bbc

ബിബിസി ടിവി ചാനലുകൾ സംപ്രേക്ഷണം നിർത്തുന്നു; പ്രഖ്യാപനവുമായി ടിം ഡേവി

2030ഓടെ ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിംഗ് കോർപ്പറേഷന്റെ (ബിബിസി) എല്ലാ ചാനലുകളും ടിവിയിൽ സംപ്രേഷണം ചെയ്യുന്നത് നിർത്തുമെന്നും പകരം ഓൺലൈനിലേക്ക് മാറ്റുമെന്ന പ്രഖ്യാപനവുമായി മേധാവി ടിം ഡേവി. ഇന്റർനെറ്റിലേക്ക് മാത്രമായി ...

ഞാൻ വിശപ്പറിഞ്ഞത് ഇന്ത്യയിൽ നിന്നല്ല, അമേരിക്കയിൽ നിന്നാണ്; ഇന്ത്യയെ അപമാനിക്കാൻ ശ്രമിച്ച ബി ബി സി അവതാരകന് വേണ്ടത് കൊടുത്ത് പ്രശസ്ത ഷെഫ്

ലണ്ടൻ: ഇന്ത്യ ഒരു മൂന്നാം ലോക രാജ്യമാണെന്ന ധാരണയിൽ പ്രശസ്ത ഇന്ത്യൻ പാചക വിദഗ്ധൻ വിനോദ് ഖന്നയോട് വിശപ്പിനെ കുറിച്ച് ചോദിച്ച ബി ബി സി അവതാരകന് ...

ബിബിസിയുടെ പുതിയ തലവനായി സമീർ ഷാ ; നിയമനം നടത്തി യുകെ സർക്കാർ

ലണ്ടൻ : ബിബിസിയ്ക്ക് പുതിയ തലവനെ നിയമിച്ച് യു കെ സർക്കാർ. ടിവി എക്സിക്യൂട്ടീവ് ആയ സമീർ ഷാ ആണ് ബിബിസി ചെയർമാൻ സ്ഥാനത്തേക്ക് എത്തുന്നത്. 71 ...

”ഹമാസ് എന്നത് ഭീകരസംഘടന തന്നെ”; ബി ബി സി എഡിറ്ററുടെ ന്യായീകരണത്തിന് താഴെ വിശദീകരണവുമായി ട്വിറ്റർ ; സാമൂഹ്യമാദ്ധ്യമങ്ങളിലും നാണം കെട്ട് ബി ബി സി

ലണ്ടൻ:  ബി ബി സി വിദേശകാര്യ എഡിറ്ററും ബ്രിട്ടനിലെ ഏറ്റവും മുതിർന്ന മാദ്ധ്യമപ്രവർത്തകരിലൊരാളുമായ ജോൺ സിംസണിൻ്റെ ട്വീറ്റ് അർദ്ധസത്യമാണെന്ന വിശദീകരണവുമായി ട്വിറ്റർ തന്നെ രംഗത്ത്. ഹമാസിനെ പടയാളികൾ ...

‘ഇന്ത്യയിലെ ദാരിദ്ര്യം കൊളോണിയൽ ഭരണത്തിന്റെ സംഭാവന, ശൗചാലയവും ചന്ദ്രയാനും ഒരേ ഇച്ഛാശക്തിയോടെ നിർമ്മിക്കുന്ന ഭരണകൂടം രാജ്യത്തിന്റെ അഭിമാനം‘: ചന്ദ്രയാനെ ട്രോളിയ ബിബിസിയുടെ വായടപ്പിച്ച് ആനന്ദ് മഹീന്ദ്ര

ന്യൂഡൽഹി: ഇന്ത്യയുടെ ചാന്ദ്രദൗത്യങ്ങളെ അപമാനിച്ച ബിബിസിക്ക് ശക്തമായ മറുപടിയുമായി വ്യവസായി ആനന്ദ് മഹീന്ദ്ര. ദാരിദ്ര്യം തുടച്ച് നീക്കിയിട്ട് പോരേ ബഹിരാകാശ ദൗത്യത്തിന് ഇറങ്ങി തിരിക്കുന്നതെന്ന ബിബിസി പ്രതിനിധിയുടെ ...

കൗമാരക്കാരന് പണം നൽകി നഗ്നചിത്രങ്ങൾ വാങ്ങി; പ്രമുഖ മാദ്ധ്യമപ്രവർത്തകനെതിരെ നടപടി; കുട്ടി പണം ചിലവഴിച്ചത് മയക്കുമരുന്ന് വാങ്ങാൻ

ന്യൂയോർക്ക്; നഗ്നചിത്രങ്ങൾ ആവശ്യപ്പെട്ട് പ്രായപൂർത്തിയാകാത്ത കുട്ടിയ്ക്ക് പണം നൽകിയ സംഭവത്തിൽ പ്രമുഖ മാദ്ധ്യമപ്രവർത്തകനെതിരെ നടപടി. ബിബിസിയിലെ മാദ്ധ്യമപ്രർത്തകനാണ് പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ ലെെംഗികാതിക്രമം നടത്തിയത്. സംഭവത്തിൽ അവതാരകനെ ബിബിസി ...

പ്രധാനമന്ത്രിയെ അപകീർത്തിപ്പെടുത്തിക്കൊണ്ടുള്ള ഡോക്യുമെന്ററി; ബിബിസിയ്ക്ക് വീണ്ടും നോട്ടീസ് നൽകി ഡൽഹി കോടതി

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അപകീർത്തിപ്പെടുത്തി ഡോക്യൂമെന്ററി നിർമ്മിച്ച സംഭവത്തിൽ ബിബിസിയ്ക്ക് നോട്ടീസ് അയച്ച് ഡൽഹി കോടതി. ബിജെപി നൽകിയ അപകീർത്തി കേസിലാണ് ബിബിസിയ്ക്ക് രോഹിണി ജില്ലാ ...

നികുതി വെട്ടിപ്പ് തുറന്ന് സമ്മതിച്ച് ബിബിസി; വെട്ടിച്ചത് 40 കോടി; പിടി വീണതോടെ വീഴ്ച സമ്മതിച്ചതായി റിപ്പോർട്ട്; മിണ്ടാട്ടമില്ലാതെ ബിബിസി റെയ്ഡിൽ പ്രതിഷേധിച്ചവരും

ന്യൂഡൽഹി: ഇന്ത്യയിൽ നികുതി വെട്ടിപ്പ് നടത്തിയതായി തുറന്ന് സമ്മതിച്ച് ബ്രിട്ടീഷ് മാദ്ധ്യമമായ ബിബിസി. സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്‌സ് വകുപ്പിന് ഇ- മെയിൽ വഴി നൽകിയ ...

നരേന്ദ്ര മോദിയെക്കുറിച്ചുള്ള ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട് അപകീർത്തി കേസ്; ബിബിസിക്ക് നോട്ടീസ് അയച്ച് ഹൈക്കോടതി

ന്യൂഡൽഹി : ബിബിസി ഡോക്യുമെന്ററി ഇന്ത്യൻ ഭരണഘടനയെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും അപകീർക്കിപ്പെടുത്തിയെന്ന് ആരോപിച്ച് ഗുജറാത്ത് ആസ്ഥാനമായി പ്രവർത്തിക്കുന്ന സന്നദ്ധസംഘടന നൽകിയ മാനനഷ്ടക്കേസിൽ ബിബിസിക്ക് നോട്ടീസ് അയച്ച് ...

ബിബിസി ചിലപ്പോൾ ലോകം ബഹുമാനിക്കുന്ന സ്ഥാപനമായേക്കാം, പക്ഷേ ഇന്ത്യൻ നിയമങ്ങൾ പാലിക്കാൻ ബാധ്യസ്ഥരാണ്; ഇന്ത്യ-ബ്രിട്ടൻ ബന്ധത്തിനിടയിൽ ഇത്തരം കുരുക്കുകൾ വിനയാവരുതെന്ന് ബ്രിട്ടീഷ് ഹൈക്കമ്മീഷണർ

ലണ്ടൻ: ബിബിസി ഇന്ത്യൻ നിയമങ്ങൾ പാലിക്കാൻ ബാധ്യസ്ഥരാണെന്ന് ബ്രിട്ടീഷ് ഹൈക്കമ്മീഷണർ അലക്‌സ് എല്ലിസ്. ബിബിസി ചിലപ്പോൾ ആഗോളതലത്തിൽ അംഗീകരിക്കപ്പെടുന്ന സ്ഥാപനമാവാം. പക്ഷേ എല്ലാ സംഘടനകളും ഇന്ത്യയിലെ നിയമം ...

സാമ്പത്തിക ക്രമക്കേടും അനധികൃത സാമ്പത്തിക സ്വാധീനവും; ബിബിസി മേധാവി രാജിവെച്ചു

ലണ്ടൻ: ബിബിസി ചെയർമാൻ റിച്ചാർഡ് ഷാർപ്പ് രാജിവെച്ചു. സ്ഥാനലബ്ദ്ധിക്ക് മുന്നോടിയായി സാമ്പത്തിക ക്രമക്കേടും അനധികൃത സാമ്പത്തിക സ്വാധീനവും നടത്തി എന്ന് തെളിഞ്ഞതിനെ തുടർന്നാണ് രാജി. 2021ൽ അന്നത്തെ ...

ബ്രിട്ടീഷ് സർക്കാരിനെ വിമർശിച്ചതിന്റെ പേരിൽ പറഞ്ഞുവിട്ടു; പ്രതിഷേധത്തെ തുടർന്ന് സ്‌പോർട്‌സ് അവതാരകനെ തിരിച്ചെടുത്ത് ബിബിസി; മാപ്പ് പറഞ്ഞു

ന്യൂയോർക്ക്: സസ്‌പെൻഡ് ചെയ്ത സ്‌പോർട്‌സ് അവതാരകനും ഫുട്‌ബോൾ താരവുമായ ഗാരി ലിനേക്കറെ തിരിച്ചെടുത്ത് ബിബിസി. ഗാരിയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കമന്റേറ്റർമാരും നിരൂപകരും ലീഗ് കളിക്കാറും ബിബിസിയുമായി സഹകരിക്കാതിരുന്നതിനെ ...

മാലിന്യ സംസ്കരണത്തിലെ കേരള മോഡൽ ലോകശ്രദ്ധയിലേക്ക്; ബ്രഹ്മപുരം തീപിടുത്തം വാർത്തയാക്കി ബിബിസി

ലണ്ടൻ: ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്റിൽ ഉണ്ടായ തീപിടുത്തം വാർത്തയാക്കി ബിബിസി. കഴിഞ്ഞ ദിവസമാണ് ബിബിസി വേൾഡ് ഓൺലൈനിൽ ചിത്രം ഉൾപ്പെടെ വാർത്ത വന്നത്. മാലിന്യം അഴുകുമ്പോൾ ...

‘ഇന്ത്യയിൽ നടക്കുന്നത് എന്തെന്ന് ബിബിസി കണ്ടെത്തിയിട്ടുണ്ട്‘: ലണ്ടനിൽ പോയി ബിബിസിയെ പ്രശംസിച്ച് രാഹുൽ ഗാന്ധി

ലണ്ടൻ: ഇന്ത്യക്കും കേന്ദ്ര സർക്കാരിനുമെതിരെ അപമാനകരമായ ഡൊക്യുമെന്ററി സംപ്രേഷണം ചെയ്ത ബിബിസിയെ ലണ്ടനിൽ പോയി പ്രശംസിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ബിബിസി വിഷയത്തിലും അദാനി വിഷയത്തിലും ...

രാജ്‌നാഥ് സിംഗിന്റെ പരിപാടിയ്ക്കിടെ ബിബിസിയുടെ ഇന്ത്യവിരുദ്ധ ഡോക്യുമെന്ററി പ്രദർശിപ്പിക്കാൻ ശ്രമം; ഇടത് വിദ്യാർത്ഥി സംഘടനകൾക്ക് തിരിച്ചടി; അനുമതി നിഷേധിച്ച് വിശ്വഭാരതി സർവ്വകലാശാല

കൊൽക്കത്ത: വിശ്വഭാരതി സർവ്വകലാശാലയിൽ ബിബിസിയുടെ ഇന്ത്യ വിരുദ്ധ ഡോക്യുമെന്ററി പ്രദർശിപ്പിക്കാനുള്ള ഇടത് വിദ്യാർത്ഥി സംഘടനകളുടെ നീക്കത്തിന് തിരിച്ചടി. ഡോക്യുമെന്ററി പ്രദർശിപ്പിക്കാൻ സർവ്വകലാശാല അധികൃതർ അനുമതി നിഷേധിച്ചു. സർവ്വകലാശാല ...

ആദായ നികുതി വകുപ്പ് സർവ്വെയ്ക്കിടെ മാദ്ധ്യമപ്രവർത്തകരെ പണിയെടുക്കാൻ അനുവദിച്ചില്ലെന്ന് ബിബിസി

ന്യൂഡൽഹി: കഴിഞ്ഞ ദിവസം മുംബൈയിലെയും ഡൽഹിയിലെയും ഓഫീസുകളിൽ ആദായനികുതി വകുപ്പ് നടത്തിയ സർവ്വെയ്ക്കിടെ മാദ്ധ്യമപ്രവർത്തകരെ പണിയെടുക്കാൻ അനുവദിച്ചില്ലെന്ന പരാതിയുമായി ബിബിസി. ഉദ്യോഗസ്ഥരിൽ ചിലർ മോശമായി പെരുമാറിയെന്നും ബിബിസി ...

‘ബിബിസി രാജ്യത്ത് സാമ്പത്തിക ക്രമക്കേട് നടത്തി‘: പ്രസ്താവന പുറത്തിറക്കി കേന്ദ്ര സർക്കാർ

ന്യൂഡൽഹി: ബിബിസി രാജ്യത്ത് പലതരത്തിലുമുള്ള സാമ്പത്തിക ക്രമക്കേടുകളും തിരിമറികളും നടത്തിയതായി കേന്ദ്ര സർക്കാർ. സ്ഥാപനത്തിന്റെ മുംബൈ, ഡൽഹി ഓഫീസുകളിൽ ആദായ നികുതി വകുപ്പ് മൂന്ന് ദിവസങ്ങളായി നടത്തി ...

‘ മൊഴി രേഖപ്പെടുത്തിയത് പ്രധാന ജീവനക്കാരുടെ മാത്രം; ആരുടേയും ഡിജിറ്റൽ ഉപകരണങ്ങൾ പിടിച്ചെടുത്തില്ല’ ; ബിബിസി ഓഫീസുകളിലെ ആദായനികുതി വകുപ്പ് സർവ്വേ അവസാനിച്ചു

ന്യൂഡൽഹി: ഡൽഹിയിലേയും മുംബൈയിലേയും ബിബിസി ഓഫീസുകളിൽ ആദായനികുതി വകുപ്പ് നടത്തി വന്ന സർവ്വേ അവസാനിച്ചു. 60 മണിക്കൂറോളം നീണ്ട സർവ്വേ ഇന്നലെ രാത്രിയോടെയാണ് അവസാനിച്ചത്. ഓഫീസുകളിൽ നിന്ന് ...

‘പ്രതിപക്ഷം സായിപ്പിനെ കാണുമ്പോൾ കവാത്ത് മറക്കുന്നു‘: ബിബിസിക്കും ചിദംബരത്തിനും സോണിയ കുടുംബത്തിനും നിയമം ഒരേ പോലെ ബാധകമെന്ന് ഡോക്ടർ കെ എസ് രാധാകൃഷ്ണൻ

തിരുവനന്തപുരം: രാജ്യവിരുദ്ധ വാർത്തകൾ പ്രചരിപ്പിച്ചതിന് പിന്നാലെ നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട വിഷയത്തിലും ബിബിസിയെ അമിതമായി പിന്തുണയ്ക്കുന്ന പ്രതിപക്ഷത്തിനെതിരെ രൂക്ഷ വിമർശനവുമായി പി എസ് സി മുൻ ചെയർമാനും ...

ഇന്ദിര ഗാന്ധി ബിബിസി നിരോധിച്ചിരുന്നു; കോൺഗ്രസ് അത് മറക്കരുത്; ഓർമ്മപ്പെടുത്തലുമായി ബിജെപി

ന്യൂഡൽഹി : മുൻ പ്രധാനമന്ത്രി ഇന്ദിര ഗാന്ധി ബിബിസയെ നിരോധിച്ചിരുന്നു എന്ന കാര്യം കോൺഗ്രസ് ഒരിക്കലും മറക്കരുതെന്ന് ബിജെപി. വാർത്താ മാദ്ധ്യമങ്ങളുമായോ, മറ്റ് സ്ഥാപനങ്ങളുമായോ ബന്ധപ്പെട്ടിരിക്കുന്ന ഏതെങ്കിലും ...

Page 1 of 3 1 2 3

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist