Friday, August 28, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

രാമകൃഷ്ണയിൽ ഇനിയും അവരുടെ ഓർമ്മകൾ നിറയും; 25 കോടിയിലധികം വിലവരുന്ന 65 സെന്റ് ഭൂമിയും കെട്ടിടവും സേവാഭാരതിക്ക് സൗജന്യമായി നൽകി ഡോക്ടർ

by Brave India Desk
May 30, 2023, 11:59 pm IST
in Kerala, India
Share on Facebook
Tweet
WhatsAppTelegram

കോട്ടയം : 25 കോടിയിലധികം വിലവരുന്ന 65 സെന്റ് ഭൂമിയും 10,000 ചതുരശ്ര അടി കെട്ടിട സമുച്ചയവും സേവാഭാരതിക്ക് സൗജന്യമായി വിട്ടുനൽകി ഡോക്ടർ രാജശേഖരൻ നായരും ഭാര്യ ഡോക്ടർ സരസുവും. കോട്ടയം ജില്ലയിൽ ഏറ്റുമാനൂർ ടൗണിലുള്ള കെട്ടിടമാണ് ആതുരസേവനങ്ങൾക്കായി സേവാഭാരതിക്ക് വിട്ടുനൽകിയത്. ഡോക്ടറുടെ മാതാപിതാക്കളുടെ ഓർമ്മയ്ക്കായാണ് ഏറ്റുമാനൂർ – പാലാ സംസ്ഥാന ഹൈവേയിലുള്ള രാമകൃഷ്ണ എന്ന പേരിലുള്ള ബിൽഡിംഗും, ഒരു വീടും അതെല്ലാം ഉൾപ്പെടുന്ന 65 സെന്റ് സ്ഥലവും സേവാഭാരതിക്ക് വിട്ടുനൽകിയത്.

യു.കെ യിൽ ഡോക്ടർ ആയി പ്രവർത്തിച്ച് റിട്ടയർ ചെയ്ത ഏറ്റുമാനൂരിലെ ഗിരിമന്ദിരം വീട്ടിൽ ഡോക്ടർ രാജശേഖരൻ നായരുടെ അച്ഛൻ ഡോക്ടർ രാം കെ. നായരും അമ്മ ഡോക്ടർ എം.കെ.ചെല്ലമ്മയും ആണ് രാമകൃഷ്ണ എന്ന പേരിൽ ഇവിടെ ആതുരസേവനം ആരംഭിച്ചത്. അച്ഛനും അമ്മയും ഹോമിയോ ഡോക്ടർമാർ ആയിരുന്നു. കൂടാതെ അമ്മ മിഡ് വൈഫ് ആയും പ്രവർത്തിപ്പിച്ചിരുന്ന സേവനകേന്ദ്രമാണ് അദ്ദേഹത്തിന്റെ മാതാപിതാക്കളുടെ ഓർമ്മയ്ക്കായി സേവാഭാരതിക്ക് വിട്ടുനൽകുന്നത്.

Stories you may like

ശ്രീലങ്കൻ നാവികസേനാ മേധാവി ഡൽഹിയിൽ ; സമുദ്ര സുരക്ഷ ശക്തിപ്പെടുത്താനുള്ള പുതിയ നീക്കങ്ങളുമായി ഇന്ത്യയും ശ്രീലങ്കയും

സോണിയാ ഗാന്ധിയുടെ ആത്മകഥയിൽ പ്രസാധക തർക്കം; പെൻഗ്വിൻ റാൻഡം ഹൗസ് പിന്മാറി

തന്റെ ബാല്യകാലത്തേയും യൗവ്വനത്തിലേയും ഓർമ്മകൾ നിറഞ്ഞ് നിൽക്കുന്ന ”രാമകൃഷ്ണ ബിൽഡിംഗ് ‘ സേവാഭാരതിക്ക് കൈമാറാനുള്ള ആഗ്രഹം ഡോക്ടർ സേവാഭാരതി പ്രവർത്തകരോട് തുറന്നുപറയുകയായിരുന്നു. തന്റെ മാതാപിതാക്കൾ സേവനമായാണ് ഇവിടെ പ്രവർത്തിച്ചത് എന്നും, അതുകൊണ്ട് സേവന കാര്യങ്ങൾ മാത്രമേ ഈ ഭൂസ്വത്ത് ഉപയോഗിച്ച് ചെയ്യാവൂ എന്നും അദ്ദേഹം നിർദ്ദേശിച്ചിരുന്നു. അദ്ദേഹത്തിന്റെ മാതാപിതാക്കളുടെ ഓർമ്മയ്ക്കായി കെട്ടിടത്തിന്റെ പേര് നിലനിർത്തണം എന്ന് മാത്രമാണ് ആവശ്യപ്പെട്ടത്.

ഈ കേന്ദ്രത്തെ നവീകരിച്ച് പാലിയേറ്റിവ് കെയർ യൂണിറ്റ്, അലോപ്പതി-ഹോമിയോ-ആയുർവേദ ഡോക്ടർമാരുടെ സൗജന്യ ഈവനിംഗ് ക്ലിനിക്, പ്രായമായവർക്ക് പകൽ വീട്, ഡയാലിസിസ് സെന്റർ, തൊഴിൽ പരിശീലനകേന്ദ്രം, പരീക്ഷാ പരിശീലന കേന്ദ്രം, ശബരിമല തീർത്ഥാടകർക്ക് തങ്ങാനുള്ള ഇടം, കലകളും യോഗയും പരിശീലിക്കാനുള്ള കേന്ദ്രം തുടങ്ങിയവ ലഭ്യമാക്കുന്ന സേവന കേന്ദ്രമായി മാറ്റുന്നതിന് സേവാഭാരതി പദ്ധതികൾ തയ്യാറാക്കിയിരിക്കുന്നത്. കൂടാതെ ദേശീയ സേവാഭാരതി കോട്ടയം ജില്ലാ ഓഫീസ്, സേവാഭാരതി ഏറ്റുമാനൂർ യൂണിറ്റ് ഓഫീസ് എന്നിവയുടെ പ്രവർത്തനം ‘രാമകൃഷ്ണ ബിൽഡിംഗിലേക്ക് ‘ മാറ്റുകയും ചെയ്യുന്നുണ്ട്.

Tags: sevabharathi
Share1
Tweet
SendShare

Latest stories from this section

ഉത്തരാഖണ്ഡിലെ ഹിമാലയൻ മഞ്ഞുതടാകങ്ങളിൽ പരിശോധനയും പഠനവും ശക്തമാക്കാൻ ഗവേഷകസംഘം ; നടപടി നേപ്പാൾ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ

ഉത്തരാഖണ്ഡിലെ ഹിമാലയൻ മഞ്ഞുതടാകങ്ങളിൽ പരിശോധനയും പഠനവും ശക്തമാക്കാൻ ഗവേഷകസംഘം ; നടപടി നേപ്പാൾ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ

ഓണമാഘോഷിക്കുന്ന കുറുപ്പ് മുതൽ വാർദ്ധക്യകാല രൂപം വരെ; സോഷ്യൽ മീഡിയയിൽ വൈറലായി എഐ വ്യാജന്മാർ; തട്ടിപ്പിൽ മുന്നറിയിപ്പുമായി അന്വേഷണ സംഘം

ഓണമാഘോഷിക്കുന്ന കുറുപ്പ് മുതൽ വാർദ്ധക്യകാല രൂപം വരെ; സോഷ്യൽ മീഡിയയിൽ വൈറലായി എഐ വ്യാജന്മാർ; തട്ടിപ്പിൽ മുന്നറിയിപ്പുമായി അന്വേഷണ സംഘം

സുകുമാരക്കുറുപ്പുമായി സാദൃശ്യമുള്ള ജോൺ മേനോനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ക്രൈംബ്രാഞ്ചിന്; ദുരൂഹത നീക്കാൻ ഇന്റർപോളിന്റെ സഹായം തേടും

സുകുമാരക്കുറുപ്പുമായി സാദൃശ്യമുള്ള ജോൺ മേനോനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ക്രൈംബ്രാഞ്ചിന്; ദുരൂഹത നീക്കാൻ ഇന്റർപോളിന്റെ സഹായം തേടും

കുഴിമന്തി കഴിച്ച കുട്ടിയുൾപ്പെടെ മൂന്ന് പേർക്ക് ഭക്ഷ്യവിഷബാധ; ഹോട്ടൽ അടച്ച്പൂട്ടി

ഹാഫ് മന്തിക്കൊപ്പം എക്സ്ട്രാ റൈസ് ചോദിച്ചു;തിരുവനന്തപുരത്ത് വിദ്യാർഥികൾക്ക് ക്രൂരമർദനം

Latest News

ശ്രീലങ്കൻ നാവികസേനാ മേധാവി ഡൽഹിയിൽ ; സമുദ്ര സുരക്ഷ ശക്തിപ്പെടുത്താനുള്ള പുതിയ നീക്കങ്ങളുമായി ഇന്ത്യയും ശ്രീലങ്കയും

ശ്രീലങ്കൻ നാവികസേനാ മേധാവി ഡൽഹിയിൽ ; സമുദ്ര സുരക്ഷ ശക്തിപ്പെടുത്താനുള്ള പുതിയ നീക്കങ്ങളുമായി ഇന്ത്യയും ശ്രീലങ്കയും

യുഎസ് ഉത്പന്നങ്ങൾ ബഹിഷ്കരിച്ച് കാനഡ; ‘ബൈ കനേഡിയൻ’ തരംഗത്തിൽ വിറച്ച് അമേരിക്കൻ വിപണി, അതിർത്തി കടന്നുള്ള വിനോദസഞ്ചാരത്തിലും ഇടിവ്

യുഎസ് ഉത്പന്നങ്ങൾ ബഹിഷ്കരിച്ച് കാനഡ; ‘ബൈ കനേഡിയൻ’ തരംഗത്തിൽ വിറച്ച് അമേരിക്കൻ വിപണി, അതിർത്തി കടന്നുള്ള വിനോദസഞ്ചാരത്തിലും ഇടിവ്

സോണിയാ ഗാന്ധിയുടെ ആത്മകഥയിൽ പ്രസാധക തർക്കം; പെൻഗ്വിൻ റാൻഡം ഹൗസ് പിന്മാറി

സോണിയാ ഗാന്ധിയുടെ ആത്മകഥയിൽ പ്രസാധക തർക്കം; പെൻഗ്വിൻ റാൻഡം ഹൗസ് പിന്മാറി

ഉത്തരാഖണ്ഡിലെ ഹിമാലയൻ മഞ്ഞുതടാകങ്ങളിൽ പരിശോധനയും പഠനവും ശക്തമാക്കാൻ ഗവേഷകസംഘം ; നടപടി നേപ്പാൾ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ

ഉത്തരാഖണ്ഡിലെ ഹിമാലയൻ മഞ്ഞുതടാകങ്ങളിൽ പരിശോധനയും പഠനവും ശക്തമാക്കാൻ ഗവേഷകസംഘം ; നടപടി നേപ്പാൾ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ

മനസ്സാക്ഷിയെ മരവിപ്പിക്കുന്ന ക്രൂരത; പ്രളയത്തിൽ ഒലിച്ചുവന്ന മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ മോഷ്ടിച്ചവർ പിടിയിൽ; നേപ്പാളിൽ വൻ ജനരോ0ഷം

മനസ്സാക്ഷിയെ മരവിപ്പിക്കുന്ന ക്രൂരത; പ്രളയത്തിൽ ഒലിച്ചുവന്ന മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ മോഷ്ടിച്ചവർ പിടിയിൽ; നേപ്പാളിൽ വൻ ജനരോ0ഷം

ഓണമാഘോഷിക്കുന്ന കുറുപ്പ് മുതൽ വാർദ്ധക്യകാല രൂപം വരെ; സോഷ്യൽ മീഡിയയിൽ വൈറലായി എഐ വ്യാജന്മാർ; തട്ടിപ്പിൽ മുന്നറിയിപ്പുമായി അന്വേഷണ സംഘം

ഓണമാഘോഷിക്കുന്ന കുറുപ്പ് മുതൽ വാർദ്ധക്യകാല രൂപം വരെ; സോഷ്യൽ മീഡിയയിൽ വൈറലായി എഐ വ്യാജന്മാർ; തട്ടിപ്പിൽ മുന്നറിയിപ്പുമായി അന്വേഷണ സംഘം

തേൻ പുരട്ടി സംസാരിച്ച് മയക്കും, എന്നിട്ട് ബോംബെറിഞ്ഞ് കൊല്ലും; പുടിനെതിരെ ട്രംപ്

ആശങ്ക വേണ്ട, റഷ്യ നാറ്റോ രാജ്യങ്ങളെ ആക്രമിക്കില്ല ; പുടിനുമായി സംസാരിച്ച് ഉറപ്പുവരുത്തിയതായി ട്രംപ്

സുകുമാരക്കുറുപ്പുമായി സാദൃശ്യമുള്ള ജോൺ മേനോനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ക്രൈംബ്രാഞ്ചിന്; ദുരൂഹത നീക്കാൻ ഇന്റർപോളിന്റെ സഹായം തേടും

സുകുമാരക്കുറുപ്പുമായി സാദൃശ്യമുള്ള ജോൺ മേനോനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ക്രൈംബ്രാഞ്ചിന്; ദുരൂഹത നീക്കാൻ ഇന്റർപോളിന്റെ സഹായം തേടും

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies