Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

നരേന്ദ്ര മോദിയെ നേപ്പാളിലേക്ക് ക്ഷണിച്ച് പ്രചണ്ഡ;നേപ്പാളിന്റെ വികസനത്തിന് ഇന്ത്യയുടെ പിന്തുണ അനിവാര്യമെന്നും നേപ്പാൾ പ്രധാനമന്ത്രി

by Brave India Desk
Jun 1, 2023, 05:28 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നേപ്പാളിലേക്ക് ക്ഷണിച്ച് പ്രചണ്ഡ. നരേന്ദ്ര മോദി രാജ്യത്ത് ഔദ്യോഗിക സന്ദർശനം നടത്തുമെന്ന് പ്രതീക്ഷിക്കുന്നതായി നേപ്പാൾ പ്രധാനമന്ത്രി പുഷ്പ കമൽ ദഹൽ പറഞ്ഞു.

”നേപ്പാൾ സന്ദർശനത്തിനായി മോദിജിയെ ഞാൻ സ്‌നേഹപൂർവ്വം ക്ഷണിച്ചിട്ടുണ്ട്. ഉടൻ തന്നെ അദ്ദേഹം നേപ്പാളിലേക്ക് എത്തുമെന്ന് പ്രതീക്ഷിക്കുന്നു,” ഡൽഹിയിലെ ഹൈദരാബാദ് ഹൗസിൽ സംയുക്ത വാർത്താ സമ്മേളനത്തിൽ പ്രചണ്ഡ പറഞ്ഞു.

Stories you may like

പാറ്റ പാർട്ടി നേതാക്കളെ കസ്റ്റഡിയിലെടുത്ത് അസം പോലീസ്; ഹിമന്ത പേടിച്ചു പോയെന്ന് സി.ജെ.പി

13 റീചാർജിന് പകരം 12; 30 ദിവസത്തെ പ്ലാനുകൾക്ക് സ്വാഗതമെന്ന് രാഘവ് ഛദ്ദ

ഇന്ത്യയും നേപ്പാളും തമ്മിൽ ഏറെ കാലമായി ബന്ധമുണ്ടെന്ന് മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ദഹൽ പറഞ്ഞു. നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഇന്ത്യയുടെ സമ്പദ്വ്യവസ്ഥയുടെയും രാഷ്ട്രീയ സാഹചര്യവും വികസിക്കുകയാണ്. ഇതിൽ നേപ്പാൾ സന്തുഷ്ടരാണ്.

‘നേപ്പാൾ പ്രധാനമന്ത്രിയായി ഇത് എന്റെ നാലാമത്തെ ഇന്ത്യാ സന്ദർശനമാണ്. 2018 സെപ്റ്റംബറിലും, 2016 സെപ്റ്റംബറിലും ഒക്ടോബറിലുമായി രണ്ട് തവണയും ഇന്ത്യയിലേക്ക് ഞാൻ നടത്തിയ സന്ദർശനം ഇന്നും ഓർക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സമർത്ഥമായ നേതൃത്വത്തിന് കീഴിൽ ഇന്ത്യയുടെ സമ്പദ്വ്യവസ്ഥയുടെയും രാഷ്ട്രീയ സാഹചര്യങ്ങളുടെയും ശ്രദ്ധേയമായ പരിവർത്തനം കാണുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്” ദഹൽ പറഞ്ഞു.

‘നിരവധി നേട്ടങ്ങൾ സ്വന്തമാക്കിക്കൊണ്ട് ബിജെപി സർക്കാർ ഒമ്പത് വർഷം പൂർത്തിയാക്കിയതിന് പ്രധാനമന്ത്രി മോദിയെ അഭിനന്ദിക്കുന്നു. ഇന്ത്യയും നേപ്പാളും തമ്മിലുള്ള ബന്ധം എത്രയോ പഴക്കമുള്ളതാണ്. ഈ ബന്ധങ്ങൾ നിർമ്മിതമായത് സാംസ്‌കാരിക സാമൂഹിക-സാമ്പത്തിക ബന്ധത്തിന്റെ സമ്പന്നമായ പാരമ്പര്യത്തിലൂടെയും, സമത്വം, പരസ്പര ബഹുമാനം, ധാരണ, സഹകരണം എന്നിവയിലൂടെയുമാണ്, ”ദഹൽ കൂട്ടിച്ചേർത്തു.

ഇന്ത്യ-നേപ്പാൾ ബന്ധത്തിലെ പുരോഗതിയെക്കുറിച്ച് താനും മോദിയും വിപുലമായ അവലോകനം നടത്തിയെന്നും ഇന്ത്യയുടെ ‘അയൽ രാജ്യം ആദ്യം’ എന്ന നയത്തെ അഭിനന്ദിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. വ്യാപാരം, ഗതാഗതം, നിക്ഷേപം, ജലവൈദ്യുത വികസനം, വൈദ്യുതി, വ്യാപാരം, ജലസേചനം, കൃഷി, കണക്റ്റിവിറ്റി, റെയിൽവേ, പാലം, ട്രാൻസ്മിഷൻ ലൈൻ, പെട്രോളിയം പൈപ്പ് ലൈൻ വിപുലീകരണം തുടങ്ങി വിവിധ മേഖലകളിലെ സഹകരണം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള മാർഗങ്ങൾ യോഗത്തിൽ ചർച്ച ചെയ്തു’ ദഹൽ പറഞ്ഞു.

താനും പ്രധാനമന്ത്രിയും അതിർത്തി വിഷയം ചർച്ച ചെയ്തതായും ഇന്റർനാഷണൽ സോളാർ അലയൻസിന്റെ ഇന്ത്യയുടെ മൾട്ടിലാറ്ററൽ പരിപാടിയിൽ ചേരുന്നതിൽ നേപ്പാളിന് സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

”ഉഭയകക്ഷി നയതന്ത്ര സംവിധാനത്തിലൂടെ അതിർത്തി പ്രശ്‌നം പരിഹരിക്കാൻ ഞാൻ പ്രധാനമന്ത്രിയോട് അഭ്യർത്ഥിച്ചു. ജി 20 അദ്ധ്യക്ഷ സ്ഥാനത്ത് ഇരിക്കുന്ന രാജ്യത്തിന്റെ പ്രധാനമന്ത്രി വഹിച്ച പങ്കിനെ അഭിനന്ദിക്കുന്നു. ഇന്ത്യയുമായി ചേർന്ന് നേപ്പാളിൽ രാസവള നിർമ്മാണ ശാല ആരംഭിക്കാൻ പദ്ധതിയിടുന്നുണ്ട്. നേപ്പാളിന്റെ വികസനത്തിന് ഇന്ത്യയുടെ പിന്തുണ അനിവാര്യമാണെന്നും പ്രചണ്ഡ പറഞ്ഞു.

Tags: prachandapm modinepam pmNepal Prime Minister Pushpa Kamal Dahal
Share8
Tweet
Send
Share

Latest stories from this section

ചരിത്രം കുറിച്ച് അനാഹത് സിംഗ് ; ഏഷ്യൻ ഗെയിംസ് സ്ക്വാഷിൽ വെള്ളി നേട്ടം

ചരിത്രം കുറിച്ച് അനാഹത് സിംഗ് ; ഏഷ്യൻ ഗെയിംസ് സ്ക്വാഷിൽ വെള്ളി നേട്ടം

‘ഓപ്പറേഷൻ സിന്ദൂരിൽ പാകിസ്താനെ വിറപ്പിച്ച പ്രതിരോധക്കരുത്ത്!’; പുടിനുമായി മോദി കൂട്ടിക്കാഴ്ച നടത്തും; ഫൈനൽ S-400 ട്രയംഫും പുതിയ ബ്രഹ്മോസും ഭാരതത്തിന്

പാശ്ചാത്യ രാജ്യങ്ങളുടെ കാലം കഴിഞ്ഞു, ഇന്ത്യക്ക് സ്ഥിരാംഗത്വം നൽകണം ; ഐക്യരാഷ്ട്രസഭയിൽ ഇന്ത്യക്ക് ശക്തമായ പിന്തുണയുമായി റഷ്യ

യുദ്ധത്തിന് ഇടവേളയുണ്ടാകാം, അവസാനമല്ല; മാറുന്ന യുദ്ധതന്ത്രത്തെക്കുറിച്ച് ജനറൽ ധീരജ് സേത്ത്

യുദ്ധത്തിന് ഇടവേളയുണ്ടാകാം, അവസാനമല്ല; മാറുന്ന യുദ്ധതന്ത്രത്തെക്കുറിച്ച് ജനറൽ ധീരജ് സേത്ത്

ബംഗാളിൽ തൃണമൂൽ നേതാവ് കുനാൽ ഘോഷിന് നേരെ വീണ്ടും ആക്രമണം: വാഹനം തകർത്തു

ബംഗാളിൽ തൃണമൂൽ നേതാവ് കുനാൽ ഘോഷിന് നേരെ വീണ്ടും ആക്രമണം: വാഹനം തകർത്തു

Latest News

ലിറ്ററിന് 100 രൂപ ഒന്നും വേണ്ട; ഗ്രീൻഫീൽഡിൽ കാണികൾക്ക് സൗജന്യ കുടിവെള്ളം; തോന്നിയ വിലയ്ക്ക് ശീതളപാനീയങ്ങൾ വിൽക്കാൻ അനുമതിയില്ല: വി വി രാജേഷ്

ലിറ്ററിന് 100 രൂപ ഒന്നും വേണ്ട; ഗ്രീൻഫീൽഡിൽ കാണികൾക്ക് സൗജന്യ കുടിവെള്ളം; തോന്നിയ വിലയ്ക്ക് ശീതളപാനീയങ്ങൾ വിൽക്കാൻ അനുമതിയില്ല: വി വി രാജേഷ്

പാകിസ്ഥാൻ സിന്ദാബാദ് സന്ദേശം; കേരള സർക്കാരിന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്തതായി റിപ്പോർട്ട്

പാകിസ്ഥാൻ സിന്ദാബാദ് സന്ദേശം; കേരള സർക്കാരിന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്തതായി റിപ്പോർട്ട്

ലോകകപ്പിന് മാസങ്ങൾ മാത്രം; എന്നിട്ടും തീരാതെ ഇന്ത്യയുടെ ബോളിങ് പരീക്ഷണം; നമ്മൾ എന്ന് പാഠം പഠിക്കും

ലോകകപ്പിന് മാസങ്ങൾ മാത്രം; എന്നിട്ടും തീരാതെ ഇന്ത്യയുടെ ബോളിങ് പരീക്ഷണം; നമ്മൾ എന്ന് പാഠം പഠിക്കും

പാറ്റ പാർട്ടി നേതാക്കളെ കസ്റ്റഡിയിലെടുത്ത് അസം പോലീസ്; ഹിമന്ത പേടിച്ചു പോയെന്ന് സി.ജെ.പി

പാറ്റ പാർട്ടി നേതാക്കളെ കസ്റ്റഡിയിലെടുത്ത് അസം പോലീസ്; ഹിമന്ത പേടിച്ചു പോയെന്ന് സി.ജെ.പി

13 റീചാർജിന് പകരം 12; 30 ദിവസത്തെ പ്ലാനുകൾക്ക് സ്വാഗതമെന്ന് രാഘവ് ഛദ്ദ

13 റീചാർജിന് പകരം 12; 30 ദിവസത്തെ പ്ലാനുകൾക്ക് സ്വാഗതമെന്ന് രാഘവ് ഛദ്ദ

ചരിത്രം കുറിച്ച് അനാഹത് സിംഗ് ; ഏഷ്യൻ ഗെയിംസ് സ്ക്വാഷിൽ വെള്ളി നേട്ടം

ചരിത്രം കുറിച്ച് അനാഹത് സിംഗ് ; ഏഷ്യൻ ഗെയിംസ് സ്ക്വാഷിൽ വെള്ളി നേട്ടം

ഇത് ഗില്ലിന്റെ ടീം അല്ല, ഗംഭീറിന്റെയും അഗാർക്കറുടെയും ടീം; നായകൻ തന്റെ അധികാരം കാണിക്കേണ്ട സമയമാണ് വരുന്നത്: ദിനേശ്

ഇത് ഗില്ലിന്റെ ടീം അല്ല, ഗംഭീറിന്റെയും അഗാർക്കറുടെയും ടീം; നായകൻ തന്റെ അധികാരം കാണിക്കേണ്ട സമയമാണ് വരുന്നത്: ദിനേശ്

‘ഓപ്പറേഷൻ സിന്ദൂരിൽ പാകിസ്താനെ വിറപ്പിച്ച പ്രതിരോധക്കരുത്ത്!’; പുടിനുമായി മോദി കൂട്ടിക്കാഴ്ച നടത്തും; ഫൈനൽ S-400 ട്രയംഫും പുതിയ ബ്രഹ്മോസും ഭാരതത്തിന്

പാശ്ചാത്യ രാജ്യങ്ങളുടെ കാലം കഴിഞ്ഞു, ഇന്ത്യക്ക് സ്ഥിരാംഗത്വം നൽകണം ; ഐക്യരാഷ്ട്രസഭയിൽ ഇന്ത്യക്ക് ശക്തമായ പിന്തുണയുമായി റഷ്യ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies