കാണാതായ മുങ്ങിക്കപ്പൽ നിയന്ത്രിച്ചിരുന്നത് ആമസോണിൽ നിന്ന് വാങ്ങിയ 3,000 രൂപയുള്ള വീഡിയോ ഗെയിം കൺട്രോളർ; കടലിനടിയിൽ നിന്ന് പ്രതീക്ഷയുടെ ശബ്ദങ്ങൾ; അറ്റ്‌ലാന്റിക്കിൽ ഊളിയിട്ട ടൈറ്റനായി രക്ഷാപ്രവർത്തനം തടുരുന്നു
ടൈറ്റാനിക്ക് കാണാനായി അറ്റ്‌ലാന്റിക് സമുദ്രത്തിനടിയിലേക്ക് പോയി കാണാതായ മുങ്ങിക്കപ്പൽ കണ്ടെത്താനായി വിവിധ രാജ്യങ്ങൾ ചേർന്ന് രക്ഷാപ്രവർത്തനം നടത്തുകയാണ്. ബ്രിട്ടീഷ് ,പാകിസ്താൻ ശതകോടീശ്വരനും സാഹസിക യാത്രക്കാരനും അടക്കം 5 ...