Saturday, February 29, 2020

Tag: chennai

ചരക്ക് കപ്പലിലെ ചൈനീസ് ജീവനക്കാര്‍ക്ക് കൊറോണയെന്ന് സംശയം: ചെന്നൈ തീരത്ത് പിടിച്ചിട്ടു

ചെന്നൈ: ചരക്ക് കപ്പലിലെ ചൈനീസ് ജീവനക്കാര്‍ക്ക് കൊറോണവൈറസ് ബാധയെന്ന സംശയത്തെ തുടര്‍ന്ന് ചെന്നൈ തീരത്ത് പിടിച്ചിട്ടു. 19 ചൈനീസ് ജീവനക്കാരുള്ള എംവി മാഗ്‌നറ്റ് എന്ന കപ്പലാണ് പിടിച്ചിട്ടത്. ...

വിന്‍ഡീസിനെതിരായ ഏകദിന മത്സരം ഇന്ന് ചെന്നൈയിൽ; പോരാട്ടത്തിനൊരുങ്ങി ഇന്ത്യന്‍ ടീം

ചെന്നൈ:വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പോരാട്ടത്തിന് ഇന്ത്യന്‍ ടീം ഇന്നിറങ്ങും. ചെന്നൈയിൽ ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് മത്സരം നടക്കുന്നത്. ശിഖര്‍ ധവാനും ഭുവനേശ്വര്‍ കുമാറും പരിക്കേറ്റ് പുറത്തായതിനാല്‍ ഓപ്പണിംഗില്‍ രോഹിത് ...

രണ്ടു ലക്ഷം ഓട്ടോയില്‍ മറന്നുവച്ചെന്ന് പരാതി; പൊലീസ് കണ്ടെടുത്തത് 70 ലക്ഷം, മലയാളിയായ ബിസിനസുകാരനെതിരെ ആദായ നികുതി വകുപ്പ് അന്വേഷണം

രണ്ടു ലക്ഷം രൂപ ഓട്ടോറിക്ഷയില്‍ മറന്നുവച്ചെന്ന പരാതിയില്‍ അന്വേഷണം നടത്തിയ പൊലീസ് കണ്ടെടുത്തത് എഴുപതു ലക്ഷം രൂപ. പരാതി നല്‍കിയ ആള്‍ കേരളത്തിലെ ബിസിനസുകാരന്‍. ഉറവിടം തെളിയിക്കാനാവാത്തതിനെത്തുടര്‍ന്ന് ...

‘കാറ്റിനെതിരെ കേസെടുക്കൂ’;ഫ്ലക്സ് ബോര്‍ഡ് വീണ് ടെക്കി മരിച്ച സംഭവത്തില്‍ വിചിത്ര വാദവുമായി അണ്ണാ ഡിഎംകെ നേതാവ്

ചെന്നൈയില്‍ ഫ്ലക്സ് ദേഹത്തു വീണ് ടെക്കി മരിച്ച സംഭവത്തില്‍ വിചിത്ര പരാമര്‍ശവുമായി മുതിര്‍ന്ന എഐഡിഎംകെ നേതാവ് സി പൊന്നയ്യന്‍. സംഭവത്തില്‍ കാറ്റിനെതിരെ കേസെടുക്കണമെന്നാണ് അദ്ദേഹത്തിന്റെ വിചിത്ര പരാമര്‍ശം. ...

ജമാഅത്ത്-ഉൽ- മുജാഹിദ്ദീൻ തീവ്രവാദിയെന്ന് സംശയം; ചെന്നൈയിൽ ഒരാള്‍ അറസ്റ്റിൽ

ബംഗ്ലാദേശി ഭീകരനെന്ന് സംശയിക്കുന്നയാൾ ചെന്നൈയിൽ പിടിയിൽ.അസദുള്ള ഷെയ്‌ഖ് എന്നാണ് ഇയാളുടെ പേര്. വാർത്ത ഏജൻസിയായ എഎൻഐയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. തീവ്രവാദ സംഘടനയായ ജമാഅത്ത്-ഉൽ- മുജാഹിദ്ദീൻ ബംഗ്ലാദേശിലെ ...

വർഷങ്ങൾക്ക് മുൻപ് ബാസ്കറ്റ്ബോൾ കളിക്കിടെയുണ്ടായ തർക്കം കലാശിച്ചത് കൊലപാതകത്തിൽ; നാലംഗ സംഘം യുവാവിനെ പരസ്യമായി വെട്ടിക്കൊലപ്പെടുത്തി

ചെന്നൈ: വർഷങ്ങൾക്ക് മുൻപ് കളിക്കളത്തിലുണ്ടായ തർക്കം അവസാനിച്ചത്  ക്രൂരമായ  കൊലപാതകത്തിൽ. നാലംഗസംഘം പട്ടാപ്പകൽ യുവാവിനെ സ്ത്രീകളുടേയും കുഞ്ഞുങ്ങളുടേയും മുന്നിലിട്ട് വെട്ടികൊലപ്പെടുത്തി. തമിഴ്നാട്ടിലെ തിരുവള്ളൂരിൽ മഹേഷ് എന്ന 35 ...

വിഭവത്തിന് പേര് ‘ കുംഭകോണം അയ്യര്‍ ചിക്കന്‍’ ; പുലിവാലു പിടിച്ച് ഹോട്ടലുടമ, പ്രതിഷേധവുമായി ഹിന്ദു സംഘടനകള്‍

സ്‌പെഷ്യല്‍ ചിക്കന്‍ വിഭവത്തിന് 'അയ്യര്‍ ചിക്കന്‍' എന്ന് പേരു നല്‍കിയതിന് പുലിവാലു പിടിച്ചിരിക്കുകയാണ് ഹോട്ടലുടമ. തമിഴ്‌നാട്ടിലെ മധുരയില്‍ പ്രവര്‍ത്തിക്കുന്ന 'മിലഗു' എന്ന ഹോട്ടലാണ് ചിക്കന്‍ വിഭവത്തിന് 'കുംഭകോണം ...

.’അരോചകമാകും വിധം പെരുമാറി’; ചെന്നൈയിൽ സ്വവർഗ ദമ്പതികളെ ഹോട്ടലിൽ നിന്ന് പുറത്താക്കി

അതിഥികൾക്ക് അരോചകമാവും വിധം പെരുമാറിയെന്നാരോപിച്ച് ചെന്നൈയിലെ ദി സ്ലേറ്റ് ഹോട്ടലിൽ നിന്ന് സ്വവർഗ പങ്കാളികളെ പുറത്താക്കി. രസിക ഗോപാലകൃഷ്ണൻ, ശിവാങ്കി സിംഗ് എന്നിവരെയാണ് കഴിഞ്ഞമാസം 28ന് ഹോട്ടലിൽ ...

ഏഴ് വയസ്സുകാരന്റെ വായ തുറന്ന ഡോക്ടർമാർ ഞെട്ടി; സംഭവം ചെന്നൈയിൽ

ചെന്നൈ: ഏഴ് വയസ്സുകാരന്റെ വായ തുറന്ന ഡോക്ടർമാർ ഞെട്ടി. ചെന്നൈ സ്വദേശിയായ ബാലന്റെ വായിൽ നിന്നും ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തത് 526 പല്ലുകൾ. സംഭവം ലോകത്തിൽ ആദ്യത്തേതെന്ന് ഡോക്ടർമാർ. ...

വരൾച്ച രൂക്ഷം: ചെന്നൈയിലേക്ക് അയൽ സംസ്ഥാനങ്ങളിൽ നിന്നും വെളളം

  വരൾച്ച രൂക്ഷമായതോടെ ചെന്നൈയിൽ അയൽസംസ്ഥാനങ്ങളിൽ നിന്നും വെളളമെത്തിക്കാൻ സംസ്ഥാന സർക്കാർ. കേരളം കേരളം ഉൾപ്പടെയുള്ള സംസ്ഥാനങ്ങളോട് സഹായം തേടാനാണ് ആലോചന. അതേസമയം ജലക്ഷാമം നേരിടുന്നതിൽ സർക്കാർ് ...

തമിഴ്‌നാട്ടിൽ കുടിവെളളം ക്ഷാമം: ഹോസ്റ്റലുകൾ അടച്ചു പൂട്ടുന്നു

  കുടിവെളള ക്ഷാമത്തെ തുടർന്ന് തമിഴ്‌നാടിന്റെ തലസ്ഥാനമായ ചെന്നൈയിൽ 100 ഓളം ഹോസ്റ്റലുകൾ അടച്ചുപൂട്ടി. കഴിഞ്ഞ ഏതാനും ദിവസമായി പല ഹോസ്റ്റലുകളും പ്രവർ്ത്തനം നിർത്തിവച്ചിരിക്കുകയാണ്. വിഷയത്തിൽ പ്രതികരണവുമായി ...

കടുത്ത ജലക്ഷാമം , ചെന്നൈ നഗരവാസികള്‍ നഗരമുപേക്ഷിച്ച് കേരളത്തിലേക്കും , കര്‍ണാടകയിലേക്കും പലായനം ചെയ്യുന്നു

ജലക്ഷാമം കടുത്തതോടെ ചെന്നൈ നഗരത്തില്‍ നിന്നും താമസക്കാര്‍ പാലായനം ചെയ്യുന്നതായി റിപ്പോര്‍ട്ടുകള്‍. കുടിക്കാനുള്ള വെള്ളം പോലും കിട്ടാത്ത സാഹചര്യത്തില്‍ സംസ്ഥാനത്തിന് പുറത്തുള്ള ബന്ധുവീടുകളിലേക്കും നഗരജീവിതം ഉപേക്ഷിച്ച് ഗ്രാമത്തിലേക്കും ...

“ചെന്നൈ സെന്‍ട്രല്‍ സ്‌റ്റേഷന്‍ എം.ജി.ആറിന്റെ പേരില്‍ പുനര്‍നാമകരണം ചെയ്യും”: തമിഴ്‌നാടില്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ച ശേഷം മോദി

തമിഴ്‌നാടിലെ ചെന്നൈ സെന്‍ട്രല്‍ റെയില്‍വേ സ്‌റ്റേഷന്‍ തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി എം.ജി.രാമചന്ദ്രന്റെ പേരില്‍ പുനര്‍നാമകരണം ചെയ്യപ്പെടുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. തമിഴ്‌നാടില്‍ നിരവധി വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ...

തമിഴ് നടന്‍ സിദ്ധാര്‍ത്ഥിന്റെ ഭാര്യ തൂങ്ങി മരിച്ച നിലയില്‍: സിദ്ധാര്‍ത്ഥിനെ പോലീസ് ചോദ്യം ചെയ്തു

തമിഴിലെ പുതുമുഖ നടന്‍ സിദ്ധാര്‍ത്ഥ് ഗോപിനാഥിന്റെ ഭാര്യ സ്മൃജ ചെന്നൈയിലെ വസതിയല്‍ തൂങ്ങി മരിച്ച നിലയില്‍. ചില ദാമ്പത്യ പ്രശ്‌നങ്ങളെത്തുടര്‍ന്നാണ് ഇവര്‍ ജീവനൊടുക്കിയതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ...

കലൈഞ്ജര്‍ എം കരുണാനിധി വിടവാങ്ങി, വിതുമ്പലോടെ തമിഴകം

  കലൈഞ്ജര്‍ എം കരുണാനിധി വിടവാങ്ങി, കനത്ത സുരക്ഷയില്‍ തമിഴ്‌നാട് ഡിഎംകെ നേതാവും, തമിഴ്‌നാട് മുഖ്യമന്ത്രിയുമായ എം കരുണാനിധി അന്തരിച്ചു. കാവേരി ആശുപ്രതിയില്‍ ചികിത്സയിലിരിക്കെ അല്‍പം മുമ്പാണ് ...

ടി.വി അവതാരക അറസ്റ്റില്‍

തമിഴ് ടി.വി അവതാരകയായ അനീഷ എന്നറിയപ്പെടുന്ന പൂര്‍ണ്ണിമ അറസ്റ്റില്‍. ചെക്ക് മടങ്ങിയ സംഭവത്തില്‍ ചെന്നൈ പോലീസാണ് അനീഷയെയും ഭര്‍തൃസഹോദരനായ ഹരികുമാറിനെയും അറസ്റ്റ് ചെയതത്. പൂര്‍ണിമയും ഭര്‍ത്താവ് ശക്തിമുരുകനും ...

ചെന്നൈ മെട്രോ സ്‌റ്റേഷനില്‍ ബോംബു ഭീഷണി, ഒരാള്‍ അറസ്റ്റില്‍

ചെന്നൈ: ചെന്നൈ അരുമ്പാക്കം മെട്രോ സ്‌റ്റേഷനില്‍ ബോംബു ഭീഷണി. ഇതുമായി ബന്ധപ്പെട്ട് അറുപതുകാരനെ അറസ്റ്റ് ചെയ്തു. വെളളിയാഴ്ച രാവിലെ ഏഴുമണിയോടെ അരുമ്പാക്കം സ്റ്റേഷനിലെത്തിയ ഇയാള്‍ സ്‌ഫോടനമുണ്ടാകുമെന്നറിയിക്കുകയായിരുന്നു. സംഭവത്തെക്കുറിച്ച് ...

രാഷ്ട്രീയ പ്രവേശന പ്രഖ്യാപനം ഉടനുണ്ടാകുമോ..? ആരാധകസംഗമത്തിന് പിറകെ മാധ്യമമേധാവികളെ കാണാന്‍ രജനികാന്ത്

തമിഴ് സൂപ്പര്‍താരം രജനീകാന്ത് വിവിധ മാധ്യമ സ്ഥാപനങ്ങളുടെ എഡിറ്റര്‍മാരുമായി ചെന്നൈയില്‍ കൂടിക്കാഴ്ച നടത്തും. നേരത്തെ ആരാധകസംഘമവും നടത്തിയിരുന്നു. താരം ബിജെപിയുമായി അടുക്കുന്നുവെന്ന സൂചനകള്‍ ശക്തമായിരിക്കെയാണ് മാധ്യമമേധാവികളുമായുള്ള കൂടിക്കാഴ്ച. ...

ജെല്ലിക്കെട്ട് പ്രക്ഷോഭം വീണ്ടും ശക്തമാവുമെന്ന് റിപ്പോര്‍ട്ട്; ചെന്നൈ മറീന ബീച്ചില്‍ നിരോധനാജ്ഞ

ചെന്നൈ: ജെല്ലിക്കെട്ട് പ്രക്ഷോഭം വീണ്ടും ശക്തമാവുമെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നതിനിടെ ചെന്നൈ മറീന ബീച്ച് പരിസരത്ത് ഫെബ്രുവരി 12 വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചു. നിരോധനാജ്ഞയുടെ സാഹചര്യത്തില്‍ മറീന ...

ചെന്നൈയില്‍ പത്തു കോടി രൂപയുടെ അസാധുവാക്കിയ നോട്ടുകളും ആറു കിലോ സ്വര്‍ണ്ണവും പിടികൂടി

  ചെന്നൈ: ചെന്നൈയില്‍ പത്തു കോടിയുടെ അസാധുവാക്കിയ നോട്ടുകളും ആറു കിലോ സ്വര്‍ണ്ണവും പിടികൂടി. സ്വര്‍ണ്ണത്തില്‍ അലങ്കാര പണിച്ചെയ്യുന്ന സ്ഥാപനത്തിന്റെ ഉടമയായ അര്‍ജുന്‍ ഹിറാനി എന്ന വ്യവസായിയില്‍ ...

Page 1 of 2 1 2

Latest News