Tuesday, July 28, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Auto

ഇനി ചാർജ് തീരുന്ന പ്രശ്നമില്ല ; മാറ്റി വയ്ക്കാവുന്ന ബാറ്ററിയുമായി ഹോണ്ട ആക്ടിവ ഇലക്ട്രിക് എത്തി

by Brave India Desk
Mar 21, 2025, 06:43 pm IST
in Auto
Share on FacebookTweetWhatsAppTelegram

ഇലക്ട്രിക് സ്കൂട്ടർ പ്രേമികൾ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ഹോണ്ട ആക്ടിവ ഇലക്ട്രിക് പുറത്തിറങ്ങി. മാറ്റിവയ്ക്കാവുന്ന ബാറ്ററി എന്ന വമ്പൻ സവിശേഷതയും ആയാണ് ഹോണ്ട ആക്ടിവ ഇലക്ട്രിക് എത്തിയിരിക്കുന്നത്. മുൻകൂട്ടി ബുക്ക് ചെയ്ത ഉപഭോക്താക്കൾക്ക് ഇപ്പോൾ പുതിയ വാഹനങ്ങളുടെ വിതരണം ആരംഭിച്ചിട്ടുണ്ട്. 1,17,000 രൂപ മുതലാണ് വാഹനത്തിന്റെ എക്സ് ഷോറൂം വില ആരംഭിക്കുന്നത്.

രണ്ട് വേരിയന്റുകളിലാണ് ഹോണ്ട ആക്ടിവ ഇലക്ട്രിക് പുറത്തിറക്കിയിട്ടുള്ളത്. ആക്ടിവ ഇ സ്റ്റാൻഡേർഡ്, ആക്ടിവ ഇ റോഡ്സിങ്ക് ഡ്യുവോ എന്നീ രണ്ട് വേരിയന്റുകളാണ് ലഭ്യമായിട്ടുള്ളത്. ഡിസ്‌പ്ലേയും കണക്റ്റിവിറ്റി സവിശേഷതകളുമാണ് ആക്ടിവ ഇ സ്റ്റാൻഡേർഡും ആക്ടിവ ഇ റോഡ്‌സിങ്ക് ഡ്യുവോയും തമ്മിലുള്ള പ്രധാന വ്യത്യാസം. രണ്ട് വേരിയന്റുകളിലും പരസ്പരം മാറ്റാവുന്ന 1.5kWh ബാറ്ററി പായ്ക്കുകൾ ആണ് പ്രധാനമായുള്ള പൊതു സവിശേഷത. ഇത് പൂർണ്ണമായി ചാർജ് ചെയ്താൽ 102 കിലോമീറ്റർ മൈലേജ് ഉറപ്പ് നൽകുന്നതാണ്.

Stories you may like

കാർ വിപണി കരുത്തോടെ മുന്നോട്ട്; മത്സരിച്ച് പ്രമുഖ കമ്പനികൾ

 ടാറ്റയുടെ വലിയ സ്വപ്നം തകർത്ത ഒരൊറ്റ വാക്ക്;എഞ്ചിനീയറിംഗ് അത്ഭുതം, മാർക്കറ്റിംഗ് ദുരന്തം!നാനോയ്ക്ക് സംഭവിച്ചതെന്ത്?

ആക്ടിവ ഇ സ്റ്റാൻഡേർഡിന് 5 ഇഞ്ച് ടിഎഫ്ടി ഡിസ്പ്ലേയുണ്ടെങ്കിലും സ്മാർട്ട്ഫോൺ കണക്റ്റിവിറ്റി ഇല്ല എന്നുള്ളത് ഒരു പോരായ്മയാണ്. എന്നാൽ ആക്ടിവ ഇ റോഡ്‌സിങ്ക് ഡ്യുവോയ്ക്ക് 7 ഇഞ്ച് TFT ഡിസ്‌പ്ലേ, സ്മാർട്ട്‌ഫോൺ കണക്റ്റിവിറ്റി, ലൈവ് ട്രാക്കിംഗ്, നാവിഗേഷൻ, കോൾ/എസ്എംഎസ് അലേർട്ടുകൾ, മ്യൂസിക് കൺട്രോൾ, OTA അപ്‌ഡേറ്റുകൾ എന്നീ സവിശേഷതകൾ സജ്ജീകരിച്ചിട്ടുണ്ട്. ആക്ടിവ ഇ സ്റ്റാൻഡേർഡിന് എക്സ് -ഷോറൂം വില 1,17,000 രൂപയാണ്.
ആക്ടിവ ഇ റോഡ്‌സിങ്ക് ഡ്യുവോയ്‌ക്ക് 1,51,60 0 രൂപയാണ് എക്സ് ഷോറൂം വില.

Tags: honda activa electricEVhonda
Share1TweetSendShare

Latest stories from this section

561 കി.മീ റേഞ്ച്; ഒന്നേകാൽ കോടിയുടെ ഇവിയുമായി കിയ

561 കി.മീ റേഞ്ച്; ഒന്നേകാൽ കോടിയുടെ ഇവിയുമായി കിയ

ഡീസലും കറണ്ടും വേണ്ട, 500 കി.മീ റേഞ്ചിൻ്റെ അത്ഭുതവാഹനവുമായി ടാറ്റ  ; വിപ്ലവത്തിന് ആരംഭംകുറിച്ച് നിതിൻ ഗഡ്‍കരി

ഡീസലും കറണ്ടും വേണ്ട, 500 കി.മീ റേഞ്ചിൻ്റെ അത്ഭുതവാഹനവുമായി ടാറ്റ ; വിപ്ലവത്തിന് ആരംഭംകുറിച്ച് നിതിൻ ഗഡ്‍കരി

മാരുതി സുസൂക്കി ഓട്ടോറിക്ഷ വരുന്നു?

മാരുതി സുസൂക്കി ഓട്ടോറിക്ഷ വരുന്നു?

ഈ കമ്പനിയുടെ ബാറ്ററി തീ പിടിക്കാൻ സാധ്യത കൂടുതൽ ; 1.8 ലക്ഷം കാറുകൾ തിരിച്ചു വിളിച്ചു

ഈ കമ്പനിയുടെ ബാറ്ററി തീ പിടിക്കാൻ സാധ്യത കൂടുതൽ ; 1.8 ലക്ഷം കാറുകൾ തിരിച്ചു വിളിച്ചു

Discussion about this post

Latest News

പ്രതിരോധത്തിലും ആണവോർജ്ജത്തിലും സഹകരണം വർദ്ധിപ്പിക്കാൻ തീരുമാനിച്ച് ഇന്ത്യയും യുഎസും ; ജാവലിൻ ആന്റി-ടാങ്ക് മിസൈലുകൾ ഇന്ത്യയിൽ നിർമ്മിക്കുന്നതിനും ധാരണ

പ്രതിരോധത്തിലും ആണവോർജ്ജത്തിലും സഹകരണം വർദ്ധിപ്പിക്കാൻ തീരുമാനിച്ച് ഇന്ത്യയും യുഎസും ; ജാവലിൻ ആന്റി-ടാങ്ക് മിസൈലുകൾ ഇന്ത്യയിൽ നിർമ്മിക്കുന്നതിനും ധാരണ

എണ്ണപ്പലഹാരങ്ങൾക്ക് പകരം വറുത്ത മുതിര കഴിക്കാം; ആരോഗ്യം സംരക്ഷിക്കാം

എണ്ണപ്പലഹാരങ്ങൾക്ക് പകരം വറുത്ത മുതിര കഴിക്കാം; ആരോഗ്യം സംരക്ഷിക്കാം

കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയ്ക്ക് ആറാം മെഡൽ ; വനിതകളുടെ 58 കിലോഗ്രാം ഭാരോദ്വഹനത്തിൽ ബിന്ധ്യാറാണി ദേവിക്ക് വെങ്കലം

കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയ്ക്ക് ആറാം മെഡൽ ; വനിതകളുടെ 58 കിലോഗ്രാം ഭാരോദ്വഹനത്തിൽ ബിന്ധ്യാറാണി ദേവിക്ക് വെങ്കലം

നിശ്ശബ്ദനായ കൊലയാളി ; 80 ലക്ഷത്തോളം ഇന്ത്യക്കാർ ഈ ഗുരുതര ഹൃദ്രോഗ ഭീഷണിയിൽ

നിശ്ശബ്ദനായ കൊലയാളി ; 80 ലക്ഷത്തോളം ഇന്ത്യക്കാർ ഈ ഗുരുതര ഹൃദ്രോഗ ഭീഷണിയിൽ

സൗദി അറേബ്യയിലെ അബ്ഖൈഖ് എണ്ണ സംസ്കരണ കേന്ദ്രത്തിന് നേരെ വൻ ആക്രമണം; ഡ്രോണുകൾ എത്തിയത് ഇറാഖിൽ നിന്നും

സൗദി അറേബ്യയിലെ അബ്ഖൈഖ് എണ്ണ സംസ്കരണ കേന്ദ്രത്തിന് നേരെ വൻ ആക്രമണം; ഡ്രോണുകൾ എത്തിയത് ഇറാഖിൽ നിന്നും

വെള്ളത്തിൽ കല്ലിട്ടാൽ താഴുമെങ്കിൽ പിന്നെ ഈ മഞ്ഞുകട്ട മാത്രം എങ്ങനെ പൊങ്ങിക്കിടക്കുന്നു? ആരും പറയാത്ത ആ മാജിക് ഇതാണ്!

വെള്ളത്തിൽ കല്ലിട്ടാൽ താഴുമെങ്കിൽ പിന്നെ ഈ മഞ്ഞുകട്ട മാത്രം എങ്ങനെ പൊങ്ങിക്കിടക്കുന്നു? ആരും പറയാത്ത ആ മാജിക് ഇതാണ്!

വെള്ളത്തിൽ കുറച്ചുനേരം കഴിഞ്ഞാൽ വിരലുകൾ ചുക്കിച്ചുളിയുന്നത് എന്തുകൊണ്ട്? നിങ്ങൾ കരുതിയ കാരണം തെറ്റാണ്; യഥാർഥ രഹസ്യം ഇതാണ്!

വെള്ളത്തിൽ കുറച്ചുനേരം കഴിഞ്ഞാൽ വിരലുകൾ ചുക്കിച്ചുളിയുന്നത് എന്തുകൊണ്ട്? നിങ്ങൾ കരുതിയ കാരണം തെറ്റാണ്; യഥാർഥ രഹസ്യം ഇതാണ്!

ഭൂമിയെ ഒപ്പിയെടുത്ത് ഐഎസ്ആർഒയുടെ ‘നിസാർ’; പ്രകൃതി ചിത്രങ്ങൾ പൊതുജനങ്ങൾക്ക് മുന്നിൽ, ഇതാ ഡൗൺലോഡ് ചെയ്യാം!

ഭൂമിയെ ഒപ്പിയെടുത്ത് ഐഎസ്ആർഒയുടെ ‘നിസാർ’; പ്രകൃതി ചിത്രങ്ങൾ പൊതുജനങ്ങൾക്ക് മുന്നിൽ, ഇതാ ഡൗൺലോഡ് ചെയ്യാം!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies