Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

പ്രവേശനം റദ്ദാക്കുന്ന വിദ്യാർത്ഥികൾക്ക് ഫീസ് തിരികെ നൽകണം ; ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കായി യു ജി സി പുതിയ മാനദണ്ഡം പ്രസിദ്ധീകരിച്ചു

by Brave India Desk
Jul 5, 2023, 07:03 pm IST
in News, India
Share on Facebook
Tweet
WhatsApp
Telegram

ന്യൂഡൽഹി : ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനവുമായി ബന്ധപ്പെട്ട പുതിയ മാനദണ്ഡം യുജിസി പ്രസിദ്ധീകരിച്ചു. ഇത് പ്രകാരം പ്രവേശനം നേടിയ വിദ്യാർത്ഥികൾ അഡ്മിഷൻ പിൻവലിക്കുകയോ റദ്ദാക്കുകയോ ചെയ്താൽ അടച്ച ഫീസ് തിരികെ നൽകണമെന്ന് യു ജി സി നിർദ്ദേശിക്കുന്നു. ഒരു നിശ്ചിത കാലയളവിനുള്ളിൽ അഡ്മിഷൻ റദ്ദാക്കുന്നവർക്കാണ് ഇത്തരത്തിൽ ഫീസ് തിരികെ ലഭിക്കുക.

കേന്ദ്ര സർവകലാശാലകളിലെ പ്രവേശന നടപടികൾ ഒക്ടോബർ 31ന് മുൻപ് പൂർത്തിയാക്കണമെന്നാണ് യു ജി സി നിർദ്ദേശിച്ചിട്ടുള്ളത്. നേരത്തെ പ്രവേശനം നേടിയ വിദ്യാർത്ഥികൾ സെപ്റ്റംബർ 30ന് ഉള്ളിൽ പ്രവേശനം റദ്ദാക്കുകയാണെങ്കിൽ അടച്ച ഫീസ് മുഴുവൻ തിരികെ നൽകണമെന്നാണ് യു ജി സിയുടെ പുതിയ നിർദേശം. ഇനി ഒക്ടോബർ 31ന് ഉള്ളിലാണ് പ്രവേശനം റദ്ദാക്കുന്നത് എങ്കിൽ പ്രോസസിങ് ഫീസ് ആയി ആയിരം രൂപയിൽ താഴെയുള്ള തുക ഈടാക്കി ബാക്കി തുക തിരികെ നൽകണമെന്നും നിർദ്ദേശമുണ്ട്.

Stories you may like

ഇറാൻ കടുത്ത പ്രതിസന്ധിയിൽ, ഹോർമുസ് കടലിടുക്ക് തുറക്കാൻ തയ്യാർ; അവകാശവാദവുമായി ഡൊണാൾഡ് ട്രംപ്

രാഹുൽ പ്രധാനമന്ത്രിയാകുന്നത് കാണുക എന്റെ അവസാന സ്വപ്നം: രേവന്ത് റെഡ്ഡി

ഒൿടോബർ 31ന് ശേഷവും പ്രവേശനം നടപടികൾ അനുവദിക്കുന്ന വിദ്യാഭ്യാസ സ്ഥാപനമാണെങ്കിൽ 2018 ലെ യു ജി സി മാനദണ്ഡം അനുസരിച്ചാണ് റീഫണ്ട് അനുവദിക്കേണ്ടത്. ചില സംസ്ഥാന സർവകലാശാലകളിൽ ഒക്ടോബർ 31ന് ശേഷവും പ്രവേശന നടപടികൾ തുടരാറുണ്ട്. അത്തരം സ്ഥാപനങ്ങൾക്കാണ് ഈ നിർദ്ദേശം ഉള്ളത്. ഇങ്ങനെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രവേശന നടപടി അവസാനിക്കുന്നതിനു 15 ദിവസം മുൻപാണ് പ്രവേശനം റദ്ദാക്കുന്നത് എങ്കിൽ മുഴുവൻ തുകയും റീഫണ്ട് ചെയ്യണമെന്നും യു ജി സി നിർദ്ദേശിച്ചിട്ടുണ്ട്. ഫീസ് തിരികെ നൽകുന്നതിൽ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഏതെങ്കിലും വിധത്തിൽ എതിർപ്പ് പ്രകടിപ്പിക്കുകയാണെങ്കിൽ പരാതിപരിഹാര സംവിധാനങ്ങളെ സമീപിക്കാൻ വിദ്യാർത്ഥികൾക്ക് കഴിയുന്നതാണ് എന്നും യു ജി സി പറയുന്നു.

Tags: Refund policyugc
Share2
Tweet
Send
Share

Latest stories from this section

നീല മുതൽ പർപ്പിൾ വരെ; ട്രെയിൻ കോച്ചുകളുടെ നിറങ്ങൾ എന്താണ് പറയുന്നത്?

SIR വിവാദം: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി; ‘തെറ്റായ പ്രചാരണം’ എന്ന് രവിശങ്കർ പ്രസാദ്

കണ്ണടച്ച് ഇരുട്ടാക്കിയാൽ അങ്ങേക്ക് മാത്രമേ ഇരുട്ടാകൂ; ലോകായുക്ത യോഗ വിവാദത്തിൽ പിണറായിക്ക് ചെന്നിത്തലയുടെ മറുപടി

പിണറായി–റിയാസ് കേസ്; എഫ്ഐആർ ആവശ്യത്തിൽ സർക്കാർ പ്രതിരോധത്തിൽ; തെളിവുകൾ ഹാജരാക്കാൻ ഇഡിയോട് ഹൈക്കോടതി

Latest News

ഇറാൻ കടുത്ത പ്രതിസന്ധിയിൽ, ഹോർമുസ് കടലിടുക്ക് തുറക്കാൻ തയ്യാർ; അവകാശവാദവുമായി ഡൊണാൾഡ് ട്രംപ്

ഇറാൻ കടുത്ത പ്രതിസന്ധിയിൽ, ഹോർമുസ് കടലിടുക്ക് തുറക്കാൻ തയ്യാർ; അവകാശവാദവുമായി ഡൊണാൾഡ് ട്രംപ്

രാഹുൽ പ്രധാനമന്ത്രിയാകുന്നത് കാണുക എന്റെ അവസാന സ്വപ്നം: രേവന്ത് റെഡ്ഡി

രാഹുൽ പ്രധാനമന്ത്രിയാകുന്നത് കാണുക എന്റെ അവസാന സ്വപ്നം: രേവന്ത് റെഡ്ഡി

നീല മുതൽ പർപ്പിൾ വരെ; ട്രെയിൻ കോച്ചുകളുടെ നിറങ്ങൾ എന്താണ് പറയുന്നത്?

നീല മുതൽ പർപ്പിൾ വരെ; ട്രെയിൻ കോച്ചുകളുടെ നിറങ്ങൾ എന്താണ് പറയുന്നത്?

SIR വിവാദം: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി; ‘തെറ്റായ പ്രചാരണം’ എന്ന് രവിശങ്കർ പ്രസാദ്

SIR വിവാദം: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി; ‘തെറ്റായ പ്രചാരണം’ എന്ന് രവിശങ്കർ പ്രസാദ്

കണ്ണടച്ച് ഇരുട്ടാക്കിയാൽ അങ്ങേക്ക് മാത്രമേ ഇരുട്ടാകൂ; ലോകായുക്ത യോഗ വിവാദത്തിൽ പിണറായിക്ക് ചെന്നിത്തലയുടെ മറുപടി

കണ്ണടച്ച് ഇരുട്ടാക്കിയാൽ അങ്ങേക്ക് മാത്രമേ ഇരുട്ടാകൂ; ലോകായുക്ത യോഗ വിവാദത്തിൽ പിണറായിക്ക് ചെന്നിത്തലയുടെ മറുപടി

പിണറായി–റിയാസ് കേസ്; എഫ്ഐആർ ആവശ്യത്തിൽ സർക്കാർ പ്രതിരോധത്തിൽ; തെളിവുകൾ ഹാജരാക്കാൻ ഇഡിയോട് ഹൈക്കോടതി

പിണറായി–റിയാസ് കേസ്; എഫ്ഐആർ ആവശ്യത്തിൽ സർക്കാർ പ്രതിരോധത്തിൽ; തെളിവുകൾ ഹാജരാക്കാൻ ഇഡിയോട് ഹൈക്കോടതി

ഹൂതി ഭീഷണിയിൽ പുതിയ സഖ്യം; സൗദിയുടെ സുരക്ഷയ്ക്ക് പാകിസ്താനും തുർക്കിയും

എല്ലാം ആയുധവൽക്കരിക്കപ്പെടുന്നു; ആഗോള പ്രതിസന്ധികളിൽ മുന്നറിയിപ്പുമായി എസ്. ജയശങ്കർ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology