Sunday, February 15, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

ഒരു കാക്കയെ രക്ഷിക്കാൻ ഫയർഫോഴ്‌സ് വരുമോ? സംശയിച്ച് നിൽക്കുമ്പോൾ എല്ലാവരെയും അതിശയിപ്പിച്ചുകൊണ്ട് തൊട്ടുമുന്നിൽ വന്നു നിൽക്കുന്നു ഫയർഫോഴ്‌സ് വാഹനം! : ശ്രദ്ധനേടി ഫേസ്ബുക്ക് കുറിപ്പ്

by Brave India Desk
Jun 29, 2023, 11:29 pm IST
in Kerala
Share on FacebookTweetWhatsAppTelegram

തിരുവനന്തപുരം : നൂലിൽ കുടുങ്ങിക്കിടന്ന് ജീവന് വേണ്ടി കേണപേക്ഷിച്ച കാക്കയെ രക്ഷപ്പെടുത്തി കേരള ഫയർഫോഴ്‌സ്. തിരുവനന്തപുരത്താണ് സംഭവം. രാത്രി ഇരുട്ടി വെളുക്കുവോളം നൂലിൽ തലകീഴായി തൂങ്ങിക്കിടന്ന കാക്കയെ കേരള ഫയർ ആൻഡ് റെസ്‌ക്യൂ അംഗങ്ങളെത്തിയാണ് രക്ഷിച്ചത്. ഈ സംഭവങ്ങൾ വിവരിച്ചുകൊണ്ട് മാദ്ധ്യമപ്രവർത്തകനായ ഡോ കിഷോർ ജി പങ്കുവെച്ച കുറിപ്പാണ് സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്.

കുടുങ്ങിക്കിടന്ന കാക്കയെ രക്ഷിക്കാൻ ഏറെ തവണ ശ്രമം നടത്തിയെങ്കിലും പാളിപ്പോയി എന്ന് ഡോ കിഷോർ കുറിപ്പിൽ പറഞ്ഞു. അങ്ങനെയാണ് തിരുവനന്തപുരത്തെ കേരള ഫയർ ആൻഡ് റെസ്‌ക്യൂ ഫോഴ്‌സിനെ വിവരം അറിയിക്കുന്നത്. ഒരു കാക്കയെ രക്ഷിക്കാൻ ഫയർഫോഴ്‌സ് ഒക്കെ വരുമോ എന്ന സംശയം ഉണ്ടായിരുന്നു.

Stories you may like

കൊല്ലം റെയിൽവേ സ്റ്റേഷനിൽ അത്യാധുനിക സൗകര്യങ്ങളോടെ മൾട്ടി ലെവൽ കാർ പാർക്കിംഗ് സമുച്ചയം ; ജനങ്ങൾക്കായി സമർപ്പിച്ച് സുരേഷ് ഗോപി

സോഷ്യലിസ്റ്റായ മുഹമ്മദ് നബി’: കെ.ടി. ജലീലിന്റെ പുസ്തകം പ്രകാശനം ചെയ്ത് മുഖ്യമന്ത്രി

അപ്പോഴാണ് അവിടെ കൂടിനിന്നവരെ അതിശയിപ്പിച്ചുകൊണ്ട് തൊട്ടുമുന്നിൽ വന്നു ഫയർഫോഴ്‌സ് വാഹനം നിൽക്കുന്നത്. പിന്നീടെല്ലാം വളരെ വേഗത്തിൽ ആയിരുന്നു. കരുതലോടെയും സൂക്ഷ്മതയോടെയും ആണ് ഒരു ജീവൻ രക്ഷിക്കാൻ അവർ ആത്മാർത്ഥമായി പരിശ്രമിച്ചത്. ഒടുവിൽ ആ കാക്കയെ ആകാശത്തിലേക്ക് പറത്തിവിട്ട ശേഷമാണ് അവർ മടങ്ങിയത് എന്നും കുറിപ്പിൽ പറയുന്നു. ഇതോടൊപ്പം കേരള ഫയർ ആൻഡ് റെസ്‌ക്യൂ സർവീസിന് നന്ദിയും രേഖപ്പെടുത്തുന്നുണ്ട്.

വീഡിയോ കാണാം

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

ആരോ വലിച്ചുകെട്ടിയ ഒരു നൂലിൽ കുടുങ്ങിക്കിടക്കുകയായിരുന്ന ഈ കാക്കയെ ഞാൻ ശ്രദ്ധിക്കുന്നത് കഴിഞ്ഞദിവസം രാത്രിയിലായിരുന്നു.
ഒരു രാത്രി ഇരുട്ടി വെളുക്കുവോളം ഇതേ കിടപ്പ് തന്നെ കിടന്നു. എന്നിട്ടും ജീവൻ ബാക്കിയുണ്ടായിരുന്നു. രാവിലെ ഉണരുന്നത് തന്നെ മറ്റു കാക്കകളുടെ കരച്ചിൽ കേട്ടു കൊണ്ടാണ്. രക്ഷിക്കാൻ നടത്തിയ ശ്രമങ്ങളൊക്കെ പാളി. അങ്ങനെയാണ് തിരുവനന്തപുരത്തെ കേരള ഫയർ ആൻഡ് റെസ്‌ക്യൂ ഫോഴ്‌സിനെ ഞാൻ വിവരം അറിയിക്കുന്നത്.

ഇതറിഞ്ഞ പലരും ചിരിയടക്കി എന്നോട് ചോദിച്ചു, ഒരു കാക്കയെ രക്ഷിക്കാൻ ഫയർഫോഴ്‌സ് ഒക്കെ വരുമോ…?ആ സംശയം എനിക്കും ഉണ്ടായിരുന്നു. കണ്ണിനു മുന്നിൽ തലകീഴായി ജീവനുവേണ്ടി കേണപേക്ഷിക്കുന്ന പോലെ തോന്നി ആ കാക്കയുടെ പെടച്ചിൽ കണ്ടപ്പോൾ. എത്രയായാലും ഒരു ജീവൻ ആണല്ലോ. അതിനിടെ ഫയർഫോഴ്‌സിൽ നിന്നും ജയകുമാർ സാർ വിളിച്ച് കൃത്യമായ ലൊക്കേഷനൊക്കെ ചോദിച്ചു മനസ്സിലാക്കി. അവിടെ കൂടിനിന്നവരെ അതിശയിപ്പിച്ചുകൊണ്ട് തൊട്ടുമുന്നിൽ വന്നു നിൽക്കുന്നു ഫയർഫോഴ്‌സ് വാഹനം!

പിന്നീടെല്ലാം വളരെ വേഗത്തിൽ ആയിരുന്നു എത്ര കരുതലോടെയും സൂക്ഷ്മതയോടെയും ആണ് ഒരു ജീവൻ രക്ഷിക്കാൻ ജയകുമാർ സാറിൻറെ നേതൃത്വത്തിലുള്ള സേനാംഗങ്ങൾ ആത്മാർത്ഥമായി പരിശ്രമിച്ചത്. ഒടുവിൽ ആ കാക്കയെ ആകാശത്തിലേക്ക് പറത്തിവിട്ട ശേഷമാണ് അവർ മടങ്ങിയത്. നന്ദി, കേരള ഫയർ ആൻഡ് റെസ്‌ക്യൂ സർവീസിന്….ഒരു കാക്കയുടെ ജീവന് പോലും വിലയുണ്ടെന്ന് കാണിച്ചു തന്നതിന്.

Tags: kerala fire and rescuecrow
Share1TweetSendShare

Latest stories from this section

‘സച്ചിദാനന്ദന് അത്ഭുതസിദ്ധി, എനിക്ക് നീതിനിഷേധം’; പുറത്താക്കപ്പെട്ട വേദനയിൽ പൊട്ടിത്തെറിച്ച് പ്രേംകുമാർ! ഒരു വാക്ക് പോലും പറയാതെ പുറത്താക്കി

‘സച്ചിദാനന്ദന് അത്ഭുതസിദ്ധി, എനിക്ക് നീതിനിഷേധം’; പുറത്താക്കപ്പെട്ട വേദനയിൽ പൊട്ടിത്തെറിച്ച് പ്രേംകുമാർ! ഒരു വാക്ക് പോലും പറയാതെ പുറത്താക്കി

ഹൈക്കോടതി വിധി കാറ്റിൽപ്പറത്തി ക്ഷേത്രമുറ്റത്ത് എൽഡിഎഫ് പ്രചാരണഗാനം; ഗായിക അഞ്ജു ജോസഫിനെക്കൊണ്ട് പാട്ടുപാടിച്ചത് സി.പി.എമ്മുകാർ

ഹൈക്കോടതി വിധി കാറ്റിൽപ്പറത്തി ക്ഷേത്രമുറ്റത്ത് എൽഡിഎഫ് പ്രചാരണഗാനം; ഗായിക അഞ്ജു ജോസഫിനെക്കൊണ്ട് പാട്ടുപാടിച്ചത് സി.പി.എമ്മുകാർ

തദ്ദേശ തിരഞ്ഞെടുപ്പ് സെമി ഫെെനലല്ല, ഫെെനൽ;കേരളത്തിൽ നടക്കുന്ന 95% വികസനം മോദി സർക്കാരിന്റെത്’; രാജീവ് ചന്ദ്രശേഖർ

ഭരിക്കാൻ വേണ്ടിയാണ് മത്സരിക്കുന്നത്’, കേരള വികസനത്തിൽ സംവാദത്തിന് തയ്യാർ! സ്ഥാനാർത്ഥി പട്ടിക ഈ മാസം;രാജീവ് ചന്ദ്രശേഖർ

ഇടത് സഹയാത്രികരെ ചേർത്തുപിടിക്കൂ, അവർക്കും വാശി പിണറായിയെ ഇറക്കാൻ; യുഡിഎഫ് അണികൾക്ക് വി.ഡി. സതീശന്റെ ആഹ്വാനം

ഇടത് സഹയാത്രികരെ ചേർത്തുപിടിക്കൂ, അവർക്കും വാശി പിണറായിയെ ഇറക്കാൻ; യുഡിഎഫ് അണികൾക്ക് വി.ഡി. സതീശന്റെ ആഹ്വാനം

Discussion about this post

Latest News

എസ്‌ഐആർ ഹിയറിംഗുകൾ പൂർത്തിയായി ; ബംഗാളിൽ അന്തിമ വോട്ടർ പട്ടിക ഫെബ്രുവരി 28 ന് പ്രസിദ്ധീകരിക്കും

എസ്‌ഐആർ ഹിയറിംഗുകൾ പൂർത്തിയായി ; ബംഗാളിൽ അന്തിമ വോട്ടർ പട്ടിക ഫെബ്രുവരി 28 ന് പ്രസിദ്ധീകരിക്കും

കൊല്ലം റെയിൽവേ സ്റ്റേഷനിൽ അത്യാധുനിക സൗകര്യങ്ങളോടെ മൾട്ടി ലെവൽ കാർ പാർക്കിംഗ് സമുച്ചയം ; ജനങ്ങൾക്കായി സമർപ്പിച്ച് സുരേഷ് ഗോപി

കൊല്ലം റെയിൽവേ സ്റ്റേഷനിൽ അത്യാധുനിക സൗകര്യങ്ങളോടെ മൾട്ടി ലെവൽ കാർ പാർക്കിംഗ് സമുച്ചയം ; ജനങ്ങൾക്കായി സമർപ്പിച്ച് സുരേഷ് ഗോപി

ചാടി വീഴുന്ന സമരം നടത്താമോ?; എനിക്കൊന്നും സംഭവിക്കാതിരിക്കാൻ ജോലി ചെയ്യുന്നവരാണ് അംഗരക്ഷകർ; ക്യാപ്‌സ്യൂളുമായി മുഖ്യമന്ത്രി രംഗത്ത്

സോഷ്യലിസ്റ്റായ മുഹമ്മദ് നബി’: കെ.ടി. ജലീലിന്റെ പുസ്തകം പ്രകാശനം ചെയ്ത് മുഖ്യമന്ത്രി

സ്റ്റാച്യൂ ഓഫ് യൂണിറ്റിയിലേക്കുള്ള യാത്ര ഇനി കൂടുതൽ എളുപ്പമാകും ; 4,583 കോടി രൂപ ചിലവിൽ ഗുജറാത്തിൽ ദേശീയ പാത 56 നാലുവരിയാക്കും

സ്റ്റാച്യൂ ഓഫ് യൂണിറ്റിയിലേക്കുള്ള യാത്ര ഇനി കൂടുതൽ എളുപ്പമാകും ; 4,583 കോടി രൂപ ചിലവിൽ ഗുജറാത്തിൽ ദേശീയ പാത 56 നാലുവരിയാക്കും

ചൈനയും പാകിസ്താനും വിറയ്ക്കും! അതിർത്തി കാക്കാൻ ഭാരതത്തിന്റെ ‘ഡ്രോൺ കരുത്ത്’; മീററ്റിൽ വരുന്നത് രാജ്യത്തെ ആദ്യ ഡ്രോൺ റൺവേ!

ചൈനയും പാകിസ്താനും വിറയ്ക്കും! അതിർത്തി കാക്കാൻ ഭാരതത്തിന്റെ ‘ഡ്രോൺ കരുത്ത്’; മീററ്റിൽ വരുന്നത് രാജ്യത്തെ ആദ്യ ഡ്രോൺ റൺവേ!

1,60,504 കോടി രൂപയുടെ റോഡ്, റെയിൽ പദ്ധതികൾക്ക് അംഗീകാരം നൽകി മോദി സർക്കാർ ; സൗത്ത് ബ്ലോക്കിൽ ചേർന്ന അവസാന മന്ത്രിസഭാ യോഗം

1,60,504 കോടി രൂപയുടെ റോഡ്, റെയിൽ പദ്ധതികൾക്ക് അംഗീകാരം നൽകി മോദി സർക്കാർ ; സൗത്ത് ബ്ലോക്കിൽ ചേർന്ന അവസാന മന്ത്രിസഭാ യോഗം

മനുഷ്യനെ തിന്നുന്ന മീനുകളോ? പിരാനകളെ കുറിച്ച് നിങ്ങൾ ഇതുവരെ കേൾക്കാത്ത ഞെട്ടിക്കുന്ന കാര്യങ്ങൾ

മനുഷ്യനെ തിന്നുന്ന മീനുകളോ? പിരാനകളെ കുറിച്ച് നിങ്ങൾ ഇതുവരെ കേൾക്കാത്ത ഞെട്ടിക്കുന്ന കാര്യങ്ങൾ

റീൽസ് കണ്ട് കണ്ട് തലച്ചോറ് ദ്രവിക്കുമോ? 9 മാസം കൊണ്ട് മാറിയ ജീവിതം; സോഷ്യൽ മീഡിയ അഡിക്ഷനും അൽഷിമേഴ്സും തമ്മിലുള്ള ബന്ധമെന്ത്? ഡോക്ടർമാർ പറയുന്നു!”

റീൽസ് കണ്ട് കണ്ട് തലച്ചോറ് ദ്രവിക്കുമോ? 9 മാസം കൊണ്ട് മാറിയ ജീവിതം; സോഷ്യൽ മീഡിയ അഡിക്ഷനും അൽഷിമേഴ്സും തമ്മിലുള്ള ബന്ധമെന്ത്? ഡോക്ടർമാർ പറയുന്നു!”

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies