Friday, May 22, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

17,000 ത്തിലധികം പ്രാഥമിക കാർഷിക വായ്പാ സൊസൈറ്റികൾ ഇനിമുതൽ പൊതു സേവന കേന്ദ്രങ്ങൾ കൂടിയായി പ്രവർത്തിക്കും ; പദ്ധതി ഉദ്ഘാടനം ചെയ്ത് കേന്ദ്ര മന്ത്രി അമിത് ഷാ

by Brave India Desk
Jul 21, 2023, 09:34 pm IST
in News, India
Share on FacebookTweetWhatsAppTelegram

ന്യൂഡൽഹി : പ്രാഥമിക കാർഷിക വായ്പാ സൊസൈറ്റികൾ (PACS) ഇനിമുതൽ പൊതു സേവന കേന്ദ്രങ്ങൾ (CSC) കൂടിയായി പ്രവർത്തിക്കുന്ന പദ്ധതി കേന്ദ്ര സഹകരണ മന്ത്രി അമിത് ഷാ ഉദ്ഘാടനം ചെയ്തു. ഇനിമുതൽ 17,176 പ്രാഥമിക കാർഷിക വായ്പാ സൊസൈറ്റികൾ ഗ്രാമീണ ജനതയെ ബാങ്കിംഗ്, ഇൻഷുറൻസ് ഉൾപ്പെടെയുള്ള സേവനങ്ങളിൽ സഹായിക്കുന്നതിനുള്ള പൊതു സേവന കേന്ദ്രങ്ങൾ കൂടിയായി പ്രവർത്തിക്കാൻ രജിസ്റ്റർ ചെയ്തതായി ന്യൂഡൽഹിയിലെ വിജ്ഞാൻ ഭവനിൽ പൊതുജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കവേ അമിത് ഷാ പ്രഖ്യാപിച്ചു. ഇന്ത്യയിലെ ഗ്രാമീണ പ്രദേശങ്ങളിലെ ആധാർ എൻറോൾമെന്റ് സേവനങ്ങളും ഇനി മുതൽ PACS വഴി ലഭിക്കുന്നതാണ്.

ഇന്ത്യയിലെ 13 കോടി കർഷകർ ഉൾപ്പെടെയുള്ള ഗ്രാമീണ ജനതയ്ക്ക് ബാങ്കിംഗ് സേവനങ്ങൾ , ഇൻഷുറൻസ് സേവനങ്ങൾ , ആധാർ എൻറോൾമെന്റ്, ആരോഗ്യ സേവനങ്ങൾ, നിയമ സേവനങ്ങൾ, പ്രധാനമന്ത്രി ക്ഷേമ പദ്ധതികൾ എന്നിവ ഇനി പ്രാഥമിക കാർഷിക വായ്പാ സൊസൈറ്റികൾ വഴിയും ലഭിക്കുന്നതാണ്. കേന്ദ്രസർക്കാരിന്റെ നിരവധി ഗുണഭോക്തൃ പദ്ധതികൾ അടക്കം ഇന്ത്യയിലെ വിദൂര ഗ്രാമങ്ങളിൽ അടക്കമുള്ള ജനങ്ങൾക്ക് പ്രയോജനപ്പെടുന്ന 300-ലധികം സേവനങ്ങൾ PACS വാഗ്ദാനം ചെയ്യുന്നുണ്ടെന്ന് അമിത് ഷാ അറിയിച്ചു.

Stories you may like

മമതയെ ‘വീട്ടിൽ കയറി’ തോൽപ്പിച്ചു; കാളീഘട്ടിലെ സ്വന്തം വാർഡിലും സുവേന്ദുതന്നെ മുന്നിൽ;മമതയുടെ പതനം പൂർണ്ണമാക്കിയ ഇലക്ഷൻ കണക്കുകൾ

‘മാറ്റം ജനങ്ങൾക്ക് വ്യക്തമാവണം, തീരുമാനങ്ങൾ വേഗം ഉണ്ടാകണം’ ; മന്ത്രിമാർക്ക് കടുത്ത നിർദ്ദേശങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മാരത്തൺ യോഗം

രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ ഗ്രാമപ്രദേശങ്ങളിൽ ആയി നിലവിലുള്ള ഒരു ലക്ഷം പ്രാഥമിക കാർഷിക വായ്പാ സൊസൈറ്റികളിൽ 17,000 ത്തിലേറെ സൊസൈറ്റികൾ ഇതിനകം തന്നെ പൊതു സേവന കേന്ദ്രങ്ങൾ ആയി രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അമിത് ഷാ വ്യക്തമാക്കി. ഇതിൽ 6,670 സൊസൈറ്റികൾ ഇപ്പോൾ തന്നെ സേവന ഇടപാടുകൾ ആരംഭിച്ചിട്ടുണ്ടെന്നും രജിസ്റ്റർ ചെയ്തിട്ടുള്ള ബാക്കി സൊസൈറ്റികൾ അടുത്ത ആഴ്ചയോടെ തന്നെ സേവനങ്ങൾ ആരംഭിക്കുമെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.

അടുത്ത ഏതാനും വർഷങ്ങൾക്കുള്ളിൽ ഇന്ത്യയിലാകെയായി മൂന്ന് ലക്ഷത്തോളം പുതിയ പ്രാഥമിക കാർഷിക വായ്പ സൊസൈറ്റികൾ ആരംഭിക്കുമെന്ന് കേന്ദ്ര സഹകരണ മന്ത്രി കൂടിയായ അമിത് ഷാ പറഞ്ഞു. നിലവിൽ ഇന്ത്യൻ സർക്കാരിന്റെയും സംസ്ഥാന സർക്കാരുകളുടെയും മുന്നൂറിൽ അധികം ചെറുകിട പദ്ധതികൾ ഇത്തരം പൊതു സേവന കേന്ദ്രങ്ങളിലൂടെ ജനങ്ങളിലേക്ക് എത്തുന്നുണ്ട്. ഇത് ഗ്രാമീണ സമ്പദ് വ്യവസ്ഥയ്ക്ക് പുതിയ ഊർജ്ജവും ശക്തിയും പകരുമെന്നും അമിത് ഷാ വ്യക്തമാക്കി.

Tags:
Share1TweetSendShare

Latest stories from this section

‘പശു ബലി ഇസ്ലാം മതത്തിലെ ഒഴിച്ചുകൂടാനാകാത്ത ആചാരമല്ല’ ; ഈദിന് കന്നുകാലി കശാപ്പ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ ഉത്തരവ് ശരിവെച്ച് കൊൽക്കത്ത ഹൈക്കോടതി

പെട്രോൾ, ഡീസൽ എന്നിവയുടെ വിതരണത്തിനോ വാങ്ങലിനോ ഒരു പരിധിയും നിശ്ചയിച്ചിട്ടില്ലെന്ന് കേന്ദ്രസർക്കാർ ; നിയമലംഘനങ്ങൾ നടത്തിയ വിതരണക്കാർക്ക് നോട്ടീസ്

നിങ്ങളുടെ എ.ഐ ഞങ്ങളുടെ പണി കളയും’; ഗൂഗിൾ മുൻ സിഇഒയെ കൂവിവിളിച്ച് വിദ്യാർത്ഥികൾ; ലോകമെമ്പാടും വൻ തൊഴിൽ വെട്ടിക്കുറയ്ക്കൽ; ആശങ്കയിൽ ജെൻ സി

മിഥില എക്സ്പ്രസ്സിലെ തീപിടുത്തം അട്ടിമറിയെന്ന് കണ്ടെത്തൽ ; അന്വേഷണത്തിൽ നിർണായകമായി സിസിടിവി ദൃശ്യങ്ങളും പെട്രോളിൽ മുക്കിയ തുണിയും

Discussion about this post

Latest News

ബംഗാൾ മമതയെ കൈവിട്ടു, പക്ഷേ മമത കസേര കൈവിടുന്നില്ല;സ്വയം പരിഹാസ്യയാകുന്നുവെന്ന് ബിജെപി

മമതയെ ‘വീട്ടിൽ കയറി’ തോൽപ്പിച്ചു; കാളീഘട്ടിലെ സ്വന്തം വാർഡിലും സുവേന്ദുതന്നെ മുന്നിൽ;മമതയുടെ പതനം പൂർണ്ണമാക്കിയ ഇലക്ഷൻ കണക്കുകൾ

‘മാറ്റം ജനങ്ങൾക്ക് വ്യക്തമാവണം, തീരുമാനങ്ങൾ വേഗം ഉണ്ടാകണം’ ; മന്ത്രിമാർക്ക് കടുത്ത നിർദ്ദേശങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മാരത്തൺ യോഗം

‘മാറ്റം ജനങ്ങൾക്ക് വ്യക്തമാവണം, തീരുമാനങ്ങൾ വേഗം ഉണ്ടാകണം’ ; മന്ത്രിമാർക്ക് കടുത്ത നിർദ്ദേശങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മാരത്തൺ യോഗം

‘പശു ബലി ഇസ്ലാം മതത്തിലെ ഒഴിച്ചുകൂടാനാകാത്ത ആചാരമല്ല’ ; ഈദിന് കന്നുകാലി കശാപ്പ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ ഉത്തരവ് ശരിവെച്ച് കൊൽക്കത്ത ഹൈക്കോടതി

‘പശു ബലി ഇസ്ലാം മതത്തിലെ ഒഴിച്ചുകൂടാനാകാത്ത ആചാരമല്ല’ ; ഈദിന് കന്നുകാലി കശാപ്പ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ ഉത്തരവ് ശരിവെച്ച് കൊൽക്കത്ത ഹൈക്കോടതി

പെട്രോൾ, ഡീസൽ എന്നിവയുടെ വിതരണത്തിനോ വാങ്ങലിനോ ഒരു പരിധിയും നിശ്ചയിച്ചിട്ടില്ലെന്ന് കേന്ദ്രസർക്കാർ ; നിയമലംഘനങ്ങൾ നടത്തിയ വിതരണക്കാർക്ക് നോട്ടീസ്

പെട്രോൾ, ഡീസൽ എന്നിവയുടെ വിതരണത്തിനോ വാങ്ങലിനോ ഒരു പരിധിയും നിശ്ചയിച്ചിട്ടില്ലെന്ന് കേന്ദ്രസർക്കാർ ; നിയമലംഘനങ്ങൾ നടത്തിയ വിതരണക്കാർക്ക് നോട്ടീസ്

നിങ്ങളുടെ എ.ഐ ഞങ്ങളുടെ പണി കളയും’; ഗൂഗിൾ മുൻ സിഇഒയെ കൂവിവിളിച്ച് വിദ്യാർത്ഥികൾ; ലോകമെമ്പാടും വൻ തൊഴിൽ വെട്ടിക്കുറയ്ക്കൽ; ആശങ്കയിൽ ജെൻ സി

നിങ്ങളുടെ എ.ഐ ഞങ്ങളുടെ പണി കളയും’; ഗൂഗിൾ മുൻ സിഇഒയെ കൂവിവിളിച്ച് വിദ്യാർത്ഥികൾ; ലോകമെമ്പാടും വൻ തൊഴിൽ വെട്ടിക്കുറയ്ക്കൽ; ആശങ്കയിൽ ജെൻ സി

മിഥില എക്സ്പ്രസ്സിലെ തീപിടുത്തം അട്ടിമറിയെന്ന് കണ്ടെത്തൽ ; അന്വേഷണത്തിൽ നിർണായകമായി സിസിടിവി ദൃശ്യങ്ങളും പെട്രോളിൽ മുക്കിയ തുണിയും

മിഥില എക്സ്പ്രസ്സിലെ തീപിടുത്തം അട്ടിമറിയെന്ന് കണ്ടെത്തൽ ; അന്വേഷണത്തിൽ നിർണായകമായി സിസിടിവി ദൃശ്യങ്ങളും പെട്രോളിൽ മുക്കിയ തുണിയും

ഫിസിയോ വന്നിട്ടും രക്ഷയില്ല, കടുത്ത വേദനയോടെ മൈതാനം വിട്ട് സഞ്ജു സാംസൺ; ആരാധകർക്ക് കനത്ത നിരാശ

ആണവയുദ്ധത്തെ അതിജീവിക്കാൻ പാറ്റകൾക്ക് കഴിയുമോ? പാറ്റകളുടെ അതിജീവന മിഥ്യ പൊളിയുന്നു

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology