Tuesday, March 31, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

‘സർക്കാർ ജോലികളിൽ ഇഷ്ടക്കാരെ തിരുകി കയറ്റുന്നു‘: കെജ്‌രിവാളിനെതിരെ ബിജെപി

by Brave India Desk
Jul 9, 2023, 12:42 pm IST
in News, India
Share on FacebookTweetWhatsAppTelegram

ഡൽഹി: സർക്കാർ തസ്തികകളിൽ പാർട്ടി പ്രവർത്തകരെ നിയമിക്കുന്നതിന് കെജ്‌രിവാൾ സർക്കാരിനെതിരെ രൂക്ഷവിമർശനം ഉന്നയിച്ച് ബിജെപി രാജ്യസഭാ എംപി സുധാംശു ത്രിവേദി. എക്‌സൈസ് നയ അഴിമതിയിൽ നിരവധി ആരോപണങ്ങൾ നേരിടുന്നതിനിടയിലാണ് ഭരണകക്ഷിയായ ആം ആദ്മി പാർട്ടിയുടെ ഈ പ്രവർത്തനം.

ബിജെപിയുടെ ഡൽഹി തലവൻ വീരേന്ദ്ര സച്ച്‌ദേവയുമൊത്ത് ശനിയാഴ്ച ചേർന്ന പത്രസമ്മേളനത്തിലാണ് ത്രിവേദി ഈ കാര്യം പറഞ്ഞത്.
ആം ആദ്മി പ്രവർത്തകരെ സർക്കാർ ജോലികളിൽ നിയമിക്കുകയാണെന്നും, അതിന് പ്രത്യുപകാരമായി ഈ തൊഴിലാളികൾ പാർട്ടിക്ക് ആനുകൂലമായി അവരുടെ സർക്കാർ പദവികൾ ​ദുരുപയോ​ഗം ചെയ്യുകയാണെന്നും അദ്ദേഹം വിമർശിച്ചു. പൊതുപണം കൊണ്ട് കൊട്ടാരം പണിത മുഖ്യമന്ത്രി ഇപ്പോൾ പാർട്ടി പ്രവർത്തകരെ ലക്ഷങ്ങൾ സമ്പാദിക്കാൻ സഹായിക്കുകയാണെന്ന് ത്രിവേദി ആരോപിച്ചു.

Stories you may like

ഇന്ത്യയ്ക്ക് വേണം അതിനൂതന ‘മൗണ്ടൻ റഡാറുകൾ’ ; ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡുമായി 1,950 കോടി രൂപയുടെ കരാർ ഒപ്പുവെച്ചു

ഏപ്രിൽ 1 ന് അമേരിക്കൻ കമ്പനികൾക്ക് നേരെ ആക്രമണം നടത്തുമെന്ന് ഇറാൻ ; ഗൾഫ് മേഖലയിലെ മൈക്രോസോഫ്റ്റ്, ആപ്പിൾ ഉൾപ്പെടെയുള്ളവ ലക്ഷ്യം

സർക്കാർ ബംഗ്ലാവുകളിലേക്ക് മാറില്ലെന്നും ബീക്കണുകളുള്ള ഔദ്യോഗിക വാഹനങ്ങൾ ഉപയോഗിക്കില്ലെന്നും സത്യവാങ്മൂലത്തിൽ പറഞ്ഞ അതേ പാർട്ടിയാണ് ഇപ്പോൾ സർക്കാരി​ന്റെ പണം ദുരുപയോഗം ചെയ്യുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. 437 നിയമനങ്ങൾ ഡൽഹി ലെഫ്റ്റനന്റ് ഗവർണർ അസാധുവാക്കിയെന്ന് ഡൽഹി ബിജെപി തലവൻ സച്ച്‌ദേവ പറഞ്ഞു. ആദ്യ ലിസ്റ്റിൽ ഉണ്ടായിരുന്ന 116 പേരുടെ കൂടുതൽ വിവരങ്ങൾ ശേഖരിക്കാൻ തുടങ്ങിയപ്പോളാണ് അവരുടെ ദുഷ്‌പ്രവൃത്തികൾ പൊതുജനങ്ങൾ അറിയുമെന്ന് ഭയന്ന് അവർ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഇല്ലാതാക്കിയത്. ഈ ആളുകൾ സർക്കാർ ജോലിയിലിരുന്ന് ലക്ഷങ്ങൾ സമ്പാദിക്കുകയാണെന്നും വരുമാനത്തിന്റെ വലിയ ശതമാനം പാർട്ടിയിലേക്ക് പോകുകയാണെന്നും അദ്ദേഹം പറഞ്ഞു.

എഎപി പ്രവർത്തകർക്ക് ജോലി നൽകുന്നതിന് മുമ്പ് ഭരണഘടനാപരമായ അനുമതി വാങ്ങിയോ എന്ന് കെജ്‌രിവാളിനോട് അദ്ദേഹം ചോദിച്ചു. ഉചിതമായ അധികാരിയുടെ അനുമതിയില്ലാതെ ഡൽഹി സർക്കാരിന് ജോലി നൽകാൻ കഴിയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എഎപിയുടെ കീഴിലുള്ള എല്ലാ വകുപ്പുകളിലും അഴിമതി ഉണ്ടെന്നും ഇക്കാര്യത്തിൽ അടിയന്തര അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Tags: BJPdelhiaapArvind Kejriwalsudhanshu trivedi
ShareTweetSendShare

Latest stories from this section

പണ്ട് സ്വർണം വേർതിരിച്ചെടുക്കാൻ പൊട്ടാസ്യം സയനൈഡ് വേണമായിരുന്നു, ഇപ്പോൾ സഖാവിനെ കൊണ്ട് അടുത്ത് നിർത്തിയാൽ മതി : സലിം കുമാർ

സുന്നി മുസ്ലിം രാജ്യങ്ങൾ ഇസ്രായേലിനൊപ്പം ; ഇറാനെതിരെ അറബ് സഖ്യം രൂപീകരിക്കുന്നുവെന്ന് നെതന്യാഹു

പ്രകടന പത്രിക പുറത്തിറക്കി എൻഡിഎ ; വര്‍ഷത്തിൽ 2 സൗജന്യ എൽപിജി സിലിണ്ടര്‍, തിരുവനന്തപുരത്തും കോഴിക്കോടും മെട്രോ റെയിൽ പദ്ധതി ഉൾപ്പെടെ വാഗ്ദാനങ്ങൾ

ഇറാന്റെ ജല ശുദ്ധീകരണ പ്ലാന്റിന് നേരെ മിസൈൽ ആക്രമണം ; വൻ നാശനഷ്ടങ്ങൾ ; ശുദ്ധജലവിതരണം തടസ്സപ്പെട്ടു

Discussion about this post

Latest News

ഇന്ത്യയ്ക്ക് വേണം അതിനൂതന ‘മൗണ്ടൻ റഡാറുകൾ’ ; ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡുമായി 1,950 കോടി രൂപയുടെ കരാർ ഒപ്പുവെച്ചു

ഇന്ത്യയ്ക്ക് വേണം അതിനൂതന ‘മൗണ്ടൻ റഡാറുകൾ’ ; ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡുമായി 1,950 കോടി രൂപയുടെ കരാർ ഒപ്പുവെച്ചു

ഏപ്രിൽ 1 ന് അമേരിക്കൻ കമ്പനികൾക്ക് നേരെ ആക്രമണം നടത്തുമെന്ന് ഇറാൻ ; ഗൾഫ് മേഖലയിലെ മൈക്രോസോഫ്റ്റ്, ആപ്പിൾ ഉൾപ്പെടെയുള്ളവ ലക്ഷ്യം

ഏപ്രിൽ 1 ന് അമേരിക്കൻ കമ്പനികൾക്ക് നേരെ ആക്രമണം നടത്തുമെന്ന് ഇറാൻ ; ഗൾഫ് മേഖലയിലെ മൈക്രോസോഫ്റ്റ്, ആപ്പിൾ ഉൾപ്പെടെയുള്ളവ ലക്ഷ്യം

പണ്ട് സ്വർണം വേർതിരിച്ചെടുക്കാൻ പൊട്ടാസ്യം സയനൈഡ് വേണമായിരുന്നു, ഇപ്പോൾ സഖാവിനെ കൊണ്ട് അടുത്ത് നിർത്തിയാൽ മതി : സലിം കുമാർ

പണ്ട് സ്വർണം വേർതിരിച്ചെടുക്കാൻ പൊട്ടാസ്യം സയനൈഡ് വേണമായിരുന്നു, ഇപ്പോൾ സഖാവിനെ കൊണ്ട് അടുത്ത് നിർത്തിയാൽ മതി : സലിം കുമാർ

സുന്നി മുസ്ലിം രാജ്യങ്ങൾ ഇസ്രായേലിനൊപ്പം ; ഇറാനെതിരെ അറബ് സഖ്യം രൂപീകരിക്കുന്നുവെന്ന് നെതന്യാഹു

സുന്നി മുസ്ലിം രാജ്യങ്ങൾ ഇസ്രായേലിനൊപ്പം ; ഇറാനെതിരെ അറബ് സഖ്യം രൂപീകരിക്കുന്നുവെന്ന് നെതന്യാഹു

അതുകൊണ്ട് ധോണിയോട് സംസാരിച്ചില്ല, അദ്ദേഹത്തിന്റെ ആ ശീലം ഒരു പ്രശ്നമാണ്: രവീന്ദ്ര ജഡേജ

അതുകൊണ്ട് ധോണിയോട് സംസാരിച്ചില്ല, അദ്ദേഹത്തിന്റെ ആ ശീലം ഒരു പ്രശ്നമാണ്: രവീന്ദ്ര ജഡേജ

പ്രകടന പത്രിക പുറത്തിറക്കി എൻഡിഎ ; വര്‍ഷത്തിൽ 2 സൗജന്യ എൽപിജി സിലിണ്ടര്‍, തിരുവനന്തപുരത്തും കോഴിക്കോടും മെട്രോ റെയിൽ പദ്ധതി ഉൾപ്പെടെ വാഗ്ദാനങ്ങൾ

പ്രകടന പത്രിക പുറത്തിറക്കി എൻഡിഎ ; വര്‍ഷത്തിൽ 2 സൗജന്യ എൽപിജി സിലിണ്ടര്‍, തിരുവനന്തപുരത്തും കോഴിക്കോടും മെട്രോ റെയിൽ പദ്ധതി ഉൾപ്പെടെ വാഗ്ദാനങ്ങൾ

ഇറാന്റെ ജല ശുദ്ധീകരണ പ്ലാന്റിന് നേരെ മിസൈൽ ആക്രമണം ; വൻ നാശനഷ്ടങ്ങൾ ; ശുദ്ധജലവിതരണം തടസ്സപ്പെട്ടു

ഇറാന്റെ ജല ശുദ്ധീകരണ പ്ലാന്റിന് നേരെ മിസൈൽ ആക്രമണം ; വൻ നാശനഷ്ടങ്ങൾ ; ശുദ്ധജലവിതരണം തടസ്സപ്പെട്ടു

അതൊരു ചൂതാട്ടമായിരുന്നു, പക്ഷേ ഫലം കണ്ടു; സഞ്ജുവിനെ വെറും 6 റൺസിൽ തളച്ച പരാഗിന്റെ ‘മാസ്റ്റർ ക്ലാസ്സ്’ ക്യാപ്റ്റൻസി; പണി കൊടുത്തത് ഇങ്ങനെ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology