Saturday, February 14, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

ചാഞ്ചാട്ടത്തിന് ശേഷം വിശ്രമിച്ച് സ്വർണവില; മാറ്റമില്ലാതെ തുടരുന്നു

by Brave India Desk
Jul 6, 2023, 11:57 am IST
in Kerala
Share on FacebookTweetWhatsAppTelegram

തിരുവനന്തപുരം: തുടർച്ചയായ ചാഞ്ചാട്ടത്തിന് ശേഷം വിശ്രമിച്ച് സംസ്ഥാനത്തെ സ്വർണ വില. ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. സ്വർണം പവന് 43,400 രൂപ എന്ന നിരക്കിലാണ് ഇന്നത്തെ വ്യാപാരം പുരോഗമിക്കുന്നത്.

ഇന്നലെയും മിനിഞ്ഞാന്നും സ്വർണ വില ഉയർന്നിരുന്നു. ഇതോടെയാണ് സ്വർണം പവന് 43,400 എന്ന നിരക്കിൽ എത്തിയത്. 5425 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില. വരും ദിവസങ്ങളിൽ സ്വർണ വിലയിൽ ചാഞ്ചാട്ടം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Stories you may like

ഹൈക്കോടതി വിധി കാറ്റിൽപ്പറത്തി ക്ഷേത്രമുറ്റത്ത് എൽഡിഎഫ് പ്രചാരണഗാനം; ഗായിക അഞ്ജു ജോസഫിനെക്കൊണ്ട് പാട്ടുപാടിച്ചത് സി.പി.എമ്മുകാർ

ഭരിക്കാൻ വേണ്ടിയാണ് മത്സരിക്കുന്നത്’, കേരള വികസനത്തിൽ സംവാദത്തിന് തയ്യാർ! സ്ഥാനാർത്ഥി പട്ടിക ഈ മാസം;രാജീവ് ചന്ദ്രശേഖർ

കഴിഞ്ഞ രണ്ട് ദിവസവും സ്വർണം പവന് 80 രൂപ നിരക്കിലാണ് വർദ്ധിച്ചിരിക്കുന്നത്. കഴിഞ്ഞ മാസം സ്വർണ വില തുടർച്ചയായി ഇടിവ് നേരിട്ടിരുന്നു. എന്നാൽ ഈ മാസം ഒരു വാരം പൂർത്തിയാകാനൊരുങ്ങുമ്പോൾ വലിയ ചാഞ്ചാട്ടമാണ് സ്വർണ വിലയിൽ ഉണ്ടാകുന്നത്. ഈ മാസം ആദ്യദിനം തന്നെ സ്വർണവില ഉയർന്നിരുന്നു. പിന്നീടുള്ള രണ്ട് ദിവസം കുറവ് രേഖപ്പെടുത്തി. എന്നാൽ വീണ്ടും ഉയരുകയായിരുന്നു.

Tags: goldprice
Share22TweetSendShare

Latest stories from this section

ഇടത് സഹയാത്രികരെ ചേർത്തുപിടിക്കൂ, അവർക്കും വാശി പിണറായിയെ ഇറക്കാൻ; യുഡിഎഫ് അണികൾക്ക് വി.ഡി. സതീശന്റെ ആഹ്വാനം

ഇടത് സഹയാത്രികരെ ചേർത്തുപിടിക്കൂ, അവർക്കും വാശി പിണറായിയെ ഇറക്കാൻ; യുഡിഎഫ് അണികൾക്ക് വി.ഡി. സതീശന്റെ ആഹ്വാനം

ഗണേഷ് സൂക്ഷിക്കുക, പഴയ കഥകൾ തുറന്നുവിടും; ഉമ്മൻ ചാണ്ടിയെ വേട്ടയാടുന്നതിനെതിരെ തിരുവഞ്ചൂരിന്റെ വജ്രായുധം

ഗണേഷ് സൂക്ഷിക്കുക, പഴയ കഥകൾ തുറന്നുവിടും; ഉമ്മൻ ചാണ്ടിയെ വേട്ടയാടുന്നതിനെതിരെ തിരുവഞ്ചൂരിന്റെ വജ്രായുധം

കഴുത്തിൽപ്പിടിക്കുന്നത് എഐ നിർമ്മിത ദൃശ്യങ്ങൾ; ഷാഫിക്ക് ഒരു നീരസവുമില്ല, പിടിവലി വിവാദത്തിൽ മറുപടി; ‘സിപിഎം സൈബർ ആക്രമണം’ എന്ന് ഡിസിസി!

കഴുത്തിൽപ്പിടിക്കുന്നത് എഐ നിർമ്മിത ദൃശ്യങ്ങൾ; ഷാഫിക്ക് ഒരു നീരസവുമില്ല, പിടിവലി വിവാദത്തിൽ മറുപടി; ‘സിപിഎം സൈബർ ആക്രമണം’ എന്ന് ഡിസിസി!

ആഗോള അയ്യപ്പ സംഗമത്തിൽ ‘കോടികളുടെ’ കളി;സ്പെഷ്യൽ കമ്മീഷണറുടെ റിപ്പോർട്ടിൽ കുടുങ്ങി സർക്കാർ! തിരിച്ചുനൽകാത്ത 2 കോടിയും ജിഎസ്ടി ഇല്ലാത്ത ബില്ലുകളും

ആഗോള അയ്യപ്പ സംഗമത്തിൽ ‘കോടികളുടെ’ കളി;സ്പെഷ്യൽ കമ്മീഷണറുടെ റിപ്പോർട്ടിൽ കുടുങ്ങി സർക്കാർ! തിരിച്ചുനൽകാത്ത 2 കോടിയും ജിഎസ്ടി ഇല്ലാത്ത ബില്ലുകളും

Discussion about this post

Latest News

ഇംഗ്ലണ്ടിനെ അടിച്ചുപരത്തി, ഇനി ബോർഡ് പരീക്ഷ; വൈഭവ് സൂര്യവംശി പരീക്ഷാ ഹാളിലേക്ക്

ഇംഗ്ലണ്ടിനെ അടിച്ചുപരത്തി, ഇനി ബോർഡ് പരീക്ഷ; വൈഭവ് സൂര്യവംശി പരീക്ഷാ ഹാളിലേക്ക്

കർഷകർ എന്ന് പേര്, എല്ലാം പ്രാദേശിക കോൺഗ്രസ് നേതാക്കൾ ; രാഹുൽ ഗാന്ധിയുടെ മറ്റൊരു നുണ കൂടി പൊളിച്ചടുക്കി ബിജെപി

കർഷകർ എന്ന് പേര്, എല്ലാം പ്രാദേശിക കോൺഗ്രസ് നേതാക്കൾ ; രാഹുൽ ഗാന്ധിയുടെ മറ്റൊരു നുണ കൂടി പൊളിച്ചടുക്കി ബിജെപി

ഫിനിഷ് ചെയ്തത് ധോണി സ്റ്റൈലിൽ; യുഎഇയുടെ രക്ഷകനായ സൊഹൈബ് ഖാന് വഴികാട്ടിയത് മഹി

ഫിനിഷ് ചെയ്തത് ധോണി സ്റ്റൈലിൽ; യുഎഇയുടെ രക്ഷകനായ സൊഹൈബ് ഖാന് വഴികാട്ടിയത് മഹി

ഹൈവേയിൽ വിമാനമിറങ്ങി ചരിത്രം കുറിച്ച് മോദി! ആകാശക്കരുത്തിൽ ഇന്ത്യ! ചൈനീസ് അതിർത്തിയിൽ ഇനി യുദ്ധവിമാനങ്ങൾ പറന്നിറങ്ങും

ഹൈവേയിൽ വിമാനമിറങ്ങി ചരിത്രം കുറിച്ച് മോദി! ആകാശക്കരുത്തിൽ ഇന്ത്യ! ചൈനീസ് അതിർത്തിയിൽ ഇനി യുദ്ധവിമാനങ്ങൾ പറന്നിറങ്ങും

പ്രണയം കഴിഞ്ഞു, ഇനി ‘അടി’ തുടങ്ങാം! സ്ലാപ്പ് ഡേ മുതൽ ബ്രേക്കപ്പ് ഡേ വരെ; എന്താണ് ഈ ആന്റി-വാലന്റൈൻസ് വീക്ക്?

പ്രണയം കഴിഞ്ഞു, ഇനി ‘അടി’ തുടങ്ങാം! സ്ലാപ്പ് ഡേ മുതൽ ബ്രേക്കപ്പ് ഡേ വരെ; എന്താണ് ഈ ആന്റി-വാലന്റൈൻസ് വീക്ക്?

സിറ്റുവേഷൻഷിപ്പോ അതോ ഹീലിംഗ് ഇറയോ? 2026-ൽ നിങ്ങളുടെ പ്രണയം ഏത് ടൈപ്പാണ്? ട്രെൻഡിംഗായി പുതിയ ‘ലവ് ലിസ്റ്റ്’!

സിറ്റുവേഷൻഷിപ്പോ അതോ ഹീലിംഗ് ഇറയോ? 2026-ൽ നിങ്ങളുടെ പ്രണയം ഏത് ടൈപ്പാണ്? ട്രെൻഡിംഗായി പുതിയ ‘ലവ് ലിസ്റ്റ്’!

70% വോട്ടോടെ ‘ജൂലൈ ചാർട്ടർ’ പാസായി;ബംഗ്ലാദേശിൽ  താരിഖ് റഹ്മാന്റെ വരവും 84 ഇന പരിഷ്കാരങ്ങളും; അയൽരാജ്യത്ത് നടക്കുന്നത് എന്ത്? 

70% വോട്ടോടെ ‘ജൂലൈ ചാർട്ടർ’ പാസായി;ബംഗ്ലാദേശിൽ  താരിഖ് റഹ്മാന്റെ വരവും 84 ഇന പരിഷ്കാരങ്ങളും; അയൽരാജ്യത്ത് നടക്കുന്നത് എന്ത്? 

ഇന്ത്യ-പാക് പോരാട്ടം മഴ കൊണ്ടുപോകുമോ? കൊളംബോയിൽ ആരാധകരുടെ ചങ്കിടിപ്പ് കൂട്ടി കാലാവസ്ഥാ റിപ്പോർട്ട്, മത്സരം മുടങ്ങിയാൽ എന്ത് സംഭവിക്കും?

ഇന്ത്യ-പാക് പോരാട്ടം മഴ കൊണ്ടുപോകുമോ? കൊളംബോയിൽ ആരാധകരുടെ ചങ്കിടിപ്പ് കൂട്ടി കാലാവസ്ഥാ റിപ്പോർട്ട്, മത്സരം മുടങ്ങിയാൽ എന്ത് സംഭവിക്കും?

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies