Friday, May 22, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

പ്രധാനമന്ത്രിയെ അപകീർത്തിപ്പെടുത്തിക്കൊണ്ടുള്ള ഡോക്യുമെന്ററി; ബിബിസിയ്ക്ക് വീണ്ടും നോട്ടീസ് നൽകി ഡൽഹി കോടതി

by Brave India Desk
Jul 8, 2023, 08:20 pm IST
in India
Share on FacebookTweetWhatsAppTelegram

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അപകീർത്തിപ്പെടുത്തി ഡോക്യൂമെന്ററി നിർമ്മിച്ച സംഭവത്തിൽ ബിബിസിയ്ക്ക് നോട്ടീസ് അയച്ച് ഡൽഹി കോടതി. ബിജെപി നൽകിയ അപകീർത്തി കേസിലാണ് ബിബിസിയ്ക്ക് രോഹിണി ജില്ലാ കോടതി പുതിയ നോട്ടീസ് നൽകിയിരിക്കുന്നത്. കേസിൽ വിക്കിമീഡിയോ ഫൗണ്ടേഷൻ, ഇന്റർനെറ്റ് ആർക്കെവ്‌സ് എന്നിവയ്ക്കും നോട്ടീസ് നൽകിയിട്ടുണ്ട്.

പ്രധാനമന്ത്രിയെ അപകീർത്തിപ്പെടുത്തി നിർമ്മിച്ച ഇന്ത്യ;ദി മോദി ക്വസ്റ്റിൻ എന്ന പേരുള്ള ഡോക്യുമെന്ററിയുടെ പ്രദർശനം നിർത്തിവയ്ക്കാൻ ഉത്തരവിടണം എന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജിയിലാണ് കോടതി നടപടി. അഡീഷണൽ ജില്ലാ ജഡ്ജ് രുചിക സിംഗ്ലയായിരുന്നു ഹർജി പരിഗണിച്ചത്. പ്രതിസ്ഥാനത്തുള്ള വിദേശ സ്ഥാപനങ്ങളാണെന്ന് നിരീക്ഷിച്ച കോടതി ഹൈക്കോടതിയുടെ മാർഗ്ഗ നിർദ്ദേശം പരിഗണിച്ചുകൊണ്ടാണ് നോട്ടീസ് നൽകിയിരിക്കുന്നത്.

Stories you may like

ഓരോ 7 മിനിറ്റിലും തീപിടുത്തം, 105 ഡിഗ്രി പനിയോടെ യുവാക്കൾ ആശുപത്രിയിൽ; ഡൽഹിയെ വിറപ്പിച്ച് മരണപ്പാച്ചിലുമായി ഉഷ്ണതരംഗം

പ്രധാനമന്ത്രിയുടെ വ്യാജ എ.ഐ വീഡിയോ; ഇൻസ്റ്റാഗ്രാമിൽ മോശം ഭാഷയിൽ പ്രചരിപ്പിച്ച യുവാവിനെതിരെ മുംബൈ പോലീസ് കേസ്; സോഷ്യൽ മീഡിയയിൽ നിരീക്ഷണം ശക്തം

കേന്ദ്ര നീതിന്യായ വകുപ്പ് വഴിയാണ് നോട്ടീസ് നൽകിയിരിക്കുന്നത്. നോട്ടീസിന് ഏഴ് ദിവസത്തിനുള്ളിൽ മറുപടി നൽകണം എന്നാണ് കോടതിയുടെ നിർദ്ദേശം. കേസിൽ കഴിഞ്ഞ മെയിലായിരുന്നു കോടതി ഇതിന് മുൻപ് ബിബിസിയ്ക്ക് നോട്ടീസ് നൽകിയത്. എന്നാൽ കുറ്റാരോപിതരായവരുടെ ആസ്ഥാനം അമേരിക്കയും ലണ്ടനും ആയതിനാൽ ഇതിൽ ചില സാങ്കേതിക തടസ്സങ്ങൾ നിലനിന്നിരുന്നു. ഇത് പരിഹരിച്ചുകൊണ്ടാണ് ഇപ്പോൾ പുതിയ നോട്ടീസ്.

ബിബിസിയ്‌ക്കെതിരെ ബിജെപി നേതാവ് ബിനയ് കുമാർ സിംഗ് ആണ് കോടതിയെ സമീപിച്ചിട്ടുള്ളത്. ഡോക്യുമെന്ററി പിൻവലിക്കണമെന്നും, പ്രധാനമന്ത്രിയെ അപകീർത്തിപ്പെടുത്തിയതിന് 10 ലക്ഷം രൂപ നഷ്ടപരിഹാരമായി നൽകണമെന്നും ഹർജിയിൽ ആവശ്യമുണ്ട്.

Tags: bbcmodi
Share5TweetSendShare

Latest stories from this section

ഭീതിയായി എബോളയുടെ മടങ്ങിവരവ്; കോംഗോയിലും ഉഗാണ്ടയിലും ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന; അതീവ ജാഗ്രതയോടെ ലോകം!

എബോള ഭീതിയിൽ വിറച്ചു; ആഫ്രിക്കൻ ഉച്ചകോടി അടിയന്തരമായി മാറ്റിവെച്ചു, വിദേശകാര്യ മന്ത്രാലയത്തിന്റെ നിർണ്ണായക നീക്കം!

പഹൽഗാം കൂട്ടക്കൊലയിൽ പാകിസ്താന്റെ പങ്ക് വെളിപ്പെടുത്തി ലഷ്കർ കമാൻഡർ; ഭീകരാക്രമണം രാജ്യത്തിന്റെ പ്രതിച്ഛായ വർദ്ധിപ്പിച്ചെന്ന് അവകാശപ്പെടൽ

ബിരിയാണി കഴിച്ചു, പിന്നെ കൂട്ടക്കൊല നടത്തി’; പഹൽഗാമിന് പിന്നിൽ പാകിസ്താൻ , ഗോപ്രോ ക്യാമറയും ഐപി അഡ്രസും കുടുക്കി, എൻഐഎ കുറ്റപത്രം പുറത്ത്!

പഴയത് മറക്കൂ, ഭാവിയിലേക്ക് നോക്കൂ’; മന്ത്രിമാർക്ക് ശക്തമായ മുന്നറിയിപ്പുമായി മോദി, 4.5 മണിക്കൂർ നീണ്ട മാരത്തോൺ യോഗത്തിന്റെ വിവരങ്ങൾ പുറത്ത്!

പഴയത് മറക്കൂ, ഭാവിയിലേക്ക് നോക്കൂ’; മന്ത്രിമാർക്ക് ശക്തമായ മുന്നറിയിപ്പുമായി മോദി, 4.5 മണിക്കൂർ നീണ്ട മാരത്തോൺ യോഗത്തിന്റെ വിവരങ്ങൾ പുറത്ത്!

ഇന്ത്യയുമായി സഖ്യമുണ്ടാക്കണം; പാകിസ്താനെ ശിക്ഷിക്കണം; ബില്ല് അവതരിപ്പിക്കാനൊരുങ്ങി അമേരിക്കൻ സെനറ്റർ

ഇന്ത്യയ്ക്ക് എത്ര വേണോ അത്രയും ഇന്ധനം തരാം’; വമ്പൻ പ്രഖ്യാപനവുമായി അമേരിക്ക, മാർക്കോ റൂബിയോ നാളെ ഡൽഹിയിൽ

Discussion about this post

Latest News

ഓരോ 7 മിനിറ്റിലും തീപിടുത്തം, 105 ഡിഗ്രി പനിയോടെ യുവാക്കൾ ആശുപത്രിയിൽ; ഡൽഹിയെ വിറപ്പിച്ച് മരണപ്പാച്ചിലുമായി ഉഷ്ണതരംഗം

ഓരോ 7 മിനിറ്റിലും തീപിടുത്തം, 105 ഡിഗ്രി പനിയോടെ യുവാക്കൾ ആശുപത്രിയിൽ; ഡൽഹിയെ വിറപ്പിച്ച് മരണപ്പാച്ചിലുമായി ഉഷ്ണതരംഗം

പ്രധാനമന്ത്രിയുടെ വ്യാജ എ.ഐ വീഡിയോ; ഇൻസ്റ്റാഗ്രാമിൽ മോശം ഭാഷയിൽ പ്രചരിപ്പിച്ച യുവാവിനെതിരെ മുംബൈ പോലീസ് കേസ്; സോഷ്യൽ മീഡിയയിൽ നിരീക്ഷണം ശക്തം

പ്രധാനമന്ത്രിയുടെ വ്യാജ എ.ഐ വീഡിയോ; ഇൻസ്റ്റാഗ്രാമിൽ മോശം ഭാഷയിൽ പ്രചരിപ്പിച്ച യുവാവിനെതിരെ മുംബൈ പോലീസ് കേസ്; സോഷ്യൽ മീഡിയയിൽ നിരീക്ഷണം ശക്തം

ഭീതിയായി എബോളയുടെ മടങ്ങിവരവ്; കോംഗോയിലും ഉഗാണ്ടയിലും ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന; അതീവ ജാഗ്രതയോടെ ലോകം!

എബോള ഭീതിയിൽ വിറച്ചു; ആഫ്രിക്കൻ ഉച്ചകോടി അടിയന്തരമായി മാറ്റിവെച്ചു, വിദേശകാര്യ മന്ത്രാലയത്തിന്റെ നിർണ്ണായക നീക്കം!

പഹൽഗാം കൂട്ടക്കൊലയിൽ പാകിസ്താന്റെ പങ്ക് വെളിപ്പെടുത്തി ലഷ്കർ കമാൻഡർ; ഭീകരാക്രമണം രാജ്യത്തിന്റെ പ്രതിച്ഛായ വർദ്ധിപ്പിച്ചെന്ന് അവകാശപ്പെടൽ

ബിരിയാണി കഴിച്ചു, പിന്നെ കൂട്ടക്കൊല നടത്തി’; പഹൽഗാമിന് പിന്നിൽ പാകിസ്താൻ , ഗോപ്രോ ക്യാമറയും ഐപി അഡ്രസും കുടുക്കി, എൻഐഎ കുറ്റപത്രം പുറത്ത്!

മധ്യേഷ്യയിൽ പുകയൊഴിയുന്നില്ല; ചർച്ചകൾ പരാജയം, ഇറാന്റെ സമാധാന പാക്കേജ് തള്ളി ട്രംപ്; ആണവ കേന്ദ്രങ്ങൾ തകർക്കുമെന്ന് മുന്നറിയിപ്പ്

എനിക്ക് അവിടെ പോകാൻ താല്പര്യമുണ്ട്, പക്ഷേ ഇറാന്റെ കാര്യമുണ്ട്’; മൂത്ത മകന്റെ രണ്ടാം കല്യാണത്തിന് ട്രംപ് പോകുമോ?

മെലോണിക്ക് ‘ഏരി സിൽക്ക്’, ഐക്യരാഷ്ട്രസഭാ മേധാവിക്ക് ‘ജോഹ അരി’; ആഗോളതലത്തിൽ തരംഗമായി മോദിയുടെ അസം സമ്മാനങ്ങൾ, എന്താണ് ഈ അരിയുടെ പ്രത്യേകത?

മെലോണിക്ക് ‘ഏരി സിൽക്ക്’, ഐക്യരാഷ്ട്രസഭാ മേധാവിക്ക് ‘ജോഹ അരി’; ആഗോളതലത്തിൽ തരംഗമായി മോദിയുടെ അസം സമ്മാനങ്ങൾ, എന്താണ് ഈ അരിയുടെ പ്രത്യേകത?

പഴയത് മറക്കൂ, ഭാവിയിലേക്ക് നോക്കൂ’; മന്ത്രിമാർക്ക് ശക്തമായ മുന്നറിയിപ്പുമായി മോദി, 4.5 മണിക്കൂർ നീണ്ട മാരത്തോൺ യോഗത്തിന്റെ വിവരങ്ങൾ പുറത്ത്!

പഴയത് മറക്കൂ, ഭാവിയിലേക്ക് നോക്കൂ’; മന്ത്രിമാർക്ക് ശക്തമായ മുന്നറിയിപ്പുമായി മോദി, 4.5 മണിക്കൂർ നീണ്ട മാരത്തോൺ യോഗത്തിന്റെ വിവരങ്ങൾ പുറത്ത്!

ഇന്ത്യയുമായി സഖ്യമുണ്ടാക്കണം; പാകിസ്താനെ ശിക്ഷിക്കണം; ബില്ല് അവതരിപ്പിക്കാനൊരുങ്ങി അമേരിക്കൻ സെനറ്റർ

ഇന്ത്യയ്ക്ക് എത്ര വേണോ അത്രയും ഇന്ധനം തരാം’; വമ്പൻ പ്രഖ്യാപനവുമായി അമേരിക്ക, മാർക്കോ റൂബിയോ നാളെ ഡൽഹിയിൽ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies