Sunday, October 11, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
International

കാണാതായ മുങ്ങിക്കപ്പൽ നിയന്ത്രിച്ചിരുന്നത് ആമസോണിൽ നിന്ന് വാങ്ങിയ 3,000 രൂപയുള്ള വീഡിയോ ഗെയിം കൺട്രോളർ; കടലിനടിയിൽ നിന്ന് പ്രതീക്ഷയുടെ ശബ്ദങ്ങൾ; അറ്റ്‌ലാന്റിക്കിൽ ഊളിയിട്ട ടൈറ്റനായി രക്ഷാപ്രവർത്തനം തടുരുന്നു

by Brave India Desk
Jun 21, 2023, 11:45 am IST
in International
Share on Facebook
Tweet
WhatsApp
Telegram

ടൈറ്റാനിക്ക് കാണാനായി അറ്റ്‌ലാന്റിക് സമുദ്രത്തിനടിയിലേക്ക് പോയി കാണാതായ മുങ്ങിക്കപ്പൽ കണ്ടെത്താനായി വിവിധ രാജ്യങ്ങൾ ചേർന്ന് രക്ഷാപ്രവർത്തനം നടത്തുകയാണ്. ബ്രിട്ടീഷ് ,പാകിസ്താൻ ശതകോടീശ്വരനും സാഹസിക യാത്രക്കാരനും അടക്കം 5 പേരാണ് പേടകത്തിലുള്ളത്. മണിക്കൂറുകൾ പിന്നിടുമ്പോൾ മുങ്ങിക്കപ്പൽ കാണാതായെന്ന് കരുതപ്പെടുന്ന ഭാഗത്ത് നിന്ന് ശബ്ദതരംഗങ്ങൾ അനുഭവപ്പെട്ടുവെന്ന് രക്ഷാപ്രവർത്തകർ പറയുന്നു. സമുദ്രത്തിനടിയിൽ നിന്ന് ഓരോ 30 മിനിറ്റ് പിന്നിടുമ്പോഴും വ്യസിച്ചിട്ടുള്ള സോണറുകൾ ഇടിമുഴക്കം കേട്ടുകൊണ്ടിരുന്നുവെന്നാണ് രക്ഷാപ്രവർത്തകർ പറയുന്നത്. ശബ്ദതരംഗങ്ങൾ മുങ്ങിക്കപ്പൽ പുറപ്പെടുവിച്ചതാവാമെന്ന പ്രതീക്ഷയിൽ രക്ഷാപ്രവർത്തനം തുടരുകയാണ്.

അതേസമയം കാണാതായ മുങ്ങിക്കപ്പലിനെ കുറിച്ച് നിരവധി ആരോപണങ്ങളും ഉയരുന്നുണ്ട്. മുങ്ങിക്കപ്പൽ നിയന്ത്രിച്ചിരുന്നത് തീരെ ഗുണമേന്മയില്ലാത്ത വിഡിയോ ഗെയിം കണ്ട്രോളർ കൊണ്ടെന്ന് റിപ്പോർട്ട്. ആമസോണിൽ നിന്നും വെറും 3757 രൂപയ്ക്ക് വാങ്ങിയ വിഡിയോ ഗെയിം കൺട്രോളർ ഉപയോഗിച്ചാണ് ഈ മുഴുവൻ മുങ്ങിക്കപ്പലും നിയന്ത്രിച്ചിരുന്നതെന്നാണ് റിപ്പോർട്ടുകൾ.

Stories you may like

‘റിയാദ് വിമാനത്താവളത്തിന് നേരെ ക്രൂരമായ മിസൈലാക്രമണം; 12 പേർ കൊല്ലപ്പെട്ടു; ശക്തമായ അപലപനവുമായി ഇന്ത്യ!’

‘പാകിസ്ഥാനിൽ വീണ്ടും സൈനിക നടപടി; സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ കൊടും ഭീകരൻ വധിക്കപ്പെട്ടു!’; വടക്കുപടിഞ്ഞാറൻ പാകിസ്ഥാനിൽ കനത്ത വെടിവെപ്പ്

ചില അറ്റാച്ച്മെന്റുകൾ കൊണ്ട് അപ്ഗ്രേഡ് ചെയ്ത ലോജിടെക് എഫ് 710 ആണ് മുങ്ങിക്കപ്പലിനെ നിയന്ത്രിച്ചിരുന്നതെന്ന വിവരമാണ് ഇപ്പോൾ പുറത്തെത്തുന്നത്. സമുദ്രത്തിലേക്ക് 3800 മീറ്റർ ഡൈവ് ചെയ്യുന്നതിന് ഇത് തീരെ പര്യാപ്തമല്ലെന്നാണ് വിദഗ്ധർ പറയുന്നത്. ഈ മുങ്ങിക്കപ്പലിന്റെ അവസാന ദൗത്യത്തിനും പൂർണമായി ഉപയോഗിച്ചിരുന്നത് ഇതേ ഗെയിം കണ്ട്രോളർ ആയിരുന്നോ എന്ന് പൂർണമായി സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ല.

കടലിന്റെ ആഴത്തിൽ ഇന്റർനെറ്റോ ജിപിഎസോ അടക്കമുള്ള യാതൊരുവിധ ആശയവിനിമയ സംവിധാനങ്ങളും ഉണ്ടാകില്ല. ഞായറാഴ്ച യാത്ര പുറപ്പെട്ട അന്തർവാഹിനിയിൽ നിന്ന് ഒന്നര മണിക്കൂറിനു ശേഷം യാതൊരു സിഗ്‌നലും ലഭിച്ചിട്ടില്ല എന്നാണ് റിപ്പോർട്ടുകൾ.

ഓഷ്യൻഗേറ്റ് എക്‌സ്‌പെഡിഷൻസ് എന്ന കമ്പനിയുടെ ഉടമസ്ഥതയിലുള്ള ഈ ചെറു അന്തർവാഹിനി ഉപയോഗിച്ച് 2019 മുതൽ സാഹസികയാത്രകൾ സംഘടിപ്പിക്കുന്നുണ്ട്. കടലിന്റെ അടിത്തട്ടിൽ തകർന്നുകിടക്കുന്ന ടൈറ്റാനിക് കപ്പൽ കാണാനുള്ള യാത്രയ്ക്ക് രണ്ടര ലക്ഷം ഡോളർ അഥവാ ഏകദേശം രണ്ട് കോടി ഇന്ത്യൻ രൂപയാണ് നിരക്ക്. ഒരു പൈലറ്റും മൂന്ന് ജീവനക്കാരും യാത്രക്കാരനുമാണ് പേടകത്തിലുണ്ടാകുക. ഈ വർഷം ഇതാദ്യമായാണ് കമ്പനി ടൈറ്റാനിക് കപ്പൽ കാണാനുള്ള വിനോദസഞ്ചാരം നടത്തുന്നത്.

ഒരു മദർഷിപ്പിന്റെ സഹായത്തോടെ ഉൾക്കടലിലെത്തിയ ശേഷമാണ് അന്തർവാഹിനി സഞ്ചാരികളെയും വഹിച്ച് സമുദ്രത്തിനുള്ളിലേയ്ക്ക് ഊളിയിടുക. കടലിന്റെ അടിത്തട്ടിലേയ്ക്ക് എത്താൻ ഏകദേശം രണ്ട് മണിക്കൂർ സമയമെടുക്കും. തുടർന്ന് ഒരു മണിക്കൂറോളം തകർന്ന കപ്പലിന്റെ അവശിഷ്ടങ്ങളും പരിസരങ്ങളും വീക്ഷിക്കാം. ഇതിനു ശേഷമായിരിക്കും മടക്കയാത്ര. മൊത്തം പത്ത് മണിക്കൂർ സമയം യാത്രയ്ക്കായി വേണ്ടിവരും

Tags: Titan submersibleTitanic tourist subBanging soundsunderwater noises
Share23
Tweet
Send
Share

Latest stories from this section

യുഎഇയിൽ യുവജനമന്ത്രിയായാലോ?; താത്പര്യമുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിച്ച് ഷെയ്ഖ് മുഹമ്മദ്

റിയാദ് വിമാനത്താവളത്തിന് നേരെ ഹൂതികളുടെ ഭീകരാക്രമണം; 12 മരണം, 309 പേർക്ക് പരിക്ക്; ഇന്ത്യയിലേതുൾപ്പെടെ സർവീസുകൾ താത്കാലികമായി നിർത്തിവെച്ചു

2003-ന് ശേഷമുള്ള ഏറ്റവും വലിയ സൈനിക നീക്കം; മിഡിൽ ഈസ്റ്റിലേക്ക് 9,000 യു.എസ് സൈനികർ; മൂന്ന് വിമാനവാഹിനി കപ്പലുകൾ നിലയുറപ്പിക്കും

ഹൂതികൾക്കെതിരെ യു.എസ് തിരിച്ചടിക്ക്? സൈനികനടപടിയിൽ പങ്കാളിയാകുന്നത് പരിഗണനയിലെന്ന് ട്രംപ്

റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ഹൂതി ആക്രമണം ; വ്യോമഗതാഗതം പൂർണ്ണമായും നിർത്തിവെച്ചു; യാത്രക്കാരെയും ജീവനക്കാരെയും ഒഴിപ്പിച്ചു

റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ഹൂതി ആക്രമണം ; വ്യോമഗതാഗതം പൂർണ്ണമായും നിർത്തിവെച്ചു; യാത്രക്കാരെയും ജീവനക്കാരെയും ഒഴിപ്പിച്ചു

ഡിജിറ്റൽ സേവന കയറ്റുമതിയിൽ ലോകത്ത് നാലാം സ്ഥാനത്ത് എത്തി ഇന്ത്യ; ലോക വ്യാപാര സംഘടനയുടെ കണക്കുകൾ പുറത്ത്

ഡിജിറ്റൽ സേവന കയറ്റുമതിയിൽ ലോകത്ത് നാലാം സ്ഥാനത്ത് എത്തി ഇന്ത്യ; ലോക വ്യാപാര സംഘടനയുടെ കണക്കുകൾ പുറത്ത്

Latest News

ഗംഭീറിന്റെ ഈ മാറ്റങ്ങൾ പണിയാകും; ഇന്ത്യൻ ടീമിനെ കുറിച്ച് മുന്നറിയിപ്പുമായി ഷെയ്ൻ വാട്സൺ

ഗംഭീറിന്റെ ഈ മാറ്റങ്ങൾ പണിയാകും; ഇന്ത്യൻ ടീമിനെ കുറിച്ച് മുന്നറിയിപ്പുമായി ഷെയ്ൻ വാട്സൺ

രാജ്യത്തെ പരിപോഷിപ്പിച്ച സാമ്രാജ്യം; ലോകത്തിലെ ഏറ്റവും സമ്പന്നമായൊരു സാമ്രാജ്യം; മുഗൾ ഭരണത്തെ പുകഴ്ത്തി ജോൺബ്രിട്ടാസ്; പാഠശകലങ്ങൾ നീക്കിയതിനെതിരെ വിമർശനം

പോലീസ് വഴിയിലിറക്കി വിട്ടു ;ഓട്ടോ പിടിച്ച് തിരിച്ചെത്തി ജോൺബ്രിട്ടാസ്

എല്ലാത്തിനും കാരണം എഐ; ഇനി പൈലറ്റില്ലാ വിമാനവും

‘പശ്ചിമേഷ്യയിൽ യുദ്ധഭീതിയും വ്യോമപാത അടയ്ക്കലും; കൊച്ചിയിൽ നിന്ന് ഗൾഫിലേക്കുള്ള 10 വിമാന സർവീസുകൾ റദ്ദാക്കി; ദുരിതത്തിലായി പ്രവാസികൾ!’

‘മരണപാച്ചിലിൽ പൊലിഞ്ഞത് മൂന്ന് ജീവനുകൾ; ആഡംബര കാറിൽ ലഹരിപിടിച്ച വേഗതയിൽ പാഞ്ഞ സുഹൈലിനെതിരെ നരഹത്യയ്ക്ക് കേസ്

‘മരണപാച്ചിലിൽ പൊലിഞ്ഞത് മൂന്ന് ജീവനുകൾ; ആഡംബര കാറിൽ ലഹരിപിടിച്ച വേഗതയിൽ പാഞ്ഞ സുഹൈലിനെതിരെ നരഹത്യയ്ക്ക് കേസ്

വൈഭവിന് വേണ്ടി സഞ്ജുവിനെ മാറ്റുന്നത് അനീതി’; മലയാളി താരത്തിന് പിന്തുണയുമായി ദിനേഷ് കാർത്തിക്

വൈഭവിന് വേണ്ടി സഞ്ജുവിനെ മാറ്റുന്നത് അനീതി’; മലയാളി താരത്തിന് പിന്തുണയുമായി ദിനേഷ് കാർത്തിക്

കരിയറിലെ ഏറ്റവും കഠിനമായ ഘട്ടം; 2023 ലോകകപ്പ് ഫൈനൽ തോൽവിയെക്കുറിച്ച് മനസ്സുതുറന്ന് രോഹിത് ശർമ്മ

കരിയറിലെ ഏറ്റവും കഠിനമായ ഘട്ടം; 2023 ലോകകപ്പ് ഫൈനൽ തോൽവിയെക്കുറിച്ച് മനസ്സുതുറന്ന് രോഹിത് ശർമ്മ

രവി ബിഷ്‌ണോയിയെ ഒഴിവാക്കിയാൽ ഇന്ത്യ ഇന്ന് ജയിക്കും പകരം പ്രിൻസ് യാദവ് വരട്ടെ: ആകാശ് ചോപ്ര

രവി ബിഷ്‌ണോയിയെ ഒഴിവാക്കിയാൽ ഇന്ത്യ ഇന്ന് ജയിക്കും പകരം പ്രിൻസ് യാദവ് വരട്ടെ: ആകാശ് ചോപ്ര

‘ഇന്ത്യയിലെ കാര്യങ്ങളിൽ ഇടപെടാൻ യുഎന്നിന് എന്ത് അവകാശം?; നുണപ്രചാരണം നടത്തി അനാവശ്യമായി തലയിടേണ്ട!’;  മനുഷ്യാവകാശ സമിതിക്ക് കനത്ത പ്രഹരവുമായി ഇന്ത്യ

‘ഇന്ത്യയിലെ കാര്യങ്ങളിൽ ഇടപെടാൻ യുഎന്നിന് എന്ത് അവകാശം?; നുണപ്രചാരണം നടത്തി അനാവശ്യമായി തലയിടേണ്ട!’; മനുഷ്യാവകാശ സമിതിക്ക് കനത്ത പ്രഹരവുമായി ഇന്ത്യ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies