Friday, October 2, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Auto

കാർ വിപണി കരുത്തോടെ മുന്നോട്ട്; മത്സരിച്ച് പ്രമുഖ കമ്പനികൾ

by Brave India Desk
Jul 2, 2026, 03:04 pm IST
in Auto
Share on Facebook
Tweet
WhatsApp
Telegram

ന്യൂഡൽഹി : ജൂൺ മാസത്തിൽ ഇന്ത്യയിലെ പ്രമുഖ കാർ നിർമ്മാതാക്കൾ മികച്ച വിൽപ്പന രേഖപ്പെടുത്തു. ആഭ്യന്തര വിപണിയിലെ ശക്തമായ ഡിമാൻഡും കയറ്റുമതിയിലുണ്ടായ വർദ്ധനവുമാണ് ഇതിന് കാരണമായത്. മാരുതി സുസുക്കി ജൂണിൽ മൊത്തം രണ്ട് ലക്ഷത്തിലധികം യൂണിറ്റുകൾ വിറ്റഴിച്ച് വലിയ നേട്ടം കൈവരിച്ചു.

മൊത്തം 2,00,390 യൂണിറ്റുകളാണ് കമ്പനി വിറ്റഴിച്ചത്. ഇതിൽ 1,50,150 യൂണിറ്റുകൾ ആഭ്യന്തര വിപണിയിലും 7,472 യൂണിറ്റുകൾ മറ്റ് ഒഇഎമ്മുകൾക്കും 42,768 യൂണിറ്റുകൾ കയറ്റുമതിയായുമാണ് രേഖപ്പെടുത്തിയത്. ആഭ്യന്തര വിപണിയിൽ പാസഞ്ചർ കാർ വിഭാഗത്തിൽ നിന്ന് മാത്രം 75,231 യൂണിറ്റുകളുടെ വിൽപ്പനയുണ്ടായി.

Stories you may like

 ടാറ്റയുടെ വലിയ സ്വപ്നം തകർത്ത ഒരൊറ്റ വാക്ക്;എഞ്ചിനീയറിംഗ് അത്ഭുതം, മാർക്കറ്റിംഗ് ദുരന്തം!നാനോയ്ക്ക് സംഭവിച്ചതെന്ത്?

561 കി.മീ റേഞ്ച്; ഒന്നേകാൽ കോടിയുടെ ഇവിയുമായി കിയ

ടാറ്റ മോട്ടോഴ്‌സ് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 69 ശതമാനം വാർഷിക വളർച്ചയോടെ 63,083 കാറുകളും എസ്‌യുവികളും വിറ്റഴിച്ചു. ഇതിൽ 14,800 യൂണിറ്റുകൾ ഇലക്ട്രിക് വാഹനങ്ങളാണ്. 2025 ജൂണിനെ അപേക്ഷിച്ച് ഇവി വിൽപ്പന മൂന്നിരട്ടിയോളം വർദ്ധിച്ച് കമ്പനിയുടെ ഏറ്റവും ഉയർന്ന പ്രതിമാസ ഇവി വിൽപ്പനയായി ഇത് മാറി.

മഹീന്ദ്രയും ജൂണിൽ മികച്ച പ്രകടനം കാഴ്ചവച്ചു. യൂട്ടിലിറ്റി വാഹന വിഭാഗത്തിൽ മഹീന്ദ്ര 60,393 വാഹനങ്ങൾ ആഭ്യന്തരമായി വിറ്റഴിച്ചു. ഇത് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 28 ശതമാനം വാർഷിക വളർച്ചയാണ്. ഹ്യൂണ്ടായ് മോട്ടോർ ഇന്ത്യ ജൂണിൽ ആകെ 51,335 യൂണിറ്റുകൾ വിറ്റഴിച്ചു. ഇതിൽ 39,635 യൂണിറ്റുകൾ ആഭ്യന്തര വിൽപ്പനയും 11,700 യൂണിറ്റുകൾ കയറ്റുമതിയുമാണ്.

എന്നാൽ, കമ്പനിയുടെ ഒരു വിതരണക്കാരന്റെ നിർമ്മാണ കേന്ദ്രത്തിലുണ്ടായ തീപിടിത്തം കാരണം ഉൽപ്പാദനത്തിൽ താൽക്കാലിക തടസ്സം നേരിട്ടതിനെ തുടർന്ന് 13,900 യൂണിറ്റുകളുടെ ഉൽപ്പാദന നഷ്ടമുണ്ടായതായി ഹ്യൂണ്ടായ് മോട്ടോർ ഇന്ത്യ ലിമിറ്റഡ് എംഡിയും സിഇഒയുമായ തരുൺ ഗാർഗ് വ്യക്തമാക്കി. ഈ വെല്ലുവിളികൾക്കിടയിലും ഹ്യൂണ്ടായ് മികച്ച വിൽപ്പനയാണ് ജൂണിൽ നടത്തിയത്.

Tags: tatamarutiCar sale JuneAutomotive
Share
Tweet
Send
Share

Latest stories from this section

ഇനി ചാർജ് തീരുന്ന പ്രശ്നമില്ല ; മാറ്റി വയ്ക്കാവുന്ന ബാറ്ററിയുമായി ഹോണ്ട ആക്ടിവ ഇലക്ട്രിക് എത്തി

ഇനി ചാർജ് തീരുന്ന പ്രശ്നമില്ല ; മാറ്റി വയ്ക്കാവുന്ന ബാറ്ററിയുമായി ഹോണ്ട ആക്ടിവ ഇലക്ട്രിക് എത്തി

ഡീസലും കറണ്ടും വേണ്ട, 500 കി.മീ റേഞ്ചിൻ്റെ അത്ഭുതവാഹനവുമായി ടാറ്റ  ; വിപ്ലവത്തിന് ആരംഭംകുറിച്ച് നിതിൻ ഗഡ്‍കരി

ഡീസലും കറണ്ടും വേണ്ട, 500 കി.മീ റേഞ്ചിൻ്റെ അത്ഭുതവാഹനവുമായി ടാറ്റ ; വിപ്ലവത്തിന് ആരംഭംകുറിച്ച് നിതിൻ ഗഡ്‍കരി

മാരുതി സുസൂക്കി ഓട്ടോറിക്ഷ വരുന്നു?

മാരുതി സുസൂക്കി ഓട്ടോറിക്ഷ വരുന്നു?

ഈ കമ്പനിയുടെ ബാറ്ററി തീ പിടിക്കാൻ സാധ്യത കൂടുതൽ ; 1.8 ലക്ഷം കാറുകൾ തിരിച്ചു വിളിച്ചു

ഈ കമ്പനിയുടെ ബാറ്ററി തീ പിടിക്കാൻ സാധ്യത കൂടുതൽ ; 1.8 ലക്ഷം കാറുകൾ തിരിച്ചു വിളിച്ചു

Latest News

അർമേനിയക്ക് പിന്നാലെ ‘ആകാശ്’ മിസൈലുകൾ സ്വന്തമാക്കി താജിക്കിസ്ഥാനും തുർക്ക്‌മെനിസ്ഥാനും ; ലോകശ്രദ്ധ നേടി ഇന്ത്യയുടെ വ്യോമപ്രതിരോധം

അർമേനിയക്ക് പിന്നാലെ ‘ആകാശ്’ മിസൈലുകൾ സ്വന്തമാക്കി താജിക്കിസ്ഥാനും തുർക്ക്‌മെനിസ്ഥാനും ; ലോകശ്രദ്ധ നേടി ഇന്ത്യയുടെ വ്യോമപ്രതിരോധം

കശ്മീരിൽ നിന്ന് കർണാടകയിലേക്ക് നീളുന്ന വൻ ലഹരി ശൃംഖല തകർത്ത് ജമ്മുകശ്മീർ പോലീസ് ; 4.5 കോടിയുടെ പണവും സ്വർണവും ആയുധങ്ങളും പിടിച്ചെടുത്തു 

കശ്മീരിൽ നിന്ന് കർണാടകയിലേക്ക് നീളുന്ന വൻ ലഹരി ശൃംഖല തകർത്ത് ജമ്മുകശ്മീർ പോലീസ് ; 4.5 കോടിയുടെ പണവും സ്വർണവും ആയുധങ്ങളും പിടിച്ചെടുത്തു 

ബ്രാഹ്മണ വോട്ടുകൾ ലക്ഷ്യമിട്ട് പുതിയ നീക്കവുമായി കോൺഗ്രസ് ; ഉത്തർപ്രദേശ് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് ആരാധന മിശ്ര

ബ്രാഹ്മണ വോട്ടുകൾ ലക്ഷ്യമിട്ട് പുതിയ നീക്കവുമായി കോൺഗ്രസ് ; ഉത്തർപ്രദേശ് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് ആരാധന മിശ്ര

‘ഗുജറാത്തി രക്തമാണ്, വീര്യം കൂടും’ ; സ്മിത് മച്ചാറിന് ഗുജറാത്ത് സംസ്ഥാന ബഹുമതി ; ‘വിശിഷ്ട ഗുജറാത്ത് ഗരിമ അവാർഡും’ 25 ലക്ഷം രൂപയും സമ്മാനിക്കും

‘ഗുജറാത്തി രക്തമാണ്, വീര്യം കൂടും’ ; സ്മിത് മച്ചാറിന് ഗുജറാത്ത് സംസ്ഥാന ബഹുമതി ; ‘വിശിഷ്ട ഗുജറാത്ത് ഗരിമ അവാർഡും’ 25 ലക്ഷം രൂപയും സമ്മാനിക്കും

നെതന്യാഹുവിന്റെ അബുദാബി രഹസ്യയാത്ര: യു.എ.ഇ പ്രസിഡന്റുമായി കൂടിക്കാഴ്ച; വിവാദങ്ങൾ പുകയുന്നതിനിടെ നിർണായക നയതന്ത്ര നീക്കം

ഒമാനി പൈലറ്റ് തീവ്ര ഇസ്ലാമിക ആശയങ്ങൾക്ക് അടിമപ്പെട്ടിരുന്ന വ്യക്തി ; വിദേശ ഭീകരസംഘടനകളുമായി ബന്ധമുണ്ടോ എന്ന് അന്വേഷിക്കുമെന്ന് നെതന്യാഹു

SMA ബാധിച്ച 23 മാസം പ്രായമുള്ള വേദാൻഷിന്റെ ചികിത്സാച്ചെലവ് ഏറ്റെടുത്ത് അനന്ത് അംബാനി? വലിയ പ്രതീക്ഷയിൽ കുടുംബം

SMA ബാധിച്ച 23 മാസം പ്രായമുള്ള വേദാൻഷിന്റെ ചികിത്സാച്ചെലവ് ഏറ്റെടുത്ത് അനന്ത് അംബാനി? വലിയ പ്രതീക്ഷയിൽ കുടുംബം

‘നന്ദിയില്ലാത്ത നാട്, യോഗ്യതയില്ലാത്തവർ’; പോർച്ചുഗൽ ടീമിനെതിരെ പൊട്ടിത്തെറിച്ച് റൊണാൾഡോയുടെ സഹോദരി

‘നന്ദിയില്ലാത്ത നാട്, യോഗ്യതയില്ലാത്തവർ’; പോർച്ചുഗൽ ടീമിനെതിരെ പൊട്ടിത്തെറിച്ച് റൊണാൾഡോയുടെ സഹോദരി

ഫ്ലൈദുബായ് വിഷയത്തിൽ അന്വേഷണം പ്രഖ്യാപിച്ച് യുഎഇ ; ഭീകരാക്രമണ സാധ്യതയും ഗൂഢാലോചനയും പരിശോധിക്കും

ഫ്ലൈദുബായ് വിഷയത്തിൽ അന്വേഷണം പ്രഖ്യാപിച്ച് യുഎഇ ; ഭീകരാക്രമണ സാധ്യതയും ഗൂഢാലോചനയും പരിശോധിക്കും

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies