Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News Kerala

മറ്റുള്ളവര്‍ ചെവിയില്‍ പറയുന്ന കാര്യങ്ങള്‍ കാന്തപുരം പരസ്യമായി പറയുന്നുവെന്ന് അഡ്വക്കറ്റ് ജയശങ്കര്‍

by Brave India Desk
Nov 28, 2015, 02:28 pm IST
in Kerala
Share on FacebookTweetWhatsAppTelegram

jayasankarകൊച്ചി: ലിംഗസമത്വം സാധ്യമാവില്ലെന്നും, പുരുഷനാണ് ലോകത്തെ നിയന്ത്രിക്കുന്നതെന്നുമുള്ള ഇസ്ലാമിക പണ്ഡിതന്‍ കാന്തപുരം എപി അബൂബക്കര്‍ മുസ്ല്യാരുടെ പ്രസ്താവന അദ്ദേഹത്തിന്റെ യാഥാസ്ഥിതിക നിലപാടില്‍ നിന്നുണ്ടായതാണെന്ന് മാധ്യമനിരീക്ഷകനും, എഴുത്തുകാരനുമായ അഡ്വക്കറ്റ് ജയശങ്കര്‍ പറഞ്ഞു.

കാന്തപുരം നിഷ്‌കളങ്കനാണ്. അദ്ദേഹത്തിന്റെ മനസ്സിലുള്ളത് അദ്ദേഹം തുറന്ന് പറയുന്നു. മറ്റുള്ളവര്‍ രഹസ്യമായി പറയുന്ന കാര്യങ്ങള്‍ കാന്തപുരം പരസ്യമായി പറയുന്നുവെന്ന് മാത്രമേ വ്യത്യാസമുള്ളു എന്നും ജയശങ്കര്‍ പറഞ്ഞു.

Stories you may like

തനിക്കെതിരെയുള്ളത് ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമായുള്ള വ്യാജ പരാതി മുന്‍കൂർ ജാമ്യം തേടി  നടൻ ഉണ്ണി മുകുന്ദൻ

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

ഖുറാന്‍ അനുസരിച്ചുള്ള വ്യാഖ്യാനമാണ് കാന്തപുരം നടത്തുന്നത്. മറ്റുള്ളവര്‍ ആധുനികതയുമായി ബന്ധപ്പെടുത്തി ഖുറാനെ വ്യാഖ്യാനിക്കുന്നു എന്ന വ്യത്യാസം മാത്രമേ ഉള്ളു എന്നും അഡ്വക്കറ്റ് ജയശങ്കര്‍ പറഞ്ഞു.

അതേസമയം ഖുറാനില്‍ പുരുഷ മേധാവിത്വത്തെ എതിര്‍ക്കുന്ന നിരവധി സന്ദര്‍ഭങ്ങളുണ്ടെന്ന് മാധ്യമപ്രവര്‍ത്തകനായ ഒ അബ്ദുള്ള പറഞ്ഞു.

Tags: ad.jayasankar
ShareTweetSendShare

Latest stories from this section

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം;കേരളത്തിൽ ഇനി 5 ദിവസത്തേക്ക് തോരാമഴ

നദികളിൽ ജലനിരപ്പ് ഉയരുന്നു,ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്; പ്രളയസമാനസാഹചര്യം,ലോവർപെരിയാർ ഡാമിൽ സംഭരണശേഷിയുടെ 9811 %

Discussion about this post

Latest News

തനിക്കെതിരെയുള്ളത് ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമായുള്ള വ്യാജ പരാതി മുന്‍കൂർ ജാമ്യം തേടി  നടൻ ഉണ്ണി മുകുന്ദൻ

പാകിസ്താനെ ഒരിക്കലും വിശ്വസിക്കാൻ കഴിയില്ല : ഓപ്പറേഷൻ സിന്ദൂർ തുടരും : ബിഎസ്എഫ്

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies