Friday, March 6, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

ചെന്നൈ മുതൽ ശ്രീലങ്ക വരെ; 3000 യാത്രക്കാരെ ഉൾക്കൊള്ളും; ഇന്ത്യയുടെ ആദ്യത്തെ അന്താരാഷ്ട്ര ക്രൂയിസ് കപ്പൽ ഫ്‌ളാഗ് ഓഫ് ചെയ്തു

by Brave India Desk
Jun 6, 2023, 08:57 am IST
in India
Share on FacebookTweetWhatsAppTelegram

ചെന്നൈ: ഇന്ത്യയുടെ ആദ്യത്തെ അന്താരാഷ്ട്ര ക്രൂയിസ് കപ്പൽ ഫ്‌ളാഗ് ഓഫ് ചെയ്ത് കേന്ദ്രമന്ത്രി സർബാനന്ദ സോനോവാൾ. 3000 യാത്രക്കാരെ ഉൾക്കൊള്ളാൻ ശേഷിയുള്ള എംവി എംപ്രസ് ക്രൂയിസ് ആണ് ചെന്നൈ തുറമുഖത്ത് നിന്ന് ഫ്‌ളാഗ് ഓഫ് ചെയ്തത്. ചെന്നൈയിൽ നിന്ന് ശ്രീലങ്കയിലേക്കാണ് ആദ്യ യാത്ര. 750ഓളം യാത്രക്കാരാണ് ആദ്യ യാത്രയുടെ ഭാഗമായിരിക്കുന്നത്. അഞ്ച് ദിവസമാണ് യാത്ര നീളുന്നത്.

ശ്രീലങ്കയിലെ ട്രൈക്കോൺമല്ലെ, ഹമ്പൻടോട്ട, ജാഫ്‌ന എന്നീ സ്ഥലങ്ങളെയാണ് ചെന്നൈയുമായി ബന്ധിപ്പിക്കുന്നത്. ചെന്നൈയെ ക്രൂയിസ് ടൂറിസത്തിന്റെ കേന്ദ്രമാക്കി മാറ്റാനാണ് ലക്ഷ്യമിടുന്നതെന്ന് സർബാനന്ദ സോനോവാൾ വ്യക്തമാക്കി. യാത്രക്കാർക്ക് വേണ്ടി നിരവധി ആകർഷണങ്ങളാണ് കപ്പലിനുള്ളിൽ ഒരുക്കിയിരിക്കുന്നത്. തൂത്തുക്കുടി തുറമുഖത്തിന്റെ വികസനവും എത്രയും വേഗം ഉറപ്പാക്കുമെന്ന് മന്ത്രി പറഞ്ഞു.

Stories you may like

റഷ്യൻ എണ്ണക്കപ്പലുകൾ ഇന്ത്യയിലേക്ക്! അമേരിക്കയുടെ അപ്രതീക്ഷിത നീക്കം; മോദി സർക്കാരിന് വൻ നയതന്ത്ര വിജയം

ഇറാനിയൻ യുദ്ധക്കപ്പൽ തകർന്ന സംഭവം :പ്രധാനമന്ത്രി പ്രതികരിക്കാത്തത് ശരിയല്ല :പിണറായിവിജയൻ

2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നിൽ കണ്ടുകൊണ്ടുള്ള പ്രവർത്തനങ്ങളാണ് ബിജെപി നടത്തുന്നതെന്ന പ്രതിപക്ഷ വിമർശനത്തേയും അദ്ദേഹം തള്ളി. വികസനം എല്ലാ സംസ്ഥാനങ്ങൾക്കും തുല്യമായാണ് ബിജെപി നൽകിക്കൊണ്ടിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

Tags: Flag offcruise shipchennai
Share14TweetSendShare

Latest stories from this section

എൻ്റെ ചിരിക്കു പിന്നിലെ പോരാട്ടങ്ങളും പ്രാർത്ഥനകളും അമ്മയ്ക്ക് നന്നായി അറിയാം :ഭക്തർക്ക് വിഷമമായെങ്കിൽ ക്ഷമ ചോദിക്കുന്നു’; നടി അന്ന രാജൻ

എൻ്റെ ചിരിക്കു പിന്നിലെ പോരാട്ടങ്ങളും പ്രാർത്ഥനകളും അമ്മയ്ക്ക് നന്നായി അറിയാം :ഭക്തർക്ക് വിഷമമായെങ്കിൽ ക്ഷമ ചോദിക്കുന്നു’; നടി അന്ന രാജൻ

രാജി ദിനം! ലഡാക്ക് ലെഫ്റ്റനന്റ് ഗവർണർ കവീന്ദർ ഗുപ്ത രാജി വെച്ചു

രാജി ദിനം! ലഡാക്ക് ലെഫ്റ്റനന്റ് ഗവർണർ കവീന്ദർ ഗുപ്ത രാജി വെച്ചു

ലോകത്തിന് ഭീഷണിയായി ഇറാന്റെ ‘ക്രൂരത’; ഹോർമുസ് കടലിടുക്ക് അടച്ചു, എണ്ണ കപ്പലുകൾ കത്തിക്കുമെന്ന് ഭീഷണി!

കടലിൽ നടുങ്ങി ഇറാൻ കപ്പൽ; രക്ഷകനായി ഇന്ത്യൻ നാവികസേന

ബംഗാൾ ഗവർണർ സിവി ആനന്ദ ബോസ് രാജിവച്ചു ; കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ സമ്മർദ്ദം മൂലമെന്ന് മമത ബാനർജി

ബംഗാൾ ഗവർണർ സിവി ആനന്ദ ബോസ് രാജിവച്ചു ; കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ സമ്മർദ്ദം മൂലമെന്ന് മമത ബാനർജി

Discussion about this post

Latest News

റഷ്യൻ എണ്ണ കുറയ്ക്കണമെങ്കിൽ ഇറാനിൽ നിന്നും വാങ്ങേണ്ടി വരും;കൃത്യം വ്യക്തം ഇന്ത്യ…

റഷ്യൻ എണ്ണക്കപ്പലുകൾ ഇന്ത്യയിലേക്ക്! അമേരിക്കയുടെ അപ്രതീക്ഷിത നീക്കം; മോദി സർക്കാരിന് വൻ നയതന്ത്ര വിജയം

അവാർഡ് എന്റേതല്ല, ബുംറയുടേതാണ്; സഞ്ജു എന്ന വലിയ മനസ്സ്;  മാൻ ഓഫ് ദി മാച്ച് പുരസ്കാരം സഹതാരത്തിന് സമർപ്പിച്ച് സാംസൺ; വാക്കുകൾക്ക് കൈയടി

അവാർഡ് എന്റേതല്ല, ബുംറയുടേതാണ്; സഞ്ജു എന്ന വലിയ മനസ്സ്;  മാൻ ഓഫ് ദി മാച്ച് പുരസ്കാരം സഹതാരത്തിന് സമർപ്പിച്ച് സാംസൺ; വാക്കുകൾക്ക് കൈയടി

സഞ്ജു പടുത്തുയർത്തി, ബുംറ കാത്തുരക്ഷിച്ചു; വാംഖഡെയിൽ ഇംഗ്ലണ്ടിനെ വീഴ്ത്തിയത് കഷ്ടപ്പെട്ട്; ഇനി ലക്ഷ്യം ലോകകിരീടം

സഞ്ജു പടുത്തുയർത്തി, ബുംറ കാത്തുരക്ഷിച്ചു; വാംഖഡെയിൽ ഇംഗ്ലണ്ടിനെ വീഴ്ത്തിയത് കഷ്ടപ്പെട്ട്; ഇനി ലക്ഷ്യം ലോകകിരീടം

കുറ്റകൃത്യങ്ങൾ ഒരു സമുദായത്തിന്റെയും പെടലിയ്ക്ക് വയ്‌ക്കേണ്ട; മലപ്പുറത്തിനെതിരെ നീക്കമില്ല; പിണറായി വിജയൻ

ഇറാനിയൻ യുദ്ധക്കപ്പൽ തകർന്ന സംഭവം :പ്രധാനമന്ത്രി പ്രതികരിക്കാത്തത് ശരിയല്ല :പിണറായിവിജയൻ

എൻ്റെ ചിരിക്കു പിന്നിലെ പോരാട്ടങ്ങളും പ്രാർത്ഥനകളും അമ്മയ്ക്ക് നന്നായി അറിയാം :ഭക്തർക്ക് വിഷമമായെങ്കിൽ ക്ഷമ ചോദിക്കുന്നു’; നടി അന്ന രാജൻ

എൻ്റെ ചിരിക്കു പിന്നിലെ പോരാട്ടങ്ങളും പ്രാർത്ഥനകളും അമ്മയ്ക്ക് നന്നായി അറിയാം :ഭക്തർക്ക് വിഷമമായെങ്കിൽ ക്ഷമ ചോദിക്കുന്നു’; നടി അന്ന രാജൻ

രാജി ദിനം! ലഡാക്ക് ലെഫ്റ്റനന്റ് ഗവർണർ കവീന്ദർ ഗുപ്ത രാജി വെച്ചു

രാജി ദിനം! ലഡാക്ക് ലെഫ്റ്റനന്റ് ഗവർണർ കവീന്ദർ ഗുപ്ത രാജി വെച്ചു

സൗത്താഫ്രിക്ക നൽകിയ ഉണർത്തുപാട്ട്!”; സഞ്ജു ഓപ്പണറായി, തിലക് മധ്യനിരയിൽ, പരീക്ഷണങ്ങൾ വിജയമായപ്പോൾ ഇന്ത്യയുടെ ‘ഫിയർലെസ്സ്’ വിശ്വരൂപം

സൗത്താഫ്രിക്ക നൽകിയ ഉണർത്തുപാട്ട്!”; സഞ്ജു ഓപ്പണറായി, തിലക് മധ്യനിരയിൽ, പരീക്ഷണങ്ങൾ വിജയമായപ്പോൾ ഇന്ത്യയുടെ ‘ഫിയർലെസ്സ്’ വിശ്വരൂപം

ഷാംഗ്ഹായ് സഹകരണ ഉച്ചകോടി; ഇന്ത്യയുടെ ക്ഷണം സ്വീകരിച്ച് പാകിസ്താൻ; ഷെഹ്ബാസ് ഷെരീഫ്  പങ്കെടുക്കും

പാകിസ്താനിൽ വീണ്ടും ‘കൊവിഡ് ’കാലം; യുദ്ധഭീതിയിൽ രാജ്യം വിയർക്കുന്നു, ഇന്ധനക്ഷാമം ഒഴിവാക്കാൻ കടുത്ത നിയന്ത്രണങ്ങൾ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies