Thursday, August 13, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

കുലം മുടിക്കാൻ പിറന്ന ഒരു സന്തതി അയാളുടേയും രാജ്യത്തിന്റെയും നാശത്തിന് പരിശ്രമിച്ചു കൊണ്ടേയിരിക്കുന്നു; ഇത് കേരളമാണെന്ന’ പ്രാദേശിക വാദം പറയുന്നവരുടെ മുദ്രാവാക്യം ഇപ്പോഴും ‘സർവ്വരാജ്യത്തൊഴിലാളികളെ സംഘടിക്കുവിൻ’ ;ഇരട്ടത്താപ്പാണോ ‘പിതൃധാരാളിത്ത’മാണോ എന്നു തിരിച്ചറിയാൻ പോലുമാകാത്ത വൈരുദ്ധ്യാത്മകത; കട്ടിങ്ങ് സൗത്ത് ക്യാമ്പയ്‌നെതിരായ ഫേസ്ബുക്ക് പോസ്റ്റ് ചർച്ചയാവുന്നു

by Brave India Desk
May 17, 2023, 01:36 pm IST
in Kerala, India
Share on Facebook
Tweet
WhatsAppTelegram

കൊച്ചി: രാജ്യം വെട്ടിമുറിക്കാൻ ചില ശക്തികൾ ചേർന്ന് നടത്തുന്ന കട്ടിങ്ങ് സൗത്ത് ക്യാമ്പയ്‌നെതിരെ പ്രതിഷേധം ശക്തമാകുന്നു. ദക്ഷിണേന്ത്യൻ വികാരം ഉയർത്തി ഇന്ത്യയെ വിഭജിക്കുകയെന്ന ലക്ഷ്യം മുന്നിൽ കണ്ട് നടത്തുന്ന ക്യാമ്പ്യയ്‌നെതിരെ ആര്യലാൽ എഴുതിയ ഫേസ്ബുക്ക് പോസ്റ്റ് ഇപ്പോൾ ചർച്ചയാവുകയാണ്. ഭാരതം ഒന്നായിരിക്കേണ്ടത് ആരുടെ മാത്രമാവശ്യമാണ് എന്ന് ലളിതമായി പറയുകയാണ് കട്ടിങ്ങ് സൗത്ത് കാമ്പയ്ൻ എന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

രാഷ്ട്രീയമോ ഭൂമിശാസ്ത്രപരമോ മാത്രമായ ഒരു മുറിക്കലല്ല അവരുടെ സ്വപ്നം. പൗരബോധത്തിൽ നിന്നും രാഷ്ട്ര സ്വരൂപത്തെ വികലാംഗയാക്കി ‘സംസ്‌കാരിക ദേശീയത’ എന്ന ആശയത്തെ ഇല്ലായ്മ ചെയ്യുകയോ കുറഞ്ഞ പക്ഷം വിന്ധ്യന് വടക്കേയ്ക്ക് ചുരുക്കുകയോ ചെയ്യുക എന്നതാണ് ആ പാഴ്‌സ്വപ്‌നമെന്ന് അദ്ദേഹം വിമർശിച്ചു.

Stories you may like

തമിഴ്‌ മൽസ്യത്തൊഴിലാളി വെടിയേറ്റു മരിച്ചു ; സൗദി കടലിൽ ഇറാൻ കടൽക്കൊള്ളക്കാരുടെ ആക്രമണം 

ദേശീയഗാനവും ദേശീയഗീതവും അല്ല, ഔദ്യോഗിക ചടങ്ങുകളിൽ ‘തമിഴ് തായ് വാഴ്ത്ത്’ ആദ്യം ആലപിക്കണം ; ഉത്തരവിറക്കി വിജയ് സർക്കാർ

ഇത് കേരളമാണെന്ന’ പ്രാദേശിക വാദം പറയുന്നവരുടെ മുദ്രാവാക്യം ഇപ്പോഴും ‘സർവ്വരാജ്യത്തൊഴിലാളികളെ സംഘടിക്കുവിൻ’ എന്നതാണ്. ഇരട്ടത്താപ്പാണോ ‘പിതൃധാരാളിത്ത’മാണോ എന്നു തിരിച്ചറിയാൻ പോലുമാകാത്ത വൈരുദ്ധ്യാത്മകതയെന്ന് അദ്ദേഹം വിമർശിച്ചു.

മറവി കൊണ്ടല്ല കോൺഗ്രസ് അതിന്റെ തെറ്റാവർത്തിക്കുന്നത്. അധികാരനഷ്ടത്തിന്റെ ഭ്രാന്ത് അതിന്റെ സമനില കെടുത്തിയിരിക്കുന്നു. കുലം മുടിക്കാൻ പിറന്ന ഒരു സന്തതി അയാളുടേയും രാജ്യത്തിന്റെയും നാശത്തിന് പരിശ്രമിച്ചു കൊണ്ടേയിരിക്കുന്നു. രാജ്യ വിരുദ്ധർക്ക് ദേശീയ പാർട്ടിയുടെ മാന്യമായ വേദി പങ്കിട്ട് രാജ്യദ്രോഹം പ്രവർത്തിക്കാൻ അവസരമൊരുക്കുന്നുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

കട്ടിങ്ങ് സൗത്ത്’ ഒട്ടും സുന്ദരമല്ലാത്ത നടക്കാത്ത സ്വപ്നമാണ്. അഗ്രം ഛേദിക്കുന്നത്ര എളുപ്പമല്ലാത്ത ഒന്ന്. ചുമപ്പും പച്ചയും കൂടിക്കൂടിയാലൊന്നും നടക്കാത്ത ഒന്ന്. ഈ യുദ്ധം രാജ്യമേ ജയിക്കൂ. സംസ്‌കാരം മാത്രമല്ല, ഭരണഘടനയും പടക്കോപ്പുകളും രാജ്യത്തിനായി യുദ്ധം ചെയ്യും. ദേശദ്രോഹികൾക്ക് രാജ്യത്തിനല്ല അവകാശം ജയിലിനും മരണത്തിനുമാണ്. അതു കാണാൻ കണ്ണുകൾക്കാഗ്രഹമുണ്ട്. ശുഭസ്യ ശീഘ്രം എന്നാണ് പോസ്റ്റ് അവസാനിക്കുന്നത്.

Tags: Facebook Postcutting south
Share5
Tweet
SendShare

Latest stories from this section

‘ഇന്ത്യൻ റെയിൽവേയ്ക്ക് ആഗോള തലത്തിൽ വൻ നേട്ടം!; ബംഗ്ലാദേശ് റെയിൽവേയ്ക്കായുള്ള ആദ്യ ട്രെയിൻ പഞ്ചാബ് ആർ.സി.എഫിൽ നിന്ന് പുറത്തിറങ്ങി!’

‘ഇന്ത്യൻ റെയിൽവേയ്ക്ക് ആഗോള തലത്തിൽ വൻ നേട്ടം!; ബംഗ്ലാദേശ് റെയിൽവേയ്ക്കായുള്ള ആദ്യ ട്രെയിൻ പഞ്ചാബ് ആർ.സി.എഫിൽ നിന്ന് പുറത്തിറങ്ങി!’

‘വീഡിയോ കോൾ വിളിച്ചതിന് പിന്നാലെ ബാങ്ക് ഉദ്യോഗസ്ഥയായ യുവതി ജീവനൊടുക്കി; നിമിഷങ്ങൾക്കുള്ളിൽ പ്രതിശ്രുത വരനും ആത്മഹത്യ ചെയ്തു!’

‘വീഡിയോ കോൾ വിളിച്ചതിന് പിന്നാലെ ബാങ്ക് ഉദ്യോഗസ്ഥയായ യുവതി ജീവനൊടുക്കി; നിമിഷങ്ങൾക്കുള്ളിൽ പ്രതിശ്രുത വരനും ആത്മഹത്യ ചെയ്തു!’

ഭീകരാക്രമണ ഭീഷണി ; ഡൽഹി റെയിൽവേ സ്റ്റേഷനുകളിൽ നിന്നുള്ള പാഴ്സൽ സർവീസുകൾ നിർത്തിവെച്ചു ; മുന്നറിയിപ്പുമായി റെയിൽവേ

ഭീകരാക്രമണ ഭീഷണി ; ഡൽഹി റെയിൽവേ സ്റ്റേഷനുകളിൽ നിന്നുള്ള പാഴ്സൽ സർവീസുകൾ നിർത്തിവെച്ചു ; മുന്നറിയിപ്പുമായി റെയിൽവേ

കേരളത്തിന്റെ കടം കുറഞ്ഞുവരികയാണ്; സാമ്പത്തിക ഞെരുക്കത്തിന് കാരണം ബിജെപിയെന്ന് പിണറായി വിജയൻ

അധികാരത്തിന്റെ മർക്കടമുഷ്ടിയാൽ മാധ്യമങ്ങളെയും പ്രതിപക്ഷത്തെയും അടിച്ചമർത്താൻ നീക്കം’; സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി പിണറായി വിജയൻ!

Discussion about this post

Latest News

തമിഴ്‌ മൽസ്യത്തൊഴിലാളി വെടിയേറ്റു മരിച്ചു ; സൗദി കടലിൽ ഇറാൻ കടൽക്കൊള്ളക്കാരുടെ ആക്രമണം 

തമിഴ്‌ മൽസ്യത്തൊഴിലാളി വെടിയേറ്റു മരിച്ചു ; സൗദി കടലിൽ ഇറാൻ കടൽക്കൊള്ളക്കാരുടെ ആക്രമണം 

‘അമേരിക്കക്ക് പറ്റിയ ഏറ്റവും വലിയ മണ്ടത്തരം’; പനാമ കനാൽ ചൈന പിടിച്ചെടുക്കാൻ നോക്കുന്നു, കയ്യും കെട്ടി നോക്കിരിക്കില്ലെന്ന് ട്രംപ്

‘ഹോർമുസ് കടലിടുക്ക് ഇനി യു.എസ് നിയന്ത്രണത്തിൽ!; അല്ലാഹുവിന് സ്തുതി. എന്ന് ട്രംപിന്റെ പോസ്റ്റ്

തമിഴ്‌നാട്ടിൽ 717 മദ്യഷാപ്പുകൾ പൂട്ടുന്നു; സ്ത്രീസുരക്ഷയ്ക്ക് ‘സിംഗപ്പെൺ’ സേന, വിപ്ലവകരമായ മാറ്റങ്ങളുമായി വിജയ്

ദേശീയഗാനവും ദേശീയഗീതവും അല്ല, ഔദ്യോഗിക ചടങ്ങുകളിൽ ‘തമിഴ് തായ് വാഴ്ത്ത്’ ആദ്യം ആലപിക്കണം ; ഉത്തരവിറക്കി വിജയ് സർക്കാർ

‘ഇന്ത്യൻ റെയിൽവേയ്ക്ക് ആഗോള തലത്തിൽ വൻ നേട്ടം!; ബംഗ്ലാദേശ് റെയിൽവേയ്ക്കായുള്ള ആദ്യ ട്രെയിൻ പഞ്ചാബ് ആർ.സി.എഫിൽ നിന്ന് പുറത്തിറങ്ങി!’

‘ഇന്ത്യൻ റെയിൽവേയ്ക്ക് ആഗോള തലത്തിൽ വൻ നേട്ടം!; ബംഗ്ലാദേശ് റെയിൽവേയ്ക്കായുള്ള ആദ്യ ട്രെയിൻ പഞ്ചാബ് ആർ.സി.എഫിൽ നിന്ന് പുറത്തിറങ്ങി!’

‘വീഡിയോ കോൾ വിളിച്ചതിന് പിന്നാലെ ബാങ്ക് ഉദ്യോഗസ്ഥയായ യുവതി ജീവനൊടുക്കി; നിമിഷങ്ങൾക്കുള്ളിൽ പ്രതിശ്രുത വരനും ആത്മഹത്യ ചെയ്തു!’

‘വീഡിയോ കോൾ വിളിച്ചതിന് പിന്നാലെ ബാങ്ക് ഉദ്യോഗസ്ഥയായ യുവതി ജീവനൊടുക്കി; നിമിഷങ്ങൾക്കുള്ളിൽ പ്രതിശ്രുത വരനും ആത്മഹത്യ ചെയ്തു!’

ഭീകരാക്രമണ ഭീഷണി ; ഡൽഹി റെയിൽവേ സ്റ്റേഷനുകളിൽ നിന്നുള്ള പാഴ്സൽ സർവീസുകൾ നിർത്തിവെച്ചു ; മുന്നറിയിപ്പുമായി റെയിൽവേ

ഭീകരാക്രമണ ഭീഷണി ; ഡൽഹി റെയിൽവേ സ്റ്റേഷനുകളിൽ നിന്നുള്ള പാഴ്സൽ സർവീസുകൾ നിർത്തിവെച്ചു ; മുന്നറിയിപ്പുമായി റെയിൽവേ

കേരളത്തിന്റെ കടം കുറഞ്ഞുവരികയാണ്; സാമ്പത്തിക ഞെരുക്കത്തിന് കാരണം ബിജെപിയെന്ന് പിണറായി വിജയൻ

അധികാരത്തിന്റെ മർക്കടമുഷ്ടിയാൽ മാധ്യമങ്ങളെയും പ്രതിപക്ഷത്തെയും അടിച്ചമർത്താൻ നീക്കം’; സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി പിണറായി വിജയൻ!

Arun Icecreams: തള്ളുവണ്ടിയിൽ നിന്ന് പത്മശ്രീ വരെ;പേരിന് മാത്രം കോടികൾ റോയൽറ്റി വാങ്ങുന്ന മനുഷ്യൻ

Arun Icecreams: തള്ളുവണ്ടിയിൽ നിന്ന് പത്മശ്രീ വരെ;പേരിന് മാത്രം കോടികൾ റോയൽറ്റി വാങ്ങുന്ന മനുഷ്യൻ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies