചന്ദ്ര റോയിയുടെ വിജയം

ബംഗ്ലാദേശിൽ  ചരിത്രം കുറിച്ച് ഹിന്ദു സ്ഥാനാർത്ഥികൾ! ജമാഅത്തെ ഇസ്‌ലാമിയെ ഞെട്ടിച്ച് ഗയേശ്വർ ചന്ദ്ര റോയിയുടെ വിജയം

വെണ്ണിലാവ് കണ്ണുവെച്ച വെണ്ണക്കുടം, സഹോദരിക്കായി ഗിരീഷ് ഡെഡിക്കേറ്റ് ചെയ്‌ത വ്യത്യസ്ത പാട്ട്; മലയാളത്തിന്റെ പുത്തഞ്ചേരി പുണ്യം

ടിവി ഉടയ്ക്കലല്ല ക്രിക്കറ്റ്; പാക് ആരാധകരെ പരിഹസിച്ച് മദൻ ലാൽ; ഇന്ത്യയെ തകർക്കാൻ നോക്കേണ്ട എന്ന് മുന്നറിയിപ്പ്

ടിവി ഉടയ്ക്കലല്ല ക്രിക്കറ്റ്; പാക് ആരാധകരെ പരിഹസിച്ച് മദൻ ലാൽ; ഇന്ത്യയെ തകർക്കാൻ നോക്കേണ്ട എന്ന് മുന്നറിയിപ്പ്

“ബ്രഹ്മപുത്രയുടെ അടിയിലൂടെ വിസ്മയ തുരങ്കം! 6 മണിക്കൂർ യാത്ര ഇനി നിമിഷങ്ങൾക്കുള്ളിൽ; ചൈനീസ് അതിർത്തിയിൽ കരുത്തു കൂട്ടി മോദി സർക്കാരിന്റെ മാസ്സ് പദ്ധതി!

“ബ്രഹ്മപുത്രയുടെ അടിയിലൂടെ വിസ്മയ തുരങ്കം! 6 മണിക്കൂർ യാത്ര ഇനി നിമിഷങ്ങൾക്കുള്ളിൽ; ചൈനീസ് അതിർത്തിയിൽ കരുത്തു കൂട്ടി മോദി സർക്കാരിന്റെ മാസ്സ് പദ്ധതി!

പാക് ബൗളറെ അനുകരിച്ച് സൂര്യകുമാർ യാദവ്; വൈറലായി ആ പ്രാക്ടീസ് വീഡിയോ; ഉസ്മാൻ താരിക്കിനെ നേരിടാൻ സൂര്യയുടെ ക്ലാസ് മറുപടി

പാകിസ്ഥാൻ നായകൻ ചോദിച്ചാൽ ഞാൻ അത് നൽകും, സൽമാന്റെ ആഗ്രഹം സാധിച്ചുകൊടുക്കാൻ ഇന്ത്യ തയ്യാർ; സ്ഥിതീകരിച്ച് സൂര്യകുമാർ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology