Tuesday, October 6, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

കടം നൽകി സഹായിച്ച സഹോദരന് നന്ദി, സൗദിക്ക് നന്ദിയറിയിച്ച് പാകിസ്താൻ പ്രധാനമന്ത്രി

by Brave India Desk
Jul 11, 2023, 09:08 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

ഇസ്ലാമാബാദ്: തങ്ങൾക്ക്  കടം നൽകി സഹായിച്ച സൗദിക്ക് നന്ദിയറിയിച്ച് പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്. ട്വിറ്ററിലൂടെയായിരുന്നു പ്രതികരണം. സൗദി അറേബ്യ രണ്ട് ബില്യണാണ് പാകിസ്താന് നൽകിയത്. സ്റ്റേറ്റ് ബാങ്ക് ഓഫ് പാകിസ്താൻ പണം സ്വീകരിച്ചതായി പാകിസ്താൻ ധനകാര്യമന്ത്രി ഇഷക് ദാർ അറിയിച്ചു.

‘പാകിസ്താന് സാമ്പത്തിക സഹായം നൽകിയ എന്റെ സഹോദരൻ, സൗദി കിരീടവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാന് ഞാൻ നന്ദി അറിയിക്കുന്നു’ എന്ന് പാക് പ്രധാനമന്ത്രി കുറിച്ചു. ഈ നിക്ഷേപം പാകിസ്താന്റെ വിദേശനാണ്യ ശേഖരത്തിന് ആശ്വാസമാകും.

Stories you may like

‘85 മെഡലുകൾ, ഉയരുന്ന പുതിയ നിര, പരിഹരിക്കപ്പെടേണ്ട വിടവുകൾ’; ഐച്ചി-നാഗോയയിലെ ഇന്ത്യൻ പ്രകടനത്തിന്റെ വസ്തുതാപരിശോധന

വ്യാജ സുപ്രീം കോടതി ഉത്തരവ് ഉണ്ടാക്കി തടവുകാരനെ മോചിപ്പിച്ചു: കർണാടക ജയിൽ ഡിഐജി അറസ്റ്റിൽ

പാകിസ്താന്റെ സാമ്പത്തിക വഴിത്തിരിവിൽ തങ്ങളുടെ സഹോദര രാജ്യങ്ങളുടെയും അന്താരാഷ്ട്ര സമൂഹത്തിന്റെയും വർദ്ധിച്ചുവരുന്ന ആത്മവിശ്വാസത്തെ ഇത് നല്ല രീതിയിൽ സ്വാധീനിക്കുമെന്ന് ഷെരിഫ് കൂട്ടിച്ചേർത്തു. ജൂൺ അവസാനത്തോടെ, ഇസ്ലാമാബാദിൽ ഉണ്ടായ വർഗ്ഗീയ കലാപത്തിൽ ഇന്റർനാഷണൽ മോണിറ്ററി ഫണ്ടിൽ നിന്നും 3 ബില്യണോളം പാകിസ്താന് നൽകിയിരുന്നു.

Tags: pakistanpakistan saudi
Share1
Tweet
Send
Share

Latest stories from this section

“ചൈനീസ് പകർപ്പല്ല, ഇന്ത്യയുടെ തനത് കരുത്ത്; ആകാശസീമകളിൽ ഇനി ഭാരതത്തിന്റെ ‘അസ്ത്ര’ ഗർജ്ജനം

ആകാശപ്രതിരോധത്തിൽ ബഹുദൂരം മുന്നേറ്റവുമായി ഇന്ത്യ: അസ്ത്ര മിസൈലിന്റെ ദൂരപരിധി 300 കിലോമീറ്ററിലേക്ക് ഉയർത്താൻ ‘പ്രോജക്ട് ഗാണ്ഡീവ്’

5 കുഞ്ഞുങ്ങളുടെ അമ്മയായി കെ.ജെ.പി.21 ; 60 കടന്ന് ഇന്ത്യയിലെ ചീറ്റകളുടെ എണ്ണം

5 കുഞ്ഞുങ്ങളുടെ അമ്മയായി കെ.ജെ.പി.21 ; 60 കടന്ന് ഇന്ത്യയിലെ ചീറ്റകളുടെ എണ്ണം

സാധാരണ ‘പാറ്റ’കൾക്കെതിരായ കേസുകൾ പിൻവലിക്കും; മുൻപ് കുറ്റകൃത്യത്തിലോ കേസിലോ ഉൾപ്പെട്ടിട്ടുള്ളവരെ വിടില്ല : തീരുമാനം വ്യക്തമാക്കി ഡൽഹി സർക്കാർ

അന്തർസംസ്ഥാന മയക്കുമരുന്ന് മാഫിയയെ പിടികൂടി ഡൽഹി പോലീസ് ; 50 കോടി രൂപയുടെ ലഹരിമരുന്ന് പിടികൂടി

പുതിയ മുഖങ്ങളുമായി ബിജെപി ; സംസ്ഥാന ഭാരവാഹികളെ പ്രഖ്യാപിച്ചു

സംഘടനാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് മുൻഗണന ; രാജ്യസഭാ തിരഞ്ഞെടുപ്പിന് എട്ട് സ്ഥാനാർത്ഥികളുടെ പട്ടിക പുറത്തുവിട്ട് ബിജെപി

Latest News

‘85 മെഡലുകൾ, ഉയരുന്ന പുതിയ നിര, പരിഹരിക്കപ്പെടേണ്ട വിടവുകൾ’; ഐച്ചി-നാഗോയയിലെ ഇന്ത്യൻ പ്രകടനത്തിന്റെ വസ്തുതാപരിശോധന

‘85 മെഡലുകൾ, ഉയരുന്ന പുതിയ നിര, പരിഹരിക്കപ്പെടേണ്ട വിടവുകൾ’; ഐച്ചി-നാഗോയയിലെ ഇന്ത്യൻ പ്രകടനത്തിന്റെ വസ്തുതാപരിശോധന

ടെൽ അവീവിലേക്ക് കുതിച്ച പ്ലെയിൻ വെടിവെച്ചിടാൻ ഒരുങ്ങി ഇസ്രായേൽ: ഫ്ലൈദുബായ് ആക്രമണത്തിൽ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ

ടെൽ അവീവിലേക്ക് കുതിച്ച പ്ലെയിൻ വെടിവെച്ചിടാൻ ഒരുങ്ങി ഇസ്രായേൽ: ഫ്ലൈദുബായ് ആക്രമണത്തിൽ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ

‘ശബരിമലയിൽ ഏത് പൂവ് വേണമെന്ന് പോലും കോടതി പറയും, അപ്പൊ ഭക്തർക്ക് എന്താ റോൾ?’; ഹൈക്കോടതിക്കെതിരെ ആഞ്ഞടിച്ച് മന്ത്രി കെ. മുരളീധരൻ

ഫയലുകളിൽ അടയിരിക്കുന്നു’; പ്രിൻസിപ്പൽ സെക്രട്ടറിക്കെതിരെ ആരോഗ്യമന്ത്രി, മാറ്റണമെന്ന് ആവശ്യം

എ കെ ജി സെന്റർ ഭൂമി ഇന്ന് അളന്ന് തിട്ടപ്പെടുത്തും: വരുന്നത് സി പി എമ്മിന് വൻ തിരിച്ചടിയോ?

എ കെ ജി സെന്റർ ഭൂമി ഇന്ന് അളന്ന് തിട്ടപ്പെടുത്തും: വരുന്നത് സി പി എമ്മിന് വൻ തിരിച്ചടിയോ?

വ്യാജ സുപ്രീം കോടതി ഉത്തരവ് ഉണ്ടാക്കി തടവുകാരനെ മോചിപ്പിച്ചു: കർണാടക ജയിൽ ഡിഐജി അറസ്റ്റിൽ

വ്യാജ സുപ്രീം കോടതി ഉത്തരവ് ഉണ്ടാക്കി തടവുകാരനെ മോചിപ്പിച്ചു: കർണാടക ജയിൽ ഡിഐജി അറസ്റ്റിൽ

“ചൈനീസ് പകർപ്പല്ല, ഇന്ത്യയുടെ തനത് കരുത്ത്; ആകാശസീമകളിൽ ഇനി ഭാരതത്തിന്റെ ‘അസ്ത്ര’ ഗർജ്ജനം

ആകാശപ്രതിരോധത്തിൽ ബഹുദൂരം മുന്നേറ്റവുമായി ഇന്ത്യ: അസ്ത്ര മിസൈലിന്റെ ദൂരപരിധി 300 കിലോമീറ്ററിലേക്ക് ഉയർത്താൻ ‘പ്രോജക്ട് ഗാണ്ഡീവ്’

5 കുഞ്ഞുങ്ങളുടെ അമ്മയായി കെ.ജെ.പി.21 ; 60 കടന്ന് ഇന്ത്യയിലെ ചീറ്റകളുടെ എണ്ണം

5 കുഞ്ഞുങ്ങളുടെ അമ്മയായി കെ.ജെ.പി.21 ; 60 കടന്ന് ഇന്ത്യയിലെ ചീറ്റകളുടെ എണ്ണം

28,000 അടി താഴേക്ക് കൂപ്പുകുത്തി ബ്രിട്ടീഷ് എയർവേയ്സ് വിമാനം ; വൻ സാങ്കേതിക തരാറിന് പിന്നാലെ അടിയന്തര ലാൻഡിങ്

28,000 അടി താഴേക്ക് കൂപ്പുകുത്തി ബ്രിട്ടീഷ് എയർവേയ്സ് വിമാനം ; വൻ സാങ്കേതിക തരാറിന് പിന്നാലെ അടിയന്തര ലാൻഡിങ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies