നരേന്ദ്ര മോദിയെ നേപ്പാളിലേക്ക് ക്ഷണിച്ച് പ്രചണ്ഡ;നേപ്പാളിന്റെ വികസനത്തിന് ഇന്ത്യയുടെ പിന്തുണ അനിവാര്യമെന്നും നേപ്പാൾ പ്രധാനമന്ത്രി
ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നേപ്പാളിലേക്ക് ക്ഷണിച്ച് പ്രചണ്ഡ. നരേന്ദ്ര മോദി രാജ്യത്ത് ഔദ്യോഗിക സന്ദർശനം നടത്തുമെന്ന് പ്രതീക്ഷിക്കുന്നതായി നേപ്പാൾ പ്രധാനമന്ത്രി പുഷ്പ കമൽ ദഹൽ ...