Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

പണമുള്ളവർ നാല് കെട്ടട്ടെ,ബഹുഭാര്യത്വം ഇസ്ലാം മതത്തിൽ അനുവദീയമാണ്; മുസ്ലീം ആധിപത്യ പ്രദേശങ്ങളിൽ സ്‌കൂൾ തുറക്കാൻ ബിജെപി സർക്കാരിന് ധൈര്യമുണ്ടോ?; എഐയുഡിഎഫ് മേധാവി ബദറുദ്ദീൻ അജ്മൽ

by Brave India Desk
Jul 15, 2023, 12:34 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

ന്യൂഡൽഹി: ഏകീകൃത സിവിൽകോഡിനെ കുറിച്ചുള്ള ചർച്ചകൾ രാജ്യത്ത് ചൂടുപിടിക്കുന്നതിനിടെ, തെറ്റിദ്ധാരണ പരത്തുന്നവരും വ്യാപകമാകുന്നു. എല്ലാ ഇന്ത്യക്കാർക്കും പൊതുവായ നിയമപരിരക്ഷ എന്ന ഏകീകൃത സിവിൽകോഡിന്റെ ഉദ്ദേശ്യത്തെ തന്നെ, തെറ്റായി വ്യാഖ്യാനിക്കുന്ന രീതിയിലാണ് കുപ്രചരണങ്ങൾ. ഓൾ ഇന്ത്യ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട് (എഐയുഡിഎഫ്) നേതാവ് ബദറുദ്ദീൻ അജ്മൽ നടത്തിയ തെറ്റായ വ്യാഖ്യാനങ്ങൾ ഏറെ വിമർശനത്തിന് കാരണമായിരുന്നു. ഇപ്പോഴിതാ നേതാവിന്റെ ചില അഭിപ്രായങ്ങളും വലിയ ചർച്ചയ്ക്ക് കാരണമായിരിക്കുകയാണ്.

ആണും പെണ്ണും ഇനി സാരി ധരിക്കണം, നിങ്ങളും ഞങ്ങളെ പോലെ താടി വളർത്തുകയില്ലേ?; ‘എകീകൃത സിവിൽകോഡിനെ’ അനുയായികൾക്ക് പരിചയപ്പെടുത്തി നേതാവ്

Stories you may like

രാഹുൽ പ്രധാനമന്ത്രിയാകുന്നത് കാണുക എന്റെ അവസാന സ്വപ്നം: രേവന്ത് റെഡ്ഡി

നീല മുതൽ പർപ്പിൾ വരെ; ട്രെയിൻ കോച്ചുകളുടെ നിറങ്ങൾ എന്താണ് പറയുന്നത്?

ബഹുഭാര്യത്വം മുസ്ലീം സമുദായത്തിനുള്ളിൽ ഒരു പ്രശ്‌നമല്ലെന്ന് എഐയുഡിഎഫ് നേതാവ് അഭിപ്രായപ്പെട്ടു. അദ്ദേഹം പറഞ്ഞു, എല്ലാ മുസ്ലീങ്ങൾക്കും 4 ഭാര്യമാരുണ്ടെന്നാണ് ചിലർ പറയുന്നത്. അവർ അത് നിർത്തലാക്കാൻ. ആഗ്രഹിക്കുന്നു.എന്നാൽ ഒരു ലക്ഷം മുസ്ലീങ്ങൾ ഒരുമിച്ചു കൂടിയാൽ, അവരിൽ 1, 2 അല്ലെങ്കിൽ 3 പേർക്ക് മാത്രമേ 4 ഭാര്യമാരുണ്ടാകുകയുള്ളൂ എന്ന് ബദറുദ്ദീൻ അജ്മൽ പറഞ്ഞു.

എന്നാൽ ആർക്കാണ് ഒന്നിലധികം ഭാര്യമാരുള്ളത്? റിക്ഷാ വലിക്കുന്നവർ, വണ്ടി വലിക്കുന്നവർ, പഴക്കച്ചവടക്കാർ, നിരക്ഷരർ എന്നിവർക്കുണ്ടോ? ആർക്കെങ്കിലും സാമ്പത്തിക ശേഷിയുണ്ടെങ്കിൽ, അവർ അത് ചെയ്യട്ടെയെന്ന് ബദറുദ്ദീൻ അജ്മൽ കൂട്ടിച്ചേർത്തു.

”എന്തുകൊണ്ടാണ് ആളുകൾ നിരക്ഷരരായി തുടർന്നത്? കാരണം മതിയായ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇല്ലെന്ന് ബദറുദ്ദീൻ അജ്മൽ അവകാശപ്പെട്ടു. മുസ്ലീം ആധിപത്യമുള്ള പ്രദേശങ്ങളിൽ സ്‌കൂളുകളും സർവകലാശാലകളും തുറക്കാൻ ബദ്‌റുദ്ദീൻ അജ്മൽ ബിജെപി സർക്കാരിനെ വെല്ലുവിളിച്ചു. ‘ഇത് ചെയ്യാൻ നിങ്ങൾക്ക് ധൈര്യമുണ്ടോയെന്ന് ബദറുദ്ദീൻ അജ്മൽ വെല്ലുവിളിച്ചു.

Tags: uniform civil codeAIUDF chief Badruddin Ajmal
Share30
Tweet
Send
Share

Latest stories from this section

SIR വിവാദം: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി; ‘തെറ്റായ പ്രചാരണം’ എന്ന് രവിശങ്കർ പ്രസാദ്

SIR വിവാദം: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി; ‘തെറ്റായ പ്രചാരണം’ എന്ന് രവിശങ്കർ പ്രസാദ്

ഹൂതി ഭീഷണിയിൽ പുതിയ സഖ്യം; സൗദിയുടെ സുരക്ഷയ്ക്ക് പാകിസ്താനും തുർക്കിയും

ഹൂതി ഭീഷണിയിൽ പുതിയ സഖ്യം; സൗദിയുടെ സുരക്ഷയ്ക്ക് പാകിസ്താനും തുർക്കിയും

എല്ലാം ആയുധവൽക്കരിക്കപ്പെടുന്നു; ആഗോള പ്രതിസന്ധികളിൽ മുന്നറിയിപ്പുമായി എസ്. ജയശങ്കർ

എല്ലാം ആയുധവൽക്കരിക്കപ്പെടുന്നു; ആഗോള പ്രതിസന്ധികളിൽ മുന്നറിയിപ്പുമായി എസ്. ജയശങ്കർ

യു.എൻ രക്ഷാസമിതിയിൽ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം: പൂർണ്ണ പിന്തുണയുമായി റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് മുന്നറിയിപ്പ്

യു.എൻ രക്ഷാസമിതിയിൽ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം: പൂർണ്ണ പിന്തുണയുമായി റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് മുന്നറിയിപ്പ്

Latest News

റെക്കോർഡുകളുടെ പെരുമഴയ്ക്ക് കോഹ്‌ലി; തിരുവനന്തപുരത്ത് കാത്തിരിക്കുന്നത് വമ്പൻ നാഴികക്കല്ലുകൾ

റെക്കോർഡുകളുടെ പെരുമഴയ്ക്ക് കോഹ്‌ലി; തിരുവനന്തപുരത്ത് കാത്തിരിക്കുന്നത് വമ്പൻ നാഴികക്കല്ലുകൾ

ഇറാൻ കടുത്ത പ്രതിസന്ധിയിൽ, ഹോർമുസ് കടലിടുക്ക് തുറക്കാൻ തയ്യാർ; അവകാശവാദവുമായി ഡൊണാൾഡ് ട്രംപ്

ഇറാൻ കടുത്ത പ്രതിസന്ധിയിൽ, ഹോർമുസ് കടലിടുക്ക് തുറക്കാൻ തയ്യാർ; അവകാശവാദവുമായി ഡൊണാൾഡ് ട്രംപ്

രാഹുൽ പ്രധാനമന്ത്രിയാകുന്നത് കാണുക എന്റെ അവസാന സ്വപ്നം: രേവന്ത് റെഡ്ഡി

രാഹുൽ പ്രധാനമന്ത്രിയാകുന്നത് കാണുക എന്റെ അവസാന സ്വപ്നം: രേവന്ത് റെഡ്ഡി

നീല മുതൽ പർപ്പിൾ വരെ; ട്രെയിൻ കോച്ചുകളുടെ നിറങ്ങൾ എന്താണ് പറയുന്നത്?

നീല മുതൽ പർപ്പിൾ വരെ; ട്രെയിൻ കോച്ചുകളുടെ നിറങ്ങൾ എന്താണ് പറയുന്നത്?

SIR വിവാദം: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി; ‘തെറ്റായ പ്രചാരണം’ എന്ന് രവിശങ്കർ പ്രസാദ്

SIR വിവാദം: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി; ‘തെറ്റായ പ്രചാരണം’ എന്ന് രവിശങ്കർ പ്രസാദ്

കണ്ണടച്ച് ഇരുട്ടാക്കിയാൽ അങ്ങേക്ക് മാത്രമേ ഇരുട്ടാകൂ; ലോകായുക്ത യോഗ വിവാദത്തിൽ പിണറായിക്ക് ചെന്നിത്തലയുടെ മറുപടി

കണ്ണടച്ച് ഇരുട്ടാക്കിയാൽ അങ്ങേക്ക് മാത്രമേ ഇരുട്ടാകൂ; ലോകായുക്ത യോഗ വിവാദത്തിൽ പിണറായിക്ക് ചെന്നിത്തലയുടെ മറുപടി

പിണറായി–റിയാസ് കേസ്; എഫ്ഐആർ ആവശ്യത്തിൽ സർക്കാർ പ്രതിരോധത്തിൽ; തെളിവുകൾ ഹാജരാക്കാൻ ഇഡിയോട് ഹൈക്കോടതി

പിണറായി–റിയാസ് കേസ്; എഫ്ഐആർ ആവശ്യത്തിൽ സർക്കാർ പ്രതിരോധത്തിൽ; തെളിവുകൾ ഹാജരാക്കാൻ ഇഡിയോട് ഹൈക്കോടതി

ഹൂതി ഭീഷണിയിൽ പുതിയ സഖ്യം; സൗദിയുടെ സുരക്ഷയ്ക്ക് പാകിസ്താനും തുർക്കിയും

ഹൂതി ഭീഷണിയിൽ പുതിയ സഖ്യം; സൗദിയുടെ സുരക്ഷയ്ക്ക് പാകിസ്താനും തുർക്കിയും

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies