Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News India

ദാവൂദ് ഇബ്രാഹിമിന്റെ ഹോട്ടല്‍ ലേലത്തില്‍ വാങ്ങാന്‍ ശ്രമിക്കുന്ന മലയാളി പത്രപ്രവര്‍ത്തകന് ഭീഷണി

by Brave India Desk
Dec 5, 2015, 03:51 pm IST
in India
Share on FacebookTweetWhatsAppTelegram

_dawoodibrahimമുംബൈ: ദാവൂദ് ഇബ്രാഹിമിന്റെ ഹോട്ടല്‍ ലേലത്തില്‍ വാങ്ങാന്‍ ശ്രമിക്കുന്ന മുംബൈ മലയാളിയായ പത്രപ്രവര്‍ത്തകന് അധോലോക ഭീഷണി. പ്രമുഖ കുറ്റാന്വേഷണ പത്രപ്രവര്‍ത്തകനായ പാലക്കാട് സ്വദേശി എസ്. ബാലകൃഷ്ണനാണ് ശനിയാഴ്ച ഭീഷണി ലഭിച്ചത്. ലേലത്തില്‍ നിന്ന് പിന്മാറാന്‍ ആവശ്യപ്പെട്ട് ദാവൂദ് ഇബ്രാഹിമിന്റെ വലംകൈ ഛോട്ടാ ശക്കീല്‍ സന്ദേശം അയച്ചെന്ന് ബാലകൃഷ്ണന്‍ പറഞ്ഞു.

1993 ലെ മുംബൈ സ്‌ഫോടന പരമ്പരക്കു ശേഷം സര്‍ക്കാര്‍ കണ്ടുകെട്ടിയ ദാവൂദിന്റെ ഏഴ് സ്വത്തുകളാണ് ബുധനാഴ്ച ലേലം ചെയ്യുന്നത്. ഇതില്‍ ദക്ഷിണ മുംബൈയില്‍ ഭിണ്ടി ബസാറിലുള്ള പാക്‌മോഡിയ സ്ട്രീറ്റിലെ ‘ഡല്‍ഹി സൈകാ’ ഹോട്ടല്‍ ലേലത്തില്‍ പിടിക്കാനാണ് ബാലകൃഷ്ണന്റെ ശ്രമം. മുമ്പ് നാലു തവണ സര്‍ക്കാര്‍ ലേലം ചെയ്തിട്ടും വാങ്ങാനാളില്ലാതെ പോയതാണ് ‘ഡല്‍ഹി സൈക്കാ’ ഹോട്ടല്‍. ഇത്തവണ ബാലകൃഷ്ണന്‍ മാത്രമാണ് ലേലത്തില്‍ പങ്കെടുക്കാന്‍ തയ്യാറായത്.

Stories you may like

പാകിസ്താനെ ഒരിക്കലും വിശ്വസിക്കാൻ കഴിയില്ല : ഓപ്പറേഷൻ സിന്ദൂർ തുടരും : ബിഎസ്എഫ്

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

45.16 ചതുരശ്ര മീറ്റര്‍ വലുപ്പമുള്ള ഹോട്ടലിന് 1.18 കോടി രൂപയാണ് സര്‍ക്കാര്‍ നിശ്ചയിച്ച അടിസ്ഥാന മൂല്യം. പാവപ്പെട്ട കുട്ടികള്‍ക്ക് കംപ്യൂട്ടര്‍, ഇംഗ്‌ളീഷ് ഭാഷാ പരിശീലനം നല്‍കുന്ന സന്നദ്ധ സംഘടനയായ ദേശ സേവാ കമ്മിറ്റിക്കു വേണ്ടിയാണ് ലേലത്തില്‍ പങ്കെടുക്കുന്നതെന്ന് ബാലകൃഷ്ണന്‍ പറഞ്ഞു.

നേരത്തെ നാഗ്പാഡയിലെ ഒരു ഫ്‌ളാറ്റ് അടക്കം ദാവൂദിന്റെ മൂന്ന് സ്വത്തുകള്‍ ലേലത്തില്‍ വില്‍ക്കപ്പെട്ടിരുന്നു. എന്നാല്‍, ഇതുവരെ ഉടമകള്‍ക്ക് അവ കൈവശപെടുത്താന്‍ കഴിഞ്ഞിട്ടില്ല. നാഗ്പാഡയിലെ ഫ്‌ളാറ്റ് ലേലത്തില്‍ പിടിച്ചത് ഡല്‍ഹിക്കാരനായ അഭിഭാഷകനായിരുന്നു. എന്നാല്‍ ഇദ്ദേഹത്തെ ഇന്നോളം ഫ്‌ളാറ്റില്‍ താമസിക്കാന്‍ ദാൂവദിന്റെ ‘ഡി കമ്പനി’ അനുവദിച്ചിട്ടില്ല. ഒടുവില്‍ പൊലീസിന് ഫ്‌ളാറ്റ് എഴുതി നല്‍കാന്‍ തയ്യാറായെങ്കിലും മുംബൈ പൊലീസ് അത് സ്വീകരിച്ചില്ല.

Tags: dawood ibrahim
ShareTweetSendShare

Latest stories from this section

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

Discussion about this post

Latest News

പാകിസ്താന്റെ ഭൂഗർഭ സൈനികസംവിധാനങ്ങളെയും ലക്ഷ്യം വച്ച ഇന്ത്യ; ഉപഗ്രഹചിത്രങ്ങൾ വ്യക്തമാക്കുന്നത്

‘ലോട്ടറി’ ഇനി കൂടുതൽ ഭാഗ്യം കൊണ്ടുവരും; സമ്മാനത്തുകകളിൽ മാറ്റം

തന്നെ തേടി വരുന്നവരോട് അഞ്ച് വര്‍ഷത്തേക്ക് തിരക്കിലാണെന്ന് പറഞ്ഞ് വര്‍ക്കുകള്‍ മുടക്കുന്നുണ്ട്; ഉണ്ണി മുകുന്ദന്‍

തനിക്കെതിരെയുള്ളത് ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമായുള്ള വ്യാജ പരാതി മുന്‍കൂർ ജാമ്യം തേടി  നടൻ ഉണ്ണി മുകുന്ദൻ

പാകിസ്താനെ ഒരിക്കലും വിശ്വസിക്കാൻ കഴിയില്ല : ഓപ്പറേഷൻ സിന്ദൂർ തുടരും : ബിഎസ്എഫ്

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies