Tag: price

വാക്സിൻ വില പുനര്‍നിര്‍ണയിക്കാനൊരുങ്ങി കേന്ദ്രം; കമ്പനികളുമായി ചര്‍ച്ച ഉടൻ

ഡല്‍ഹി: രാജ്യത്ത് വിതരണം ചെയ്യുന്ന കോവിഡ് വാക്‌സിനുകളായ കോവാക്‌സിന്റേയും കോവിഷീല്‍ഡിന്റെയും വില പുനര്‍നിര്‍ണയിക്കാൻ നീക്കവുമായി കേന്ദ്രസർക്കാർ. ഇത് സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ നിര്‍മാണ കമ്പനികളുമായി ചര്‍ച്ച നടത്തിയേക്കും. ...

ലോക്ക് ഡൗണ്‍ പ്ര​തി​സ​ന്ധി; കർഷകരിൽ നിന്ന് നാമമാത്ര തുകയ്ക്ക് സംഭരിക്കുന്ന പച്ചക്കറികൾ ഇടനിലക്കാർ വഴി ജനങ്ങളിലേക്കെത്തുന്നത് കൊടുംവിലയ്ക്ക്, സംസ്ഥാനത്ത് കു​തി​ച്ചു​യ​ര്‍​ന്ന്​ പ​ച്ച​ക്ക​റി വി​ല

പാ​ല​ക്കാ​ട്: സംസ്ഥാനത്ത്​ പ​ച്ച​ക്ക​റി വി​ല കുതിച്ചുയരുന്നു. ലോക്ക് ഡൗണ്‍ മൂലം ത​മി​ഴ്​​നാ​ട്ടി​ല്‍​ നി​ന്ന്​ ച​ര​ക്കു​നീ​ക്കം മ​ന്ദ​ഗ​തി​യി​ലാ​യ​തും ആ​ഭ്യ​ന്ത​ര ഉ​ല്‍​​പാ​ദ​നം കു​റ​ഞ്ഞ​തു​മെ​ല്ലാം വി​പ​ണി​ക്ക്​ വെ​ല്ലു​വി​ളി​യാ​യി. പാ​ല​ക്കാ​ട്​ വ​ലി​യ​ങ്ങാ​ടി​യി​ല്‍ 15-20 ...

വാക്‌സിന്‍ വില കുറയ്ക്കാന്‍ നടപടിയുമായി കേന്ദ്രം; കസ്റ്റംസ് നികുതിക്ക് പിന്നാലെ ജിഎസ്ടിയും ഒഴിവാക്കിയേക്കും

ഡല്‍ഹി: കൊവിഡ് വാക്‌സിന്റെ വില കുറയ്ക്കാനുള്ള നടപടികളുടെ ഭാഗമായി ജിഎസ്ടി ഒഴിവാക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. ഇറക്കുമതി തീരുവയ്ക്കു പിന്നാലെയാണ് ജിഎസ്ടിയും ഒഴിവാക്കാനാണ് സര്‍ക്കാര്‍ ആലോചന. വാക്‌സിന്റെ വില ...

‘വാക്സിന്‍ വിലയില്‍ ഇടപെടാന്‍ കേന്ദ്രത്തിന് അധികാരമുണ്ട്’: സുപ്രീംകോടതി

ഡല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപനം അതിരൂക്ഷമാകുന്ന സാഹചര്യത്തില്‍ കോവിഡ് വാക്സിന്‍ വിലയില്‍ ഇടപെടാന്‍ കേന്ദ്ര സര്‍ക്കാറിന് അധികാരമുണ്ടെന്ന് സുപ്രീംകോടതി. ഡ്രഗ്സ് കണ്‍ട്രോള്‍ ആക്‌ട് പ്രകാരം കേന്ദ്രത്തിന് വിഷയത്തില്‍ ...

ഇന്ത്യയില്‍ സ്വകാര്യ ആശുപത്രികളില്‍ കൊവിഡ് വാക്‌സിന് വില നിശ്ചയിച്ചു; സര്‍ക്കാര്‍ ആശുപത്രികളില്‍ സൗജന്യം

രാജ്യത്ത് സ്വകാര്യ ആശുപത്രിയില്‍ കൊവിഡ് വാക്‌സിന് വില നിശ്ചയിച്ചു. വാക്‌സിന് 250 രൂപ ഈടാക്കാനാണ് കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദ്ദേശം. സ്വകാര്യ ആശുപത്രികളില്‍ വാക്‌സിന് 150 രൂപയും സര്‍വീസ് ...

മദ്യത്തിന് വില കുറയ്ക്കാന്‍ ബിവറേജസ് കോര്‍പ്പറേഷന്റെ ശുപാര്‍ശ

തിരുവനന്തപുരം: മദ്യത്തിന്റെ വില കുറയ്ക്കാന്‍ ബിവറേജസ് കോര്‍പ്പറേഷന്റെ ശുപാര്‍ശ. ധനകാര്യ വകുപ്പിനാണ് ശുപാര്‍ശ നല്‍കിയിരിക്കുന്നത്. തീരുമാനം അടുത്ത മന്ത്രിസഭാ യോഗത്തിലുണ്ടാകും. അസംസ്‌കൃത വസ്തുക്കള്‍ക്ക് വില കൂടിയതിനാല്‍ മദ്യവില ...

സംസ്ഥാനത്ത് ഫെബ്രുവരി ഒന്ന് മുതല്‍ മദ്യവില കൂടും; 150 രൂപ വരെ വര്‍ധന

തിരുവനന്തപുരം: സംസ്ഥാനത്ത് ഫെബ്രുവരി ഒന്ന് മുതല്‍ മദ്യവില കൂടും. അടിസ്ഥാന വിലയുടെ ഏഴു ശതമാനമാണ് വര്‍ധിക്കുക. സ്‌പിരിറ്റിന് വിലവര്‍ധന ചൂണ്ടികാണിച്ച്‌ 15 ശതമാനം വിലകൂട്ടാനാണ് മദ്യകമ്പനികള്‍ ആവശ്യപ്പെട്ടത്. ...

കുടിയന്മാർക്ക് പണി; മദ്യ നികുതി വര്‍ദ്ധിപ്പിക്കാന്‍ മന്ത്രിസഭയോഗത്തില്‍ തീരുമാനം, വിലയിൽ വൻവർദ്ധനവ്

തിരുവനന്തപുരം: മദ്യത്തിന് വില കൂട്ടാന്‍ സംസ്ഥാന മന്ത്രിസഭയോഗത്തില്‍ തീരുമാനമായി. മദ്യത്തിന് 10% മുതല്‍ 35 ശതമാനം വരെയാണ് അധിക നികുതി ഏര്‍പ്പെടുത്തിയത്. വില കൂടിയ മദ്യത്തിന് 35% ...

ലോ​ക്ക്ഡൗ​ണി​ലെ സാ​മ്പ​ത്തി​ക ന​ഷ്ടം മ​റി​ക​ട​ക്കുക ലക്ഷ്യം; മ​ദ്യ​ത്തി​ന് വി​ല വ​ര്‍​ധി​പ്പി​ച്ച്‌ ത​മി​ഴ്നാ​ട് സർക്കാരും

ചെ​ന്നൈ: ലോ​ക്ക്ഡൗ​ണി​ലെ സാ​മ്പ​ത്തി​ക ന​ഷ്ടം മ​റി​ക​ട​ക്കാ​ന്‍ മ​ദ്യ​ത്തി​ന് വി​ല കൂ​ട്ടി ത​മി​ഴ്നാ​ട് സ​ര്‍​ക്കാ​രും. 180 മി​ല്ലി ലി​റ്റ​ര്‍ മ​ദ്യ​ത്തി​ന് 20 രൂ​പ വ​രെ​യാ​ണ് നി​ര​ക്ക് വ​ര്‍​ധി​പ്പി​ച്ച​ത്. ലോ​ക്ക്ഡൗ​ണി​ന് ...

ലോക്ക് ഡൗൺ: റദ്ദാക്കിയ വിമാനടിക്കറ്റ് തുക തിരികെ നല്‍കാന്‍ കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കി കേന്ദ്രസർക്കാർ

ഡല്‍ഹി: റദ്ദാക്കിയ വിമാനടിക്കറ്റുകളുടെ തുക തിരികെ നല്‍കാന്‍ കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കി കേന്ദ്രസര്‍ക്കാര്‍. ആഭ്യന്തര, രാജ്യാന്തര ടിക്കറ്റുകള്‍ക്ക് നിര്‍ദേശം ബാധകമാണ്. കാന്‍സലേഷന്‍ ചാര്‍ജ് ഈടാക്കരുതെന്നും കേന്ദ്രം പറഞ്ഞു.. ...

പാചകവാതക സിലിന്‍ഡറിന്റെ വില കുറഞ്ഞു: കുറഞ്ഞത് 53 രൂപ വരെ

ഡല്‍ഹി: സബ്‌സിഡിയില്ലാത്ത പാചകവാതക സിലിന്‍ഡറിന്റെ വില കുറച്ചു. 53 രൂപ വരെയാണ് കുറവുവന്നിട്ടുള്ളത്. അന്താരാഷ്ട്ര വിപണിയില്‍ വില ഇടിഞ്ഞതിനെ തുടര്‍ന്നാണിത്. ഡല്‍ഹിയിലെ വില സിലിണ്ടറിന് 858 രൂപയായിരുന്നത് ...

സവാള വില 500 രൂപയില്‍ എത്തിയാലും ബീഹാറിലെ ഈ ഗ്രാമവാസികള്‍ക്ക് പ്രശ്‌നമില്ല, കാരണമിതാണ്

പട്‌ന: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സവാളയുടെ ചില്ലറ വില്‍പ്പന നിരക്ക് ദിവസേന കിലോയ്ക്ക് 70 മുതല്‍ 100 രൂപയായി ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. ബീഹാറില്‍ സവാളയുടെ വില കിലോയ്ക്ക് 70-80 ...

പാചക വാതക വില വീണ്ടും കുറച്ചു: രണ്ടു മാസം കൊണ്ട് 162 രൂപ കുറഞ്ഞു

സബ്‌സിഡി രഹിത പാചക വാതക സിലിണ്ടറിന്റെ വില കുറച്ചു. സിലിണ്ടറിന് 62.50 രൂപയുടെ കുറവാണ് ഉളളത്.പുതുക്കിയ വില ഇന്ന് മുതൽ ലഭ്യമാണ്. തുടർച്ചയായ രണ്ടാം മാസവും പാചക ...

ജിഎസ്ടി, അടുക്കളയിലെ അവശ്യവസ്തുക്കളടക്കം 24 ഇനങ്ങളുടെ വില കുറയും

ഡല്‍ഹി: ദോശമാവ് മുതല്‍ ഗ്യാസ് ലൈറ്റര്‍ വരെയുള്ള അടുക്കളയിലെ അവശ്യവസ്തുക്കള്‍ക്ക് വില കുറയുമെന്ന് സൂചന. ഇവയുടെ ജിഎസ്ടി കുറയ്ക്കുന്ന കാര്യം ചരക്ക് സേവന നികുതി കൗണ്‍സിലിന്റെ സജീവ ...

ജിഎസ്ടി, വില കുറയുന്നവയില്‍ നിത്യോപയോഗ സാധനങ്ങളും പാചകവാതകവും

ഡല്‍ഹി: ചരക്കുസേവനനികുതി പ്രാബല്യത്തില്‍ വരുന്നതോടെ നോട്ട്ബുക്കുകള്‍, പാചകവാതകം, അലുമിനിയം ഫോയിലുകള്‍, ഇന്‍സുലിന്‍, ചന്ദനത്തിരി തുടങ്ങിയ നിത്യോപയോഗ സാധനങ്ങള്‍ക്കും മറ്റ് ഗാര്‍ഹിക ഉത്പന്നങ്ങള്‍ക്കും വിലകുറയും. വിലകുറയുന്ന മറ്റ് ഉത്പന്നങ്ങള്‍ ...

ചരക്കു സേവന നികുതി ജൂലൈ ഒന്നു മുതല്‍ പ്രാബല്യത്തില്‍; ആവശ്യമരുന്നുകള്‍ക്ക് 13%വരെ വില കുറയും

കോട്ടയം: രാജ്യത്ത് ചരക്കു സേവന നികുതി (ജിഎസ്ടി) ജൂലൈ ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരുമ്പോള്‍ ജീവന്‍രക്ഷാമരുന്നുകള്‍ക്കു കേരളത്തില്‍ 13% വരെ വില കുറയും. കേന്ദ്രനികുതിയായി 13 ശതമാനവും ...

സംസ്ഥാനത്ത് അരിവില നിയന്ത്രിക്കാന്‍ ഇടതുസര്‍ക്കാര്‍ ആവിഷ്‌കരിച്ച ‘അരിക്കട’ പദ്ധതി തുടക്കത്തിലേ തകര്‍ച്ചയിലേക്ക്; ജയ അരി വില 50ലെത്തി

തിരുവനന്തപുരം: സംസ്ഥാനത്ത് അരിവില നിയന്ത്രിക്കാന്‍ ഇടതുസര്‍ക്കാര്‍ ആവിഷ്‌കരിച്ച 'അരിക്കട' പദ്ധതി തുടക്കത്തിലേ തകര്‍ച്ചയിലേക്ക് നീങ്ങുന്നു. എഫ്.സി.ഐ വഴി മതിയായ അരി ലഭിക്കാത്തതും വരള്‍ച്ച മൂലം അയല്‍ സംസ്ഥാനങ്ങളില്‍നിന്നുള്ള ...

സംസ്ഥാനത്ത് അരിവില കുതിക്കുന്നു; രണ്ടുമാസത്തിനിടെ കിലോയ്ക്ക് എട്ടുരൂപയുടെ വര്‍ദ്ധനവ്; മൗനം പാലിച്ച് ഇടത് സര്‍ക്കാര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് അരിവില അതിവേഗതയില്‍ കുതിക്കുന്നു. രണ്ടുമാസത്തിനിടെ ഉണ്ടായത് കിലോഗ്രാമിന് എട്ടുരൂപയുടെ വര്‍ദ്ധനവ്. ആന്ധ്രയില്‍ വരള്‍ച്ചമൂലം നെല്ല് ഉല്‍പാദനം കുറഞ്ഞത് അരിവില കൂടാന്‍ കാരണമായെന്നു മൊത്തവ്യാപാരികള്‍ പറയുന്നു. ...

സംസ്ഥാനത്ത് അരിവിലയില്‍ റെക്കോര്‍ഡ് വര്‍ദ്ധനവ്; നോക്കുകുത്തിയായി സംസ്ഥാനസര്‍ക്കാര്‍

കൊച്ചി: സംസ്ഥാനത്ത് അരിവിലയില്‍ റെക്കോര്‍ഡ് വര്‍ദ്ധനവ്. ഒരു മാസത്തിനിടെ 12 രൂപയില്‍ അധികമാണ് അരി വില വര്‍ദ്ധിച്ചിരിക്കുന്നത്. റെക്കോര്‍ഡ് വര്‍ദ്ധനയിലേക്ക് അരി വില മാറിയിട്ടും വില വര്‍ദ്ധന ...

സംസ്ഥാനത്ത് അരി വില സര്‍വകാല റെക്കോര്‍ഡിലേക്ക് കുതിക്കുന്നു; മൗനം പാലിച്ച് സര്‍ക്കാര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് അരി വില സര്‍വകാല റെക്കോര്‍ഡിലേക്ക് കുതിക്കുന്നു. ഒരു കിലോ ജയ അരിയ്ക്ക് 40 രൂപയായി. മട്ട അരിക്ക് 38 ആണ് വില. കൊടും വരള്‍ച്ച ...

Page 1 of 2 1 2

Latest News