Wednesday, September 16, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

കോൺഗ്രസ് ജയിച്ചിട്ടും പേരുദോഷം മാറാതെ രാഹുൽ; രാഹുൽ പ്രഭാവം ആവർത്തിക്കാതെ നേതാക്കൾ

by Brave India Desk
May 13, 2023, 02:58 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

ബംഗലൂരു: കർണാടകയിൽ കോൺഗ്രസിന്റെ വിജയം രാഹുലിന് ആശ്വസിക്കാനുളള വക നൽകുന്നുണ്ടോ?. ഫലപ്രഖ്യാപനത്തിന് പിന്നാലെ രാഷ്ട്രീയ രംഗത്ത് ചർച്ചകളും സജീവമാകുകയാണ്. രാഹുൽ നയിക്കുന്ന തിരഞ്ഞെടുപ്പുകളിലെല്ലാം കോൺഗ്രസിന് ദയനീയ പരാജയമാണെന്ന പേരുദോഷം മാറ്റമില്ലാതെ തുടരുകയാണെന്ന് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു.

കർണാടകയിലെ പ്രചാരണ രംഗത്ത് രാഹുൽ അത്ര സജീവമല്ലായിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചകൾക്ക് തുടക്കമിട്ടത്. പ്രചാരണ വേദികളിൽ പ്രസംഗിച്ചുമടങ്ങിയതല്ലാതെ കാര്യമായ ഇടപെടൽ രാഹുലിന്റെ ഭാഗത്ത് നിന്നും ഉണ്ടായിരുന്നില്ല. ഡികെ ശിവകുമാറും അദ്ദേഹത്തിന്റെ അടുപ്പക്കാരുമാണ് ആദ്യം മുതൽ പ്രചാരണത്തിനും പ്രവർത്തനത്തിനും ചുക്കാൻ പിടിച്ചത്. രൺദീപ് സിംഗ് സുർജേവാലയാണ് എഐസിസിയുടെ ഭാഗത്ത് നിന്നും തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ നിയന്ത്രിച്ചത്.

Stories you may like

ഒരു ലക്ഷം കടന്ന് ‘ശതാബ്ദി’ അത്ഭുതം! 100 വയസ്സ് പിന്നിട്ടവരുടെ എണ്ണത്തിൽ ചരിത്രം കുറിച്ച് ജപ്പാൻ; ആയുസ്സിന്റെ രഹസ്യം ഇതാണ്!

 അറബിക്കടലിൽ ഇന്ത്യൻ യുദ്ധക്കപ്പലുമായി പാക് കപ്പൽ കൂട്ടിയിടിച്ചു; ഡൽഹിയിൽ പാക് നയതന്ത്രജ്ഞനെ വിളിച്ചുവരുത്തി ഇന്ത്യയുടെ കടുത്ത പ്രഹരം!

കോൺഗ്രസ് വിജയിക്കുന്ന തിരഞ്ഞെടുപ്പുകളിൽ രാഹുൽ പ്രഭാവമെന്ന് നേതാക്കൾ വലിയ രീതിയിൽ കൊട്ടിഘോഷിക്കാറുണ്ടായിരുന്നു. എന്നാൽ കർണാടകയിൽ കൂട്ടായ വിജയമാണെന്ന ആദ്യ പ്രതികരണങ്ങളാണ് നേതാക്കൾ നടത്തുന്നത്. രാഹുൽ സ്വാധീനത്തിലല്ല കോൺഗ്രസിന്റെ വിജയമെന്ന സത്യം അംഗീകരിക്കുന്ന രീതിയിലായിരുന്നു ഈ പ്രതികരണങ്ങൾ.

പതിവ് രീതിയിൽ നിന്നുളള പ്രവർത്തനമല്ല ഇക്കുറി കർണാടകയിൽ നടത്തിയതെന്ന് എഐസിസി ജനറൽ സെക്രട്ടറിയും രാഹുലുമായി ഏറെ അടുപ്പവുമുളള കെസി വേണുഗോപാലും പ്രതികരിച്ചു. കൂട്ടായ വിജയമാണെന്നാണ് കെസിയുടെ മറുപടി.

2019 തിരഞ്ഞെടുപ്പിൽ വിവാദ പരാമർശം നടത്തിയ കോലാറിൽ നിന്ന് ഏപ്രിൽ അഞ്ചിനാണ് രാഹുൽ കർണാടകയിലെ പ്രചാരണം തുടങ്ങിയത്. സംസ്ഥാനത്ത് തുടർച്ചയായി തങ്ങിയുമില്ല. ഇടവിട്ട് വീണ്ടും പ്രചാരണ വേദികളിൽ എത്തി മടങ്ങി. അനാരോഗ്യം മൂലം വിശ്രമിക്കുന്ന സോണിയാഗാന്ധിയും അവസാന ലാപ്പിലാണ് കർണാടകയിൽ എത്തിയത്. പ്രിയങ്കയും മല്ലികാർജ്ജുൻ ഖാർഗെയുമൊക്കെ താരപ്രചാരകരായി എത്തി മടങ്ങുകയായിരുന്നു.

ദേശീയ വിഷയങ്ങളിൽ നിന്ന് മാറി പ്രാദേശിക വിഷയങ്ങളിൽ ഊന്നിയായിരുന്നു രാഹുലിന്റെ പ്രചാരണം. ഇക്കാര്യത്തിൽ സംസ്ഥാന നേതൃത്വത്തിന്റെ കൃത്യമായ നിർദ്ദേശവും ഉണ്ടായിരുന്നു. കർണാടകയിലെ വിജയം കോൺഗ്രസിന് ആശ്വാസമാണെങ്കിലും രാഹുൽ പ്രഭാവത്തിന്റെ സ്വാധീനം അവകാശപ്പെടാനാകാത്തതിൽ നേതാക്കളിൽ പലർക്കും അതൃപ്തിയുണ്ടെന്നാണ് റിപ്പോർട്ടുകൾ.

Tags: Congress won karnatakarahul gandhikarnataka election
Share1
Tweet
Send
Share

Latest stories from this section

റോഡ് വിട്ട് റെയിൽ പാതയിലേക്ക്; കശ്മീരിലേക്ക് ചരിത്രത്തിലാദ്യമായി ട്രെയിനിൽ സിമന്റ് എത്തി, ജമ്മു താവി സ്റ്റേഷനിൽ നാളെ മുതൽ പുതിയ ക്രമീകരണങ്ങൾ

റോഡ് വിട്ട് റെയിൽ പാതയിലേക്ക്; കശ്മീരിലേക്ക് ചരിത്രത്തിലാദ്യമായി ട്രെയിനിൽ സിമന്റ് എത്തി, ജമ്മു താവി സ്റ്റേഷനിൽ നാളെ മുതൽ പുതിയ ക്രമീകരണങ്ങൾ

അടിവസ്ത്രത്തിൽ ഒളിപ്പിച്ച് ഒരു കോടിയിലധികം വിലമതിക്കുന്ന സ്വർണം കടത്താൻ ശ്രമം : ബംഗ്ലാദേശ് പൗരൻ ഡൽഹി വിമാനത്താവളത്തിൽ പിടിയിൽ

അടിവസ്ത്രത്തിൽ ഒളിപ്പിച്ച് ഒരു കോടിയിലധികം വിലമതിക്കുന്ന സ്വർണം കടത്താൻ ശ്രമം : ബംഗ്ലാദേശ് പൗരൻ ഡൽഹി വിമാനത്താവളത്തിൽ പിടിയിൽ

മാരിടൈം അമൃത് കാൽ വിഷൻ ലക്ഷ്യങ്ങളിലേക്ക് ഇന്ത്യയുടെ വൻ കുതിപ്പ്; കൊച്ചി ഷിപ്യാർഡിന്റെ നേതൃത്വത്തിൽ കപ്പൽനിർമാണ മേഖല പുതിയ ഉയരങ്ങളിലേക്ക്

മാരിടൈം അമൃത് കാൽ വിഷൻ ലക്ഷ്യങ്ങളിലേക്ക് ഇന്ത്യയുടെ വൻ കുതിപ്പ്; കൊച്ചി ഷിപ്യാർഡിന്റെ നേതൃത്വത്തിൽ കപ്പൽനിർമാണ മേഖല പുതിയ ഉയരങ്ങളിലേക്ക്

ട്രൈബൽ മേഖലയിൽ നിർബന്ധിത മതപരിവർത്തനം, 42 പേർക്കെതിരെ കേസെടുത്ത് യു പി പോലീസ്. 9 പേർ അറസ്റ്റിൽ

ചിത്രകൂട് ലിങ്ക് എക്സ്പ്രസ് വേയ്ക്ക് യോഗി സർക്കാരിന്റെ പച്ചക്കൊടി ; 1,008 കോടി ചിലവിൽ ഒരുങ്ങുന്നത് ഗ്രീൻഫീൽഡ് ആറുവരിപ്പാത

Latest News

വൈഭവ് സൂര്യവംശിയുമായുള്ളത് പുറത്തുള്ളവരുടെ മത്സരം മാത്രം, ഞങ്ങൾ ഒരേ ടീം’; 15കാരനായ താരത്തെക്കുറിച്ച് മനസ് തുറന്ന് സഞ്ജു സാംസൺ

വൈഭവ് സൂര്യവംശിയുമായുള്ളത് പുറത്തുള്ളവരുടെ മത്സരം മാത്രം, ഞങ്ങൾ ഒരേ ടീം’; 15കാരനായ താരത്തെക്കുറിച്ച് മനസ് തുറന്ന് സഞ്ജു സാംസൺ

ആരാധകരെ നിങ്ങളെ ആഗ്രഹിച്ച ആ ദിവസം അടുക്കുന്നു, കരാർ നീട്ടുന്നതിനെക്കുറിച്ച് ചർച്ചകളില്ല; മൂന്ന് വർഷത്തെ സേവനത്തിന് ശേഷം അജിത് അഗർക്കർ സ്ഥാനം ഒഴിയുന്നു

ആരാധകരെ നിങ്ങളെ ആഗ്രഹിച്ച ആ ദിവസം അടുക്കുന്നു, കരാർ നീട്ടുന്നതിനെക്കുറിച്ച് ചർച്ചകളില്ല; മൂന്ന് വർഷത്തെ സേവനത്തിന് ശേഷം അജിത് അഗർക്കർ സ്ഥാനം ഒഴിയുന്നു

പി.സി.ഒ.എസ് ഇനി പി.എം.ഒ.എസ്; വെറുമൊരു ഹോർമോൺ പ്രശ്നമല്ല, പ്രമേഹം മുതൽ ഹൃദ്രോഗം വരെ വരുത്തിവെക്കുന്ന വില്ലൻ!

പി.സി.ഒ.എസ് ഇനി പി.എം.ഒ.എസ്; വെറുമൊരു ഹോർമോൺ പ്രശ്നമല്ല, പ്രമേഹം മുതൽ ഹൃദ്രോഗം വരെ വരുത്തിവെക്കുന്ന വില്ലൻ!

ഒരു ലക്ഷം കടന്ന് ‘ശതാബ്ദി’ അത്ഭുതം! 100 വയസ്സ് പിന്നിട്ടവരുടെ എണ്ണത്തിൽ ചരിത്രം കുറിച്ച് ജപ്പാൻ; ആയുസ്സിന്റെ രഹസ്യം ഇതാണ്!

ഒരു ലക്ഷം കടന്ന് ‘ശതാബ്ദി’ അത്ഭുതം! 100 വയസ്സ് പിന്നിട്ടവരുടെ എണ്ണത്തിൽ ചരിത്രം കുറിച്ച് ജപ്പാൻ; ആയുസ്സിന്റെ രഹസ്യം ഇതാണ്!

 അറബിക്കടലിൽ ഇന്ത്യൻ യുദ്ധക്കപ്പലുമായി പാക് കപ്പൽ കൂട്ടിയിടിച്ചു; ഡൽഹിയിൽ പാക് നയതന്ത്രജ്ഞനെ വിളിച്ചുവരുത്തി ഇന്ത്യയുടെ കടുത്ത പ്രഹരം!

 അറബിക്കടലിൽ ഇന്ത്യൻ യുദ്ധക്കപ്പലുമായി പാക് കപ്പൽ കൂട്ടിയിടിച്ചു; ഡൽഹിയിൽ പാക് നയതന്ത്രജ്ഞനെ വിളിച്ചുവരുത്തി ഇന്ത്യയുടെ കടുത്ത പ്രഹരം!

ബാർ അല്ല വീട് തന്നെ, ആന്‍റോ അഗസ്റ്റിന്‍റെ വീട്ടിൽ നിന്ന് എക്സൈസ് പിടിച്ചെടുത്ത് 43 ലിറ്റർ വിദേശ മദ്യം

ബാർ അല്ല വീട് തന്നെ, ആന്‍റോ അഗസ്റ്റിന്‍റെ വീട്ടിൽ നിന്ന് എക്സൈസ് പിടിച്ചെടുത്ത് 43 ലിറ്റർ വിദേശ മദ്യം

ഹറം മസ്ജിദ് രക്തക്കളമായി, 600 ഭീകരർ കഅബ വളഞ്ഞു: മക്കയെ വിറപ്പിച്ച ആ 15 നാളുകൾ, ഒടുവിൽ ഫ്രഞ്ച് സേന വിഷവാതകം ചീറ്റി അടിച്ചമർത്തിയ ചരിത്രം!

ഹറം മസ്ജിദ് രക്തക്കളമായി, 600 ഭീകരർ കഅബ വളഞ്ഞു: മക്കയെ വിറപ്പിച്ച ആ 15 നാളുകൾ, ഒടുവിൽ ഫ്രഞ്ച് സേന വിഷവാതകം ചീറ്റി അടിച്ചമർത്തിയ ചരിത്രം!

റോഡ് വിട്ട് റെയിൽ പാതയിലേക്ക്; കശ്മീരിലേക്ക് ചരിത്രത്തിലാദ്യമായി ട്രെയിനിൽ സിമന്റ് എത്തി, ജമ്മു താവി സ്റ്റേഷനിൽ നാളെ മുതൽ പുതിയ ക്രമീകരണങ്ങൾ

റോഡ് വിട്ട് റെയിൽ പാതയിലേക്ക്; കശ്മീരിലേക്ക് ചരിത്രത്തിലാദ്യമായി ട്രെയിനിൽ സിമന്റ് എത്തി, ജമ്മു താവി സ്റ്റേഷനിൽ നാളെ മുതൽ പുതിയ ക്രമീകരണങ്ങൾ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies