Friday, July 31, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News International

യുക്രെയ്‌നിൽ വെള്ളപ്പൊക്ക ഭീഷണി നേരിടുന്നത് 42,000ത്തിലധികം ആളുകൾ; സ്ഥിതിഗതികൾ വരും ദിവസങ്ങളിൽ രൂക്ഷമാകുമെന്ന് യുഎൻ; റഷ്യയ്‌ക്കെതിരെ അന്താരാഷ്ട്ര ക്രിമിനൽ കോടതിയെ സമീപിച്ചുവെന്ന് സെലൻസ്‌കി

by Brave India Desk
Jun 7, 2023, 12:38 pm IST
in International
Share on FacebookTweetWhatsAppTelegram

കീവ്: അണക്കെട്ട് തകർന്നതിന് പിന്നാലെ യുക്രെയ്‌നിലെ സ്ഥിതിഗതികൾ കൂടുതൽ രൂക്ഷമാകുന്നു. ഡിനിപ്രോ നദിക്കരയിലുള്ള യുക്രേനിയൻ നഗരങ്ങളിലെ 42,000ത്തിലധികം ആളുകൾ വെള്ളപ്പൊക്ക ഭീഷണി നേരിടുകയാണെന്ന് യുഎൻ എയ്ഡ് ചീഫ് മുന്നറിയിപ്പ് നൽകി. ഇന്നലെയാണ് യുക്രെയ്‌നിലെ കൂറ്റൻ അണക്കെട്ട് വ്യോമാക്രമണത്തിൽ തകർന്നത്. സംഭവത്തിൽ റഷ്യയും യുക്രെയ്‌നും പരസ്പരം ആരോപണം ഉന്നയിച്ച് രംഗത്തെത്തിയിട്ടുണ്ട്.

അണക്കെട്ടിന് 60 കിലോമീറ്റർ ദൂരെയുള്ള ഖേഴ്‌സൺ നഗരത്തെയാണ് ആദ്യഘട്ടത്തിൽ വെള്ളപ്പൊക്കം രൂക്ഷമായി ബാധിച്ചത്. ഖേഴ്‌സൺ നഗരത്തിന് ചുറ്റുമുള്ള 24ഓളം ഗ്രാമങ്ങൾ ഇതിനോടകം പൂർണമായും വെള്ളത്തിനടിയിലായെന്നാണ് റിപ്പോർട്ട്. അണക്കെട്ട് തകർന്നതിന്റെ തീവ്രത വരും ദിവസങ്ങളിൽ മാത്രമേ വ്യക്തമാകൂ എന്ന് യുഎൻ സെക്യൂരിറ്റി മേധാവി മാർട്ടിൻ ഗ്രിഫിത്ത്സ് പറഞ്ഞു. വീടും ഉപജീവനമാർഗവും ഭക്ഷണവും വെള്ളവും എല്ലാം ഈ ജനങ്ങൾക്ക് നഷ്ടമായിരിക്കുകയാണ്. തെക്കൻ യുക്രെയ്‌നിലെ ആളുകളെ ആയിരിക്കും ഇത് ഗുരുതരമായ രീതിയിൽ ബാധിക്കുന്നതെന്നും മാർട്ടിൻ ഗ്രിഫിത്ത്‌സ് പറഞ്ഞു.

Stories you may like

പാകിസ്താൻ്റെ നെഞ്ചിൽ തീ കോരിയിട്ട് സ്വന്തം ജനങ്ങൾ’: പീഡന പരമ്പരകൾക്ക് എതിരെയുള്ള പ്രതിഷേധ തരംഗം ഇസ്ലാമാബാദിലേക്കും, റാവൽപിണ്ഡി ഞെട്ടലിൽ!

സമാധാന ദൂതന്റെ മുഖമൂടി അഴിഞ്ഞുവീഴുന്നു’: ട്രംപിനെ ചതിച്ച് ചൈനീസ് റാക്കറ്റുകൾ ഇറാനിലെത്തിക്കാൻ പാകിസ്താൻ? പ്രതികരിച്ച് ട്രംപ്!**

നിലവിൽ മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും വരും ദിവസങ്ങളിൽ നിരവധി മരണങ്ങൾക്ക് കാരണമായേക്കാമെന്ന് യുഎസ് വക്താവ് ജോൺ കിർബി പറഞ്ഞു. റഷ്യൻ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളേയും വെള്ളപ്പൊക്കം സാരമായി ബാധിച്ചിട്ടുണ്ട്. യുക്രെയ്‌നാണ് അണക്കെട്ട് തകർത്തതെന്ന ആരോപണങ്ങളെ യുഎസ് ഉൾപ്പെടെയുള്ള രാജ്യങ്ങൾ തള്ളി. സ്വന്തം രാജ്യത്തെ അണക്കെട്ട് നശിപ്പിച്ച് സ്വന്തം ആളുകളെ ദ്രോഹിക്കാൻ ആരെങ്കിലും ശ്രമിക്കുമോ എന്ന് യുഎന്നിലെ ഡെപ്യൂട്ടി യുഎസ് അംബാസഡർ റോബർട്ട് വുഡ് ചോദിച്ചു.

നേരത്തെ ജനീവ കൺവെൻഷനിൽ യുദ്ധങ്ങളിൽ അണക്കെട്ട് തകർക്കുന്നത് നിരോധിച്ചിരുന്നു. സാധാരണക്കാർക്ക് അപകടം ഉണ്ടാകുമെന്നതിനാലായിരുന്നു ഇത്. അണക്കെട്ട് തകർത്തതിന് പിന്നാലെ തങ്ങൾ അന്താരാഷ്ട്ര ക്രിമിനൽ കോടതിയെ സമീപിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കി യുക്രെയ്ൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കി രംഗത്തെത്തി.

Tags: russiaukraine
Share11TweetSendShare

Latest stories from this section

‘ഇന്ത്യയെ തകർക്കാൻ ഞങ്ങൾ വളർത്തിയ മുജാഹിദീനുകൾ;നമ്മുടെ നെഞ്ചത്തേക്ക് തോക്ക് തിരിച്ചിരിക്കുന്നു’: കുറ്റസമ്മതവുമായി പാക് പ്രധാനമന്ത്രിയുടെ ഉപദേശകൻ

‘ഇന്ത്യയെ തകർക്കാൻ ഞങ്ങൾ വളർത്തിയ മുജാഹിദീനുകൾ;നമ്മുടെ നെഞ്ചത്തേക്ക് തോക്ക് തിരിച്ചിരിക്കുന്നു’: കുറ്റസമ്മതവുമായി പാക് പ്രധാനമന്ത്രിയുടെ ഉപദേശകൻ

തായ്‌ലൻഡിൽ ടൂറിനെത്തിയ മൂന്ന് ഇന്ത്യക്കാരെ തട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ചു ; പിന്നിൽ ദുബായ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പാകിസ്താൻ സംഘം

തായ്‌ലൻഡിൽ ടൂറിനെത്തിയ മൂന്ന് ഇന്ത്യക്കാരെ തട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ചു ; പിന്നിൽ ദുബായ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പാകിസ്താൻ സംഘം

‘അവർ ഇന്ത്യയെപ്പോലെ ശത്രുക്കൾ, വെടിവെച്ചു കൊന്നത് ശരിയായി’; POK കൂട്ടക്കൊലയെ ന്യായീകരിച്ച് പാകിസ്താൻ പ്രതിരോധ മന്ത്രി!

‘അവർ ഇന്ത്യയെപ്പോലെ ശത്രുക്കൾ, വെടിവെച്ചു കൊന്നത് ശരിയായി’; POK കൂട്ടക്കൊലയെ ന്യായീകരിച്ച് പാകിസ്താൻ പ്രതിരോധ മന്ത്രി!

ചരിത്രം കുറിച്ച് ഇന്ത്യ-നേപ്പാൾ റെയിൽപ്പാത ; കൊൽക്കത്തയിൽ നിന്നുള്ള ആദ്യ ചരക്ക് തീവണ്ടി ബിരട്നഗറിലെത്തി

ചരിത്രം കുറിച്ച് ഇന്ത്യ-നേപ്പാൾ റെയിൽപ്പാത ; കൊൽക്കത്തയിൽ നിന്നുള്ള ആദ്യ ചരക്ക് തീവണ്ടി ബിരട്നഗറിലെത്തി

Discussion about this post

Latest News

പ്രതിഷേധത്തിനിടെ പ്രധാനമന്ത്രിക്കും മാതാവിനും എതിരെ അധിക്ഷേപകരമായ പരാമർശങ്ങൾ ; യുവതിക്കെതിരെ കേസ്, ഭരണഘടനാ പദവിയുടെ അന്തസ്സിന് വിഘാതമെന്ന് എഫ്‌ഐആർ

പ്രതിഷേധത്തിനിടെ പ്രധാനമന്ത്രിക്കും മാതാവിനും എതിരെ അധിക്ഷേപകരമായ പരാമർശങ്ങൾ ; യുവതിക്കെതിരെ കേസ്, ഭരണഘടനാ പദവിയുടെ അന്തസ്സിന് വിഘാതമെന്ന് എഫ്‌ഐആർ

ചോദ്യപേപ്പർ ചോർച്ച തടയൽ ബില്ലിന് പാർലമെന്റ് അംഗീകാരം: സ്വാഗതം ചെയ്ത് പ്രധാനമന്ത്രിയുടെ പുതിയ വീഡിയോ; ശക്തമായ പരീക്ഷാ സംവിധാനം ഉറപ്പുനൽകി നരേന്ദ്ര മോദി

ചോദ്യപേപ്പർ ചോർച്ച തടയൽ ബില്ലിന് പാർലമെന്റ് അംഗീകാരം: സ്വാഗതം ചെയ്ത് പ്രധാനമന്ത്രിയുടെ പുതിയ വീഡിയോ; ശക്തമായ പരീക്ഷാ സംവിധാനം ഉറപ്പുനൽകി നരേന്ദ്ര മോദി

സാധാരണ ‘പാറ്റ’കൾക്കെതിരായ കേസുകൾ പിൻവലിക്കും; മുൻപ് കുറ്റകൃത്യത്തിലോ കേസിലോ ഉൾപ്പെട്ടിട്ടുള്ളവരെ വിടില്ല : തീരുമാനം വ്യക്തമാക്കി ഡൽഹി സർക്കാർ

സാധാരണ ‘പാറ്റ’കൾക്കെതിരായ കേസുകൾ പിൻവലിക്കും; മുൻപ് കുറ്റകൃത്യത്തിലോ കേസിലോ ഉൾപ്പെട്ടിട്ടുള്ളവരെ വിടില്ല : തീരുമാനം വ്യക്തമാക്കി ഡൽഹി സർക്കാർ

നാലാമത് പ്രത്യേക സിസിഎസ് യോഗം വിളിച്ചുചേർത്ത് പ്രധാനമന്ത്രി ; കേന്ദ്രമന്ത്രിമാർ ഉൾപ്പെടെയുള്ള യോഗം പശ്ചിമേഷ്യൻ പ്രതിസന്ധി രൂക്ഷമാകുന്ന സാഹചര്യത്തിൽ

നാലാമത് പ്രത്യേക സിസിഎസ് യോഗം വിളിച്ചുചേർത്ത് പ്രധാനമന്ത്രി ; കേന്ദ്രമന്ത്രിമാർ ഉൾപ്പെടെയുള്ള യോഗം പശ്ചിമേഷ്യൻ പ്രതിസന്ധി രൂക്ഷമാകുന്ന സാഹചര്യത്തിൽ

വ്യാജ പാസ്‌പോർട്ട് കേസ്: അധോലോക കുറ്റവാളി ഛോട്ടാ രാജന് ഏഴ് വർഷം തടവും പിഴയും വിധിച്ച് ചെന്നൈ സിബിഐ കോടതി

വ്യാജ പാസ്‌പോർട്ട് കേസ്: അധോലോക കുറ്റവാളി ഛോട്ടാ രാജന് ഏഴ് വർഷം തടവും പിഴയും വിധിച്ച് ചെന്നൈ സിബിഐ കോടതി

ഐഐടി മദ്രാസ് ഡയറക്ടർക്കെതിരായ അധിക്ഷേപം: പ്രിയങ്ക ഗാന്ധിക്കെതിരെ 200-ലേറെ സർവ്വകലാശാലാ മേധാവികളും അധ്യാപകരും രംഗത്ത്

ഐഐടി മദ്രാസ് ഡയറക്ടർക്കെതിരായ അധിക്ഷേപം: പ്രിയങ്ക ഗാന്ധിക്കെതിരെ 200-ലേറെ സർവ്വകലാശാലാ മേധാവികളും അധ്യാപകരും രംഗത്ത്

വന്ദേമാതരത്തെ അപമാനിച്ചാൽ 3 വർഷം കഠിനതടവ്! പാർലമെന്റിൽ വൻ നീക്കവുമായി മോദി സർക്കാർ

വന്ദേമാതരം ബിൽ രാജ്യസഭയ്ക്ക് പിന്നാലെ ലോക്‌സഭയിലും പാസായി ; തടസ്സപ്പെടുത്തുകയോ മനഃപൂർവ്വം ആദരിക്കാതിരിക്കുകയോ ചെയ്യുന്നവർക്ക് ഇനി 3 വർഷം വരെ തടവ്

കോട്ടയത്തെ കൊച്ചു മുറിയിൽ തുടങ്ങി ഇന്ന് ദിവസം 4 ലക്ഷം ചെരിപ്പുകൾ! 😱

കോട്ടയത്തെ കൊച്ചു മുറിയിൽ തുടങ്ങി ഇന്ന് ദിവസം 4 ലക്ഷം ചെരിപ്പുകൾ! 😱

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies