Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News India

വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ സൗജന്യകോഴ്‌സുകളുമായി കേന്ദ്ര സര്‍ക്കാറിന്റെ പുതിയ പദ്ധതി

by Brave India Desk
Nov 30, 2015, 09:14 am IST
in India
Share on FacebookTweetWhatsAppTelegram

onlineഡല്‍ഹി: വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ സൗജന്യകോഴ്‌സുകളുമായി കേന്ദ്ര സര്‍ക്കാറിന്റെ പുതിയ പദ്ധതി വരുന്നു. ‘സ്വയം'(സ്റ്റഡി വെബ്‌സ് ഓഫ് ആക്ടീവ് ലേണിങ് ഫോര്‍ യങ് ആസ്?പയറിങ് മൈന്‍ഡ്‌സ്) എന്നു പേരിട്ട പദ്ധതിയില്‍ രണ്ടായിരത്തിലധികം കോഴ്‌സുകള്‍ ഉണ്ടാകും. ഒരേസമയം ആറുലക്ഷം പേര്‍ക്ക് ഉപയോഗിക്കാനാവുന്ന സംവിധാനമാണ് ‘സ്വയം’.മൂന്നുവര്‍ഷംകൊണ്ട് ഇതിനാവശ്യമായ ഓണ്‍ലൈന്‍ സൗകര്യങ്ങള്‍ വികസിപ്പിച്ചെടുക്കാനാണ് ഉദ്ദേശിക്കുന്നത്. ആദ്യവര്‍ഷം അമ്പതുലക്ഷം ഉപയോക്താക്കള്‍ക്ക് കോഴ്‌സുകള്‍ ചെയ്യാനാകും.

ഉപയോക്താക്കള്‍ക്ക് സൗകര്യമനുസരിച്ച് ഇഷ്ടമുള്ള വിഷയങ്ങള്‍ പഠിക്കാനാകും. ഇതിനായി വിദ്യാര്‍ഥിക്ക് ആദ്യം രജിസ്റ്റര്‍ചെയ്യാം. രജിസ്‌ട്രേഷന്‍ വിവരങ്ങള്‍ സവിശേഷ തിരിച്ചറിയല്‍കാര്‍ഡിന്റെയോ പാന്‍കാര്‍ഡിന്റെയോ അടിസ്ഥാനത്തില്‍ പരിശോധന നടത്തി ഉറപ്പുവരുത്തും. ഇമെയിലിലൂടെയും എസ്.എം.എസിലുടെയുമുള്ള വെരിഫിക്കേഷനും ഉണ്ടാകും. രജിസ്‌ട്രേഷന്‍ പൂര്‍ത്തിയായാല്‍ ആവശ്യത്തിനുള്ള കോഴ്‌സുകളില്‍ ചേരാം. പുതിയ കോഴ്‌സുകള്‍ തുടങ്ങുമ്പോള്‍ എസ്.എം.എസിലൂടെയോ ഇമെയിലിലൂടെയോ മുന്‍കൂര്‍ സന്ദേശങ്ങള്‍ ലഭിക്കും.മലയാളം ഉള്‍പ്പെടെ പത്തുഭാഷകളില്‍ ലഭ്യമാകുന്ന ഈ സംവിധാനത്തില്‍ പഠനവും പരീക്ഷയും സര്‍ട്ടിഫിക്കറ്റുമെല്ലാം ഓണ്‍ലൈനായിരിക്കും.

Stories you may like

പാകിസ്താനെ ഒരിക്കലും വിശ്വസിക്കാൻ കഴിയില്ല : ഓപ്പറേഷൻ സിന്ദൂർ തുടരും : ബിഎസ്എഫ്

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

കേന്ദ്ര മാനവശേഷി മന്ത്രാലയത്തിനു കീഴില്‍ വിവര സാങ്കേതികവിദ്യാ വകുപ്പ്, നാഷണല്‍ ഇന്‍ഫര്‍മാറ്റിക്‌സ് സെന്റര്‍ എന്നിവയുടെ സഹായത്തോടെ മാസ്സിവ് ഓപ്പണ്‍ ഓണ്‍ലൈന്‍ കോഴ്‌സ്(മൂക്‌സ്) മാതൃകയിലാണ് പദ്ധതിക്ക് രൂപം നല്‍കിയത്. മന്ത്രാലയം രൂപവത്കരിക്കുന്ന പ്രത്യേക വിംഗിനായിരിക്കും നടത്തിപ്പു ചുമതല.വിദ്യാര്‍ഥികള്‍, പഠനം മുടങ്ങിയവര്‍, ജോലിചെയ്യുന്നവര്‍ എന്നിവരെ ലക്ഷ്യമിട്ടാണ് കോഴ്‌സുകള്‍.

കോഴ്‌സുകളുടെ ഭാഗമായി അസൈന്‍മെന്റുകള്‍, പരീക്ഷകള്‍, ക്വിസുകള്‍ എന്നിവ ഉണ്ടാകും. മാര്‍ക്കുകളും സ്‌കോറുകളും ഗ്രേഡുകളും ഓണ്‍ലൈനില്‍ത്തന്നെ അറിയാം.നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പണ്‍ ലേണിങ്(എന്‍.ഐ.ഒ.എസ്), എന്‍.സി.ഇ.ആര്‍.ടി, യു.ജി.സിയുടെ കണ്‍സോര്‍ഷ്യം ഓഫ് എജ്യുക്കേഷണല്‍ കമ്യൂണിക്കേഷന്(യു.ജി.സിസി.ഇ.സി) എന്നിവയും ഇതിന്റെ ഭാഗമാണ്.വിദ്യാര്‍ഥികളെപ്പോലെ അധ്യാപകര്‍ക്കും പ്രൊഫഷണലുകള്‍ക്കും വിഷയ വിദഗ്ധര്‍ക്കും ഓണ്‍ലൈന്‍ സംവിധാനത്തില്‍ രജിസ്റ്റര്‍ചെയ്യാം. പഠനത്തിനാവശ്യമായ മെറ്റീരിയലുകള്‍ സമര്‍പ്പിക്കുകയും ചെയ്യാം.

Tags: indianewsmalayalam newspaper
ShareTweetSendShare

Latest stories from this section

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

Discussion about this post

Latest News

തനിക്കെതിരെയുള്ളത് ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമായുള്ള വ്യാജ പരാതി മുന്‍കൂർ ജാമ്യം തേടി  നടൻ ഉണ്ണി മുകുന്ദൻ

പാകിസ്താനെ ഒരിക്കലും വിശ്വസിക്കാൻ കഴിയില്ല : ഓപ്പറേഷൻ സിന്ദൂർ തുടരും : ബിഎസ്എഫ്

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies