Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News India

‘വന്‍ മരങ്ങള്‍ വീഴുമ്പോള്‍….’ ദൂരദര്‍ശനിലെ ശേഖരത്തില്‍ നിന്ന് കാണാതായ സിഖ് കൂട്ടക്കൊലയെ ന്യായീകരിക്കുന്ന രാജീവ് ഗാന്ധിയുടെ പ്രസംഗത്തിന്റെ വീഡിയൊ കാണുക

by Brave India Desk
Nov 20, 2015, 06:27 pm IST
in India
Share on FacebookTweetWhatsAppTelegram

phoolka1984ലെ സിഖ് കൂട്ടക്കൊലയെ ന്യായീകരിച്ച് രാജീവ് ഗാന്ധി നടത്തിയ പ്രസംഗം ഏറെ വിവാദമായിരുന്നു. വന്‍മരങ്ങള്‍ വീഴുമ്പോള്‍ ഭൂമി കുലുങ്ങുമെന്നായിരുന്നു ഇന്ദിരാഗാന്ധിയുടെ മരണത്തിന് ശേഷം അധികാരത്തിലെത്തിയ രാഹുല്‍ ഗാന്ധിയുടെ പ്രസംഗം. വാക്കുകള്‍ വിവാദമായതോടെ പ്രസംഗത്തിന്റെ വീഡിയൊ ക്ലിപ് അടങ്ങിയ ടേപ്പ് ദൂരദര്‍ശന്റെ ശേഖരത്തില്‍ നിന്ന് അപ്രത്യക്ഷമായിരുന്നു. ഇപ്പോള്‍ പൊതുപ്രവര്‍ത്തകനായ എച്ച്എല്‍ പൂല്‍ഖ പ്രസംഗത്തിന്റെ വീഡിയോ വീണ്ടെടുത്ത് പുറത്ത് വിട്ടു.

വളരെ ക്രൂരമായ വിധത്തില്‍ സിഖ് കൂട്ടക്കൊലയെ നോക്കികണ്ട രാജീവ് ഗാന്ധിയ്ക്ക് നല്‍കിയ ഭാരത് രത്‌ന തിരിച്ചെടുക്കണമെന്ന ആവശ്യവും എച്ച്എല്‍ പൂല്‍ഖ ഉയര്‍ത്തുന്നു.
‘ഒരു പ്രധാനമന്ത്രി വംശഹത്യയെ ന്യായീകരിക്കുക, പാര്‍ട്ടി തന്നെ കൂട്ടക്കൊലയ്ക്ക് ഉത്തരവാദിയാവുക..അദ്ദേഹത്തിന് ഭാരത് രത്‌നയ്ക്ക് അര്‍ഹതയില്ല. രാജീവ് ഗാന്ധിയില്‍ നിന്ന് ഭാരതരത്‌ന തിരിച്ചെടുക്കണം- പൂല്‍ഖ ആവശ്യപ്പെട്ടു.
1984ലെ സിഖ് കൂട്ടക്കൊലയ്ക്കിരയായവരുടെ കുടുംബത്തിന് നീതികിട്ടണമെന്ന ആവശ്യവുമായി നിരന്തര പ്രക്ഷോഭം നടത്തുകയാണ് പൂല്‍ഖ.
1984ലെ സിഖ് വംശഹത്യയില്‍ ആയിരക്കണക്കിന് സിഖ്കാരാണ് ഉന്മൂലനം ചെയ്യപ്പെട്ടത്. ഒക്ടോബര്‍ 31ന് അന്നത്തെ പ്രധാനമന്ത്രി ചില സിഖ്കാരുടെ വെടിയേറ്റ് കൊല്ലപ്പെട്ടതിനെ തുടര്‍ന്നുള്ള പ്രതികാരമായാണ് സിഖ്കാര്‍ക്കെതിരെ കലാപം നടന്നത്.

Stories you may like

ഭാരതമക്കളുടെ മനസറിഞ്ഞ് ഓപ്പറേഷൻ സിന്ദൂരിന്റെ ലോഗോ നിർമ്മിച്ച സൈനികർ; പരിചയപ്പെടുത്തി സൈന്യം

കോവിഡും ലോക്ഡൗൺകാലവും തിരിച്ചുവരവിന്റെ പാതയിൽ? പുതിയ വകഭേദം വ്യാപനശേഷി കൂടിയത്

മരണാനന്തരം 1991ലാണ് രാജീവ് ഗാന്ധിയ്ക്ക് രാജ്യം പരമോന്നത സിവിലിയന്‍ ബഹുമതിയായ ഭാരത് രത്‌ന സമ്മാനിച്ചത്

വീഡിയൊ കാണുക-

Tags: sikh riotsrajiv gandhi
Share5TweetSendShare

Latest stories from this section

പാകിസ്താനെ ഒരിക്കലും വിശ്വസിക്കാൻ കഴിയില്ല : ഓപ്പറേഷൻ സിന്ദൂർ തുടരും : ബിഎസ്എഫ്

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

Discussion about this post

Latest News

ഭാരതമക്കളുടെ മനസറിഞ്ഞ് ഓപ്പറേഷൻ സിന്ദൂരിന്റെ ലോഗോ നിർമ്മിച്ച സൈനികർ; പരിചയപ്പെടുത്തി സൈന്യം

ധൈര്യമായി മത്സ്യം കഴിച്ചോളൂ എന്ന ഉത്തരത്തിനായി കാത്തിരുന്ന് ജനം!!!: മുങ്ങിയ കപ്പലിലുള്ളത് 365 ടൺ ചരക്ക്,ആശങ്ക വേണോ?

കോവിഡും ലോക്ഡൗൺകാലവും തിരിച്ചുവരവിന്റെ പാതയിൽ? പുതിയ വകഭേദം വ്യാപനശേഷി കൂടിയത്

പാകിസ്താന്റെ ഭൂഗർഭ സൈനികസംവിധാനങ്ങളെയും ലക്ഷ്യം വച്ച ഇന്ത്യ; ഉപഗ്രഹചിത്രങ്ങൾ വ്യക്തമാക്കുന്നത്

‘ലോട്ടറി’ ഇനി കൂടുതൽ ഭാഗ്യം കൊണ്ടുവരും; സമ്മാനത്തുകകളിൽ മാറ്റം

തന്നെ തേടി വരുന്നവരോട് അഞ്ച് വര്‍ഷത്തേക്ക് തിരക്കിലാണെന്ന് പറഞ്ഞ് വര്‍ക്കുകള്‍ മുടക്കുന്നുണ്ട്; ഉണ്ണി മുകുന്ദന്‍

തനിക്കെതിരെയുള്ളത് ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമായുള്ള വ്യാജ പരാതി മുന്‍കൂർ ജാമ്യം തേടി  നടൻ ഉണ്ണി മുകുന്ദൻ

പാകിസ്താനെ ഒരിക്കലും വിശ്വസിക്കാൻ കഴിയില്ല : ഓപ്പറേഷൻ സിന്ദൂർ തുടരും : ബിഎസ്എഫ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies