ഉപദ്രവിച്ചിട്ട് രക്ഷപ്പെടാമെന്നോര്‍ക്കണ്ട, അതിശയിപ്പിക്കുന്ന ഓര്‍മ്മയുള്ള ജീവികള്‍, സ്‌നേഹവും പകയും മനസ്സില്‍ സൂക്ഷിക്കും
സ്‌നേഹവും പകയുമൊക്കെ കാലങ്ങളോളം മനസ്സില്‍ സൂക്ഷിക്കുന്ന ജീവികളെക്കുറിച്ച് കേട്ടിട്ടുണ്ടോ. ജന്തുലോകത്തെ ഏറ്റവും ഓര്‍മ്മശക്തിയുള്ളവരാണിവര്‍. ബുദ്ധിപരമായ മികവും ഇതില്‍ പല ജീവികളും പ്രകടിപ്പിക്കാറുണ്ട്. ഇവര്‍ ആരൊക്കെയാണെന്ന് നോക്കാം ചിമ്പാന്‍സികള്‍ ...