malayalam newspaper

സിപിഎം അധികാരത്തിലെത്തിയാല്‍ മാവോയിസ്‌ററു കലാപങ്ങള്‍ കൂടുമെന്ന് മമ്താബാനര്‍ജി

സിപിഎം അധികാരത്തിലെത്തിയാല്‍ മാവോയിസ്‌ററു കലാപങ്ങള്‍ കൂടുമെന്ന് മമ്താബാനര്‍ജി

പശ്ചിമ ബംഗാള്‍: സി.പി.എം. തിരിച്ചെത്തിയാല്‍ മാവോയിസ്റ്റ് കലാപം വീണ്ടുമുണ്ടാകുമെന്ന് മമതാ ബാനര്‍ജി. സി.പി.എം. അധികാരത്തിലേക്കു തിരിച്ചെത്തിയാല്‍ ആദിവാസിമേഖലയായ ജംഗള്‍മഹലില്‍ സമാധാന അന്തരീക്ഷം തകരുമെന്നും മമതാ ബാനര്‍ജി വ്യക്തമാക്കി.പശ്ചിമ ...

ബിജെപിയോടുള്ള സമീപനം വ്യക്തമാക്കി രാഹുല്‍ ഈശ്വര്‍

ബിജെപിയോടുള്ള സമീപനം വ്യക്തമാക്കി രാഹുല്‍ ഈശ്വര്‍

പുതുക്കാട് : ഇന്ത്യയെ നശിപ്പിക്കാന്‍ ശ്രമിക്കുന്ന ശക്തികളോട് യോജിക്കാനാകില്ലെന്ന് രാഹുല്‍ ഈശ്വര്‍. ഇന്ത്യയെ തുണ്ടം തുണ്ടമാക്കും എന്നു പ്രസംഗിക്കുന്നവരെയാണ് ജെഎന്‍യുവില്‍ കണ്ടത്. താന്‍ നേരില്‍ കണ്ട കാര്യങ്ങള്‍ കേരളത്തില്‍ ...

ഇന്ത്യന്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥന്‍ പാക്കിസ്ഥാനില്‍ അറസ്റ്റില്‍

ഇസ്‌ലാമാബാദ്:ഇന്ത്യന്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥനെ അറസ്റ്റുചെയ്‌തെന്ന് പാക്കിസ്ഥാന്‍. കുല്‍ യാദവ് ഭൂഷണ്‍ ആണ് അറസ്റ്റിലായത്.ഇദ്ദേഹം ഇന്ത്യന്‍ നാവികസേനയില്‍ കമാന്‍ഡര്‍ റാങ്കില്‍ ഉള്ള ഉദ്യോഗസ്ഥനാണെന്നും ഇപ്പോള്‍ റോയ്ക്ക് വേണ്ടി ജോലി ...

കനയ്യകുമാറിനുനേര്‍ക്ക് ഹൈദരാബാദില്‍ ചെരിപ്പേറ്

കനയ്യകുമാറിനുനേര്‍ക്ക് ഹൈദരാബാദില്‍ ചെരിപ്പേറ്

ഹൈദരാബാദ്: രാജ്യദ്രോഹ കുറ്റം ചുമത്തപ്പെട്ട ജെ.എന്‍.യു വിദ്യാര്‍ത്ഥി യൂണിയന്‍ നേതാവ് കന്നയ്യകുമാറിനു നേര്‍ക്ക് ചെരിപ്പേറ്. ഹൈദരാബാദ് യൂണിവേഴ്‌സിറ്റിയില്‍ വച്ചായിരുന്നു സംഭവം. ഹൈദരാബാദ് സര്‍വകലാശാലയില്‍ സുന്ദരയ്യ വിജ്ഞാന കേന്ദ്രത്തിന്റെ ...

അടല്‍ പെന്‍ഷന്‍പദ്ധതിയില്‍ ഭേദഗതി: അംഗം മരിച്ചാല്‍ പങ്കാളിക്ക് പണമടച്ച് തുടരാം

അടല്‍ പെന്‍ഷന്‍പദ്ധതിയില്‍ ഭേദഗതി: അംഗം മരിച്ചാല്‍ പങ്കാളിക്ക് പണമടച്ച് തുടരാം

അടല്‍ പെന്‍ഷന്‍പദ്ധതിയില്‍ ചേരുന്ന ഒരംഗം 60 വയസ്സിനുമുമ്പ് മരിച്ചാല്‍ ഭാര്യക്കോ ഭര്‍ത്താവിനോ അവശേഷിക്കുന്ന വര്‍ഷങ്ങളില്‍ വിഹിതം അടച്ച് വേണമെങ്കില്‍ പദ്ധതിയില്‍ തുടരാം.അംഗം നേരത്തേ മരിച്ചാല്‍ പെന്‍ഷന്‍ശേഖരത്തിലെ തുക ...

പൊതു സ്ഥലങ്ങളില്‍ മൂത്രമൊഴിച്ചാല്‍ 500 രൂപ പിഴ

പൊതു സ്ഥലങ്ങളില്‍ മൂത്രമൊഴിച്ചാല്‍ 500 രൂപ പിഴ

ലക്‌നൗ: പൊതുസ്ഥലങ്ങളില്‍ മൂത്രമൊഴിച്ചാല്‍ പിഴ.ലക്‌നൗ മുനിസിപ്പല്‍ കോര്‍പറേഷനാണ് പുതിയ തീരുമാനം എടുത്തിരിക്കുന്നത. മാലിന്യങ്ങള്‍ പൊതുസ്ഥലങ്ങളില്‍ ഇടുന്നവരില്‍ നിന്ന് പിഴ ഈടാക്കുന്നതിനും തീരുമാനമായിട്ടുണ്ട്.പൊതുസ്ഥലങ്ങളില്‍ മൂത്രമൊഴിച്ചാല്‍ 500 രുപ പിഴ ...

ബാധയൊഴിപ്പിക്കാനെന്ന പേരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച പാസ്റ്റര്‍ അറസ്റ്റില്‍

ബാധയൊഴിപ്പിക്കാനെന്ന പേരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച പാസ്റ്റര്‍ അറസ്റ്റില്‍

ബാധയൊഴിപ്പിക്കാന്‍ എന്ന പേരില്‍ പതിമൂന്നുകാരിയെ ലൈംഗീകപീഡനത്തിന് ഇരയാക്കിയ പാസ്റ്റര്‍ അറസ്റ്റില്‍. തിരുവനന്തപുരം ബാലരാമപുരം സ്വദേശി ജോസ് പ്രകാശാണ് അറസ്റ്റിലായത്. പട്ടാമ്പിയില്‍ ബാധയൊഴിപ്പിക്കണം എന്നാവശ്യപ്പെട്ടാണ് പൊലീസ് പാസ്റ്ററെ വലയിലാക്കിയത്.പാസ്റ്ററുടെ ...

കതിരൂര്‍ മനോജിന്റെ കൊലപാതകത്തില്‍ ഗൂഢാലോചന നടന്നത് ജയരാജന്റെ തറവാട്ടു ക്ഷേത്രത്തിലാണെന്നു സിബിഐ

തലശേരി: കതിരൂര്‍ മനോജിന്റെ കൊലപാതകത്തിന്റെ ഗൂഢാലോചന നടന്നത് ജയരാജന്റെ തറവാട്ടു ക്ഷേത്രത്തിലാണെന്നു സിബിഐ പ്രോസിക്യൂട്ടര്‍ എസ്. കൃഷ്ണകുമാര്‍ കോടതിയില്‍ അറിയിച്ചു. കേസില്‍ ജയരാജന്റെ പങ്ക് വ്യക്തമാക്കുന്ന മുഴുവന്‍ ...

ബ്രിക്‌സ് ഉച്ചകോടിക്ക് ഇന്ത്യ ആതിഥേയത്വം വഹിക്കും

ബ്രിക്‌സ് ഉച്ചകോടിക്ക് ഇന്ത്യ ആതിഥേയത്വം വഹിക്കും

 ബ്രിക്‌സ് ഉച്ചകോടിക്ക് ഇന്ത്യ ആതിഥേയത്വം വഹിക്കും. എട്ടാമത് ബ്രിക്സ് ഉച്ചകോടിയാണ് ഇന്ത്യയില്‍ വെച്ച് നടക്കുന്നത്.ഒക്ടോബര്‍ 15, 16 തീയതികളില്‍ ഗോവയിലായിരിക്കും ഉച്ചകോടി നടക്കുക. ബ്രസീല്‍, റഷ്യ, ഇന്ത്യ, ...

ഏപ്രില്‍ 19 വരെ വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാം

ഏപ്രില്‍ 19 വരെ വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാം

തിരുവനന്തപുരം: ഏപ്രില്‍ 19 വരെ വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാം. ഇതിനായി ചീഫ് ഇലക്ട്രല്‍ ഓഫീസറുടെ വെബ്‌സൈറ്റ് മുഖേനയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. നേരിട്ടോ ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ മുഖേനയോ ...

രണ്ട് തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ കൈക്കൂലി വാങ്ങുന്നതിന്റെ ഒളിക്യാമറ ദൃശ്യങ്ങള്‍ കൂടി  പുറത്ത്

രണ്ട് തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ കൈക്കൂലി വാങ്ങുന്നതിന്റെ ഒളിക്യാമറ ദൃശ്യങ്ങള്‍ കൂടി പുറത്ത്

കൊൽക്കത്ത: പാർട്ടി എം.പി അടക്കം രണ്ട് തൃണമൂൽ കോൺഗ്രസ് നേതാക്കൾ കൈക്കൂലി വാങ്ങുന്നതിന്റെ ഒളിക്യാമറ ദൃശ്യങ്ങൾ കൂടി  പുറത്തു. നേരത്തെ മന്ത്രിമാരും മുൻ കേന്ദ്രമന്ത്രി മുകുൾ റോയ്‌യും ...

ശത്രുക്കളെ രഹസ്യമായി വേട്ടയാടാന്‍ സൈന്യത്തിന് ‘ദിവ്യചക്ഷു’

ശത്രുക്കളെ രഹസ്യമായി വേട്ടയാടാന്‍ സൈന്യത്തിന് ‘ദിവ്യചക്ഷു’

ഡല്‍ഹി: സംശയകരമായ സാഹചര്യത്തില്‍ കെട്ടിടങ്ങള്‍ക്കുള്ളില്‍ മറഞ്ഞിരിക്കുന്നവരെ അവര്‍ അറിയാതെ നിരീക്ഷിക്കാന്‍ സഹായിക്കുന്ന തെര്‍മല്‍ ഇമേജിംഗ് റഡാര്‍ ഡി.ആര്‍.ഡി.ഒ. വികസിപ്പിച്ചു. 'ദിവ്യചക്ഷു' എന്നാണ് ഉപകരണത്തിന്റെ പേര്. ഡി.ആര്‍.ഡി.ഒ.യ്ക്ക് കീഴിലുള്ള ...

കാന്‍ഡിഡേറ്റ് ചെസ് ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ വിശ്വനാഥന്‍ ആനന്ദിനു ജയം

കാന്‍ഡിഡേറ്റ് ചെസ് ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ വിശ്വനാഥന്‍ ആനന്ദിനു ജയം

മോസ്‌കോ: കാന്‍ഡിഡേറ്റ് ചെസ് ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ വിശ്വനാഥന്‍ ആനന്ദിനു ജയം. അര്‍മേനിയയുടെ ലെവണ്‍ അരോനിനാനെയാണ് പരാജയപ്പെടുത്തിയത്.ഒമ്പതാം റൗണ്ടിലായിരുന്നു ലെവണ്‍ അരോനിനാനെ പരാജയപ്പെടുത്തിയത്. ഒമ്പത് മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 5.5 ...

വിവരാവകാശ നിയമ ഭേദഗതി  പിന്‍വലിച്ചു

വിവരാവകാശ നിയമ ഭേദഗതി പിന്‍വലിച്ചു

തിരുവനന്തപുരം:വിവരാവകാശ നിയമ ഭേദഗതി  പിന്‍വലിച്ചു.മന്ത്രിസഭാ യോഗത്തിലായിരുന്നു തീരുമാനം.ഉത്തരവില്‍ തെറ്റിധാരണ ഉളവാക്കുന്ന കാര്യങ്ങളുണ്ടെനും അതിനാലാണ് ഉത്തരവ് പിന്‍വലിക്കുന്നതെന്നും മുഖ്യമന്ത്രി അറിയിച്ചു.ജനുവരി പതിനെട്ടിനാണ് വിജിലന്‍സിനെ വിവരാവകാശ നിയമത്തില്‍ നിന് ഒഴിവാക്കികൊണ്ട് ...

രാഹുല്‍ഗാന്ധി ബുദ്ധു,പൊതുജനങ്ങളുടെ ആദരവ് നഷ്ടപ്പെട്ടു:സുബ്രഹ്മണ്യന്‍ സ്വാമി

ഡല്‍ഹി: രാഹുല്‍ഗാന്ധി ബുദ്ധുവാണെന്നും രാഹുലിന് പൊതു ജനങ്ങളുടെ ആദരവ് നഷ്ടപ്പെട്ടുവെന്നും ബി.ജെ.പി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി.രാഹുല്‍ഗാന്ധിയും ജെ.എന്‍.യു വിദ്യാര്‍ത്ഥി നേതാവ് കനയ്യ കുമാറും തമ്മില്‍ കൂടിക്കാഴ്ച നടത്തിയെന്ന ...

സന്തോഷ്മാധവന് ഭൂമി കൈമാറിയതില്‍ വിജിലന്‍സ് അന്വേഷണം വേണം:റവന്യൂ വകുപ്പിനെതിരെ പ്രതാപനും സതീശനും

സന്തോഷ്മാധവന് ഭൂമി കൈമാറിയതില്‍ വിജിലന്‍സ് അന്വേഷണം വേണം:റവന്യൂ വകുപ്പിനെതിരെ പ്രതാപനും സതീശനും

തിരുവനന്തപുരം: പുത്തന്‍വേലിക്കര, മാള എന്നിവിടങ്ങളിലായിനെല്‍വയല്‍ നികത്തുന്നതിനെതിരെ വി.ഡി.സതീശനും ടി.എന്‍.പ്രതാപനും രംഗത്ത്.പുത്തന്‍വേലിക്കര, മാള എന്നിവിടങ്ങളിലായി 127 ഏക്കര്‍ നെല്‍വയലാണ് നികത്തുന്നത്. നെല്‍വയല്‍ നികത്തല്‍ വിഷയത്തില്‍ റവന്യൂവകുപ്പ് ഉത്തരവ് അംഗീകരിക്കാനാകില്ലെന്ന് ...

വിമുക്ത ഭടന്മാര്‍ക്ക് കുടിശിക ഹോളിക്കു മുമ്പ് നല്കും: പരീക്കര്‍

വിമുക്ത ഭടന്മാര്‍ക്ക് കുടിശിക ഹോളിക്കു മുമ്പ് നല്കും: പരീക്കര്‍

ഡല്‍ഹി: വണ്‍ റാങ്ക് വണ്‍ പെന്‍ഷനില്‍ ഉള്‍പ്പെടുന്ന എല്ലാ വിമുക്തഭടന്മാര്‍ക്കും പെന്‍ഷന്‍ കുടിശ്ശിക ഹോളിക്കു മുന്‍പ് വിതരണം ചെയ്യും.കേന്ദ്ര പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍ ആണ് ഇക്കാര്യം ...

ബ്രസൽസിലെ വിമാനത്താവളത്തിൽ ഇരട്ട സ്ഫോടനം

ബ്രസൽസിലെ വിമാനത്താവളത്തിൽ ഇരട്ട സ്ഫോടനം

ബ്രസൽസ്∙ ബെൽജിയത്തിന്റെ തലസ്ഥാനമായ ബ്രസൽസിലെ സെവന്റം വിമാനത്താവളത്തിൽ ഇരട്ട സ്ഫോടനം. സ്ഫോടനത്തിൽ 13 പേർ മരിച്ചു. 35ലധികം പേർക്ക് ഗുരുതരമായി പരുക്കേറ്റു. നിരവധി പേർക്ക് പരുക്കേറ്റതായാണ് റിപ്പോര്‍ട്ട്.വിമാനത്താവളത്തിലേക്കുള്ള ...

രാജസേനനും  കൊല്ലം തുളസിയും ബി.ജെ.പി സ്ഥാനാര്‍ത്ഥികളായേക്കും

രാജസേനനും കൊല്ലം തുളസിയും ബി.ജെ.പി സ്ഥാനാര്‍ത്ഥികളായേക്കും

തിരുവനന്തപുരം: നടനും സംവിധായകനുമായ രാജസേനനും നടന്‍ കൊല്ലം തുളസിയും ബി.ജെ.പി സ്ഥാനാര്‍ത്ഥികളായേക്കും. രാജസേനന്‍ നെടുമങ്ങാടും കൊല്ലം തുളസി കുണ്ടറയിലും മത്സരിക്കുമെന്നാണ് സൂചന. രാജസേനന്റെയും കൊല്ലം തുളസിയുടെയും സ്ഥാനാര്‍ത്ഥിത്വം ...

പത്താന്‍കോട്ട് ആക്രമണത്തില്‍ കൊല്ലപ്പെട്ട ഭീകരരുടെ ചിത്രങ്ങള്‍ പുറത്തുവിട്ടു

പത്താന്‍കോട്ട് ആക്രമണത്തില്‍ കൊല്ലപ്പെട്ട ഭീകരരുടെ ചിത്രങ്ങള്‍ പുറത്തുവിട്ടു

ഡല്‍ഹി: പത്താന്‍കോട്ട് വ്യോമസേനാ താവളത്തില്‍ ആക്രമണം നടത്തിയ ഭീകരരുടെ ചിത്രങ്ങള്‍ ദേശീയ അന്വേഷണ എന്‍.ഐ.എ പുറത്തുവിട്ടു. അന്വേഷണത്തിന്റെ ഭാഗമായി കൊല്ലപ്പെട്ടവരുടെ വിശദവിവവരങ്ങള്‍ ശേഖരിക്കുന്നതിനായാണ് അന്വേഷണസംഘം ചിത്രങ്ങള്‍ പുറത്തുവിട്ടത്.കൊല്ലപ്പെട്ട ...

Page 1 of 8 1 2 8

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist