sevabharathi

വയനാട് ദുരന്തത്തിൽ സേവാഭാരതിയുടെ മികവിന് കമ്മ്യൂണിറ്റി കിച്ചണിന്റെ ആദരം

വയനാട്: മുണ്ടക്കൈയിൽ ഉണ്ടായ ഉരുൾപൊട്ടൽ ദുരന്തത്തിൽ സേവനം കാഴ്ചവച്ച സേവാഭാരതിയെ കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ കമ്മ്യൂണിറ്റി കിച്ചൺ മേപ്പാടി യൂണിറ്റ് ആദരിച്ചു. ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ...

സേവന മേഖലയിൽ പുതുവഴികൾ തീർത്ത് പുതു മാതൃകകൾ സൃഷ്ടിക്കുകയാണ് സേവാഭാരതിയുടെ ദൗത്യം; മാധവ് ശ്രീ

വയനാട്: ഒപ്പം തെളിച്ച വഴികളിലേക്ക് ആളുകൾ കൂട്ടമായി വന്ന് അനുഗമിക്കുമ്പോൾ സേവന മേഖലയിൽ പുതുവഴികൾ തീർത്ത് അനുകരിക്കാൻ പുതിയ മാതൃകകൾ സൃഷ്ടിക്കുക എന്നതാണ് സേവാഭാരതിയുടെ തുടർ ദൗത്യമെന്ന് ...

data":[],"remix_entry_point":"challenges","source_tags":[],"origin":"unknown","total_draw_time":0,"total_draw_actions":0,"layers_used":0,"brushes_used":0,"photos_added":0,"total_editor_actions":{},"tools_used":{},"is_sticker":false,"edited_since_last_sticker_save":false,"containsFTESticker":false}

സ്വന്തമായി ഒരു തുണ്ട് ഭൂമിയില്ലാത്ത 47 കുടുംബങ്ങൾക്ക് ആശ്രയമായി സേവാഭാരതി ; സുമനസ്സുകൾ സംഘടനയ്ക്ക് ദാനമായി നൽകിയ മൂന്ന് ഏക്കറോളം ഭൂമി വിതരണം ചെയ്യും

കോട്ടയം : സ്വന്തമായി ഒരു തുണ്ട് ഭൂമി പോലും ഇല്ലാതെ ഭവനരഹിതരായി കഴിയുന്ന 47 കുടുംബങ്ങൾക്ക് ആശ്രയമാവുകയാണ് കേരളത്തിലെ ദേശീയ സേവാഭാരതി. സുമനസ്സുകളായ വ്യക്തികൾ പലപ്പോഴായി സംഘടനയ്ക്ക് ...

മണിപ്പൂരിൽ ദുരിതം വിതച്ച് പ്രളയം ; ആശ്വാസവുമായി ഓടിയെത്തി സേവാഭാരതി

ഇംഫാൽ : മണിപ്പൂരിലെ വിവിധ മേഖലകളിൽ പ്രളയം ദുരിതം വിതച്ചപ്പോൾ ആശ്വാസമായത് സേവാഭാരതിയുടെ ഇടപെടൽ. പ്രളയബാധിതമേഖലകളില്‍ ജനങ്ങള്‍ക്ക് ഭക്ഷ്യവസ്തുക്കളും അവശ്യസാധനങ്ങളും വിതരണം നടത്തി. സേവാഭാരതിയും ഗോ ധാര്‍മ്മിക് ...

സേവാഭാരതിക്കെതിരെ അപകീർത്തികരമായ പരാമർശം, യു ട്യൂബ് ചാനലിന് ഒരു കോടി രൂപ പിഴയിട്ട് മദ്രാസ് ഹൈക്കോടതി

ചെന്നൈ: സേവാ ഭാരതിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയതിന് കറുപ്പര്‍കൂട്ടം യൂട്യൂബ് ചാനലിന് ഒരു കോടി രൂപ പിഴയിട്ട് മദ്രാസ് ഹൈക്കോടതി.  സാത്താന്‍കുളത്തെ കസ്റ്റഡി കൊലപാതകക്കേസുമായി ബന്ധപ്പെട്ട് കറുപ്പര്‍ ...

കൂടെയുണ്ട് സേവാഭാരതി; ഒഡീഷയിലെ ട്രെയിൻ അപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്നവർക്ക് സഹായവുമായി സേവാഭാരതി

ഒഡീഷ; ഒഡീഷയിലുണ്ടായ  ട്രെയിനപകടത്തിൽ ആയിരങ്ങളാണ് സഹായഹസ്തവുമായി അപകടസ്ഥലത്തും, ആശുപത്രിയിലേക്കും എത്തിചേരുന്നത്.  അപകടം നടന്ന സമയം മുതൽ  രക്തദാനത്തിന്  ആശുപത്രികളിലേയ്ക്ക് ആയിരക്കണക്കിന് പേരാണ് രക്തം നൽകാനായി സ്വമേധയാ ഓടിയെത്തിയത്.  ...

രാമകൃഷ്ണയിൽ ഇനിയും അവരുടെ ഓർമ്മകൾ നിറയും; 25 കോടിയിലധികം വിലവരുന്ന 65 സെന്റ് ഭൂമിയും കെട്ടിടവും സേവാഭാരതിക്ക് സൗജന്യമായി നൽകി ഡോക്ടർ

കോട്ടയം : 25 കോടിയിലധികം വിലവരുന്ന 65 സെന്റ് ഭൂമിയും 10,000 ചതുരശ്ര അടി കെട്ടിട സമുച്ചയവും സേവാഭാരതിക്ക് സൗജന്യമായി വിട്ടുനൽകി ഡോക്ടർ രാജശേഖരൻ നായരും ഭാര്യ ...

15 നിർധന കുടുംബങ്ങൾക്ക് വീട് വേണം; സേവാഭാരതിക്ക് 80 സെന്റ് സ്ഥലം ദാനം നൽകി തമ്പിച്ചേട്ടൻ

വടശേരിക്കര: നിർധന കുടുംബങ്ങൾക്ക് വീട് നിർമിക്കാനായി സേവാഭാരതിക്ക് 80 സെന്റ് സ്ഥലം ദാനം നൽകി ഗൃഹനാഥൻ. വടശേരിക്കര ഇടക്കുളം പള്ളിക്കമുരുപ്പ് ആതിരയിൽ വീട്ടിൽ കെ.കെ പ്രസാദ് എന്ന ...

സേവാഭാരതിക്ക് സൗജന്യമായി സ്ഥലം നൽകിയ ചേറു അപ്പാപ്പന് പ്രധാനമന്ത്രിയുടെ ഈസ്റ്റർ ആശംസാ കാർഡ് കൈമാറി ബിജെപി പ്രവർത്തകർ

ചൊവ്വന്നൂർ: സേവാഭാരതിക്ക് അരക്കോടിയിലധികം രൂപ വിപണിവില വരുന്ന ഭൂമി സൗജന്യമായി കൈമാറിയ ചേറു അപ്പാപ്പന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഈസ്റ്റർ ആശംസാ കാർഡ് കൈമാറി ബിജെപി പ്രവർത്തകർ. ചേറു ...

അരക്കോടിക്ക് മുകളിൽ വിലയുള്ള ഭൂമി സൗജന്യമായി എഴുതി തന്നിട്ട് ആ മനുഷ്യൻ പുഞ്ചിരിച്ച് നടന്നു പോയി; കാലം മറുപടി നൽകുന്നത് ഇത്തരം മനുഷ്യരിലൂടെയാണ്; വൈറലായി പഞ്ചായത്ത് മെംബറുടെ കുറിപ്പ്

സേവാഭാരതിക്ക് 18 സെന്റ് ഭൂമി സൗജന്യമായി എഴുതിക്കൊടുത്ത ഒരു 75 കാരനെക്കുറിച്ചുള്ള പോസ്റ്റാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. ചൊവ്വന്നൂർ പഞ്ചായത്ത് വാർഡ് 12 മെംബർ അജിത ...

കൊടുങ്ങല്ലൂർ മീനഭരണി; അന്നദാന മഹായജ്ഞത്തിനൊരുങ്ങി സേവാഭാരതി; ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ കലവറ നിറക്കൽ ചടങ്ങ്

തൃശൂർ: കൊടുങ്ങല്ലൂർ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിലെ മീനഭരണി മഹോത്സവത്തിന്റെ ഭാഗമായുള്ള അന്നദാന മഹായജ്ഞത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കി സേവാഭാരതി. സേവാഭാരതിയുടെ നേതൃത്വത്തിൽ നൂറോളം സാമുദായിക സന്നദ്ധ സേവാ സംഘടനകളാണ് ...

പ്രളയത്തിൽ തകർന്ന പാലത്തോടുള്ള സർക്കാർ അവഗണനയിൽ വലഞ്ഞ് നാട്ടുകാർ; താത്കാലിക പാലം നിർമ്മിച്ച് സേവാഭാരതി

പത്തനംതിട്ട: പ്രളയത്തിൽ തകർന്ന പാലത്തോടുള്ള സർക്കാർ അവഗണനയിൽ വലഞ്ഞ നാട്ടുകാർക്ക് സേവാഭാരതിയുടെ കൈത്താങ്ങ്. പത്തനംതിട്ട മല്ലപ്പള്ളി വെണ്ണിക്കുളം കോമളത്ത് മണിമലയാറ്റിലെ പാലമാണ് സേവാഭാരതിയുടെ പ്രവർത്തന ഫലമായി ഗതാഗത ...

ഭീമ ചെയർമാനും കുടുംബവും സേവാഭാരതിയുടെ മെഡിക്കൽ ക്യാമ്പ് സന്ദർശിച്ചു; ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് നടത്തിയ പ്രവർത്തനങ്ങൾക്ക് അഭിനന്ദനം

തിരുവനന്തപുരം: ഭീമ ചെയർമാൻ ഡോ. ഗോവിന്ദനും കുടുംബവും സേവാഭാരതിയുടെ സേവാകേന്ദ്രം സന്ദർശിച്ചു. ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ചു തുടങ്ങിയ ചെട്ടികുളങ്ങര സേവാഭാരതിയുടെ മെഡിക്കൽ ക്യാമ്പ സന്ദർശിച്ച ഭീമ ചെയർമാനും കുടുംബവും ...

സേവാഭാരതിയുടെ കരുതൽ; ആലുവ ജില്ലാ ജനറൽ ആശുപത്രിയിൽ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും സൗജന്യ പ്രഭാത ഭക്ഷണ വിതരണം ആരംഭിച്ചു

ആലുവ: ആലുവ ജില്ലാ ജനറൽ ആശുപത്രിയിലെ കിടപ്പ് രോഗികൾക്കും കൂട്ടിരിപ്പുകാർക്കും സേവാഭാരതി സൗജന്യമായി പ്രഭാത ഭക്ഷണ വിതരണം ആരംഭിച്ചു. ആലുവ അദ്വൈതാശ്രമം മഠാധിപതി സ്വാമി ധർമ്മചൈതന്യ ഭദ്രദീപം ...

ശതാഭിഷേക നിറവിൽ പി.ഇ.ബി മേനോൻ; ആശംസകളുമായി പൊതുസമൂഹം; നിരവധി സേവന പ്രവർത്തനങ്ങൾക്ക് തുടക്കമിട്ട് സംഘപ്രസ്ഥാനങ്ങൾ

ആലുവ: ആർഎസ്എസ് മുൻ പ്രാന്ത സംഘചാലക് പി.ഇ.ബി മേനോന്റെ ശതാഭിഷേക ആഘോഷം ആലുവ ചൊവ്വര മാതൃഛായ ബാലഭവനിൽ നടന്നു. ആത്മീയ ആചാര്യൻമാരും മുതിർന്ന ആർഎസ്എസ് കാര്യകർത്താക്കളും സംഘപരിവാർ ...

ഏത് ജോലി ചെയ്യുമ്പോഴും രാജ്യത്തെയും സമൂഹത്തെയും സേവിക്കാനുളള അവസരമായി കാണണം; സേവാഭാരതി സേവാസംഗമവേദിയിൽ മെട്രോമാൻ

പാലക്കാട്: ഏത് ജോലി ചെയ്യുമ്പോഴും രാജ്യത്തെയും സമൂഹത്തെയും സേവിക്കാനുളള അവസരമായി കാണണമെന്ന് സേവാഭാരതി സേവാസംഗമ വേദിയിൽ മെട്രോമാൻ ഇ ശ്രീധരൻ. സേവാസംഗമം ഉദ്ഘാടന വേദിയിലായിരുന്നു പരിപാടിയുടെ സംഘാടക ...

സേവാഭാരതിയെ റിലീഫ് ഏജൻസിയാക്കിയ ഉത്തരവ് പിൻവലിച്ച കണ്ണൂർ ജില്ലാ കളക്ടറുടെ നടപടി തെറ്റ്: സർക്കാരിൻറെ അപ്പീലും ഹൈക്കോടതി തള്ളി

കൊച്ചി: സേവാഭാരതിയ്‌ക്കെതിരായ അപ്പീലിൽ സംസ്ഥാന സർക്കാരിന് കനത്ത തിരിച്ചടി. സേവാഭാരതിയെ റിലീഫ് ഏജൻസിയാക്കിയ ഉത്തരവ് പിൻവലിച്ച കണ്ണൂർ ജില്ലാ കളക്ടറുടെ നടപടി തെറ്റാണെന്ന് ഹൈക്കോടതി ഡിവിഷൻ ബഞ്ചും ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist