കടം നൽകി സഹായിച്ച സഹോദരന് നന്ദി, സൗദിക്ക് നന്ദിയറിയിച്ച് പാകിസ്താൻ പ്രധാനമന്ത്രി
ഇസ്ലാമാബാദ്: തങ്ങൾക്ക് കടം നൽകി സഹായിച്ച സൗദിക്ക് നന്ദിയറിയിച്ച് പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്. ട്വിറ്ററിലൂടെയായിരുന്നു പ്രതികരണം. സൗദി അറേബ്യ രണ്ട് ബില്യണാണ് പാകിസ്താന് നൽകിയത്. സ്റ്റേറ്റ് ...