Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

7 മാസം പ്രായമുള്ള ആൺകുഞ്ഞിന്റെ വയറ്റിൽ 2 കിലോ ഭാരമുള്ള ഭ്രൂണം; ശസ്ത്രക്രിയ നടത്തിയ ഡോക്ടർമാർ കണ്ടത് വൈദ്യശാസ്ത്രത്തിലെ അപൂർവത

ആറ് മാസം പ്രായമായ ഭ്രൂണത്തിന് കൈകാലുകളും തലമുടിയും വയറും വളർന്ന് തുടങ്ങിയിരുന്നു

by Brave India Desk
Jul 30, 2023, 11:48 am IST
in India, Science
Share on Facebook
Tweet
WhatsApp
Telegram

ലഖ്നൗ: 7 മാസം പ്രായമുള്ള ആൺകുഞ്ഞിന്റെ വയറ്റിൽ 2 കിലോ ഗ്രാം ഭാരമുള്ള ഭ്രൂണം കണ്ടെത്തി. വൈദ്യശാസ്ത്ര ചരിത്രത്തിൽ ആകെ 200 പേരിൽ മാത്രം സംഭവിച്ച ഈ അപൂർവതയുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണം ഉത്തർ പ്രദേശിലെ പ്രയാഗ് രാജിൽ നിന്നാണ്. കുട്ടിയുടെ വയറിന് അസാധാരണമായ വിധത്തിൽ വലിപ്പം വെക്കുന്നത് ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് ചികിത്സയ്ക്കെത്തിച്ച മാതാപിതാക്കളെ ഞെട്ടിക്കുന്ന വാർത്തയായിരുന്നു ഡോക്ടർമാർക്ക് പറയാനുണ്ടായിരുന്നത്.

ഭ്രൂണത്തിനുള്ളിൽ ഭ്രൂണം വളരുന്ന അപൂർവ അവസ്ഥയായിരുന്നു കുട്ടിക്ക്. കുട്ടിയെ അൾട്രാ സൗണ്ട് സ്കാനിംഗിന് വിധേയനാക്കിയപ്പോഴാണ് ഭ്രൂണ വളർച്ച കണ്ടെത്തിയത്. ആറ് മാസം പ്രായമായ ഭ്രൂണത്തിന് കൈകാലുകളും തലമുടിയും വയറും വളർന്ന് തുടങ്ങിയിരുന്നു. ഈ അവസ്ഥ കുട്ടിയുടെ ആരോഗ്യത്തിന് അപകടമാണെന്ന് തിരിച്ച ഡോക്ടർമാർ ഒട്ടും അമാന്തിക്കാതെ ശസ്ത്രക്രിയയിലൂടെ ഭ്രൂണം പുറത്തെടുത്തു. കുട്ടിയുടെ ആരോഗ്യ നില ഇപ്പോൾ തൃപ്തികരമാണെന്നും ഡോക്ടർമാർ അറിയിച്ചു.

Stories you may like

യു.എൻ രക്ഷാസമിതിയിൽ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം: പൂർണ്ണ പിന്തുണയുമായി റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് മുന്നറിയിപ്പ്

റെയിൽവേയ്ക്ക് ഇനി ഇരട്ടി വേഗവും ലാഭവും: വഴിത്തിരിവായി പുതിയ ഡ്യുവൽ-ഫ്യുവൽ എൽ.എൻ.ജി ട്രെയിൻ

ഭ്രൂണത്തിനുള്ളിൽ ഭ്രൂണം വളരുന്നത് അപകടകരമായ ഒരു ആരോഗ്യ അവസ്ഥയാണ്. ഇരട്ടക്കുട്ടികൾ ജനിക്കുന്നതിന് സമാനമായ പ്രക്രിയകളാണ് ഈ അവസ്ഥയുടെ ആദ്യ ഘട്ടം. ബീജസങ്കലനത്തിന് ശേഷം രണ്ടായി പിളരുന്ന അണ്ഡമാണ് സമാന ഇരട്ടകളുടെ രൂപീകരണത്തിന് കാരണം. ഇവിടെയും ആദ്യം ഇത് തന്നെയാണ് സംഭവിക്കുന്നത്. എന്നാൽ, അണ്ഡം പൂർണമായി വിഭജിക്കപ്പെടാത്ത അവസ്ഥ ഉണ്ടാകുകയും ഇത് ആദ്യ ഭ്രൂണത്തിനുള്ളിൽ പറ്റിച്ചേർന്ന് വളരാൻ ആരംഭിക്കുകയും ചെയ്യുന്നു. സ്വാഭാവിക വളർച്ച ആർജ്ജിക്കുന്ന ഭ്രൂണം കാലക്രമത്തിൽ താൻ ഇരിക്കുന്ന ദേഹത്തിന് ദോഷമായി മാറുന്നു.

ഇവിടെ ശസ്ത്രക്രിയയിലൂടെ ഭ്രൂണം പുറത്തെടുക്കുക മാത്രമാണ് സാദ്ധ്യമായ ഒരേയൊരു പരിഹാര മാർഗം. അൾട്രാ സൗണ്ട് സ്കാനിംഗ്, സി ടി സ്കാൻ, എം ആർ ഐ സ്കാൻ, എക്കോ കാർഡിയോഗ്രാഫി തുടങ്ങിയ പരിശോധനകൾക്ക് ശേഷമാണ് ശസ്ത്രക്രിയ നടത്തുക.

Tags: surgeryFoetus in FoetuMedical Science
Share1
Tweet
Send
Share

Latest stories from this section

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

ഇന്ത്യയുടെ ആണവ പദ്ധതികൾക്കുള്ള യുറേനിയം ഇനി ഓസ്ട്രേലിയ വിതരണം ചെയ്യും ; മോദിയുടെ സന്ദർശനത്തിൽ ചരിത്രപരമായ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

Latest News

യു.എൻ രക്ഷാസമിതിയിൽ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം: പൂർണ്ണ പിന്തുണയുമായി റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് മുന്നറിയിപ്പ്

യു.എൻ രക്ഷാസമിതിയിൽ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം: പൂർണ്ണ പിന്തുണയുമായി റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് മുന്നറിയിപ്പ്

റെയിൽവേയ്ക്ക് ഇനി ഇരട്ടി വേഗവും ലാഭവും: വഴിത്തിരിവായി പുതിയ ഡ്യുവൽ-ഫ്യുവൽ എൽ.എൻ.ജി ട്രെയിൻ

റെയിൽവേയ്ക്ക് ഇനി ഇരട്ടി വേഗവും ലാഭവും: വഴിത്തിരിവായി പുതിയ ഡ്യുവൽ-ഫ്യുവൽ എൽ.എൻ.ജി ട്രെയിൻ

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

ഇന്ത്യയുടെ ആണവ പദ്ധതികൾക്കുള്ള യുറേനിയം ഇനി ഓസ്ട്രേലിയ വിതരണം ചെയ്യും ; മോദിയുടെ സന്ദർശനത്തിൽ ചരിത്രപരമായ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

നിർണ്ണായക തീരുമാനങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിശദീകരണം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies