aap

അഴിമതി അസഹനീയം ; ഇനിയും സഹിച്ച് തുടരാൻ വയ്യ ; ഡൽഹിയിൽ 5 ആം ആദ്മി നേതാക്കൾ ബിജെപിയിലേക്ക്

ന്യൂഡൽഹി : ഡൽഹിയിൽ 5 ആം ആദ്മി നേതാക്കൾ ബിജെപിയിൽ ചേർന്നു. ഡൽഹി കൗൺസിലർമാരായ അഞ്ച് നേതാക്കളാണ് ഞായറാഴ്ച ബിജെപി അംഗത്വം സ്വീകരിച്ചത്. ആം ആദ്മി പാർട്ടി ...

മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസ്; അരവിന്ദ് കെജ്രിവാളിന് താത്കാലിക ആശ്വാസം

8.5 കിലോ കുറഞ്ഞു; ശരീരഭാരം കുറയുന്നത് ഗുരുതരമായ അസുഖത്തിന്റെ ലക്ഷണം ; അരവിന്ദ് കെജ്രിവാളിന്റെ ആരോഗ്യനിലയിൽ ആശങ്ക പ്രകടിപ്പിച്ച് ആംആദ്മി

ന്യൂഡൽഹി :ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ആരോഗ്യനിലയിൽ ആശങ്ക പ്രകടിപ്പിച്ച് ആംആദ്മി പാർട്ടി. കെജ്രിവാളിന്റെ ആരോഗ്യനില വഷളായി കൊണ്ടിരിക്കുകയാണ്. മദ്യനയ കേസിലെ അറസ്റ്റിനെ തുടർന്ന് കെജ്രിവാളിന്റെ ഭാരം ...

ശിവസേന നേതാവിനെ നടുറോഡില്‍ വെട്ടിവീഴ്ത്തി അക്രമികള്‍; പിന്നില്‍ തീവ്ര സിഖ് അനുകൂലികള്‍

ശിവസേന നേതാവിനെ നടുറോഡില്‍ വെട്ടിവീഴ്ത്തി അക്രമികള്‍; പിന്നില്‍ തീവ്ര സിഖ് അനുകൂലികള്‍

ലുധിയാന: പഞ്ചാബില്‍ ശിവസേന നേതാവ് സന്ദീപ് ഥാപ്പറെ പട്ടാപ്പകല്‍ നടുറോഡില്‍ വെട്ടിവീഴ്ത്തി തീവ്ര സിഖ് അനുകൂലികള്‍. ഥാപ്പറുടെ സുരക്ഷാ ചുമതലയുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥനെ വാള്‍മുനയില്‍ നിര്‍ത്തിയായിരുന്നു മൂന്ന് ...

മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണ കേസ്; അരവിന്ദ് കെജ്രിവാളിനെതിരെ ആദ്യ കുറ്റപത്രം നാളെ

ഡൽഹിയിലെ കനത്ത തോൽവിക്ക് കാരണം ആം ആദ്മി പാർട്ടിയെന്ന് ഇൻഡി സഖ്യം ; മദ്യനയ അഴിമതി ദോഷം ചെയ്തതായി വിലയിരുത്തൽ

ന്യൂഡൽഹി : ലോക്സഭ തിരഞ്ഞെടുപ്പിൽ ഡൽഹിയിലെ 7 സീറ്റുകളിലും ബിജെപി ഉന്നത വിജയം കൈവരിക്കാൻ കാരണം ആം ആദ്മി പാർട്ടിയാണെന്ന് ഇൻഡി സഖ്യത്തിൽ കുറ്റപ്പെടുത്തൽ. എഎപിയോടൊപ്പമല്ല തിരഞ്ഞെടുപ്പിൽ ...

കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ അശ്ലീല പ്രചാരണം ; തൃശ്ശൂരിൽ ആം ആദ്മി പാർട്ടി പ്രവർത്തകൻ അറസ്റ്റിൽ

കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ അശ്ലീല പ്രചാരണം ; തൃശ്ശൂരിൽ ആം ആദ്മി പാർട്ടി പ്രവർത്തകൻ അറസ്റ്റിൽ

തൃശ്ശൂർ : കേന്ദ്രമന്ത്രിയും തൃശൂർ എംപിയുമായ സുരേഷ് ഗോപിക്കെതിരെ അശ്ലീല പ്രചാരണം നടത്തിയ ആം ആദ്മി പാർട്ടി പ്രവർത്തകൻ അറസ്റ്റിൽ. ബിജെപി തൃശ്ശൂർ ജില്ലാ ജനറൽ സെക്രട്ടറി ...

ഇലക്ഷൻ ആയത് കൊണ്ട് അറസ്റ്റ് ചെയ്യരുത് എന്ന് പറയാൻ ക്രിമിനലുകൾക്ക് അവകാശമില്ല; അരവിന്ദ് കെജ്രിവാളിനെതിരെ ഇ ഡി

‘കെജ്രിവാളിന് ജാമ്യം നൽകിയ നടപടി അപ്രതീക്ഷിതം‘: ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി ഇഡി

ന്യൂഡൽഹി: ദേശീയ രാഷ്ട്രീയത്തിൽ വൻ ചർച്ചാവിഷയമായ ഡൽഹി മദ്യനയ കുംഭകോണവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ജാമ്യം. ഒരു ലക്ഷം രൂപയുടെ ...

നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസുമായി സഖ്യത്തിനില്ല; ഒറ്റക്ക് മത്സരിക്കുമെന്ന് എഎപി

നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസുമായി സഖ്യത്തിനില്ല; ഒറ്റക്ക് മത്സരിക്കുമെന്ന് എഎപി

ന്യൂഡൽഹി: ഡൽഹിയിലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് ആം ആദ്മി പാർട്ടി. എഎപിയുടെ ഡൽഹി കൺവീനർ ഗോപാൽ റായിയാണ് ഇക്കാര്യം അറിയിച്ചത്. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മാത്രമായിരുന്നു കോൺഗ്രസ് ...

മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണ കേസ്; അരവിന്ദ് കെജ്രിവാളിനെതിരെ ആദ്യ കുറ്റപത്രം നാളെ

കോൺഗ്രസുമായുള്ള ആം ആദ്മി പാർട്ടിയുടെ ബന്ധം ശാശ്വതമല്ല; നിലനിൽപ്പിന് വേണ്ടിയുള്ളതെന്ന് അരവിന്ദ് കെജ്രിവാൾ

ന്യൂഡൽഹി: കോൺഗ്രസുമായുള്ള ആം ആദ്മി പാർട്ടിയുടെ ബന്ധം ശാശ്വതമല്ലെന്ന് മദ്യനയക്കേസിൽ അറസ്റ്റിലായ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. തിരഞ്ഞെടുപ്പിന് വേണ്ടി താൽക്കാലികമായി ഉണ്ടാക്കിയ ഒരു ബന്ധമാണിത്. ബിജെപിയെ ...

ഞാൻ ജയിലിൽ ആണെങ്കിലും 70 ൽ 70 സീറ്റും നേടും; നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയിക്കുമെന്ന് കെജ്രിവാൾ

ഞാൻ ജയിലിൽ ആണെങ്കിലും 70 ൽ 70 സീറ്റും നേടും; നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയിക്കുമെന്ന് കെജ്രിവാൾ

ന്യൂഡൽഹി: അഴിമതി കേസിൽ അറസ്റ്റിലായിട്ടും ആത്മവീര്യം ചോരാതെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റും ആംആദ്മി നേടുമെന്ന് കെജ്രിവാൾ പറഞ്ഞു. ദേശീയ ...

ആംആദ്മി പാർട്ടിയിൽ തനിക്കെതിരെ ഗുഢാലോചന നടത്തുന്നു ; സ്വകാര്യ ചിത്രങ്ങൾ പുറത്ത് വിട്ട് അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നു ;  സ്വാതി മലിവാൾ

ആംആദ്മി പാർട്ടിയിൽ തനിക്കെതിരെ ഗുഢാലോചന നടത്തുന്നു ; സ്വകാര്യ ചിത്രങ്ങൾ പുറത്ത് വിട്ട് അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നു ; സ്വാതി മലിവാൾ

ന്യൂഡൽഹി : ആംആദ്മി പാർട്ടിയിൽ തനിക്കെതിരെ ഗുഢാലോചന നടക്കുന്നുവെന്ന ആരോപണവുമായി രാജ്യസഭാംഗവും ആം ആദ്മി പാർട്ടി എംപിയുമായ സ്വാതി മലിവാൾ . സ്വകാര്യ ചിത്രങ്ങൾ പുറത്ത് വിട്ട് ...

മദ്യനയ അഴിമതിക്കേസ്: മനീഷ് സിസോദിയയുടെ ജുഡീഷ്യൽ കസ്റ്റഡി നീട്ടി

മദ്യനയ അഴിമതിക്കേസ്: മനീഷ് സിസോദിയയുടെ ജുഡീഷ്യൽ കസ്റ്റഡി നീട്ടി

ന്യൂഡൽഹി : മദ്യനയ അഴിമതി കേസിൽ ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ജുഡീഷ്യൽ കസ്റ്റഡി നീട്ടി. മെയ്യ് 31 വരെയാണ് നീട്ടിയത്. ഡൽഹിയിലെ റൂസ് അവന്യൂ ...

A. A.P ന് ആപ്പ് വച്ച് സ്വാതി മാലിവാൾ;  കെജ്രിവാളിന്റെ ശവപെട്ടിയിലെ  അവസാനത്തെ ആണി

A. A.P ന് ആപ്പ് വച്ച് സ്വാതി മാലിവാൾ; കെജ്രിവാളിന്റെ ശവപെട്ടിയിലെ അവസാനത്തെ ആണി

ഇടി വെട്ടിയവനെ പാമ്പ് കടിച്ചു എന്നതിന് പ്രാക്ടിക്കൽ ഉദാഹരണം ആർക്കെങ്കിലും കാണേണ്ടതുണ്ടെങ്കിൽ നേരെ ഡൽഹിയിലേക്ക് നോക്കിയാൽ മതി. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ അനുഭവിക്കുന്നത് എന്താണോ അത് ...

മദ്യ നയ അഴിമതി കേസ്; കെജ്രിവാളിനെ അറസ്റ്റ് ചെയ്യാൻ സിബിഐയും; കസ്റ്റഡി അപേക്ഷ നൽകും

നാളെ 12 മണിക്ക് ബിജെപി ആസ്ഥാനത്തേക്ക് വരും ; പറ്റുമെങ്കിൽ അറസ്റ്റ് ചെയ്യൂ എന്ന് വെല്ലുവിളിച്ച് കെജ്രിവാൾ

ന്യൂഡൽഹി : ബിജെപിക്കും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും എതിരെ വെല്ലുവിളിയുമായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. ആം ആദ്മി പാർട്ടി നേതാക്കളെ ജയിലിൽ അടയ്ക്കുന്ന കളി പ്രധാനമന്ത്രി കളിക്കരുതെന്ന് ...

കൂർത്ത വസ്തുകൊണ്ട് തലയ്ക്ക് അടിച്ചു; നിലത്ത് വീണപ്പോൾ നെഞ്ചിലും വയറ്റിലും ചവിട്ടി; സ്വാതി മലിവാൾ ക്രൂരമായ ആക്രമണത്തിനിരയായെന്ന് മെഡിക്കൽ റിപ്പോർട്ട്

കൂർത്ത വസ്തുകൊണ്ട് തലയ്ക്ക് അടിച്ചു; നിലത്ത് വീണപ്പോൾ നെഞ്ചിലും വയറ്റിലും ചവിട്ടി; സ്വാതി മലിവാൾ ക്രൂരമായ ആക്രമണത്തിനിരയായെന്ന് മെഡിക്കൽ റിപ്പോർട്ട്

ന്യൂഡൽഹി: അരവിന്ദ് കെജ്രിവാളിന്റെ വിശ്വസ്ഥനിൽ നിന്നും ആംആദ്മി വനിതാ നേതാവ് നേരിട്ടത് ക്രൂരമായ ആക്രമണം എന്ന് വ്യക്തമാക്കി മെഡിക്കൽ പരിശോധനാ ഫലം. സ്വാതി മലിവാളിന്റെ മുഖത്തും ശരീരത്തിന്റെ ...

സ്വാതി മലിവാൾ എവിടെ?; പരാതി ഉന്നയിച്ചതിന് പിന്നാലെ വനിതാ നേതാവിനെ കാൺമാനില്ല; പിന്നിൽ കെജ്രിവാളോ?

സ്വാതി മലിവാൾ എവിടെ?; പരാതി ഉന്നയിച്ചതിന് പിന്നാലെ വനിതാ നേതാവിനെ കാൺമാനില്ല; പിന്നിൽ കെജ്രിവാളോ?

ന്യൂഡൽഹി: മദ്യ നയ അഴിമതി കേസിന് പിന്നാലെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ പ്രതിക്കൂട്ടിൽ നിർത്തുന്നതായിരുന്നു രാജ്യസഭാ അംഗവും ആംആദ്മി വനിതാ നേതാവുമായ സ്വാതി മലിവാളിന്റെ വെളിപ്പെടുത്തൽ. ...

അഴിമതിയുടെ കറപുരളാത്തവർക്ക് വേണം വോട്ട് നൽകാൻ; അല്ലാതെ ഇഡി അന്വേഷണം നേരിടുന്നവർക്കല്ല; കെജ്രിവാളിന് വോട്ട് ചെയ്യരുതെന്ന് അണ്ണാ ഹസാരെ

അഴിമതിയുടെ കറപുരളാത്തവർക്ക് വേണം വോട്ട് നൽകാൻ; അല്ലാതെ ഇഡി അന്വേഷണം നേരിടുന്നവർക്കല്ല; കെജ്രിവാളിന് വോട്ട് ചെയ്യരുതെന്ന് അണ്ണാ ഹസാരെ

ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ കർശന നിലപാടുമായി ആംആദ്മി സ്ഥാപക നേതാവ് അണ്ണാ ഹസാരെ. ഇഡിയുടെ അന്വേഷണം നേരിടുന്നവർക്കല്ല, മറിച്ച് അല്ലാത്തവർക്കാണ് വോട്ടുകൾ നൽകേണ്ടത്. പണത്തിനോടുള്ള ...

മദ്യ നയ അഴിമതി കേസ് കെജ്രിവാളിൽ ഒതുങ്ങില്ല, ആം ആദ്‌മി പാർട്ടിയെ മുഴുവനായും പൂട്ടാനൊരുങ്ങി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്

മദ്യ നയ അഴിമതി കേസ് കെജ്രിവാളിൽ ഒതുങ്ങില്ല, ആം ആദ്‌മി പാർട്ടിയെ മുഴുവനായും പൂട്ടാനൊരുങ്ങി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്

ന്യൂഡൽഹി: മദ്യനയ അഴിമതി കേസിൽ അരവിന്ദ് കെജ്‌രിവാളിനെ മാത്രമല്ല അദ്ധേഹത്തിന്റെ നേതൃത്വത്തിലുള്ള ആം ആദ്മി പാർട്ടിയെ കൂടെ പ്രതിചേർക്കുമെന്ന് ഡൽഹി ഹൈക്കോടതിയോട് വ്യക്തമാക്കി എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ്. എക്‌സൈസ് ...

പിണറായി വിജയനും ഉടനെ ജയിലിനകത്താകുമെന്ന് അരവിന്ദ് കെജ്രിവാൾ ; മമതാ ബാനർജിയ്ക്കും തന്റെ അവസ്ഥ വരുമെന്നും മുന്നറിയിപ്പ്

പിണറായി വിജയനും ഉടനെ ജയിലിനകത്താകുമെന്ന് അരവിന്ദ് കെജ്രിവാൾ ; മമതാ ബാനർജിയ്ക്കും തന്റെ അവസ്ഥ വരുമെന്നും മുന്നറിയിപ്പ്

ന്യൂഡൽഹി : കേരള മുഖ്യമന്ത്രി പിണറായി വിജയനും ഉടൻതന്നെ ജയിലിനകത്താകും എന്ന് അരവിന്ദ് കെജ്രിവാൾ. സുപ്രീംകോടതി ഇടക്കാല ജാമ്യം അനുവദിച്ചതിനെ തുടർന്ന് ജയിലിൽ നിന്നും ഇറങ്ങിയശേഷം നടത്തിയ ...

മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസ്; അരവിന്ദ് കെജ്രിവാളിന് താത്കാലിക ആശ്വാസം

മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസ്; അരവിന്ദ് കെജ്രിവാളിന് താത്കാലിക ആശ്വാസം

ന്യൂഡൽഹി: മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം. സുപ്രീംകോടതിയിൽ നൽകിയ ഹർജിയിലാണ് അനുകൂല വിധി. അടുത്ത മാസം ...

ജുഡീഷ്യറിയെ വെല്ലുവിളിക്കുന്ന തിരഞ്ഞെടുപ്പ് പ്രചാരണഗാനം ; ആം ആദ്മി പാർട്ടിയുടെ പ്രചാരണഗാനം തിരുത്തണമെന്ന് ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷൻ

ന്യൂഡൽഹി : ആം ആദ്മി പാർട്ടിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ ഗാനത്തിൽ മാറ്റം വരുത്തണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ. അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റിനെ കുറിച്ചുള്ള ആവർത്തിച്ചുള്ള പരാമർശങ്ങൾ പ്രചാരണ ഗാനത്തിൽ ...

Page 1 of 19 1 2 19

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist