എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ കെപിസിസി പ്രസിഡണ്ട് വി.എം സുധീരന്. വെള്ളാപ്പള്ളി കേരള തൊഗാഡിയ ആണെന്ന് വിഎം സുധീരന് പറഞ്ഞു. ആര്‍എസ്എസിന്റെ തിരക്കഥയ്ക്കനുസരിച്ചാണ് വെള്ളാപ്പള്ളി പ്രവര്‍ത്തിക്കുന്നതെന്നും സുധീരന് കുറ്റപ്പെടുത്തി.
ലിംഗസമത്വത്തില്‍ കാന്തപുരം നടത്തിയ പ്രസ്താവനയ്ക്കെതിരെയും സുധീരന് രംഗത്തെത്തി. കാന്തപുരത്തിന്റെ പ്രസ്താവനയോട് യോജിക്കാന്‍ പറ്റില്ല. ഇത്തരം പ്രസ്താവനകളില്‍ നിന്ന് കാന്തപുരം പിന്തിരിയണമെന്നും സുധീരന് ആവശ്യപ്പെട്ടു.
Discussion about this post