‘സർക്കാർ ജോലികളിൽ ഇഷ്ടക്കാരെ തിരുകി കയറ്റുന്നു‘: കെജ്‌രിവാളിനെതിരെ ബിജെപി
ഡൽഹി: സർക്കാർ തസ്തികകളിൽ പാർട്ടി പ്രവർത്തകരെ നിയമിക്കുന്നതിന് കെജ്‌രിവാൾ സർക്കാരിനെതിരെ രൂക്ഷവിമർശനം ഉന്നയിച്ച് ബിജെപി രാജ്യസഭാ എംപി സുധാംശു ത്രിവേദി. എക്‌സൈസ് നയ അഴിമതിയിൽ നിരവധി ആരോപണങ്ങൾ ...